തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പേട്ടതുള്ളലിൽ എരുമേലി ഭക്‌തിയിൽ നിറഞ്ഞു
എരുമേലി: ഇന്നലെ അമ്പലപ്പുഴ–ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ വീക്ഷിക്കാൻ എരുമേലിയിൽ എത്തിയത് പതിനായിരങ്ങൾ. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമ്പലപ്പുഴയുടെ പേട്ടതുള്ളൽ ആരംഭിക്കുന്നതിന് മുമ്പെ പേട്ടക്കവല പൂർണമായി ജനനിബിഡമായി. നിരവധി വിദേശികളും ദൃശ്യങ്ങൾ പകർത്താൻ എത്തിയിരുന്നു. അമ്പലപ്പുഴയ്ക്ക് പേട്ടതുള്ളാൻ അനുമതിയേകി കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നപ്പോൾ ശരണം വിളികളോടെ പതിനായിരക്കണക്കിന് തൊഴുകൈകളാണ് ഉയർന്നത്. ആകാശത്തേക്ക് നോക്കി കൈകൾ കൂപ്പി ഭക്‌തരും വിശ്വാസികളും ഉച്ചത്തിൽ ശരണം വിളിച്ചു. ആലങ്ങാട്ട് സംഘം പേട്ടതുള്ളൽ ആരംഭിക്കുമ്പോൾ മാനത്ത് നക്ഷത്രം തിളങ്ങുകയും കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നെത്തുകയും ചെയ്തത് ഭക്‌തരുടെ മനം കുളിർപ്പിക്കുന്ന കാഴ്ചയായിരുന്നു.

രൗദ്രഭാവത്തോടെ കാടിളക്കിയായിരുന്നു അമ്പലപ്പുഴയുടെ തുള്ളൽ. കണ്ടുനിന്ന നാട്ടുകാർ ഏറെപ്പേരും അമ്പലപ്പുഴയ്ക്കൊപ്പം തുള്ളി. മൂന്ന് ആനകൾ സംഘത്തിന് അകമ്പടിയേകി. ചെണ്ടമേളവും ചേങ്ങിലത്താളങ്ങളും ശരണംവിളികളും നിറഞ്ഞു നിന്നു. നയനമനോഹരമായിരുന്നു ആലങ്ങാടിന്റെ തുള്ളൽ. വെള്ളമുണ്ടുടുത്ത് തോളിൽ വെള്ള ഉത്തരീയവും, ഭസ്മക്കുറികളുമായി ശാന്തമായി ചുവടുകളോടെ സംഘം തുള്ളുമ്പോൾ കൊട്ടക്കാവടിയാട്ടവും മലബാർ ചെണ്ടമേളവും വിസ്മയം പകർന്നു. എൻഎസ്എസ്, എസ്എൻഡിപി, വെള്ളാള മഹാസഭ, വിശ്വകർമ്മ മഹാസഭ തുടങ്ങിയ വിവിധ സാമുദായിക സംഘടനാഭാരവാഹികൾ പേട്ടതുള്ളൽ സംഘങ്ങൾക്ക് സ്വീകരണം നൽകി. ഒപ്പം മോരുംവെള്ളം വിതരണവും നടത്തി. പുത്തൻവീട്ടിലും ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കലും കെഎസ്ആർടിസി ജംഗ്ഷനിലും പോലീസ് കൺട്രോൾ റൂമിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ചേർന്ന് സ്വീകരണം നൽകി. വലിയമ്പലത്തിൽ ജമാഅത്തിന്റെ വക അന്നദാനവുമുണ്ടായിരുന്നു.

ടൗൺ റോഡ് മണിക്കൂറുകളോളം വാഹനവിമുക്‌തമാക്കിയാണ് ഇരുസംഘങ്ങൾക്കും പേട്ടതുള്ളൽ നടത്താൻ സൗകര്യം പോലീസ് ക്രമീകരിച്ചത്. ഉയർന്ന കെട്ടിടങ്ങളുടെ മുകളിലും ടൗൺ നിറഞ്ഞുമായിരുന്നു ജനസഞ്ചയം. സമാന്തരപാതകളിൽ മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെട്ടെങ്കിലും പോലീസ് ഏറെ പണിപ്പെട്ട് സുഗമാക്കുകയായിരുന്നു.


