തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മധ്യസ്‌ഥത്തിരുനാൾ നാളെമുതൽ
മങ്കൊമ്പ്: തെക്കേക്കര ഈസ്റ്റ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവകമധ്യസ്‌ഥന്റെ തിരുനാൾ നാളെ മുതൽ 16 വരെ നടക്കും. തിരുനാളിനു മുന്നോടിയായി ഇന്നുരാവിലെ മുതൽ വൈകുന്നേരം അഞ്ചുവരെ വീടുകളിലേക്ക് കഴുന്ന് പ്രദക്ഷിണം. നാളെ വൈകുന്നേരം അഞ്ചിനു കൊടിയേറ്റ്–വികാരി ഫാ. തോമസ് പീലിയാനിക്കൽ. 5.45നു ആഘോഷമായ വിശുദ്ധ കുർബാന–ഫാ. സഖറിയ ഇരുപതിൽ. 14നു വൈകുന്നേരം അഞ്ചിനു ആഘോഷമായ വിശുദ്ധ കുർബാന ഫാ. ബിനോയ് ആലപ്പാട്ട്.

ആറിനു മധ്യസ്‌ഥ പ്രാർഥന, ലദീഞ്ഞ്. 6.15നു കുരിശടിയിലേക്ക് പ്രദക്ഷിണം–ഫാ. ആന്റണി പൊക്കാവരത്ത്. ഏഴിനു വചനപ്രഘോഷണം ഫാ. ജോബിൻ തയ്യിൽ. പ്രധാന തിരുനാൾ ദിനമായ 15നു രാവിലെ 6.45നു സപ്ര. ഏഴിനു വിശുദ്ധ കുർബാന. പത്തിനു ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം–ഫാ. ജോസഫ് തെക്കേക്കളം. ഉച്ചയ്ക്കു 12.15നു തിരുനാൾ പ്രദക്ഷിണം–ഫാ. ദമിയാനോസ് കോച്ചേരി. 16നു ഇടവകയിലെ മരിച്ചവരുടെ ഓർമദിനം. രാവിലെ ഏഴിനു സപ്ര, വിശുദ്ധ കുർബാന. സിമിത്തേരി സന്ദർശനം, ഒപ്പീസ്.


എവിടെ ചെന്നാലും നോ പാർക്കിംഗ്... പാർക്കിംഗ് ബോർഡുകൾ കാണാനുമില്ല
ആലപ്പുഴ: നഗരത്തിൽ വാഹനവുമായി പ്രവേശിക്കുന്നവർ എവിടെ നോക്കിയാലും കാണുന്ന ഒരു ബോർഡുണ്ട്. ’നോ പാർക്കിംഗ്’. എന്നാൽ, വാഹനങ്ങൾ എവിടെ പാർക്ക് ചെയ്യണമെന്ന ബോർ ......
മുഖ്യമന്ത്രിയെ തടയാനുള്ള നീക്കം അസഹിഷ്ണുതയുടെ മൂർധന്യാവസ്‌ഥയെന്ന് കെ.സി. വേണുഗോപാൽ
ആലപ്പുഴ: മുഖ്യമന്ത്രിയെ പിണറായി വിജയനെ മംഗളൂരുവിൽ തടയാനുള്ള ആർഎസ്എസ് നീക്കം രാഷ്ര്‌ടീയ അസഹിഷ്ണുതയുടെ മൂർധന്യാവസ്‌ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് കെ.സി. ......
കോഴിവളർത്തൽ ഗ്രാമം പദ്ധതി ഉദ്ഘാടനം ഇന്ന്
മുഹമ്മ: കേരള പൗൾട്രി വികസന കോർപറേഷൻ നടപ്പാക്കുന്ന കോഴിവളർത്തൽ ഗ്രാമം പദ്ധതിയുടെ മുഹമ്മ പഞ്ചായത്തുതല ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിനു മുഹമ്മ എസ്എൻ ഓഡിറ്റ ......
