തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കൗതുകമായി ഫ്ളാഷ് മോബ്
നെടുങ്കണ്ടം: കൗതുക്കാഴ്ചയായി മാറി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അരങ്ങേറിയ ഫ്ളാഷ് മോബ്. ഒരുകൂട്ടം യുവതീയുവാക്കൾ പെട്ടന്ന് അവിടെ ഉയർന്ന പാട്ടിനൊത്ത് നൃത്തംവച്ചപ്പോൾ ഇതെന്തെന്നറിയാതെ തടിച്ചുകൂടുകയായിരുന്നു നാട്ടുകാർ.

കാണികൾക്ക് കൗതുകവും അത്ഭുതവും പകർന്നു നടന്ന നൃത്തം ഫ്ളാഷ് മോബാണെന്ന് മനസിലായത് യൂണിഫോമിൽ എത്തിയ ഉടുമ്പൻചോല സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എം.കെ. ജയേഷ്കുമാർ ഇതുസംബന്ധിച്ച് വിവരിച്ചപ്പോഴാണ്. 28–ാമത് റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് നെടുങ്കണ്ടം എംഇഎസ് കോളജിലെ എൻസിസി കേഡറ്റുകളാണ് ഫ്്ളാഷ് മോബ് അവതരിപ്പിച്ചത്.

ഉടുമ്പൻചോല സബ് ആർഡിഒ, നെടുങ്കണ്ടം ജെസിഐ, നെടുങ്കണ്ടം എംഇഎസ് എൻസിസി കേഡറ്റുകൾ സംയുക്‌തമായാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് റോഡ് സുരക്ഷ സന്ദേശം നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.

രാവിലെ താന്നിമൂട്ടിൽ ലഘുലേഖ വിതരണവും ബോധവത്കരണ ക്ലാസും നടന്നിരുന്നു. ഉടുമ്പൻചോല ജോയിന്റ് ആർടിഒ എം.കെ. ജയേഷ്കുമാർ, ജെസിഐ പ്രസിഡന്റ് റിക്ഷാൽ റഷീദ്, പ്രിൻസ് ജോർജ്, ബിജുലാൽ പി. റാം, കെ. ദിലീപ് കുമാർ, എ.എസ്. പ്രദീപ്, ജോബി ജോസഫ്, ബിനോയി ചാക്കോ, ശ്രീവിശാഖ് എന്നിവർ നേതൃത്വംനൽകി.
കാ​ര്‍​ഷി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച് ഇ​ന്‍​ഫാം ചി​ങ്ങം ഒ​ന്ന് ക​ണ്ണീ​ര്‍​ദി​ന​മാ​യി ആ​ച​രി​ച്ചു
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ര്‍​ഷി​ക മേ​ഖ​ല പാ​ടേ ത​ക​ര്‍​ന്നി​രി​ക്കു​മ്പോ​ള്‍ കോ​ടി​ക​ള്‍ ചെ​ല​വ​ഴി​ച്ചു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ക ......
ക​ട്ട​പ്പ​ന​യി​ൽ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര 25-ന്
ക​ട്ട​പ്പ​ന: സ​മീ​ക്ഷ സാം​സ്കാ​രി​ക കേ​ന്ദ്ര​വും ക​ട്ട​പ്പ​ന പൗ​രാ​വ​ലി​യും ചേ​ർ​ന്ന് വി​പു​ല​മാ​യ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. ക​ട ......
എ​ച്ച്എം​ടി​എ പൊ​തു​യോ​ഗം
ക​ട്ട​പ്പ​ന: ദി ​ഹൈ​റേ​ഞ്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. പ്ര​സി​ഡ​ന് ......
പൊ​തു​യോ​ഗം
നെ​ടു​ങ്ക​ണ്ടം: ജ​ന​മൈ​ത്രി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും നാ​ളെ 2.30-ന് ​ആ​ന​ക്ക​ല്ല് എ​സ ......
