തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പഞ്ചായത്ത് കുളത്തിൽ സ്വകാര്യവ്യക്‌തി മോട്ടോർ സ്‌ഥാപിച്ചു
രാജാക്കാട്: നാൽപതോളം കുടുംബങ്ങൾക്ക് ആശ്രയമായ കുടിവെള്ളപദ്ധതി സ്വകാര്യവ്യക്‌തി കൈയേറാൻ ശ്രമിക്കുന്നതായി പരാതി. സേനാപതി പഞ്ചായത്തിലെ വെങ്കലപ്പാറമേട് കുടിവെള്ള പദ്ധതിയാണ് സമീപ സ്‌ഥലമുടമയായ സ്വകാര്യവ്യക്‌തി മോട്ടോർ സ്‌ഥാപിച്ച് കൈയേറുവാൻ ശ്രമിക്കുന്നത്. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

സേനാപതി പഞ്ചായത്തിലെ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് വെങ്കലപ്പാറ. കുടിവെള്ളത്തിന് കിലോമീറ്ററുകൾ അകലെ നിന്നും വാഹനങ്ങളിൽ വെള്ളമെത്തിച്ചിരുന്ന സാഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്തിന്റേയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചാണ് പാടത്ത് കുളം നിർമിച്ച് ആയിരത്തി അഞ്ഞൂറ് അടി ഉയരത്തിലുള്ള വെങ്കലപ്പാറ മേട്ടിലേയ്ക്ക് കുടിവെള്ളമെത്തിക്കുന്നത്. ഒമ്പതുലക്ഷത്തിലധികം രൂപ മുതൽ മുടക്കി നിർമിച്ച നാട്ടുകാരുടെ സ്വപ്നപദ്ധതിയാണ് നിലവിൽ സ്വകാര്യവ്യക്‌തി മോട്ടോർ സ്‌ഥാപിച്ച് കൈയേറാൻ ശ്രമിക്കുന്നതെന്ന് ഉപഭോക്‌തൃ കമ്മിറ്റി കൺവീനർ ആലീസ് സുരേന്ദ്രൻ പറഞ്ഞു. പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടാകാത്തതിനാൽ നാട്ടുകാർ ജില്ലാകളക്ടർക്ക് പരാതി നൽകി.

നാൽപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയും ചെയ്തതോടെ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ ജില്ലാകളക്ടർ ഉത്തരവിടുകയുംചെയ്തു. ഇതിന്റെ അടിസ്‌ഥാനത്തിൽ വില്ലേജ് ഓഫീസർ സ്‌ഥലത്തെത്തി.

നേരിട്ട് ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്‌ഥാനത്തിൽ ഉന്നത ഉദ്യോഗസ്‌ഥർക്ക് ഉടൻ റിപ്പോർട്ടുനൽകുമെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്
ക​ട്ട​പ്പ​ന: ബൈ​ക്കി​ൽ കാ​റി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രു​ക്കേ​റ്റു. കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ ......
ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​ഠ​ന ശി​ബി​രം
പീ​രു​മേ​ട്: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സം​സ്ഥാ​ന നേ​തൃ​പ​ഠ​ന​ശി​ബി​രം കോ​ട്ട​യം അ​തി​രൂ​പ​ത മെ​ത്രാ​ൻ മാ​ ......
യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം
നെ​ടു​ങ്ക​ണ്ടം: സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന ചെ​മ്മ​ണ്ണാ​ർ സെ​ന്‍റ് സേ​വ്യേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ മാ​ത്യു ഡി. ​കാ​ര ......
തോ​പ്രാം​കു​ടി കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
ചെ​റു​തോ​ണി: വാ​ത്തി​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​പ്രാം​കു​ടി​യി​ൽ 253 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്ക​ത്ത​ക്ക​വി​ധ​ത്തി​ ......
എ​ൽ​ഡി​എ​ഫ് ഭ​ര​ണം സം​സ്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു: ഇ​ബ്രാ​ഹിം​കു​ട്ടി
നെ​ടു​ങ്ക​ണ്ടം: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​രു​വ​ർ​ഷ​ത്തെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ അ​ഞ്ചു​വ​ർ​ഷം പി​ന്നോ​ട്ട​ടി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ ......