വള്ളത്തിന് തീപിടിച്ചു
അമ്പലപ്പുഴ: നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളത്തിനു തീപിടിച്ചു. ഇലകട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. നീർക്കുന്നം കടപ്പുറത്ത് നങ്കൂരമിട്ടിരുന്ന അന്നദാന ......
പത്രക്കെട്ട് സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
പുളിങ്കുന്ന്: വിതരണത്തിനായി കൊണ്ടുവന്ന പത്രക്കെട്ടുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ദീപിക പുളിങ്കുന്ന് ഏജന്റിന്റെ പത്രക്കെട്ടുകളാണ് സാമൂഹികവിരുദ്ധർ സമീ ......
വയോധികൻ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം: സിപിഎമ്മിനെതിരേ എഐവൈഎഫ്
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ നാലു പെൺകുട്ടികളെ വയോധികൻ പീഡനത്തിനിരയാക്കിയ സംഭവത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ പ്രതിഷേധവുമായി എഐവൈഎഫ് രംഗത്ത്. കഴിഞ്ഞ ......
വീടിനുള്ളിൽ പതുങ്ങിയിരുന്ന മോഷ്‌ടാക്കൾ അഞ്ചുപവൻ കവർന്നു
കായംകുളം: വീടിനുള്ളിൽ പതുങ്ങിയിരുന്ന മോഷ്ടാക്കൾ അഞ്ചുപവൻ സ്വർണാഭരണങ്ങൾ കവർന്നു. സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി കൃഷ്ണപുരം കാപ്പിൽമേക്ക് കുരുക്കശേരി ......
വിസ്മയമായി കെട്ടുകാഴ്ച
ചാരുംമൂട്: പടനിലം പരബ്രഹ്മക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള കാവടിയാട്ടം ഭക്‌തി സാന്ദ്രമായപ്പോൾ കെട്ടുകാഴ്ച ഭക്‌ത മനസുകൾക്കു വിസ്മയവിരുന ......
വീയപുരത്ത് പുഞ്ചക്കൃഷി വിളവെടുപ്പ് ആരംഭിച്ചു
എടത്വ: വീയപുരം കൃഷിഭവൻ പരിധിയിലെ മേൽപ്പാടം തേവേരി–കട്ടക്കുഴി പാടശേഖരത്തിൽ വിളവെടുപ്പിനു തുടക്കമായി. മൂന്ന് സ്വകാര്യ യന്ത്രങ്ങൾ ഉപയോഗിച്ചണ് വിളവെടുപ്പ് ......
കെഎസ്ടിഎ കൺവൻഷൻ
ആലപ്പുഴ: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ 26ന് ആലപ്പുഴയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഐശ്വര്യ ഓഡിറ്റോറിയത്തിൽ ......
കപ്പൂച്ചിൻ മിഷൻധ്യനം ആരംഭിച്ചു
ആലപ്പുഴ: തപസുകാലത്തിനു മുന്നോടിയായി ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ പ്രശസ്ത വചന പ്രഘോഷകരായ കപ്പൂച്ചിൻ മിഷണറിമാർ നേതൃത്വം നല്കുന്ന കപ്പൂച്ചിൻ മിഷൻധ്യന ......
നേത്ര പരിശോധനാ ക്യാമ്പ്
മുഹമ്മ: കേന്ദ്ര സംസ്‌ഥാന ഗവൺമെന്റുകളുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമായി നേത്ര പരിശോധനാക്യാമ്പ് ഗ്രാമശക്‌തി വായനശാലയിൽ നടത്തി. മുഹമ്മ പഞ്ചായത്ത് പ് ......
ഫെഡറൽ ബാങ്കിന്റെ നവീകരിച്ച ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു
ചേർത്തല: ഫെഡറൽബാങ്ക് നവീകരിച്ച ചേർത്തല ബ്രാഞ്ചിന്റെ പ്രവർത്തനം വടക്കേ അങ്ങാടി ജംഗ്ഷനു പടിഞ്ഞാറുള്ള കെട്ടിടത്തിൽ ആരംഭിച്ചു. മുട്ടം ഫൊറോനാ വികാരി റവ. ഡോ ......