സി​പി​എം വി​ക​സ​നം അ​ട്ടി​മ​റി​ക്കു​ന്നു: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി
കു​മ​ളി: കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​പി​എം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ ......
ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റ്: സി​പി​എം
കു​മ​ളി: കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സി​പി​എം ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് സ​മി​തി​യു​ടെ ആ​രോ​പ​ ......
മി​ഷ​ന​റി ചൈ​ത​ന്യ​മു​ള്‍​ക്കൊ​ണ്ട സ​ഭാ സ്‌​നേ​ഹി: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: സ​ഭ​യു​ടെ പ്രേ​ഷി​ത ചൈ​ത​ന്യ​മു​ള്‍​ക്കൊ​ണ്ട് ക​ര്‍​മ​മേ​ഖ​ല​യി​ല്‍ ക​ഠി​നാ​ധ്വാ​നം ചെ​യ്ത സ​ഭാ സ്‌​നേ​ഹി​യാ​ണ് മരണമടഞ്ഞ എം.​ഡി. ജ ......
മാ​തൃ​കാ ക​ർ​ഷ​ക​ൻ: മാ​ർ ജോ​സ് പു​ളി​ക്ക​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: ഒ​രു മാ​തൃ​കാ ക​ര്‍​ഷ​ക​നാ​യി​രു​ന്ന എം.​ഡി. ജോ​സ​ഫ് മ​ണ്ണി​പ്പറ​മ്പി​ല്‍ നൂ​ത​ന​മാ​യ ആ​ശ​യ​ങ്ങ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ന​ട​ ......
വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
മൂ​ന്നാ​ർ: എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​ച്ച 25 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി നാ​ലു യു​വാ​ക്ക​ൾ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി ......
യു​ഡി​എ​ഫ് ധ​ർ​ണ
അ​ടി​മാ​ലി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ് ......
കു​ട്ടി​ക്ക​ർ​ഷ​ക​നെ ആ​ദ​രി​ച്ചു
ക​ഞ്ഞി​ക്കു​ഴി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പും ക​ഞ്ഞി​ക്കു​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും​ചേ​ർ​ന്ന് ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ......
ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട​യി​ലു​ണ്ടാ​യ വ​ഹ​നാ​പ​ക​ട​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ ബൈ​ക്കി​ലി​ ......
നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് തി​ട്ട​യി​ലി​ടി​ച്ചു​നി​ന്നു
പീ​രു​മേ​ട്: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലെ തി​ട്ട​യി​ലി​ടി​ച്ചു​നി​ന്നു. ദേ​ശീ​യ​പാ​ത 183-ൽ ​നാ​ൽ​പ​താം മൈ​ലി ......
റോ​ഡ് വൃ​ത്തി​യാ​ക്കി
പെ​രു​വ​ന്താ​നം: പാ​ലൂ​ർ​ക്കാ​വ് തെ​ക്കേ​മ​ല റോ​ഡും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ വൃ​ത്തി​യാ​ക്കി. കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് ഒ​ന ......
പീ​രു​മേ​ട് താ​ലൂ​ക്കി​ൽ റീ-​സ​ർ​വേ ഇ​ന്നു​തു​ട​ങ്ങും
പീ​രു​മേ​ട്: പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഏ​ല​പ്പാ​റ, പീ​രു​മേ​ട് വി​ല്ലേ​ജു​ക​ളി​ലെ റീ - ​സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഏ​ല​പ്പാ​റ​യി​ൽ ന​ട ......
മി​ഷ​ൻ​ലീ​ഗ് മി​ഷ​ൻ സാ​യാ​ഹ്ന​വും നേ​തൃ​സം​ഗ​മ​വും ഇ​ന്ന്
തൊ​ടു​പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് തൊ​ടു​പു​ഴ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ പ​ള്ളി പാ​രീ​ഷ ......
