തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
തിരുവാഭരണ ഘോഷയാത്ര : മദ്യനിരോധനം ഏർപ്പെടുത്തി
പത്തനംതിട്ട:തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്‌ഥലങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ആർ.ഗിരിജ ഉത്തരവായി. പന്തളത്തും കുളനടയിലും ഇന്ന് രാവിലെ ആറു മുതൽ വൈകുന്നേരം അഞ്ച് വരെയും കിടങ്ങന്നൂരിൽ രാവിലെ 10 മുതൽ രാത്രി എട്ടുവരെയും ആറന്മുളയിലും മല്ലപ്പുഴശേരിയിലും രാവിലെ 11 മുതൽ രാത്രി ഒമ്പത് വരെയും കോഴഞ്ചേരിയിൽ ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 11 വരെയും നിരോധനമുണ്ടാകും. ചെറുകോൽ, അയിരൂർ പ്രദേശങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാളെ രാവിലെ ഏഴുവരെയും റാന്നിയിൽ നാളെ രാവിലെ ആറു മുതൽ 10 വരെയും വടശേരിക്കരയിൽ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയും റാന്നി പെരുനാട്ടിൽ രാവിലെ എട്ടു മുതൽ രാത്രി 10 വരെയും നിരോധനമുണ്ടാകും.

ഇടമുറിയാൻ വെമ്പൽ പൂണ്ട് നദികൾ
പത്തനംതിട്ട: നദികളിൽ നീരൊഴുക്ക് ഇല്ല. പമ്പ, അച്ചൻകോവിൽ, മണിമല എന്നിങ്ങനെ പത്തനംതിട്ട ജില്ലയിലെ നദികൾ എവിടെയെങ്കിലും ഇടമുറിയുമോയെന്ന ആശങ്കയിലാണ്. പ്രഭവ ......
ഏനാത്ത്: ജോലികൾക്ക് യന്ത്ര സാമഗ്രികളെത്തി തുടങ്ങി
ഏനാത്ത്: എംസി റോഡിലെ ഏനാത്ത് പാലത്തിന്റെ രണ്ട് തൂണുകൾ ബലപ്പെടുത്തുന്ന ജോലികൾക്കായി യന്ത്രസാമഗ്രികളെത്തിച്ചു തുടങ്ങി.

ആദ്യപടിയായി ബലക്ഷയമുള്ള ത ......
നവവധു വരൻമാർ കതിർമണ്ഡപത്തിൽനിന്നും അഗതിമന്ദിരത്തിലേക്ക്
അടൂർ: വിവാഹമണ്ഡപത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവച്ച് താലികെട്ട് കഴിഞ്ഞതോടെ വധുവും വരനും അഥിതികളോടു യാത്രപറഞ്ഞ് അടൂരിലെ അഗതിമന്ദിരമായ മഹാത്മജനസേവ ......
കുടിവെള്ള പദ്ധതികളിൽ പമ്പിംഗ് മുടങ്ങും
പത്തനംതിട്ട: വേനൽ രൂക്ഷമായതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നതുകാരണം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനങ്ങളും തടസപ്പെടുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളോടു ......
മനോജ് സുനിയുടെ പുതിയ തൽസമയ നാടകം ഇന്ന് അരങ്ങിൽ
പത്തനംതിട്ട: തൽസമയ നാടകത്തിന്റെ പരീക്ഷണക്കാഴ്ചകൾ സ്വന്തം സ്കൂളിലെ അരങ്ങിലെത്തിക്കുന്നതിന്റെ ആവേശത്തിലാണ് നാടക പ്രവർത്തകൻ മനോജ് സുനി. പത്തനംതിട്ട മാസ്ക ......
സ്കൂൾ വാർഷികം
പ്രമാടം: നേതാജി ഹയർ സെക്കൻഡറി സ്കൂൾ വാർഷികം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 120–ാം ജന്മവാർഷികം, ആക്ലേത്ത് ചെല്ലപ്പൻപിള്ള അനുസ്മരണം, പുരസ്കാര സമർപ്പണം എന ......