കെജിഒഎ ജില്ലാ സമ്മേളനം
ചെങ്ങന്നൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ 36–ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടക്കും. ഇന്നു രാവിലെ 10ന് പതാക ഉയ ......
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
മാവേലിക്കര: താലൂക്ക് സഹകരണബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. കഴിഞ്ഞദിവസം പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ചേർന്ന യോഗം അലസിപ്പിരിഞ്ഞ സാഹചര്യത്ത ......
പരീക്ഷാ പരിശീലന ക്ലാസ്
മങ്കൊമ്പ്: കുട്ടനാട് താലൂക്ക് എൻഎസ്എസ് യൂണിയൻ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നാളെ ഏകദിന പരീക്ഷാ പരിശീലന ക്ലാസ് നടത്തും. നെടുമുടി തയ്യിൽ ഓ ......
വാർഷിക സമ്മേളനം
കിടങ്ങറ: മനസ്വിനി സ്വയം സഹായസംഘം വാർഷിക സമ്മേളനം ഇന്നും നാളെയുമായി നടക്കും. നാളെ രാവിലെ 10ന് നടക്കുന്ന സൗഹൃദ സമ്മേളനം ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാ ......
ചെട്ടികുളങ്ങര ഭരണി വിശേഷം... ഓണാട്ടുകരയ്ക്കു ഇനി ഭക്‌തിയുടെ രാപ്പകലുകൾ
ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവ ഒരുക്കങ്ങൾക്കു തുടക്കമായി. കെട്ടുകാഴ്ചയുടെ നിർമാണത്തിനായി 13 കരകളിലേയും കെട്ടുരുപ്പടിക ......
മത്സ്യത്തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് ഇന്ന്
ആലപ്പുഴ: സംസ്‌ഥാന ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് ഇന്നു രാവിലെ 9.30ന് പള്ളിത്തോട് സെന്റ് തോമസ് എൽപി സ്കൂളിൽ എ.എം. ......
അമ്പലപ്പുഴയിൽ വ്യാപക മോഷണശ്രമം
അമ്പലപ്പുഴ: കാക്കാഴം കമ്പിവളപ്പിൽ വീണ്ടും വ്യാപക മോഷണശ്രമം. കാക്കാഴം പുതുക്കുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തുള്ള വീടുകളിലാണ് ഇന്നലെ പുലർച്ചെ രണ്ട ......
സംഘടനാ പ്രവർത്തനം ശക്‌തമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു
ആലപ്പുഴ: ജില്ലയിൽ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങൾ ശാക്‌തീകരിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് പാർട്ടി ബൂത്ത് സമ്മേളങ്ങളിലേക്ക് പോകുന്നു. താഴെത്തട്ടിലെ പ്രവ ......
പി.എം. തങ്കപ്പൻ പുരസ്കാരം എം.കെ. സാനുവിന്
ആലപ്പുഴ: സിപിഐ നേതാവും ട്രേഡ് യൂണിയൻ പ്രവർത്തകനുമായിരുന്ന പി.എം. തങ്കപ്പന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം പ്രഫ. എം.കെ. സാനുവിന് 28ന് സമ്മാനിക് ......
മെഡിക്കൽ ക്യാമ്പ് നാളെ
അമ്പലപ്പുഴ: പല്ലന പാനൂർ ജനസേവാ സമിതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാർഡിയോളജ ......
പ്രതിമാസ പ്രഭാഷണം നാളെ
മുട്ടം: മുട്ടം വിജ്‌ഞാന വികാസിനി വായനശാലയുടെ പ്രതിമാസ പ്രഭാഷണപരമ്പര നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു വിജ്‌ഞാനവികാസിനി വായനശാല ഹാളിൽ നടക്കുന്ന ചടങ്ങി ......