ജ​ന​ങ്ങ​ളു​ടെ ദു​രി​തം അ​ധി​കൃ​ത​ർ കാ​ണു​ന്നി​ല്ല
ഏറ്റുമാനൂർ: മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് കി​ണ​റ്റും​മൂ​ട് തൂ​ക്കു​പാ​ല​ത്തി​നു സ​മീ​പ​വും കു​ത്തി​യ​തോ​ട് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ബു​ധ​നാ​ഴ്ച പ ......
പി​ടി​യി​ലാ​യ ഡ്രൈ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കി
ഏ​റ്റു​മാ​നൂ​ർ: പേ​രൂ​രി​ൽ മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളാ​നെ​ത്തി നാ​ട്ടു​കാ​രു​ടെ പി​ടി​യി​ലാ​യ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ ......
പ്രതിഷേധ ധർണ നടത്തി
ആ​ർ​പ്പൂ​ക്ക​ര: അ​മി​ത​മാ​യി വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ർ​പ്പൂ​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ് ......
പ്രാർഥനാ ദിനാചരണം
അ​തി​ര​ന്പു​ഴ: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നും ആ​ഗോ​ള ഭീ​ക​ര​ത​യ്ക്കു​മെ​തി​രെ അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി പി​തൃ​വ ......
നിർത്തിയിട്ട ബസിനു പിന്നിൽ ബസിടിച്ച് ഏഴുപേർക്ക് പരിക്ക്
ഗാ​ന്ധി​ന​ഗ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് മെ​ഡി​ക്ക​ൽ ക ......
ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ചു യു​​വാ​​വി​​നു ഗു​​രു​​ത​​ര പ​​രി​​ക്ക്
കോ​​ട്ട​​യം: ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ചു യു​​വാ​​വി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ബൈ​​ക്കി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന പാ​​ന്പാ​​ടി 1 ......
കെ.​​പി. സു​​ഗു​​ണ​​ൻ അ​​നു​​സ്മ​​ര​​ണം നാ​​ളെ
കോ​​ട്ട​​യം: ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ആ​​ശു​​പ​​ത്രി സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കെ.​​പി. സു​​ഗു​​ണ​​ൻ അ​​നു​​സ്മ​​ര​​ണ സ​ ......
പു​​തു​​പ്പ​​ള്ളി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ ​​പെ​​രു​​ന്നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും
പു​​തു​​പ്പ​​ള്ളി: സെ​​ന്‍റ് ജോ​​ർ​​ജ് വ​​ലി​​യ​​പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ഓ​​ർ​​മ​​പെ​​രു​​ന്നാ​​ളി​​ന് ഇ​​ന്നു ......
വി​ക​സ​ന സെമി​നാ​ർ
‌കു​മ​ര​കം: പ​ഞ്ചാ​യ​ത്ത് 13ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തി​നു​ള്ള വി​ക​സ​ന സെ​മി​നാ​ർ ഇ​ന്ന് പ​ത്തു​മു​ത​ൽ വ​ള്ളാ​റ​പ്പ​ ......
കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ടോം​​സി​​ന്‍റെ ച​​ര​​മ​​വാ​​ർ​​ഷി​​കം നാളെ
കോ​​ട്ട​​യം: കാ​​ർ​​ട്ടൂ​​ണി​​സ്റ്റ് ടോം​​സി​​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​കാചരണം നാളെ ​​കോ​​ട്ട​​യ​​ത്ത് ന​​ട​​ക്കും. കോ​​ട്ട​​യം പൗ​​രാ​​വ ......
ക​രി​യ​ർ ആ​ൻ​ഡ് പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്യാ​ന്പ്
കോ​ട്ട​യം: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ എ​ഴു​ ......
ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് സ്കൂ​​ളി​​ലെ മോ​​ഷ​​ണം പ്ര​​തി പി​​ടി​​യി​​ൽ
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മോ​​ഷ​​ണം ന​​ട​​ത്തി​​യ പ്ര​​തി പി​​ടി​​ ......