സഭകൾ ഐക്യത്തിൽ വളരണം: ബിഷപ് തോമസ് കെ.ഉമ്മൻ
മല്ലപ്പള്ളി: കൈസ്തവ സഭകൾ വിഭാഗീയതകൾ മറന്ന് വിട്ടു വീഴ്ചയോടെ ഐക്യത്തിൽ മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിഎസ്ഐ മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ ......
ഗതാഗതം വഴിതിരിച്ചുവിട്ട റൂട്ടുകളിൽ കെഎസ്ആർടിസി യാത്രാനിരക്കും കൂട്ടി
അടൂർ: ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതിനു പിന്നാലെ യാത്രക്കാർക്ക് കെഎസ്ആർടിസി അമിതഭാരവും നൽകി.

തങ്ങളുടേതല്ലാത്ത കുറ്റത്തിന് സമയനഷ്‌ട ......
തടിയൂർ കാർമൽ സ്കൂൾ രജത ജൂബിലി സമാപനം നാളെ
തടിയൂർ: കാർമൽ കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഒരു വർഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം വിളംബര റാലിയോടെ ആരംഭിച്ചു. നാളെ രാവിലെ 9.45ന് ത ......
ഇരുവള്ളിപ്ര സ്കൂളിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസ സെമിനാർ
തിരുവല്ല: ഇരുവള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുഷ്പഗിരി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ നടത് ......
കൈപ്പട്ടൂർ സ്കൂളിൽ ഫ്രെയിംസ് ചലച്ചിത്ര, സാഹിത്യോത്സവം
കൈപ്പട്ടൂർ: ലഭിക്കുന്ന അവസരങ്ങൾ ഭംഗിയായി വിനിയോഗിക്കുമ്പോഴാണ് ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതെന്ന് ആന്റോ ആന്റണി എംപി. കൈപ്പട്ടൂർ സെന്റ് ജോർജ്സ് മൗണ ......
കൊടിയേറ്റ് 27ന്
ഇലന്തൂർ: ശ്രീനാരായണമംഗലം ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് 27നു കൊടിയേറും. രാവിലെ ഒമ്പതിനും 10നും മധ്യേയാണ് കൊടിയേറ്റ്. എൻ. രാമചന്ദ്രൻ നായർ കാർമികനാ ......
ജില്ലാതല സ്റ്റാമ്പ് പ്രദർശനം നാളെ ആരംഭിക്കും
പത്തനംതിട്ട: കേരള പോസ്റ്റൽ സർക്കിളും പത്തനംതിട്ട പോസ്റ്റൽ ഡിവിഷനും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാതല സ്റ്റാമ്പ് പ്രദർശനം ’പത്തനംതിട്ട പെക്സ് – 2017’ ന ......
ബിവറേജസ് വില്പനശാലകൾക്കെതിരെ വ്യാപക പ്രതിഷേധം
പത്തനംതിട്ട: കോടതി ഉത്തരവു പ്രകാരം ദേശീയ, സംസ്‌ഥാന പാതയോരത്തെ മദ്യവില്പനശാലകൾ ഉൾപ്രദേശങ്ങളിലേക്കു മാറ്റി സ്‌ഥാപിക്കാനുള്ള നീക്കത്തിൽ വ്യാപക പ്രതിഷേധം. ......
തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് മടങ്ങിയെത്തും
പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ ഇന്ന് പന്തളത്ത് തിരികെയെത്തിക്കും. ജനുവരി 12നാണ് തിരുവാഭരണ ഘോഷയാത്ര ......
കളക്ടറേറ്റ് മാർച്ച് ഇന്ന്
പത്തനംതിട്ട: സംസ്‌ഥാനത്തു വ്യാപകമായി വീട്ടമ്മമാർക്കെതിരെ സിപിഎം നടത്തുന്ന ഭീകരതയ്ക്കെതിരെ മഹിളാമോർച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ......
മലയാലപ്പുഴയിൽ ഇന്ന് ബിജെപി ഹർത്താൽ
പത്തനംതിട്ട : മലയാലപ്പുഴയിലെ സിപിഎം ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ......
