തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
തിരുനാളിനു കൊടിയേറി
ചെമ്പുംപുറം: ചെമ്പുംപുറം നർബോനപുരം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനു തുടക്കമായി. തിരുനാളിന് വികാരി ഫാ. ജോസഫ് കൊച്ചുചിറ കൊടിയേറ്റി. ഇന്നു വൈകുന്നേരം നാലരയ്ക്കു ലദീഞ്ഞ്, മധ്യസ്‌ഥ പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന–ഫാ. ജോൺസൺ പുത്തൻവീട്ടിൽ. പ്രസംഗം, ദിവ്യകാരുണ്യ പ്രദക്ഷിണം–ഫാ. ജോസഫ് വാണിയപുരയ്ക്കൽ. തുടർന്നു ഇവടക വാർഷികം.

നാളെ വൈകുന്നേരം നാലരയ്ക്കു ലദീഞ്ഞ്, മധ്യസ്‌ഥ പ്രാർഥന, വിശുദ്ധ കുർബാന എന്നിവ നടക്കും. 14നു ഉച്ചകഴിഞ്ഞു രണ്ടിനു തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. നാലരയ്ക്കു ലദീഞ്ഞ്, മധ്യസ്‌ഥ പ്രാർഥന, വിശുദ്ധ കുർബാന–ഫാ. ജോസഫ് കളത്തിപറമ്പ സിഎംഐ. പ്രദക്ഷിണം–ഫാ. ഡൊമനിക് പുത്തൻപുരയ്ക്കൽ. തുടർന്നു സമാപന ആശിർവാദം, വികാരി വാഴ്ച.

പ്രധാന തിരുനാൾദിനമായ 15നു രാവിലെ ഏഴിനു വിശുദ്ധ കുർബാന. പത്തിനു ലദീഞ്ഞ്, മധ്യസ്‌ഥ പ്രാർഥന, തിരുനാൾ കുർബാന–ഫാ. ടോം പുത്തൻകളം. പ്രസംഗം–ഫാ. ജേക്കബ് ചക്കാത്തറ. പ്രദക്ഷിണം–ഫാ. ജോർജ് കപ്പാമൂട്ടിൽ. തുടർന്നു കൊടിയിറക്ക്.


ചെട്ടികുളങ്ങര ഭഗവതിക്ക് ഇഷ്‌ടവഴിപാടായകുത്തിയോട്ടം സമർപ്പിക്കാൻ ഭക്‌തസഹസ്രങ്ങൾ
ചെട്ടികുളങ്ങര: അനുഷ്‌ടാന വിശേഷങ്ങളോടേയും കർശനമായ ചിട്ടയോടെയും വളരെ വിപുലമായി നടത്തുന്ന ഒരു വഴിപാടാണ് കുത്തിയോട്ടം. ഭക്‌തസഹസ്രങ്ങൾ വർഷം തോറും വഴിപാട് ദ ......
കൈയടിക്കുന്നതിൽ ആലപ്പുഴക്കാർ ദരിദ്രവാസികളെന്ന് ജി. സുധാകരൻ
ആലപ്പുഴ:കൈയടിക്കുന്ന കാര്യത്തിൽ ദരിദ്രവാസികളാണ് ആലപ്പുഴക്കാരെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്ത ......
അധഃസ്‌ഥിത നവോത്ഥാന സമ്മേളനം നടന്നു
എടത്വ: അയ്യൻകാളി ശ്രീമൂലം പ്രജാസഭയിൽ നടത്തിയ കന്നി പ്രസംഗത്തിന്റെ സ്മരണയുടെ ഭാഗമായി നടന്ന ഓൾ കേരളാ പുലയർ മഹാസഭാ അധഃസ്‌ഥിത നവോത്ഥാന സമ്മേളനം പച്ചയിൽ നട ......
കുത്തിയോട്ട ഈരടികളും പാച്ചനാശാനും
ചെട്ടികുളങ്ങര: ചെട്ടികുളങ്ങരയുടെ സമ്പുഷ്‌ടമായ കുത്തിയോട്ട പാരമ്പര്യത്തിന് ഈ നൂറ്റാണ്ടിൽ ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്‌തിത്വത്തിന് ഉടമയാണ് ഈരേഴവടക്ക് കള ......
കേന്ദ്രസർക്കാർ തൊഴിൽ സുരക്ഷാനിയമങ്ങൾ അട്ടിമറിക്കുന്നു : ഡോ. ടി.എൻ. സീമ
ചെങ്ങന്നൂർ: കേന്ദ്രസർക്കാർ രാജ്യത്തെ തൊഴിൽ സുരക്ഷാനിയമങ്ങൾ അട്ടിമറിക്കുകയാണെന്നു ഹരിത കേരള മിഷൻ വൈസ്ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ. കേരള ഗസറ്റഡ് ഓഫീസേഴ്സ് ......
നടിയെ ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടിയത് പ്രതിപക്ഷത്തെ നിരാശപ്പെടുത്തി: കോടിയേരി
ഹരിപ്പാട്: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റു ചെയ്തതു പ്രതിപക്ഷത്തെ നിരാശപ്പെടുത്തിയതായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഹ ......