സ്ഥ​ല ത​ർ​ക്കം: സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു
വൈ​ക്കം: പോ​ള​ശേ​രി​യി​ൽ സ്ഥ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യ ......
കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​നു പ​​രി​​ക്ക്
പെ​​രു​​വ: കാ​​റും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ചു സ്കൂ​​ട്ട​​ർ യാ​​ത്രി​​ക​​നു പ​​രി​​ക്കേ​​റ്റൂ. കാ​​രി​​ക്കോ​​ട് മു​​ള​​യം​​കോ​​ട്ടി​​ൽ സ്ക ......
നിർത്തിയിട്ടിരുന്ന ബസിനു പിന്നിൽ ബസിടിച്ച് രണ്ടുപേർക്ക് പരിക്ക്
ഗാ​ന്ധി​ന​ഗ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ മ​റ്റൊ​രു സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്. തി​രു​വ​ല്ല നി​ര​ണം മു​ത​ല​പ്പാ​ട്ട് ജ​യ ......
മാ​​ൻ​​വെ​​ട്ടം. ചെമ്മനത്തുകര ഇടയാഴം പള്ളികളിൽ തിരുനാൾ
മാ​​ൻ​​വെ​​ട്ടം: മാ​​ൻ​​വെ​​ട്ടം പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് ഇ​​ന്ന് കൊ​​ടി​​യേ​​റും. പ്ര​​ധാ​​ന ......
പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ അ​​ന​​ധി​​കൃ​​ത പ​​രി​​വ​​ർ​​ത്ത​​നം: ബു​​ൾ​​ഡോ​​സ​​ർ പി​​ടി​​കൂ​​ടി
ക​​ടു​​ത്തു​​രു​​ത്തി: കൊ​​യ്ത്ത് ക​​ഴി​​ഞ്ഞ പാ​​ട​​ശേ​​ഖ​​രം അ​​ന​​ധി​​കൃ​​ത​​മാ​​യി യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ചു പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യു​​ന് ......
മൗ​ണ്ട് കാ​ർ​മ​ൽ കോ​ൺ​വ​ന്‍റ് ശ​തോ​ത്ത​ര ജൂ​ബി​ലി സ​മാ​പി​ച്ചു
വൈ​ക്കം: മൗ​ണ്ട് കാ​ർ​മ​ൽ കോ​ൺ​വ​ന്‍റ് ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് മ​ഠം ക​പ്പേ​ള​യി​ൽ എ​റ​ണാ​ക ......
വൈ​ക്കം ടൂ​റി​സം ഫെ​സ്റ്റി​ന് തു​ട​ക്കം
വൈ​ക്കം: ടൂ​റി​സം ഫെ​സ്റ്റി​നു വ​ർ​ണോ​ജ്വ​ല തു​ട​ക്കം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30ന് ​പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മ ......
ക​​ടു​​ത്തു​​രു​​ത്തി ഉ​​ൾ​​നാ​​ട​​ൻ ടൂ​​റി​​സം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
ക​​ടു​​ത്തു​​രു​​ത്തി: ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ പ്ര​​കൃ​​തി​​ഭം​​ഗി​​യും ഉ​​ൾ​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളു​​ടെ മ​​നോ​​ഹാ​​രി​​ത​​യും സം​​യേ ......
വീ​​ടി​​നു ത​​റ​​ക്ക​​ല്ലി​​ട്ടു
ച​​ങ്ങ​​നാ​​ശേ​​രി: ദാ​​റു​​സ​​ക്കാ​​ത്ത് ക​​മ്മ​​റ്റി പാ​​ട്ട​​ശേ​​രി ഭാ​​ഗ​​ത്ത് നി​​ർ​​ധ​​ന കു​​ടും​​ബ​​ത്തി​​ന് നി​​ർ​​മി​​ക്കു​​ന്ന ഭ​​വ​​ന​​ത്തി ......