നെല്ലിമൂട് പള്ളിയിൽ പെരുന്നാൾ
മല്ലപ്പള്ളി: നെല്ലിമൂട് സെന്റ് മേരീസ് ബഥനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനു തുടക്കമായി. പെരുന്നാളിനു തുടക്കംകുറിച്ച് വികാ ......
നരിയാപുരം ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ
നരിയാപുരം: ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയ പള്ളിയിൽ 80– ാമത് പെരുന്നാൾ ആഘോഷങ്ങൾക്കു കൊടിയേറി. വികാരി ഫാ.റോയി പി.തോമസ് കൊടിയേറ്റിനു കാർമികത്വം വഹിച്ചു.
......
ടി​​പ്പ​​ര്‍ ലോ​​റി സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ച്ച് മ​​ധ്യ​​വ​​യ​​സ്‌​​ക​​ന്‍ മരിച്ചു
കോ​​ഴ​​ഞ്ചേ​​രി: അ​​മി​​ത വേ​​ഗ​​ത​​യി​​ലെ​​ത്തി​​യ ടി​​പ്പ​​ര്‍ ലോ​​റി സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ച്ച് മ​​ധ്യ​​വ​​യ​​സ്‌​​ക​​ന്‍ മ​​രി​​ച്ചു. ഇ​​ടു​​ക ......
മ​​ഹാ​​ത്മ​ അ​​ന്തേ​​വാ​​സി ‍ നി​​ര്യാ​​ത​​നാ​​യി
‌അ​​ടൂ​​ര്‍: മ​​ഹാ​​ത്മാ ജ​​ന​​സേ​​വ​​ന കേ​​ന്ദ്ര​​ത്തി​​ലെ അ​​ന്തേ​​വാ​​സി എ​​രു​​വ സ്വ​​ദേ​​ശി കു​​ട്ട​​പ്പ​​ന്‍ (69) നി​​ര്യാ​​ത​​നാ​​യി. നാ​​ഷ​​ണ​ ......
യൂത്ത്ലീഗ് കളക്ടറേറ്റ് മാർച്ചു നടത്തി
പത്തനംതിട്ട: റേഷൻവിതരണം അട്ടിമറിച്ച സർക്കാർ നടപടിയിലും പോലീസ് രാജിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ ......
സ്വകാര്യ വാഹനത്തിൽ കൗൺസിലർമാരുടെ ’ഔദ്യോഗിക’ ശബരിമല യാത്ര വിവാദത്തിൽ
പന്തളം: കൗൺസിൽ തീരുമാനം ലംഘിച്ച് സ്വകാര്യവാഹനത്തിൽ നഗരസഭയുടെ ബോർഡുമായി കൗൺസിലർമാർ നടത്തിയ ശബരിമല യാത്ര പന്തളത്ത് പുതിയ വിവാദമായി. മകരവിളക്കുത്സവത്തിനാ ......
മോട്ടോർ വാഹന വകുപ്പ് കോർപ്പറേറ്റുകൾക്ക് തീറെഴുതരുത്: യൂത്ത് വിംഗ്
പത്തനംതിട്ട: മോട്ടോർ വാഹന വകുപ്പിനെ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ്. മോട്ടോർ വാഹന ഫീസ് വ ......
അനധ്യാപക സമ്മേളനം
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ വക കോളജിലെ അനധ്യാപകരുടെ സമ്മേളനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ നടന്നു. കോളജ് മാനേജർ ഡോ. തോമസ് മാർ അത്തനാസിയോസ് ......
കളക്ടറേറ്റ് പിക്കറ്റിംഗ് 24ന്
പത്തനംതിട്ട: റേഷനരി മുട്ടിച്ചതിലും അരിവില വർധിപ്പിച്ചതിലും ഭരണസ്തംഭന ത്തിനുമെതിരെ യുഡിഎഫ് സംസ്‌ഥാനവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 24 നു ......