ഗ​ണേ​ശോ​ൽ​സ​വം
തൊ​ടു​പു​ഴ: ഗ​ണേ​ശോ​ൽ​സ​വ ആ​ഘോ​ഷ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചാ​മ​തു ഗ​ണേ​ശോ​ൽ​സ​വം തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മ​റ ......
ചീ​ഫ് എ​ൻ​ജി​നി​യ​റു​ടെ ഉ​ത്ത​ര​വി​റ​ങ്ങി: സ്ക​റി​യ​യു​ടെ കെ​ട്ടി​ട​ത്തി​ന് ന​ന്പ​ർ ന​ൽ​കാ​നാ​വി​ല്ല
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ വി​വാ​ദ​മു​യ​ർ​ത്തി​യ മ​ണ​ക്കാ​ട് മാ​പ്ലാ​ശേ​രി​യി​ൽ എം.​ജെ. സ്ക​റി​യ​യു​ടെ കെ​ട്ടി​ടം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച​താ​ണ ......
ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ യു​വാ​വി​നും വീ​ട്ട​മ്മ​യ്ക്കും പ​രി​ക്ക്
തൊ​ടു​പു​ഴ: വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ യു​വാ​വി​നും വീ​ട്ട​മ്മ​യ്ക്കും പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.30 ഓ​ടെ മൂ​പ്പി​ൽ ക​ട​വി​ൽ പാ​ല​ത്തി​നു സ​ ......
മ​ത​സൗ​ഹാ​ർ​ദ തി​രു​വോ​ണ ഫെ​സ്റ്റ്
തൊ​ടു​പു​ഴ: വ​ട​ക്കും​മു​റി ജം​ഗ്ഷ​നി​ലുള്ള ത​നി​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​ൻ​ഡ് ഫൗ​ണ്ടേ​ഷ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ക്രീ​ദ്- ഓ​ണ​ക്കാ​ല ......
ക​ർ​ഷ​ക ദി​നാ​ച​ര​ണം
നെ​ടി​യാ​കാ​ട്: ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ളി​ൽ ക​ർ​ഷ​ക ദി​നാ​ച​ര​ണം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് മു​ണ്ടു​ന​ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ......
നാ​ക​പ്പു​ഴ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പു തി​രു​നാ​ളി​ന് ഒ​രു​ക്ക​ം ആ​രം​ഭി​ച്ചു
നാ​ക​പ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പും മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളും സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ആ​ ......
പു​തു​പ്പ​രി​യാ​രം സ​ഹ​.​ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്
തൊ​ടു​പു​ഴ: പു​തു​പ്പ​രി​യാ​രം സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം 4.30നു ​പി.​ജെ. ജോ​സ ......
പൂച്ചപ്ര-കുന്നംകുടി റോഡ് തുറന്നു
വെ​ള്ളി​യാ​മ​റ്റം: പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​പ്ര- കു​ന്നം​കു​ടി റോ​ഡ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു. ആ​ദി​വാ​സി മേ​ഖ​ല​യാ​യ ഇ​വി​ടേ​യ്ക്കു​ള്ള പ്ര​ധാ​ന പ ......
സൗ​ഹൃ​ദ സ​ദ​സ്
തൊ​ടു​പു​ഴ: റ​വ​ന്യൂ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ൽ ജ​ന​സൗ​ഹൃ​ദ സ​ദ​സ് ന​ട​ത്തി. തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ ......
ഐ​എ​ൻ​ടി​യു​സി സ​മ​ര​പ്ര​ഖ്യാ​പ​ന വാ​ഹ​ന​ജാ​ഥ​യ്ക്ക് തൊ​ടു​പു​ഴ​യി​ൽ സ്വീ​ക​ര​ണം
തൊ​ടു​പു​ഴ: ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ കാ​സ​ർ​ഗോ​ഡു​നി​ന്നു ആ​രം​ഭി​ച്ച് 31-നു ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ ......
അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പ്
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍ ......