പു​​തു​​പ്പ​​ള്ളി വ​​ലി​​യ​​പ​​ള്ളി​​യി​​ലെ ​​പെ​​രു​​ന്നാ​​ളി​​ന് ഇ​​ന്നു കൊ​​ടി​​യേ​​റും
പു​​തു​​പ്പ​​ള്ളി: സെ​​ന്‍റ് ജോ​​ർ​​ജ് വ​​ലി​​യ​​പ​​ള്ളി​​യി​​ലെ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ഓ​​ർ​​മ​​പെ​​രു​​ന്നാ​​ളി​​ന് ഇ​​ന്നു ......
കു​​ടും​​ബ​​യോ​​ഗം
ചാ​​മം​​പ​​താ​​ൽ: കി​​ഴ​​ക്കേ​​മു​​റി​​യി​​ൽ കു​​ടും​​ബ യോ​​ഗം നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തി​​ന് ത​​വ​​ള​​പ്പാ​​റ വെ​​ള്ള​​റ​​പ്പ​​ള്ളി സെ​​ന്‍റ് സെ​​ ......
വാർഷികം നാളെ
തൃ​​ക്കൊ​​ടി​​ത്താ​​നം: നാ​​ഷ​​ണ​​ൽ എ​​ക്സ് സ​​ർ​​വീ​​സ്മെ​​ൻ കോ​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി തൃ​​ക്കൊ​​ടി​​ത്താ​​നം യൂ​​ണി​​റ്റി​​ന്‍റെ 30ാവാ ......
ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ചു യു​​വാ​​വി​​നു ഗു​​രു​​ത​​ര പ​​രി​​ക്ക്
കോ​​ട്ട​​യം: ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ചു യു​​വാ​​വി​​നു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. ബൈ​​ക്കി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന പാ​​ന്പാ​​ടി 1 ......
ഓർമിക്കാൻ
വൈ​​​​ദ്യു​​​​തി മു​​​​ട​​​​ങ്ങും.
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: കു​​​​രി​​​​ശും​​​​മൂ​​​​ട്, അ​​​​ള്ളാ​​​​പ്പാ​​​​റ, ത​​​​വ​​​​ള​​​​പ്പാ​​​​റ, ചെ​​ ......
സ്വീ​​ക​​ര​​ണം ന​​ൽ​​കും
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി വ​​ർ​​ഷാ​​ച​​ര​​ണ സ​​മ്മേ​​ള​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​ട​​ത്വ സെ​​ന്‍റ് ജ ......
വ​​ലി​​യ​​കു​​ളം​​ചീ​​ര​​ഞ്ചി​​റ റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ ആ​​രം​​ഭി​​ച്ചു
ച​​ങ്ങ​​നാ​​ശേ​​രി: വ​​ലി​​യ​​കു​​ളം​​ചീ​​ര​​ഞ്ചി​​റ റോ​​ഡി​​ന്‍റെ ന​​വീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ​​ക്ക് തു​​ട​​ക്ക​​മാ​​യി. റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ള ......
മു​​​​ക്കാ​​​​ൽ കി​​​​ലോ ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി യു​​​​വാ​​​​വ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മു​​​​ക്കാ​​​​ൽ​​​​കി​​​​ലോ ക​​​​ഞ്ചാ​​​​വു​​​​മാ​​​​യി 19 വ​​​​യ​​​​സു​​​​കാ​​​​ര​​​​ൻ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി എ​​​​ക ......
ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡ് പു​​തു​​ക്ക​​ൽ
നെ​​ടും​​കു​​ന്നം: പ​​ഞ്ചാ​​യ​​ത്തി​​ലെ ആ​​രോ​​ഗ്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് കാ​​ർ​​ഡ്് പു​​തു​​ക്കു​​ന്ന​​തി​​നും പു​​തി​​യ കാ​​ർ​​ഡ് ല​​ഭി​​ക്കു​​ന്ന​​തി ......