ഉദ്ഘാടനം നാളെ
കോഴഞ്ചേരി: നീർവിളാകം എംറ്റി എൽപി സ്കൂളിനെ മാതൃകാവിദ്യാലമാക്കുന്നതിന്റെ ഭാഗമായി ഡിവൈ എഫ്ഐ നീർവിളാകംയൂണിറ്റിന്റെ യും പ്രവാസി കൂട്ടായ്മയായ ലെഫ്റ്റ് ഈസ് റ ......
കരാട്ടേ പരിശീലനം
പത്തനംതിട്ട: പെൺകുട്ടികളുടെ ശാക്‌തീകരണത്തിന്റെ ഭാഗമായി സർവശിക്ഷാ അഭിയാൻ പന്തളം ബിആർസിയുടെ ആഭിമുഖ്യത്തിൽ കരാട്ടേ പരിശീലനം തുടങ്ങി. തോട്ടക്കോണം ഗവൺമെന്റ ......
ഒഡിഎഫ് പദ്ധതി : അവലോകന യോഗം നടന്നു
പത്തനംതിട്ട: ജില്ലയിലെ വിവിധ നഗരസഭകളിലെ വെളിയിട വിസർജന വി്മുക്‌ത പദ്ധതി പുരോഗതി സംബന്ധിച്ച അവലോകനം ജില്ലാ കളക്ടർ ആർ.ഗിരിജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ......
നല്ലൂർപ്പടവ് പാലം നിർമാണം പ്രഖ്യാപനത്തിലൊതുങ്ങി
മല്ലപ്പള്ളി: ആനിക്കാട് നല്ലൂർപ്പടവ് പനയമ്പാല തോട്ടിൽ പാലം നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പതിറ്റാണ്ടുകളായി വാഗ്ദാനത്തിൽ ഒതുങ്ങി. തെരഞ്ഞെടുപ്പ് ക ......
വേനൽ കടുത്തു; ഗ്രാമങ്ങൾ കാട്ടുതീ ഭീതിയിൽ
പത്തനംതിട്ട: വേനൽ കടുത്തതോടെ കാട് കത്തിയെരിയുന്നു. ജില്ലയിലെ കിഴക്കൻ വനമേഖലയിലാണ് വ്യാപകമായി കാട് കത്തിയെരിയുന്നത്. കാട്ടുതീ വ്യാപിച്ചതോടെ വനാന്തര ഗ്ര ......
രാജ്യരക്ഷയ്ക്ക് തൊഴിലാളികളുടെ ഐക്യനിരയുണ്ടാകണം: മുല്ലക്കര രത്നാകരൻ
പത്തനംതിട്ട: കോർപ്പറേറ്റ് നിയന്ത്രണത്തിലായ കേന്ദ്രഭരണാധികാരികളിൽ നിന്നും രാജ്യത്തിന്റെ രക്ഷയ്ക്ക് തൊഴിലാളികളുടെ വിശാലമായ ഐക്യനിര ഉയർന്നുവരണമെന്ന് സിപി ......
യുവാവിനു വെട്ടേറ്റു
തിരുവല്ല: മേപ്രാലിൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചൂതാട്ടവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. മേപ്രാൽ കോണത്തുപറമ്പിൽ ഷൈജു ......
റിപ്പബ്ലിക് ദിനാഘോഷത്തിനും ക്രമീകരണങ്ങളായി
പത്തനംതിട്ട: ഭാരതത്തിന്റെ 68–ാമത് റിപ്പബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരവും വർണാഭവുമായി ആഘോഷിക്കുന്നതിന് ജില്ല യിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പ ......
മിഷൻഗ്രീൻ ശബരിമല പദ്ധതിയിലൂടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു: ജില്ലാ കളക്ടർ
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് പ്ലാസ്റ്റിക്കിന്റെ ഉപയോഗവും മാലിന്യത്തിന്റെ അളവും മിഷൻ ഗ്രീൻ ശബരിമല പദ്ധതിയിലൂടെ പരമാവധി കുറയ്ക്കാൻ കഴിഞ്ഞതായി ജില് ......