കാ​റി​ൽ ബൈ​ക്കി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
മൂ​ല​മ​റ്റം: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ബൈ​ക്കി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റൂ. മൂ​ല​മ​റ്റം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഇ​ന്ന​ലെ വൈ​ ......
സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ലെ എ​ൻ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ണ്ടി​ക്കു​ഴ ഗ​വ. സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​സ​ര ശു​ ......
അ​നാ​ച്ഛാ​ദ​നം ഇ​ന്ന്
പൊ​ന്ന​ന്താ​നം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ക​ഴി​ഞ്ഞ കാ​ ......
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 22ന്
മു​ത​ല​ക്കോ​ടം: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് മു​ത​ല​ക്കോ​ടം ഫൊ​റോ​ന ക​ണ്‍​വ​ൻ​ഷ​ൻ 22നു ​ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ് ......
അറക്കുളത്ത് പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
അ​റ​ക്കു​ളം : പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. അ​റ​ക്കു​ളം കാ​വും​പ​ടി​ക്ക് സ​മീ​പ​ത്ത് ലി​സി ബാ​ബു​വി​ന്‍റെ പെ​ട്ടി​ക്ക​ട കു​ത്തി​ത്തു​റ​ ......
റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ പ​ട്ടി​ക: സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ സ​ന്പ​ന്ന​ർ വ​രെ ലി​സ്റ്റി​ൽ
തൊ​ടു​പു​ഴ: പു​തി​യ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ മു​ത​ൽ സ​ന്പ​ന്ന​ർ വ​രെ ഇ​ടം പി​ടി​ച്ച​താ​യി ജി​ല്ല​യി​ ......
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് യാ​ത്ര​ക്കാ​രെ വ​ല​ച്ചു
തൊ​ടു​പു​ഴ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് ജി​ല്ല​യി​ൽ പൂ​ർ​ണം. സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​ന് ......
ഷാ​ജി ചി​ല​ന്പി​ൽ ക​ണ്‍​വീ​ന​ർ
ചെ​റു​തോ​ണി: കി​സാ​ൻ ജ​ന​ത ജി​ല്ലാ​ക​മ്മി​റ്റി പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ജി ചി​ല​ന്പി​ൽ ക​ണ്‍​വീ​ന​റാ​യി അ​ഡ്ഹോ​ക്ക് ക​മ്മി​ ......
യോ​ഗം ഇന്ന്
ഇ​ടു​ക്കി: ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗം ഇന്ന് ​രാ​വി​ലെ 10.30 നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.
വെ​ളി​ച്ചെ​ണ്ണ​യി​ലെ മാ​യം: സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു
നെ​ടു​ങ്ക​ണ്ടം: സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്നും വാ​ങ്ങി​യ വെ​ളി​ച്ചെ​ണ്ണ​യി​ൽ മാ​യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ സ ......
കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ വേ​ദി ഭാ​ര​വാ​ഹി​ക​ൾ
ഇ​ടു​ക്കി : കോ​ണ്‍​ഗ്ര​സ് സ​ഹ​ക​ര​ണ വേ​ദി​യു​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​യി തോ​മ​സ് -ചെ​യ​ർ​മാ​ൻ, ജോ​ണ്‍ നെ​ടി​യ​പാ​ല, കെ.​ജെ.​കു​ട്ടി​യ​ച് ......
മു​ന്നോ​റോ​ളം ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം​ചെ​യ്തു ക​ർ​ഷ​ക ദി​നാ​ഘോ​ഷം
അ​ടി​മാ​ലി: മു​ന്നൂ​റോ​ളം ആ​ദി​വാ​സി​ക്കു​ട്ടി​ക​ളു​ടെ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം​ചെ​യ്തു മാ​ങ്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ ......
ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
രാ​ജാ​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രും ഫി​ഷ​റീ​സ് വ​കു​പ്പും ചേ​ർ​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി​യു​ടെ ര​ണ്ടാം​ഘ​ട്ട ഇ​ടു​ക്കി ജി​ല്ല ......