പാ​​​​യി​​​​പ്പാ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് വി​​​​ക​​​​സ​​​​ന സെ​​​​മി​​​​നാ​​​​ർ ഇ​​​​ന്ന്
പാ​​​​യി​​​​പ്പാ​​​​ട്: ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് 201718 വ​​​​ർ​​​​ഷ​​​​ത്തെ വി​​​​ക​​​​സ​​​​ന സെ​​​​മി​​​​നാ​​​​ർ ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​ ......
തോട്ടയ്ക്കാട്, പുഴവാത്, പാലമറ്റം പള്ളികളിൽ തിരുനാൾ
തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. മേ​യ് ഒ​ന്നി​ന് ......
എ​​​​സ്ബി ഹൈ​​​​സ്കൂ​​​​ളി​​​​ൽ ഇ​​​​ന്ന് ഗാ​​​​ന്ധി​​​​ജിപാ​​​​ർ​​​​ക്ക് തു​​​​റ​​​​ക്കും
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ശ​​​​തോ​​​​ത്ത​​​​ര ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി പി​​​​ന്നി​​​​ട്ട എ​​​​സ്ബി ഹ​​​​യ​​​​ർ​​​​സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​ ......
ക​​തി​​രൊ​​ളി മെ​​ഗാ​​ക്വി​​സ്
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യി​​ലെ മ​​താ​​ധ്യാ​​പ​​ക​​ർ​​ക്കാ​​യി മ​​ത​​ബോ​​ധ​​ന കേ​​ന്ദ്ര​​മാ​​യ സ​​ന്ദേ​​ശ നി​​ല​​യം ന​​ട​​ത്തു​​ന്ന ക​​തി ......
മാ​ന്നാ​നം ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാൾ ഇന്നു മുതൽ
മാ​ന്നാ​നം: ആ​ശ്ര​മ​ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളും നാ​ല്പ​തു​മ​ണി ആ​രാ​ധ​ന​യും ഇ​ന്നു മു​ത​ൽ മേ​യ് എ​ട്ടു വ​രെ ആ​ഘോ​ ......
ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി ജി​ല്ലാ സ​മ്മേ​ള​നം
കോ​ട്ട​യം: ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി ഏ​ഴാ​മ​ത് ജി​ല്ലാ സ​മ്മേ​ള​നം 29, 30 തീ​യ​തി​ക​ളി​ൽ ഏ​റ്റു​മാ​നൂ​ർ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ......
പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത്: ജി​ജി അ​ഞ്ചാ​നി പ്ര​സി​ഡ​ന്‍റ്
പ​ള്ളി​ക്ക​ത്തോ​ട്: പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ൺ​ഗ്ര​സി​ലെ ജി​ജി അ​ഞ്ചാ​നി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ജെ​പി​യി​ലെ വി​പ ......
ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ
കോ​ട്ട​യം: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി പ്ര​കാ​രം 2016 സെ​പ്റ്റം​ബ​റി​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത കു​ടും​ബ​ങ്ങ​ളു​ ......
കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം നാ​ളെ
കോ​ട്ട​യം: ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം നാ​ളെ രാ​വി​ലെ 9:30ന് ​ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ് ......
കോ​ലാ​ഹ​ല​മേ​ട്ടി​ലെ കൈ​യേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
കോ​ട്ട​യം: കോ​ലാ​ഹ​ല​മേ​ട്ടി​ൽ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി. അ​തീ​വ പ ......
ത​ങ്ങ​ൾ പാ​റ​യി​ൽ ആ​ണ്ടു​നേ​ർ​ച്ച 30ന്
കോ​ട്ട​യം: ബ​ദ​രി​യ മു​സ്ലിം ജ​മാ അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ലാ​ഹ​ല​മേ​ട് ത​ങ്ങ​ൾ പാ​റ​യി​ൽ ആ​ണ്ട് നേ​ർ​ച്ച 30ന് ​ന​ട​ക്കും. ഉ​ദ്ബോ​ധ​ന പ്ര​സ ......
