ഫീസ് വർധിപ്പിച്ചു
ആലപ്പുഴ: മോട്ടർ വാഹന വകുപ്പ് ഡിസംബർ 29 മുതൽ രജിസ്ട്രേഷൻ, ലൈസൻസ് എന്നീ വിഭാഗങ്ങളിൽ വിവിധ സർവീസുകൾക്കുള്ള ഫീസ് വർധിപ്പിച്ചു. ഡിസംബർ 29 മുതൽ അപേക്ഷ സമർപ്പിച്ചവർ ബാക്കി തുക കൂടി അടയ്ക്കണമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു