തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
തേയിലച്ചെടികൾ കത്തിനശിച്ചു
ചെറുതോണി: റോഡരുകിലെ മാലിന്യം കത്തിക്കുന്നതിനിടെ തീപടർന്ന് തേയിലച്ചെടികൾ കത്തിനശിച്ചു. പ്രകാശ് ഐപ്പൻപറമ്പിൽ സിബിയുടെ തേയില തോട്ടത്തിലാണ് തീപടർന്ന് 350 ചെടികൾ കത്തിനശിച്ചത്. പ്രകാശ് മാടപ്ര റോഡിനുസമീപമാണ് സംഭവം.

കാമാക്ഷി പഞ്ചായത്തിലെ ഒന്നാംവാർഡായ ഈ പ്രദേശത്ത് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ കാടുകൾ വെട്ടിമാറ്റുകയും മാനില്യങ്ങൾ നീക്കംചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തികൾ നടന്നിരുന്നു. ഇവ പൂർണമായി നശിപ്പിക്കുന്നതിനായി തീയിട്ട് കത്തിക്കുകയായിരുന്നു. എന്നാൽ പെട്ടന്ന് പടർന്നുപിടിച്ച് തൊട്ടടുത്തുള്ള തേയില തോട്ടത്തിലേക്ക് വ്യാപിക്കുകയായിരുന്നു. രണ്ടുവർഷം പ്രായമായ ചെടികളാണ് കത്തിനശിച്ചത്. സംഭവത്തെ തുടർന്ന് തങ്കമണി പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനാൽ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകിയതായി സിബി പറഞ്ഞു.


സ്കൂള്‍ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു
രാജാക്കാട്: ബൈസണ്‍വാലി മുട്ടുകാടിനുസമീപം പതിനെട്ടേക്കര്‍ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിനു മുകളിലേക്ക് 11 കെവി വൈദ്യുത പോസ്റ്റ് ലൈന്‍ സഹിതം ചുവടെ ......
മനോജിന്റെ മൃതദേഹംസംസ്കരിച്ചു
ഏലപ്പാറ: വണ്ണപ്പുറം ലോറി അപകടത്തില്‍ മരിച്ച മനോജിന്റെ മൃതുദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. രണ്ടുമാസംമുമ്പായിരുന്നു മനോജിന്റെ വിവാഹം. ......
വൈദ്യുതി ഓഫീസിനുമുന്നില്‍ പഞ്ചായത്ത് മെമ്പര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടി അവധിക്കുന്ന് കുടിവെള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് എടുക്കാന്‍ എഞ്ചിനീയര്‍ക്ക് സമയമില്ലെന്നു പറഞ്ഞതിനെതുട ......
അതിരില്ലാതെ കേരളം
നെടുങ്കണ്ടം: അതിര്‍ത്തി നിര്‍ണയിക്കാനാവാതെ കേരള ഉദ്യോഗസ്ഥര്‍. കമ്പംമെട്ടില്‍ തമിഴ്‌നാടും കേരളവും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്ന് ഇന്നലെ ......
അതിര്‍ത്തിയില്‍ കേരളവും തമിഴ്‌നാടുംസംയുക്ത പരിശോധന നടത്തി
നെടുങ്കണ്ടം: അതിര്‍ത്തി തര്‍ക്കമുണ്ടായ കമ്പംമെട്ടില്‍ കേരളവും തമിഴ്‌നാടും കമ്പംമെട്ടില്‍ സംയുക്ത പരിശോധന നടത്തി. കഴിഞ്ഞദിവസം കേരള എക്‌സൈസ് വകുപ്പ് കമ് ......
അഞ്ചുരുളിയില്‍ മദ്യവില്‍പനശാല ആരംഭിക്കാനുള്ളനീക്കത്തില്‍ പ്രതിഷേധം
ഉപ്പുതറ: കട്ടപ്പനയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജ് കോര്‍പറേഷന്റെ മദ്യവില്‍പനശാല അഞ്ചുരുളിയിലേക്ക് മാറ്റാനുള്ള നീക്കം അനുവദിക്കില്ലെന്ന് ജനക ......
മുളകുവള്ളി പള്ളിയില്‍തിരുനാള്‍
മുളകുവള്ളി: സെന്റ് ജോസഫ് ദൈവാലയത്തില്‍ ഇടവകതിരുനാള്‍ ഇന്നുമുതല്‍ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് വെളിഞ്ഞാലില്‍ അറിയിച്ചു.

ഇന്ന് രാവലെ ......
ശിവരാത്രി മഹോല്‍സവം
രാജാക്കാട്: ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവം പറവൂര്‍ രാകേഷ് തന്ത്രികളുടെയും മേല്‍ശാന്തി എം. പുരുഷോത്തമന്റെയും മുഖ്യകാര്‍മികത്വത്തിലും ശാന് ......
യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ച നാലുപേര്‍ പിടിയില്‍
വണ്ടിപ്പെരിയാര്‍: യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചവശനാക്കിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മഞ്ചുമല സ്വദേശി ശരവണന്‍ (26), മഞ്ചുമല അറ്റോരം സ്വദേശി ......
ഡിഎഫ്‌സി ഇടുക്കി രൂപതനേതൃസംഗമം സമാപിച്ചു
അടിമാലി: അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ രണ്ടുദിവസമായി നടന്ന ഇടുക്കി രൂപത ദീപിക ഫ്രണ്ട്‌സ് ക്ലബ് നേതൃസംഗമം സമാപിച്ചു. രൂപതയിലെ വിവിധ ഇടവകകള ......
സവാരി കേന്ദ്രത്തിലെ ആനവിരണേ്ടാടിയത് ഭീതിപരത്തി
അടിമാലി: ആനസവാരി കേന്ദ്രത്തില്‍ സഞ്ചാരികള്‍ സവാരിനടത്തിയിരുന്ന ആന വിരണേ്ടാടി. ദേശീയപാതയിലൂടെ ഒരുകിലോമീറ്റര്‍ ഓടിയ ആന പ്രദേശവാസികളിലും യാത്രക്കാരിലും പ ......
കാഞ്ഞിരപ്പള്ളി രൂപത അധ്യാപക, അനധ്യാപക സംഗമം ഇന്ന്
കാഞ്ഞിരപ്പള്ളി: രൂപത കോര്‍പറേറ്റ് മാനേജ്‌മെന്റ് വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരുടെയും അധ്യാപക, അനധ്യാപകരുടെയും സംഗമം ഇന്ന് കട്ടപ്പന സെന്റ് ജോര്‍ജ് പാരിഷ ......
കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്കൂളുകള്‍ റൂബി ജൂബിലിയിലേക്ക്
കാഞ്ഞിരപ്പള്ളി; കാഞ്ഞിരപ്പള്ളി രൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് ഔദ്യോഗികമായി നിലവില്‍ വന്നതിന്റെ 40ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ചങ്ങനാശേരി അ ......
ഇഎസ്എ: കോണ്‍ഗ്രസിന്റേത്‌രാഷ്ട്രീയപൊറാട്ടുനാടകം എംപി
തൊടുപുഴ: ഇഎസ്എയുടെ പേരില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന സമരം രാഷ്ട്രീയ പൊറാട്ടുനാടകമാണെന്നു ജോയിസ് ജോര്‍ജ് എംപി പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാധവ് ......
കസ്തൂരിരംഗന്‍: അന്തിമ വിജ്ഞാപനം വരെ കേരളാ കോണ്‍ഗ്രസ് എം സമരം തുടരും
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാതെ കേരളാ കോണ്‍ഗ്രസ് എം സമരം അവസാനിപ്പിക്കുകയില്ലെന്നു ജില് ......
സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത് തട്ടിക്കൂട്ട്‌റിപ്പോര്‍ട്ട്: ഇബ്രാഹിംകുട്ടി കല്ലാര്‍
തൊടുപുഴ: പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതു തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണെന്നും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടായിരുന്ന ......
ഹൈറേഞ്ച് സംരക്ഷണ സമിതി സായാഹ്ന ധര്‍ണ നടത്തും
കട്ടപ്പന: ഇഎസ്എ വിഷയത്തില്‍ ഉടന്‍ ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണസമിതി ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകളും വ ......
ജൂണിയര്‍ റെഡ്‌ക്രോസ് ഫൈനല്‍ പരീക്ഷാഫലം
ചെറുതോണി: പത്താംക്ലാസിലെ ജൂണിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍ക്കുള്ള സംസ്ഥാനതല സി ലെവല്‍ ഫൈനല്‍ പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 1437 കേഡറ്റുകള്‍ വിജയിച്ചു. ......
നഗരസഭ കൗണ്‍സിലില്‍ യോഗത്തില്‍ തര്‍ക്കം
തൊടുപുഴ: നഗരസഭ പരിധിയില്‍ മദ്യവില്പനശാല അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കവും വാക്കേറ്റവും. ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ മദ ......
കെട്ടിട നമ്പര്‍ നല്‍കണം:കേരളാ കോണ്‍ഗ്രസ്എം
തൊടുപുഴ: കോലാനി വെങ്ങല്ലൂര്‍ ബൈപാസില്‍ എം.ജെ. സ്കറിയ മാപ്ലാശേരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിനും വീടിനും തൊടുപുഴ നഗരസഭ കെട്ടിട നമ്പര്‍ നല ......
കെയര്‍ഹോംസ് ക്വിസ് മത്സരവിജയികള്‍
പാലാ: കെയര്‍ഹോംസ് പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ടീം ഹോളിസീലിന്റെ സഹകരണത്തോടെ നടത്തിയ അഖില കേരള മെഗാ കാരുണ്യക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു. മത്സരവി ......
തപസ്യ സര്‍ഗോത്സവം
തൊടുപുഴ: തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിക്കുന്ന സര്‍ഗോത്സവം 2017 നാളെ തൊടുപുഴ മൗര്യ ഗാര്‍ഡന്‍സില്‍ നടക്കും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു ......
ജപ്തി നടപടികള്‍ അവസാനിപ്പിക്കണം
തൊടുപുഴ: ജില്ലാ സഹകരണ ബാങ്കിന്റെയും പ്രാഥമിക സഹകരണ ബാങ്കുകളുടെയും ജപ്തി നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു കേരള ജനപക്ഷം തൊടുപുഴ നിയോജക മണ്ഡലം കമ്മിറ ......
വിമുക്തി ലഹരി വര്‍ജന മിഷന് തുടക്കമായി
തൊടുപുഴ: ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ ബ്ലോക്ക് തല ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിന് ......
കെട്ടിട നമ്പര്‍ അഴിമതി അവസാനിപ്പിക്കണം
തൊടുപുഴ: നഗരസഭയില്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിനു പിന്നിലുള്ള അഴിമതി അവസാനിപ്പിക്കണമെന്നു കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രഫ. കെ.ഐ. ആ ......
ന്യൂമാന്‍ കോളജ് എന്‍സിസിസുവര്‍ണ ജൂബിലി സമാപനം
തൊടുപുഴ: ന്യൂമാന്‍ കോളജ് എന്‍സിസിയുടെ സുവര്‍ണ ജൂബിലി ആഘോഷ സമാപനവും ഷെയര്‍ എ ബ്രഡ് ചാരിറ്റിഫണ്ടിന്റെ ഉദ്ഘാടനവും നടത്തി. സൂവര്‍ണജൂബിലി സമാപനസമ്മേളനം എന ......
പച്ചൂര്‍ നിവാസികള്‍ക്ക്കുടിവെള്ളമെത്തി
മണക്കാട്: മണക്കാട് പുറപ്പുഴ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റിന് അടുത്തായിരുന്നിട്ടും കാലങ്ങളായി കുടിവെള്ളമില്ലാതിരുന്ന മണക്കാട് പച്ചൂര്‍ നിവാസികള്‍ക് ......
അന്‍സിലിന്‍ യാത്രയായത് സ്വപ്നങ്ങള്‍ ബാക്കിവച്ച്...
വണ്ണപ്പുറം: അന്‍സിലിന്‍ കാണാമറയത്തേയ്ക്ക് യാത്രയായത് ഒരുപിടി മോഹങ്ങള്‍ ബാക്കി വച്ച്. അന്‍സിലിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു കൊച്ചു വീട്. ഭര്‍ത്ത ......
അന്‍സിലിന് കണ്ണീരില്‍ കുതിര്‍ന്നയാത്രാമൊഴി
വണ്ണപ്പുറം: നാല്‍പതേക്കറില്‍ വീടിനു മുകളിലേയ്ക്ക് ലോറിമറിഞ്ഞുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ച വീട്ടമ്മ അന്‍സിലിന് ബന്ധുക്കളുടെയും നാട്ടുകാരുടെ കണ്ണീ ......
എംപാനല്‍ കണ്ടക്ടറെ ജോലിയില്‍തുടരാന്‍ അനുവദിക്കണമെന്ന്
തൊടുപുഴ: ക്രിമിനല്‍ കേസില്‍ പ്രതിയായി എന്ന കാരണത്താല്‍ എംപാനല്‍ കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ കെഎസ്ആര്‍ടിസിയുടെ നടപടി തെറ്റാണെന്നു സംസ ......
മൂലമറ്റം ഔട്ട്‌ലെറ്റ് മോഷണം; പ്രതിക്കു എഴു വര്‍ഷം തടവ്
തൊടുപുഴ: ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള മൂലമറ്റം ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 7,85,750 രൂപ മോഷ്ടിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്ര ......
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
കാ​ഞ്ച​നമാ​ല​യെ തേ​ടി "വില്ലൻ' മുക്കത്തെത്തി
ക​രി​ങ്ക​ല്ലി​നു ക്ഷാ​മം: നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
തീ ​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ: ജാഗ്രതയോടെ വ​ന​സേ​ന
സ്കൂള്‍ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു
ധര്‍ണ നടത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.