മു​ന്നോ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി സം​സ്ഥാ​ന​സ​മ്മേ​ള​നം
കോ​ട്ട​യം: മു​ന്നോ​ക്ക സ​മു​ദാ​യ ഐ​ക്യ​മു​ന്ന​ണി ഒ​ന്നാം സം​സ്ഥാ​ന​സ​മ്മേ​ള​നം കോ​ട്ട​യം കു​മാ​ര​ന​ല്ലൂ​രി​ൽ ന​ട​ക്കും. 30, മേ​യ് ഒ​ന്ന് തീ​യ​തി​ക​ ......
ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും അ​ഭി​രു​ചി പ​രീ​ക്ഷ​യും
ക​ട്ട​പ്പ​ന: കൊ​ച്ച​റ എകെഎം യു​പി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഡി​റ്റേ ......
ഡി​സി​എ​ൽ പ്ര​വി​ശ്യ ജീ​വി​ത ദ​ർ​ശ​ന ക്യാ​ന്പി​നു വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം
മൂ​ല​മ​റ്റം: ഡി​സി​എ​ൽ കോ​ട്ട​യം പ്ര​വി​ശ്യ ജീ​വി​ത ദ​ർ​ശ​ന ക്യാ​ന്പി​നു മൂ​ല​മ​റ്റം എ​സ്എ​ച്ച്ഇ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ ......
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് മൂ​ന്നി​ന്
കോ​ട്ട​യം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് മൂ​ന്നി​നു ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ ......
കാ​ണാ​താ​യ ദ​ന്പ​തി​ക​ൾ​ക്കായി നേ​വി സം​ഘം മീ​ന​ച്ചി​ലാ​റ്റി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി
കോ​ട്ട​യം: കു​മ​ര​കം അ​റു​പ​റ​യി​ൽ നി​ന്നും കാ​ണാ​താ​യ ദ​ന്പ​തി​ക​ൾ​ക്കു വേ​ണ്ടി മീ​ന​ച്ചി​ലാ​റ്റി​ൽ മു​ങ്ങ​ൽ വി​ദ്്ഗ​ധ​രു​ടെ സം​ഘം തെ​ര​ച്ചി​ൽ ന​ട​ത ......
സ​മ്മ​ർ വോ​ളി​ബോ​ൾ കോ​ച്ചിം​ഗ് ക്യാ​ന്പ്
ക​ട​നാ​ട്: ടി​ന്‍റു​മോ​ൻ വോ​ളി​ക്ല​ബും വി​സി​ബ് കൊ​ടു​ന്പി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യു​ള്ള സ​മ്മ​ർ വോ​ളി​ബോ​ൾ കോ​ച്ച ......
കു​ട്ടി​ക​ൾ​ക്ക് വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന ക്യാ​ന്പ്
പാ​ലാ: മൈ​ൻ​ഡ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി മേ​യ് മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വ്യ​ക്തി​ത്വ വി​ക​സ​ന ......
ച​ക്കാ​ന്പു​ഴ ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് രൂ​പീ​ക​രി​ച്ചു
ച​ക്കാ​ന്പു​ഴ: ലൊ​രേ​ത്തു​മാ​താ ഇ​ട​വ​ക​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പു​രു​ഷ​വ​നി​താ യൂണിറ്റു കൾ രൂ​പീ​ക​രി​ച്ചു. വി​കാ​രി ഫാ. ​ജ​യിം​സ് വ​യ​ലി​ലി​ന ......
സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് ജി​ല്ലാ റാലി
പാ​ലാ: ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് പാ​ലാ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ഇ​ ......
തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
കൊ​ല്ല​പ്പ​ള്ളി: ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന ......
പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​വ​ണ്ടി പ​ര്യ​ട​നം ആ​രം​ഭി​ച്ചു
പാ​ലാ: കു​റ്റ​വാ​ളി​ക​ളെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പോ​ലീ​സി​ന്‍റെ പ്ര​ദ​ർ​ശ​ന​വ​ണ്ടി പ​ര്യ​ട​നം ആ​രം​ഭി​ച്ചു. പാ​ല​യി​ൽ ആ​ ......