മൂർഖനും കുഞ്ഞുങ്ങളും പിടിയിൽ
അമ്പലപ്പുഴ: പുറക്കാട് സ്മൃതി വന പദ്ധതി പ്രദേശത്തു നിന്നും മൂർഖൻ പാമ്പിനെയും കുഞ്ഞുങ്ങളെയും നാട്ടുകാർ പിടികൂടി. ഏഴടിയിലധികം നീളമുള്ള മൂർഖനെയും 21 കുഞ്ഞ ......
ചെട്ടികുളങ്ങര അമ്മ ചിത്രകഥാ സമാഹാരം പ്രകാശനം
മാവേലിക്കര: ചെട്ടികുളങ്ങര എച്ച്എസിലെ മുൻ ചിത്രകലാ അധ്യാപകനും ചിത്രകാരനുമായ ഓമനക്കുട്ടൻ പിള്ള ചിത്രീകരിച്ച ചെട്ടികുളങ്ങര അമ്മ എന്ന ചിത്രകഥാ സമാഹാരത്തിന ......
ത്രിതലഭരണ സംവിധാനം സ്കൂളുകളുടെ നിലവാരം ഉയർത്തി മന്ത്രി ജി.സുധാകരൻ
അമ്പലപ്പുഴ: പഞ്ചായത്തീരാജ് നിയമം വഴി രൂപം കൊണ്ട ത്രിതല ഭരണ സംവിധാനം വന്നതിന് ശേഷം സർക്കാർ സ്കൂളുകളുടെ നിലവാരം ഏറെ ഉയർന്നിട്ടുണ്ടെന്ന്് പൊതുമരാമത്ത് ര ......
കുടിവെള്ളം: യുഡിഎഫ് നേതാക്കൾകളക്ടറെ കാണും
ആലപ്പുഴ: ജില്ലയിലെ രൂക്ഷമായ വരൾച്ച നേരിടുന്നതിന് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുവാനും ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്ക് യുഡിഎഫിന്റെ പൂർണ സഹകരണ ......
ജയ അരിയോടുള്ള മലയാളികളുടെ താല്പര്യംആന്ധ്രാലോബി മുതലെടുക്കുന്നെന്ന് ഭക്ഷ്യമന്ത്രി
ആലപ്പുഴ: ജയ അരിയോടുള്ള മലയാളികളുടെ താൽപര്യം ആന്ധ്രാഅരി ലോബി മുതലെടുക്കുകയാണെന്ന് ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. ആലപ്പുഴ സായ ......
സമഗ്ര വിജിലൻസ് നിയമത്തിനു രൂപം നല്കണമെന്ന് ഫ്രാൻസിസ് ജോർജ്
ആലപ്പുഴ: സമഗ്രമായ വിജിലൻസ് നിയമത്തിനു കേരള സർക്കാർ രൂപം നല്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. അഴിമതിക്കെതിരെ ശക്‌തമായ സംവിധ ......
അർഹരേക്കാൾ കൂടുതൽ അനർഹർ; ഗ്രാമസഭകൾ പട്ടിക അംഗീകരിച്ചില്ല
ആലപ്പുഴ: റേഷൻമുൻഗണന പട്ടികയെ ചൊല്ലിയുള്ള പരാതികൾ അവസാനിക്കുന്നില്ല. കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഉയർന്ന പരാതികൾ പരിഗണിച്ചു തയാറാക്കിയ അന്തിമലിസ്റ്റ ......
മാലിന്യക്കൂമ്പാരമായി കായലുകളും തോടുകളും
ആലപ്പുഴ: ജൈവ–അജൈവ മാലി്ന്യങ്ങൾ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ തോടുകളും ദുർഗന്ധപൂരിതമായി കാലയോരവും. പോളയുടെ ശല്യം കൂടാതെ മാലിന്യങ്ങളും നിറഞ്ഞ അവസ്‌ഥയിലാണ് ......
ആവശ്യപ്പെട്ടു
ഹരിപ്പാട്: പക്ഷിപ്പനി, കുളമ്പുരോഗം പോലെയുള്ള മാരകരോഗങ്ങൾ, കൃഷിനാശം ഉൾപ്പടെ നഷ്ടപരിഹാരം നൽകുന്നതിനു കാർഷിക വികസന ഭാഗ്യക്കുറി നടപ്പാക്കണമെന്നും അതിൽ നിന ......
സ്റ്റേജ് ഉദ്ഘാടനവും വാർഷികവും
എടത്വ: തായങ്കരി സെന്റ് ആന്റണീസ് എൽപി സ്കൂളിൽ പുതിയതായി നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനവും 84–ാമത് വാർഷികവും നടന്നു. കോർപറേറ്റ് മാനേജർ ഫാ. മാത്യു നടമുഖം ......