ജില്ലയിലെ വ്യാപാരികൾ 21-ന് റേ​ഷ​ൻ ക​ട​ക​ൾ അ​ട​ച്ചി​ടും
നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും 21-ന് ​ക​ട​ക​ൾ അ​ട​ച്ച് സൂ​ച​നാ​സ​മ​രം ന​ട​ത്തു​മെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് റീ​ട്ടെ​യി​ ......
ക​ട തു​റ​ന്നതി​ന്‍റെ പേ​രി​ൽ മ​രു​ന്നു വ്യാ​പാ​രി​ക​ൾ​ക്ക് വി​ല​ക്ക്
തൊ​ടു​പു​ഴ: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒൗ​ഷ​ധ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം ന​ട​ന്ന​പ്പോ​ൾ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട​തു പ്ര​കാ ......
വിലക്കില്ലെന്ന് അസോസിയേഷൻ
തൊടുപുഴ: ഔഷധ വ്യാപാരികളുടെ സംഘടനയായ എകെസിഡിഎ ചില മെഡിക്കൽ ഷോപ്പുകളിലേക്ക് മരുന്നുകൾ നൽകരുതെന്ന് മൊത്തവ്യാപാരികളോട് ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നി ......
സം​സ്ഥാ​ന​ത​ല ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
അ​ടി​മാ​ലി: പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കാ​യു​ള്ള സൗ​ജ​ന്യ ഒ​ണ​ക്കി​റ്റി​ന്േ‍​റ​യും ഓ​ണ​ക്കോ​ടി​യു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം അ​ടി​മാ​ലി​യി​ൽ ന​ട​ത ......
ഒൗ​വ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചി​ൽ​​ഡ്ര​ൻ ഉ​ദ്ഘാ​ട​നം ഇ​ന്ന്
തൊ​ടു​പു​ഴ: സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി​യി​ൽð ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ഒൗ​വ​ർ റെ​സ്പോ​ണ്‍ ......
കു​രു​മു​ള​കി​നു തി​രി​പൊ​ഴി​ച്ചി​ലും അ​ഴു​ക​ൽ രോ​ഗ​വും
ഉ​പ്പു​ത​റ: കു​രു​മു​ള​കി​നു തി​രി​പൊ​ഴി​ച്ചി​ലും അ​ഴു​ക​ൽ രോ​ഗ​വും. വി​ല​ക്കു​റ​വി​നു പി​ന്നാ​ലെ രോ​ഗ​വും പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തോ​ടെ കാ​ർ​ഷ ......
Nilambur
LATEST NEWS
പ്ര​ധാ​ന​മ​ന്ത്രിയെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ചി​ത്ര​കാ​ര​നു വ​ധ​ഭീ​ഷ​ണി
ട്രം​പി​ന്‍റെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വ് സ്റ്റീ​വ് ബാ​ന​ൻ രാ​ജി​വ​ച്ചു
ശ്രീ​നാ​ഥി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ട​ന്‍റെ കു​ടും​ബം
മഡുറോയ്ക്കെതിരെ മുൻ പ്രോസിക്യൂട്ടറും രംഗത്ത്
കോ​ൾ ഡ്രോ​പ്പി​ൽ ക​ന​ത്ത പി​ഴ ഈ​ടാ​ക്കാ​നൊ​രു​ങ്ങി ട്രാ​യ്
അ​ര​ല​ക്ഷ​ത്തി​ല​ധി​കം ഹൃ​ദ​യ​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്
കൊ​ച്ചി​ൻ മ​ഹോ​ത്സ​വത്തി​നു തു​ട​ക്ക​മാ​യി
നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി മ​യി​ൽ​ക്കൂ​ട്ടം
‘ഒ​രു പി​ടി സ്നേ​ഹം പ​ദ്ധ​തി’ ഉ​ദ്ഘാ​ട​നം ചെ​യ്തു
മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​റ്റാ​ൻ നീ​ക്കം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.