റോഡ് സമരനാടകം രാഷ്ര്‌ടീയ മുതലെടുപ്പിന് : നഗരസഭ ചെയർമാൻ
ചേർത്തല: ദേവീക്ഷേത്രം പടയണിപാലം റോഡുമായി ബന്ധപ്പെട്ട് നടക്കുന്ന സമരനാടകങ്ങൾ രാഷ്ട്രീയ മുതലെടുപ്പിനു മാത്രമാണെന്ന് ചേർത്തല നഗരസഭാധ്യക്ഷൻ ഐസക് മാടവന. കഴ ......
ദേവാലയ ആശീർവാദം
തുറവൂർ: പുതുതായി പണികഴിപ്പിച്ച തുറവൂർ യേശുപുരം ദേവാലയത്തിന്റെ ആശീർവാദകർമം നടന്നു. ആലപ്പുഴ രൂപതാ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആശീർവാദകർമം നിർവഹിച് ......
പൂങ്കാവ് പള്ളിയിൽ തിരുനാൾ
ആലപ്പുഴ: പൂങ്കാവ് പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ ഇന്നു തുടങ്ങും. ഇന്നു വൈകുന്നേരം ആറിനു പ്രസുദേന്തിയെ സ്വീകരിക്കൽ, രാത്രി ഏഴിനു കൊടിയേറ്റ ......
ബോധവത്കരണ ക്ലാസ്
അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്കു പഞ്ചായത്ത് നടപ്പാക്കുന്ന പ്ലാസ്റ്റിക്രഹിത അമ്പലപ്പുഴ എന്ന പദ്ധതിയുടെ ഭാഗമായി എംസിഎച്ച്ഡി വിഷനിൽ ബോധവത്കരണക്ലാസ് സംഘടിപ ......
പി.വി. മനേഷിനു പൗരസ്വീകരണം
ആലപ്പുഴ: ജെസിഐ ആലപ്പുഴ വേമ്പനാട് ലേക്സിറ്റി നേതൃത്വത്തിൽ മുൻ ദേശീയ സുരക്ഷാസേന കമാൻഡോ പി.വി. മനേഷിന് പൗരസ്വീകരണം നല്കുന്നു. 27ന് വൈകുന്നേരം അഞ്ചിന് വൈഎ ......
കാർഷിക ഗ്രാമോത്സവം നാളെ
ആലപ്പുഴ: സത്യസായി സേവാ സംഘടന ഗ്രാമസംയോജിത പദ്ധതിയായ അഗ്രികെയറിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന കാർഷിക ഗ്രാമോത്സവം നാളെ നടക്കുമെന്നു ഭാരവാഹികൾ പത്രസ ......
ജലക്ഷാമം രൂക്ഷം: നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു
മാന്നാർ: ജലക്ഷാമം രൂക്ഷമായതിനെ തുടർന്നു ചെന്നിത്തലയിൽ 2800 ഏക്കർ പാടശേഖരത്തിലെ നെൽക്കൃഷി കരിഞ്ഞ് ഉണങ്ങുന്നു. 83 ദിവസം വരെ മൂപ്പെത്തിയ നെൽച്ചെടികൾക്ക് ......
മലമ്പുഴ ചേമ്പനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു
ജോയിക്ക് ഹെൽമറ്റും കൃഷിയിടം
കുഴൽകിണർ നിർമാണം: നിയന്ത്രണത്തിൽ അയവു വരുത്തണമെന്ന ആവശ്യം ശക്‌തം
ജലക്ഷാമം രൂക്ഷം: നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു
പ്രാഥമിക സഹകരണ ബാങ്കുകൾ കോർബാങ്കിംഗ് സംവിധാനത്തിലേക്ക് മാറണം: മന്ത്രി
മിനി ഹൈവേയിൽ വീണ്ടും അപകടം; സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.