റോഡുവക്കിലെ മാലിന്യക്കൂനകൾ പ്രതിഷ്ഠാപനകലാരൂപങ്ങളായി പ്രഖ്യാപിക്കുമെന്ന്
ആലപ്പുഴ: പട്ടണത്തിലെ മാലിന്യനിർമാർജന കാര്യത്തിൽ അധികൃതരും പൊതുജനങ്ങളും നിഷേധാത്മകമായ നിലപാട് പുലർത്തിക്കൊണ്ടിരിക്കുന്നതിനാൽ റോഡുവക്കിൽ സ്‌ഥിരമായുള്ള മ ......
പൂവാലശല്യം: പെൺകുട്ടികൾ ഭീതിയിൽ
അമ്പലപ്പുഴ: ’കാക്കാഴംസ്കൂൾ പരിസരം, കമ്പിവളപ്പ് എന്നിവിടങ്ങളിൽ പൂവാലശല്യവും സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷം. കാക്കാഴംസ്കൂൾ പരിസരത്ത് പകൽ സമയങ്ങളിൽ ബൈക്കു ......
മെഡിക്കൽ ക്യാമ്പ് നടത്തി
തുറവൂർ: മത്സ്യതൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. പള്ളിത്തോട് സെന്റ് തോമസ് എൽപി സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് എ.എം. ആരിഫ് എംഎൽഎ ഉദ്ഘാടനം ചെയ് ......
ഇ–പേയ്മെന്റ് വ്യാപകമാക്കുമെന്ന്
അമ്പലപ്പുഴ: സർക്കാർ സേവനങ്ങൾ വേഗത്തിലും അഴിമതി രഹിതവുമായി നടപ്പിലാക്കാൻ ഇ–പെയ്മെന്റ് സംവിധാനം വ്യാപകമാക്കുമെന്ന് മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ വടക്ക ......
വ്യവസായ സംരക്ഷണത്തിനായി എഐടിയുസി പ്രക്ഷോഭത്തിലേക്ക്
ആലപ്പുഴ: ആലപ്പുഴയുടെ സമഗ്ര വ്യവസായ വികസനം മുൻനിർത്തി ‘വ്യവസായങ്ങളെ സംരക്ഷിക്കൂ, ആലപ്പുഴയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി പ്രക്ഷോഭം ആരംഭിക്കുവാൻ എ ......
വൈദ്യുതി പോസ്റ്റ് ഗതാഗതത്തിനു തടസം
ചെങ്ങന്നൂർ: നഗരസഭ 17–ാംവാർഡ് ഗവ. ഐടിഐയ്ക്കു സമീപം വേണാംകുഴി റോഡിൽ സ്‌ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റും സ്റ്റേവയറും പബ്ലിക് റോഡിലേക്കു ചരിഞ്ഞ് തള്ളി ......
ധനസമാഹരണ ഉദ്ഘാടനം
ചേർത്തല: കിഴക്കുംമുറി സെന്റ് തോമസ് ദേവാലയത്തിന്റെ സുവർണജൂബിലി സ്മാരകമായി മതബോധനാലയം നിർമിക്കുന്നു. ധനസമാഹരണ ഉദ്ഘാടനം തണ്ണീർമുക്കം പഞ്ചായത്ത് അംഗം സനൽ ......
സ്കൂൾ കുട്ടികൾക്കായി കാർഷിക ശാസ്ത്രപരിപാടി
മുഹമ്മ: സ്കൂൾ കുട്ടികൾക്കായി കാർഷിക ശാസ്ത്ര പരിപാടി തുടങ്ങി. മാരാരിക്കുളം ഇന്ത്യൻ സയൻസ് അസോസിയേഷൻ സ്കൂൾ കുട്ടികൾക്കായി കാർഷിക ശാസ്ത്ര ബോധവത്കരണ പരിപാട ......
ഇ വിജ്‌ഞാന സേവനകേന്ദ്രം
മുഹമ്മ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശിച്ച ഇ–വിജ്‌ഞാന സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് നിർവഹിച്ചു ......
ബി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ​ക്ക് "ഒ​റി​ഗാ​മെ​ട്രി​യ’പ​രി​ശീ​ല​ന ക​ള​രി
അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ൾ
കരുത്തുകാട്ടി ശ്വാനവീരന്മാർ, മനം നിറഞ്ഞ് കാണികൾ
റോ​ഡ് വീ​തി​കൂ​ട്ട​ൽ ജ​ന​കീ​യ​മാ​യി
കോ​ട്ട​പ്പു​റം വ​ന​ത്തി​ൽ തീ ​പി​ടി​ത്തം
എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ൽ സാ​ന്ത്വ​നം ചി​കി​ത്സാ പ​ദ്ധ​തി
ഈ ദുർഗതി മാറാൻ വഴിയുണ്ടോ‍..
മീനങ്ങാടിയിൽ മാന്പഴമേള
ക​ളി​ക്ക​ള​മാ​യി മ​റ്റ​ത്തൂ​ർ ചോ​ങ്കു​ളം
വകുപ്പിലെ ജീവികൾ പ്രകൃതിയെശല്യപ്പെടുത്താത്തവർ: മന്ത്രി രാജു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.