കൊല്ലമുള ലിറ്റിൽഫ്ളവറിൽ സർഗോത്സവം
കൊല്ലമുള: ലിറ്റിൽഫ്ളവർ പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിന്റെ വാർഷികം – സർഗോത്സവം 2017 നാളെ നടക്കും. കെഎസ്ആർടിസി, കെഎഫ്സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ......
എംജിഓസിഎസ്എം അയിരൂർ ഡിസ്ട്രിക്ട് സമ്മേളനം
പെരുമ്പെട്ടി : ഓർത്തഡ്ക്സ് സഭ നിലയ്ക്കൽ ഭദ്രാസന എംജിഓസിഎസ്എം അയിരൂർ ഡിസ്ട്രിക്ട് സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ പെരുമ്പെട്ടി സെന്റ് മേരീസ് ഓർത ......
മന്ദമരുതി കുരിശുപള്ളി പ്ലാറ്റിനം ജൂബിലി സമാപനം ഇന്നു മുതൽ
റാന്നി: മന്ദമരുതി സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഇന്നു മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്ക ......
കുന്നന്താനം കത്തോലിക്കാ പള്ളി സുവർണജൂബിലി ആഘോഷം
കുന്നന്താനം: സെന്റ് ഫ്രാൻസിസ് അസീസി മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു ......
ഹാൻഡ് ബോൾ മത്സരം
പത്തനംതിട്ട: ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഹാൻഡ ......
ഗർഭിണിയായ ആദിവാസിക്ക് ചികിത്സ നിഷേധിച്ചതിൽ പ്രതിഷേധിച്ചു
പത്തനംതിട്ട: ഗവി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന ദിനരാത്ര സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഗർഭിണിയായ ജാനകി എന്ന ആദിവാസി സ്ത്രീക്ക് ചികിത ......
സ്കൂൾ വിദ്യാർഥിയെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ
പത്തനംതിട്ട: സ്കൂൾ വിട്ട് സഹോദരിമാർക്കൊപ്പം വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിൽ കാത്തു നിന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയെ കടന്നു പിടിക്കുകയും അപമാനിക്കാൻ ......
കുമ്പനാട് കത്തോലിക്കാ പള്ളിയിൽ
കുമ്പനാട് : സെന്റ് പോൾസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങൾ ഇന്ന് മുതൽ 26 വരെ നടക്കും. ഇന്നു രാവിലെ 7.30 ന ......
കല്ലിശേരി സെന്റ് തോമസ് പള്ളിയിൽ തിരുനാൾ
കല്ലിശേരി: സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ തിരുനാൾ ഇന്നു മുതൽ 29 വരെ നടക്കും. ഇന്നു രാവിലെ 7.30ന് പ്രഭാതനമസ ......
തിരുവാഭരണഘോഷയാത്രയ്ക്ക് സ്വീകരണം
പെരുനാട്: ശബരിമല നടയടച്ചതിനു ശേഷം പന്തളത്തേക്കു മടക്കയാത്രയാരംഭിച്ച തിരുവാഭരണഘോഷയാത്ര ഇന്നലെ രാവിലെ 11.30ന് പെരുനാട്ടിലെത്തി. പെരുനാട് ശ്രാമ്പിക്കൽ ത ......
പൾസ് പോളിയോ : തുള്ളിമരുന്ന് വിതരണം 29ന്
പത്തനംതിട്ട: പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി 29നും ഏപ്രിൽ രണ്ടിനും ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള 76125 കുട്ടികൾക്ക് പ്രതിരോധ തുള്ളിമരുന്ന് നൽക ......
മത്സ്യതൊഴിലാളികളുടെ കുട്ടികൾക്ക് പാരിതോഷികം
പത്തനംതിട്ട: മത്സ്യതൊഴിലാളികളുടെ കുട്ടികൾ ഹൈസ്കൂൾ ക്ലാസുകളിൽ പഠനം നിർത്തിപ്പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് എട്ടാം ക്ലാസിൽ 90 ശതമാനത്തിലധികം ഹാജർ ഉള് ......
മൈലപ്ര ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണം
മൈലപ്ര: ഗ്രാമപഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കാ ......