അ​ക്ഷ​ര​ശ്ലോ​കോ​ത്സ​വം
പാ​ലാ: കൈ​ര​ളി ശ്ലോ​ക​രം​ഗം പാ​ലാ​യു​ടെ 28ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ 30 ന് ​ ഇ​ട​നാ​ട് കോ​ല​ത്തു​മു​റ്റ​ത്ത് ന​ട​ക്കും. അ​ഖി​ല​കേ​ര​ളാ അ​ടി​സ്ഥാ​ന​ത് ......
പാ​ലാ​യി​ലെ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല പൂ​ട്ടി​ച്ചു
പാ​ലാ: ന​ഗ​ര​സ​ഭ​യു​ടെ സ്റ്റോ​പ്പ് മെ​മ്മോ വ​ക​വ​യ്ക്കാ​തെ പാ​ലാ​രാ​മ​പു​രം റോ​ഡി​ൽ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ ......
മ​രി​യ​ൻ എ​ക്സി​ബി​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യി
ചെ​മ്മ​ല​മ​റ്റം: ഫാ​ത്തി​മ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷ​പ്പെ​ട​ലി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​മ്മ​ല​മ​റ്റം സ​ൺ​ഡേ സ്കൂ​ളി​ന്‍റ ......
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​തൃ​ക​യാ​യി പാ​റ​മ​ട​യി​ൽ മ​ത്സ്യ​സ​മൃ​ദ്ധി
കു​റ​വി​ല​ങ്ങാ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​ൻ സാ​ധ്യ​ത​ക​ൾ വി​ളി​ച്ചോ​തി പാ​റ​മ​ട​യി​ൽ മ​ത്സ്യ​കൃ​ഷി. മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മ​ണ ......
ആ​ന്ത​രി​ക​ സൗ​ഖ്യധ്യാ​നം
പാ​ലാ: ചെ​ത്തി​മ​റ്റം ക്രി​സ്തു​ജ്യോ​തി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ മേ​യ് അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ഫാ. ​പ്ര​സാ​ദ് കൊ​ണ്ടൂ​പ്പ​റ​ന്പി​ൽ, ഫാ. ​ബോ ......
ന​ര​സിം​ഹ​ജ​യ​ന്തി ആ​ഘോ​ഷം
കോ​ഴാ: ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ന​ര​സിം​ഹ​ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ൾ അ​ക്ഷ​യ​തൃ​തീ​യ ദി​ന​മാ​യ ഇ​ന്ന് ആ​രം​ഭി​ക്കും. മേ​യ് ഒ​ൻ​പ​തി​നാ​ണ് ന​ര​സ ......
തെ​ര​ഞ്ഞെ​ടു​ത്തു
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ദ്വി​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ഇ​ടു​ക്കി ജി​ല്ലാ സെ ......
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ന്‍ നീ​ട്ടു​വാ​ന്‍ ഉ​ത്ത​ര​വാ​യി
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ല്‍​പ്പെ​ട്ട രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന അ​ഞ്ചാം​മൈ​ല്‍ ക​ട​ക്കു​ഴ​പ്പ​ടി, വെ​ളി​ച്ച​വ​യ​ല്‍, സി​ ......
മി​ച്ച​ഭൂ​മി ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി
കാ​ഞ്ഞി​ര​പ്പ​ള്ളി: താ​ലൂ​ക്കി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ ......
ആ​ദ​രി​ച്ചു
പൊ​ൻ​കു​ന്നം: ശ​ബ​രി​മ​ല മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക്‌ വേ​ണ്ടി പൊ​ൻ​കു​ന്നം പോ​ലി​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശ​ത്ത് ദേ​ശി​യ പാ ......
മ​സ്ക​റ്റി​ൽ നി​ന്ന് എ​രു​മേ​ലി​യു​ടെ സു​മ​ന​സു​ക​ൾ ‌ കു​ഞ്ഞ് അ​ര​വി​ന്ദി​നു പ​ക​ർ​ന്നു കാ​രു​ണ്യം‌
എ​രു​മേ​ലി: മ​രു​ഭൂ​മി​യി​ലെ മ​രു​പ്പ​ച്ച​യാ​ണ് ഇ​വ​ർ. കാ​ത​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ നെ​രി​പ്പോ​ടി​ൽ എ​രി​യു​മ്പോ​ഴും സ്വ​ന് ......
സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ്
റാ​ന്നി: സി​റി​യ​ൻ ക്നാ​നാ​യ വാ​ർ​ഷി​ക സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന​ഫ​ണ്ടി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ക്നാ​നാ​യ അ​തി​ഭ​ ......
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ​രാ​ജ​യ​മെ​ന്ന് എം​പി
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​തി​നൊ​ന്ന് മാ​സ​ക്കാ​ല​ത്തെ ഇ​ട​തു​ഭ​ര​ണം
സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി. പ​ട്ടി​മ​റ്റം മേ​ഖ​ലാ ......
എ​ടി​എം കൗ​ണ്ട​റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മു​പ്പ​ത്ത​ഞ്ചാം മൈ​ലി​ലെ എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​റി​ൽ പ​ണം ഇ​ല്ലാ​ത്ത​തു മൂ​ലം ‍ഇ​ട​പാ​ടു​കാ​ർ ദു​രി​ത​ത്തി​ൽ. ഇ​തു​മൂ​ ......
കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി​ക്വീ​ൻ​സി​ൽ ലാ​പ്പ​റോ​സ്‌​കോ​പ്പി​ക് തൈ​റോ​യ്ഡ് സ​ര്‍​ജ​റി
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​രു​പ​ത്തി​യാ​റാം​മൈ​ല്‍ മേ​രി​ക്വീ​ന്‍​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ അ​പൂ​ര്‍​വ​മാ​യ ലാ​പ്പ​റോ​സ്‌​കോ​പ്പി​ക് തൈ​റോ​യി​ഡെ​ക്ട​മ ......
റാന്നി താലൂക്കിൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
റാ​ന്നി: വേ​ന​ൽ​മ​ഴ നി​ല​ച്ച​തോ​ടെ റാ​ന്നി താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. മ​ഴ ശ​ക്ത​മാ​കാ​ത്ത​തി​നാ​ൽ ജ​ല​ ......
യൂ​ത്ത് ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ്: മേ​രി​കു​ളം വി​ജ​യി​ക​ള്‍
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത എ​സ്എം​വൈ​എ​മ്മി​ന്‍റെ​ആ​ഭി​മു​ഖ്യ​ത്തി​ല്‍ പൊ​ടി​മ​റ്റം, കു​മ​ളി, അ​ണ​ക്ക​ര, മേ​രി​കു​ളം, പ​ത്ത​നം​തി​ ......
ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ത​ക​ർ​ന്നു
പ​റ​ത്താ​നം: ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.​ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നെ​ത്തി​യ ഇ​ടി​മ ......
കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ടൗ​ൺ പ്ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ......
താ​ലൂ​ക്ക് പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ട​വി​ട്ടു​ള്ള മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ താ​ലൂ​ക്ക്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച ......
ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് കൃ​ഷ്ണ​ൻ​നാ​യ​രും കു​ടും​ബ​വും
ഭീതിയുടെ നൂൽപ്പാലത്തിലൂടെ യാത്ര
പ​ഴ​കി​യ പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം
ഐക്യകേരളം വജ്രജൂബിലി: ലോഗോ ശിൽപ്പി അവാർഡ് ഏറ്റുവാങ്ങി
കീ​ഴ​മ്മാ​കം പാ​ട​ത്ത് ഉ​ഴു​ന്നും ചെ​റു​പ​യ​റും നൂറുമേനി
ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
നാ​ദാ​പു​ര​ത്ത് സ​ർ​വേ തടഞ്ഞു
കാ​ട്ടാ​ന​യുടെ ആക്രമണത്തിൽ വീ​ട് ത​ക​ർ​ന്നു
ക​​ടു​​ത്തു​​രു​​ത്തി ഉ​​ൾ​​നാ​​ട​​ൻ ടൂ​​റി​​സം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
അ​ക്ഷ​ര​മു​റ്റ​ത്ത് ത​ണ​ലേ​കി​യ മു​ത്ത​ശ്ശി​മ​രം ഓ​ർ​മ​യാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.