പി​എസ് സി കോ​ച്ചിം​ഗ്
മ​റ​യൂ​ർ: പി​എസ് സി കോ​ച്ചിം​ഗ് ക്യാ​ന്പ് മ​റ​യൂ​രി​ൽ ആ​രം​ഭി​ച്ചു. എ​ൽ​ഡി. ക്ലാ​ർ​ക്ക് പ​രീ​ക്ഷ​ക്കാ​യി ര​ജി​സ്റ്റ​ർ​ചെ​യ്ത പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ ......
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
മ​റ​യൂ​ർ: മൂ​ന്നാ​ർ മ​റ​യൂ​ർ റോ​ഡി​ൽ മ​റ​യൂ​രി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം റോ​ഡി​ന്‍റെ താ​ഴ്വ​ശ​ത്തു ......
രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി റോ​ഡി​ന് ശാ​പ​മോ​ക്ഷം
രാ​ജാ​ക്കാ​ട്: നി​ർ​മാ​ണം ആ​രം​ഭി​ച്ച് ആ​റു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ രാ​ജ​കു​മാ​രി മ​ഞ്ഞ​ക്കു​ഴി റോ​ഡി​ന് ശാ​പ​മോ​ക്ഷം. പ​ല​ത​വ​ണ ക​രാ ......
പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന സ​ജീ​വം
രാ​ജാ​ക്കാ​ട്: ശാ​ന്ത​ൻ​പാ​റ​ക്ക് സ​മീ​പം മ​തി​കെ​ട്ടാ​ൻ​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൻ​റെ ക​വാ​ട​മാ​യ പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സ​ ......
മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​ർ വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ
രാ​ജാ​ക്കാ​ട്: ക​ടു​ത്ത വേ​ന​ലി​ൽ മ​ല​യോ​രം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന ......
വെ​ള്ള​ത്തൂ​വ​ലി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​ ......
വോ​ളി, ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സ​മാ​പി​ച്ചു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള വോ​ളീ​ബോ​ൾ ടൂ​ർ​ണ​മ ......
മോ​ണ്‍​ഫോ​ർ​ട്ടി​ന് ഉ​ജ്വ​ല വി​ജ​യം
അ​ണ​ക്ക​ര: സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ അ​ണ​ക്ക​ര മോ​ണ്‍​ഫോ​ർ​ട്ട് സീ​നി​യ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഉ​ജ്വ​ല​വി​ജ​യം. സ​യ​ൻ​സ്, കൊ​മ ......
ഒ​ന്നാംവ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം വ​​ര്‍​ഷ ഹ​​യ​​ര്‍​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം 31ന് ​​പ്ര​​സി​​ദ്ധീ​​ ......
എ​ൻ​ജി​നി​യ​റിം​ഗ്: യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് സ​മ​ർ​പ്പണം ആ​രം​ഭി​ച്ചു
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​രം: എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടി​​​ ......
2800 ​ലി​റ്റ​ർ വൈ​ൻ പി​ടി​കൂ​ടി
അ​ടി​മാ​ലി: വാ​ട​ക​വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2800 ലി​റ്റ​ർ വൈ​ൻ അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് സം​ഘം പി​ടി​കൂ​ടി. ക​ല്ലാ​ർ ക​ന്പി​ലൈ​ ......
വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു
മ​റ​യൂ​ർ: മൂ​ന്നാ​ർ മ​റ​യൂ​ർ റോ​ഡി​ൽ മ​റ​യൂ​രി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​നം റോ​ഡി​ന്‍റെ താ​ഴ്വ​ശ​ത്തു ......
പ​രാ​ധീ​ന​ത​ക​ളു​ടെ ന​ടു​വി​ൽ വ​ണ്ണ​പ്പു​റം പി​എ​ച്ച്സി
വ​ണ്ണ​പ്പു​റം: വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് മൈ​താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വ് രോ​ഗി ......
എ​ൽ​ഡി​എ​ഫ് ഭ​ര​ണം സം​സ്ഥാ​ന​ത്തെ പി​ന്നോ​ട്ട​ടി​ച്ചു: ഇ​ബ്രാ​ഹിം​കു​ട്ടി
നെ​ടു​ങ്ക​ണ്ടം: പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​രു​വ​ർ​ഷ​ത്തെ ഭ​ര​ണം സം​സ്ഥാ​ന​ത്തെ അ​ഞ്ചു​വ​ർ​ഷം പി​ന്നോ​ട്ട​ടി​ച്ച​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ ......