നിലയ്ക്കൽ തീർഥാടനം 26ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ 26ന് നിലയ്ക്കലിലേയ്ക്ക് തീർഥയാത്ര നടത്തും. വർഷംതോറും ഏഴാം ക്ലാസിലെ കുട്ടികൾക ......
കൃപാഭിഷേക ധ്യാനം
പത്തനംതിട്ട: തൈക്കാവ് മൗണ്ട് താബോർ ബഥനി ആശ്രമത്തിൽ നാളെ രാവിലെ ഒമ്പതു മുതൽ ബുധനാഴ്ച വൈകുന്നേരം നാലുവരെ കൃപാഭിഷേക ധ്യാനം നടക്കും. താമസസൗകര്യമുണ്ടാകും. ......
തിരുവല്ല കെഎസ്ആർടിസി ടെർമിനലിൽ എഇഡി മെഷീൻ സ്‌ഥാപിച്ചു
തിരുവല്ല: ഹൃദ്രോഗങ്ങൾ വർധി ച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രഥമാ കുന്നതാണ് തിരുവല്ല കെഎസ്ആർടിസി ടെർമിനലിൽ സ്‌ഥാപിച്ച എഇഡി മെഷീനെന്ന് മന്ത ......
പഴവങ്ങാടി പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനി
റാന്നി: പഴവങ്ങാടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ആളുകൾ കുടിവെള്ളത്തിനുവേണ്ടി വലയുന്നു. വേനൽ രൂക്ഷമായിട്ടും വെള്ളത്തിന് ഏറെ പ്രയാസപ്പെടുന്ന സ്‌ഥലങ്ങളിലെങ ......
കംഫർട്ട് സ്റ്റേഷനിൽ ജലക്ഷാമം
വെച്ചൂച്ചിറ: വെച്ചൂച്ചിറ ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിൽ വെള്ളമില്ല. ലക്ഷകണക്കിനു രൂപ ചെലവഴിച്ച് രണ്ടുവർഷം മുമ്പ് ബസ് സ്റ്റാൻഡിൽ നിർമിച്ച കംഫർട്ട് ......
വേനൽച്ചൂടിൽ മലയോരം വെന്തുരുകുന്നു; കുടിവെള്ളത്തിനായി നെട്ടോട്ടം
റാന്നി: വേനൽച്ചൂടിൽ മലയോരം വെന്തുരുകുന്നു. നദികളിൽ നീരൊഴുക്കു കുറഞ്ഞു. ഒഴുക്ക് തീർത്തും നിലക്കാനും സാധ്യത. തോടുകളും ജലസ്രോതസുകളും കിണറുകളും വറ്റിവരണ്ട ......
പേ​രി​നൊ​രു ചെ​ക്ക് പോ​സ്റ്റ്
വ​ര​ൾ​ച്ച​യെ പ​ടി​ക്കു പു​റ​ത്താ​ക്കാ​ൻ മ​ല​യോ​രം
ബി​നാ​ലെ​യു​ടെ സൗ​ന്ദ​ര്യ​ബോ​ധം സി​നി​മ​യി​ലും അ​നു​ക​ര​ണീ​യം: പ്രി​യ​ദ​ർ​ശ​ൻ
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ പൊതുകുളം വൃത്തിയാക്കി
വ​ര​ൾ​ച്ച പി​ടി മു​റു​ക്കു​ന്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക
തൃ​ക്കു​ടമ​ണ്ണ ക​ട​വി​ൽ പാ​ല​ത്തി​നാ​യി കാ​ത്തി​രി​പ്പ്
ആ​ലി​പ്പ​റ​ന്പ് താ​ഴെ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു
വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോധം ഉ​ണ​ർ​ത്തി പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പു​ക​ൾ
കനാലുവഴിയുള്ള ജലവിതരണം തുടങ്ങിയില്ല; കാർഷിക വിളകൾ ഉണങ്ങികരിയുന്നു
കാത്തിരിപ്പിനു വിരാമം: ചിറ്റൂർ– ഗൂളിക്കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.