തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാളികപ്പുറത്ത് എഴുന്നള്ളത്ത് 14ന് ആരംഭിക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് മണിമണ്ഡപത്തിലെ കളമെഴുത്തും പാട്ടും മാളികപ്പുറത്തു നിന്ന് പതിനെട്ടാം പടിവരെ ദേവിയുടെ എഴുന്നള്ളത്തും മകരസംക്രമദിനമായ 14ന് ആരംഭിക്കും.15, 16, 17,18 തീയതികളിൽ എഴുന്നള്ളത്തുണ്ടാകും. 19ന് മണിമണ്ഡപത്തിനുമുന്നിൽ വലിയ ഗുരുതി നടക്കുമെന്ന് മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി പറഞ്ഞു.

ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
തിരുവല്ല: ബൈക്ക് അപകടത്തില്‍പ്പെട്ട് പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവല്ല പടിഞ്ഞാറ്റോതറ കിഴക്കേ പറയകുളത്ത് വീട്ടില്‍ ഗോകുല്‍ സതീഷാണ ......
കോലിഞ്ചി കർഷകർ പ്രതിസന്ധിയിൽ
പത്തനംതിട്ട: ജില്ലയിലെ മലയോര പ്രദേശങ്ങളിൽ പ്രതീക്ഷകളോടെ വിളവിറക്കിയ കോലിഞ്ചി കർഷകർ പ്രതിസന്ധിയിൽ. മലയോര മേഖലയായ തണ്ണി ത്തോട്, തേക്കുതോട്, സീതത്തോട്, ച ......
കനാലുകളിലെ മാലിന്യംനീക്കൽ തലവേദനയാകുന്നു
കോഴഞ്ചേരി: പമ്പ ജലസേചന പദ്ധതിയുടെ പ്രധാന കനാലിലൂടെ ഭാഗികമായി ജലം ഒഴുക്കിതുടങ്ങിയതോടെ ശുചീകരണം തലവേദനയാകുന്നു. വാഴക്കുന്നത്തുനിന്ന വലതുകര കനാലിലൂടെയാണ് ......
സൗജന്യ മെഡിക്കൽ ക്യാമ്പ്
അട്ടച്ചാക്കൽ: സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ കോന ......
സ്കൂൾ വാർഷികം ഇന്ന്
തിരുവല്ല: ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും ഇന്നു നടക്കും. രാവിലെ 10ന് തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മ ......
നവതി ആഘോഷം ഉദ്ഘാടനം ഇന്ന്
പന്തളം: കുടശനാട് സെന്റ് സ്റ്റീ ഫൻസ് ഓർത്തഡോക്സ് പള്ളി യിലെ യുവജന പ്രസ്‌ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാ ടനം ഇന്ന് നടക്കും. രാവിലെ 9.30ന് നടക്കുന്ന ......
എരിയാ സമ്മേളനം
പത്തനംതിട്ട: കേരള എൻജിഒ യൂണിയൻ പത്തനംതിട്ട ടൗൺ ഏരിയ 26–ാം വാർഷിക സമ്മേളനം ഇന്ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.15 ന് പതാക ഉയർത്തു ......
ബിഎസ്എൻഎൽ മേള
പത്തനംതിട്ട: മിനി സിവിൽ സ്റ്റേഷനിൽ മൊബൈൽമേള ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. മേളയിൽ സിം കാർഡുകൾ സൗജന്യമായി ലഭിക്കും. മറ്റു മൊബൈൽ സേവന ......
ചെസ് ചാമ്പ്യൻഷിപ്പ്
പത്തനംതിട്ട: ചെസ് അസോസിയേഷൻ പത്തനംതിട്ടയുടെയും തിരുവല്ല വൈഎംസിഎയുടെയും സംയുക്‌താഭിമുഖ്യത്തിൽ അഖില കേരള ചെസ് ചാമ്പ്യൻഷിപ്പ് നാളെ രാവിലെ 10 മുതൽ തിരുവല് ......
ഓൺലൈൻ ബോധവത്കരണ സെമിനാർ
ആറന്മുള: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിലെ കേൾവിക്കുറവും അതിനു കാരണമാകുന്ന അണുബാധകളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ......
സിറ്റിംഗ് ഇന്ന്
പത്തനംതിട്ട : സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഇന്നു രാവിലെ 11 ന് പത്തനംതിട്ട ഗവൺമെന്റ് ഗസ്റ്റ് ഹൗസി സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അ ......
നേത്ര, ദന്ത പരിശോധനാ ക്യാമ്പ്
കോഴഞ്ചേരി: വൈഡബ്ല്യുസിഎ നേതൃത്വത്തിൽ നാളെ നേത്ര –ദന്ത പരിശോധന ക്യാമ്പ് നടക്കും. രാവിലെ ഒമ്പതു മുതൽ മൂന്നുവരെ കോഴഞ്ചേരി വ്യാപാര ഭവനിലാണ്ക്യാമ്പ് നടക്കു ......
ഗാന്ധിജിയെ അവഹേളിക്കുന്ന പ്രവണത മോദി അവസാനിപ്പിക്കണം: ചന്ദ്രശേഖരൻ
പത്തനംതിട്ട: ഗാന്ധിജിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവണതകൾ തുടർന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനു മുന്നിൽ ഒറ്റപ്പെടുമെന്ന് ഐഎൻടിയുസി സംസ്‌ഥാന ......
ധർണ നടത്തി
പാണ്ടനാട്: പാണ്ടനാട്ടിൽ കാർഷിക മേഖലയ്ക്ക് ആവശ്യമാ യ കനാൽ വെളളം ലഭിക്കണമെ ന്നാ വശ്യപ്പെട്ടുകൊണ്ട് പാണ്ടനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തിൽ ......
ജിഎസ്ടി പഠനക്ലാസ്
തിരുവല്ല: മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജിഎസ്ടി ചരക്കു സേവനനികുതി സംബന്ധിച്ച വിശദീകരണയോഗവും പഠനക്ലാസും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല ഹോട് ......
ഇവാൻജലിക്കൽ സഭ ജനറൽ കൺവൻഷൻ 22 മുതൽ
പത്തനംതിട്ട: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 56 –ാമത് ജനറൽ കൺവൻഷൻ 22 മുതൽ 29 വരെ തിരുവല്ല മഞ്ഞാടി ബിഷപ് ഏബ്രഹാം നഗറിൽ നടക്കും.

22നു ......
കൊല്ലീരേത്ത്–സ്തുതിക്കാട് പടി റോഡിന് ശാപമോക്ഷം
കോഴഞ്ചേരി : രണ്ട് പതിറ്റാണ്ടുകളായി നിർമാണം മുടങ്ങിക്കിടന്ന കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കൊല്ലീരേത്ത് – സ്തുതിക്കാട് പടി റോഡിന് ശാപമോക്ഷം. ജില്ലാ പഞ്ചായ ......
പെരുനാട് മാർക്കറ്റിലെ മദ്യവിൽപ്പനശാല നാളെ അടച്ചിടും
പത്തനംതിട്ട: റാന്നി–പെരുനാട് കക്കാട്ടുകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണ ചാർത്ത് മഹോത്സവം പ്രമാണിച്ച് നാളെ പെരുനാട് മാർക്കറ്റിലെ മദ്യവിൽപ് ......
മാക്ഫാസ്റ്റിലെ വിദ്യാർഥികൾ ക്ഷേത്രക്കുളം വൃത്തിയാക്കി
തിരുവല്ല: മാക്ഫാസ്റ്റ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർഥികൾ ശ്രീവല്ലഭ ക്ഷേത്രക്കുളവും പരിസരവും വൃത്തിയാക്കി ......
ഗവി ഭൂമി സമരസമിതിയുടെ രാപകൽ സമരം ഇന്ന്
പത്തനംതിട്ട: ഗവി നിവാസിക ളായ നൂറു കണക്കിന് ആദിവാ സികളും തോട്ടം തൊഴിലാളികളും അടങ്ങുന്ന കുടുംബ ങ്ങൾക്ക് ഭൂമി നൽകുക, സർക്കാരും, കേരള ഫോറസ്റ്റ് ഡവലപ്മെന്റ ......
നാരങ്ങാനത്ത് കോൺഗ്രസ്– ബിജെപി അവിശുദ്ധ സഖ്യമെന്ന് സിപിഎം
പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയ ഡിസിസി പ്രസിഡന്റ് ബാബു ജോർജിനെതിരെ നടപടിയെടുക്കാൻ കെപ ......
മല്ലപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫ്, റെജി ശാമുവേൽ പ്രസിഡന്റ്
മല്ലപ്പള്ളി: മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ റെജി ശാമുവേൽ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വരണ ......
പടിഞ്ഞാറൻ പാടശേഖരങ്ങളിൽ പട്ടാളപ്പുഴു ആക്രമണം
തിരുവല്ല: പട്ടാളപ്പുഴുവിനെ പ്രതിരോധിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതോടെ കർഷകർ ആശങ്കയിൽ. പടിഞ്ഞാറൻ മേഖലയിലെ കൂടുതൽ പാടശേഖരങ്ങളിലേക്ക് പുഴുശല്യം വ്യാപിക ......
ടാങ്കർ ലോറികളിൽ കൂടുതൽ നിരക്ക്
പത്തനംതിട്ട: 1000 ലിറ്റർ വെള്ളം വീടുകളിൽ എത്തിച്ചുകൊടു ക്കുന്നതിന് 500 മുതൽ 750 രൂപയാണ് ഈടാക്കുന്നത്. ഈ വെള്ളം വിശ്വസിച്ച് ഉപയോഗി ക്കാനും കഴിയില്ല. മല ......
മലയാലപ്പുഴയിൽ പൈപ്പു പൊട്ടി വെള്ളം പാഴാകുന്നു
പത്തനംതിട്ട : കുടിവെള്ളക്ഷാമം അതിരൂക്ഷമായ മലയാലപ്പുഴയിൽ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുന്നു. 14 വാർഡുകളുള്ള പഞ്ചായത്തിൽ വർഷത്തിൽ ആറു മാ ......
പകൽച്ചൂടേറി, ജലലഭ്യത കുറയുന്നു
പത്തനംതിട്ട: പകൽച്ചൂടിന്റെ ആധിക്യത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഓരോ ദിവസവും ചൂട് ഏറുകയാണ്. 31 ഡിഗ്രിയിൽ കൂടുതലാണ് നിലവിൽ ജില്ലയിലെ പകൽ താപനില. ക ......
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ ജി ടെക് തൊഴിൽമേള
പത്തനംതിട്ട: കോഴഞ്ചേരി സെന്റ ്തോമസ് കോളജ് കൊമേഴ്സ് പിജി ഡിപ്പാർട്ട്മെന്റ് നാളെ കോളജിൽ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പ്രഫ.കെ.സി. സഖറിയ പത്ര ......
എന്താണ് എഇഡി
പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് ടെർമിനലിൽ നാളെ സ്‌ഥാപിക്കുന്ന എഇഡി (ഓട്ടോമേറ്റഡ് എക്സറ്റേണൽ ഡെഫിബ്രിലേറ്റർ) മെഷീൻ പരിശീലനം സിദ്ധിച്ച ഏതൊരാൾക്കും ......
ഹൃദ്രോഗികൾക്ക് ആശ്വാസമായി തിരുവല്ല കെഎസ്ആർടിസി ടെർമിനലിൽ എഇഡി മെഷീൻ
പത്തനംതിട്ട: തിരുവല്ല പുഷ്പ ഗിരി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടും ജോയ് ആലൂക്കാസ് ഫൗണ്ടേഷനും സംയുക്‌തമായി നടത്തുന്ന ഹാൻഡ്സ് ടു ഹാർട്ട് കാമ്പെയ്ന്റെ രണ്ടാം ഘ ......
ആ​ത്മീ​യ​ത​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു ലാ​ഭേ​ച്ഛ പാ​ടി​ല്ല: മു​ഖ്യ​മ​ന്ത്രി
പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം 22ന്
അ​ധി​കൃ​ത​ർ തിരിഞ്ഞുനോക്കുന്നില്ല; ക​മ​ല​യും മക്കളും ദുരിതത്തിൽ
തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു
ദേ​ശീ​യ​പാ​ത വി​ക​സ​നം ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച ശേ​ഷം: ക​ള​ക്ട​ർ
റോഡ് കയ്യടക്കി വാഹന പാർക്കിംഗ്
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ പാ​ങ്ങ​പ്പാ​റ ഹെ​ൽ​ത്ത് സെ​ന്‍റർ ഐപി ബ്ലോ​ക്ക്
അഞ്ചു മുർഖൻ പാമ്പുകളെ പിടികൂടി
മാലിന്യസംസ്കരണപദ്ധതികളെല്ലാം പത്തനാപുരത്ത് പാഴായി
ചാരുംമൂട് മേഖലയിൽ കുടിവെള്ളത്തിനായി നെട്ടോട്ടം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.