രാ​ജ്യ​ത്ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത: ഡീ​ൻ കു​ര്യാ​ക്കോ​സ്
കാ​ഞ്ചി​യാ​ർ: എ​ന്തു​ക​ഴി​ക്ക​ണ​മെ​ന്നും എ​ങ്ങ​നെ ജീ​വി​ക്ക​ണ​മെ​ന്നും ഏ​തു മ​ത​ത്തി​ൽ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ഭ​ര​ണാ​ധി​കാ​രി​ക​ൾ തീ​രു​മാ​നി​ക്കു​ന ......
കി​ണ​റ്റി​ൽ​വീ​ണ് തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്കേ​റ്റു
ചെ​റു​തോ​ണി: മ​ദ്യ​പി​ച്ച് പ​ഞ്ചാ​യ​ത്ത് കി​ണ​റി​ന​രി​കി​ലി​രു​ന്ന​യാ​ൾ കി​ണ​റ്റി​ൽ​വീ​ണ് പ​രി​ക്കേ​റ്റു. താ​ന്നി​ക്ക​ണ്ട​ത്താ​ണ് സം​ഭ​വം. പ​ത്ത​നം​ത ......
വോ​ളി, ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ സ​മാ​പി​ച്ചു
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൗ​രാ​വ​ലി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന അ​ഖി​ല​കേ​ര​ള വോ​ളീ​ബോ​ൾ ടൂ​ർ​ണ​മ ......
വെ​ള്ള​ത്തൂ​വ​ലി​ന്‍റെ വി​ക​സ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
വെ​ള്ള​ത്തൂ​വ​ൽ: വെ​ള്ള​ത്തൂ​വ​ൽ ടൗ​ണ്‍ വി​ക​സ​ന​ത്തി​ന് അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​ ......
മാ​ലി​ന്യം നി​റ​ഞ്ഞ കി​ണ​ർ വൃ​ത്തി​യാ​ക്കി യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ
രാ​ജാ​ക്കാ​ട്: ക​ടു​ത്ത വേ​ന​ലി​ൽ മ​ല​യോ​രം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന ......
പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്പ​ന സ​ജീ​വം
രാ​ജാ​ക്കാ​ട്: ശാ​ന്ത​ൻ​പാ​റ​ക്ക് സ​മീ​പം മ​തി​കെ​ട്ടാ​ൻ​ചോ​ല ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൻ​റെ ക​വാ​ട​മാ​യ പേ​ത്തൊ​ട്ടി​യി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന സ​ ......
കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം റോ​ഡ് ത​ക​ർ​ന്നു ; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ല​യു​ന്നു
കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം മേ​ജ​ർ ഡി​സ്ട്രി​ക്ട് റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യു​മാ​യി ......
കു​ട്ടി​ക്കാ​ന​ത്തും മു​റി​ഞ്ഞ​പു​ഴ​യി​ലും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
പീ​രു​മേ​ട്: കു​ട്ടി​ക്കാ​ന​ത്തും മു​റി​ഞ്ഞ​പു​ഴ​യി​ലു​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ ......
വി​ക​സ​ന​പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കുകയാണ് ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ജ​ന​കീ​യ​ലാ​ബ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
നാ​ടൊ​ന്നാ​യി അ​ണി​നി​ര​ക്കും
കാ​ഞ്ഞാ​ർ പു​ള്ളി​ക്കാ​നം റോ​ഡ് ത​ക​ർ​ന്നു ; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ വ​ല​യു​ന്നു
കു​ട്ടി​ക്കാ​ന​ത്തും മു​റി​ഞ്ഞ​പു​ഴ​യി​ലും വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
സ്കൂ​ളു​ക​ൾ ഉ​ണ​രും മു​ന്പേ സ്മാ​ർ​ട്ടാ​വു​ക​യാ​ണ്: കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി‌
നാടിനു മാതൃകയാണ്...ഈ സേവനവും മനസും
ബസും ടെംബോവാനും കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്
ബീ​ഫ് ഫെ​സ്റ്റ് ന​ട​ത്തി ഡി​വൈ​എ​ഫ്ഐയുടെ പ്രതിഷേധം
എ​ട​ക്ക​ഴി​യൂ​രി​ൽ അ​മ്മ​യേ​യും മ​ക​നേ​യും വ​ട്ടി​പ്പലി​ശ​ക്കാ​ര​ൻ വീ​ടു ക​യ​റി ആ​ക്ര​മി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.