ഭക്ഷണം നല്കി
ആലപ്പുഴ: റോട്ടറിക്ലബ് ഓഫ് ആലപ്പി കൊയർസിറ്റിയുടെ പുന്നപ്രയിൽ പ്രവർത്തിക്കുന്ന പൂവർ ഹോമിലെ അന്തേവാസികൾക്കു ഭക്ഷണം നല്കി. അന്തേവാസികളുടെ ഇഷ്‌ടഭക്ഷണം തയാറാക്കി നല്കുന്ന പതിവ് ക്ലബ് എല്ലാവർഷം ചെയ്തുവരുന്നതാണ്. ചടങ്ങിൽ പുവർഹോം വക്‌താവ് നന്ദി പ്രകാശിപ്പിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി സിജു ജോയ്, മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.