തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പു​ഷ്പ​ഗി​രി, മ​ണ​ലു​ങ്ക​ൽ, മ​ഞ്ഞാ​മ​റ്റം, പ​ള്ളി​കളി​ൽ തി​രു​നാ​ൾ
തെ​ള്ള​കം: സെ​ന്‍റ് ജോ​സ​ഫ്സ് പു​ഷ്പ​ഗി​രി പ​ള്ളി​യി​ലെ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നു നാ​ളെ തു​ട​ക്ക​മാ​കും. രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30നു ​വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു​മു​ള്ള ബൈ​ബി​ൾ പ്ര​യാ​ണം പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും. അ​ഞ്ചി​നു കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ. 5.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ​പ്പാ​ട്ടു​പ​റ​ന്പി​ൽ തു​ട​ർ​ന്നു സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
14നു ​രാ​വി​ലെ ആ​റി​നു വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ലി​ജോ ഐ​ക്ക​ര​പ്പ​റ​ന്പി​ൽ, വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം ഫാ. ​ജോ​ർ​ജ് നെ​ടും​പ​റ​ന്പി​ൽ. തു​ട​ർ​ന്നു ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം.
15നു ​രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​ആ​ന്‍റ​ണി കാ​ട്ടൂ​പ്പാ​റ, 10നു ​തി​രു​നാ​ൾ കു​ർ​ബാ​ന ഫാ. ​ടോം​സ് ക​ള​പ്പു​ര. വൈ​കു​ന്നേ​രം 6.30നു ​കു​രി​ശ​ടി​ക​ളി​ൽ ല​ദീ​ഞ്ഞ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ​പ്പാ​ത്തു​പ​റ​ന്പി​ൽ, ഫാ. ​ജോ​ഷി കൈ​ത​ക്കു​ള​ങ്ങ​ര സി​എം​ഐ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 6.45നു ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ഷൈ​ബു മ​ലേ​ത്ത​ട​ത്തി​ൽ, ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ഫാ. ​തോ​മ​സ് കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. രാ​ത്രി എ​ട്ടി​നു സം​യു​ക്ത പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക.് തു​ട​ർ​ന്നു കൊ​ടി​യി​റ​ക്ക്, ആ​കാ​ശ വി​സ്മ​യം.
മ​ണ​ലു​ങ്ക​ൽ: സെ​ന്‍റ്മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 16 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന. 14ന് ​വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം.
15ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് പ്ര​ദ​ക്ഷി​ണം കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്. 7.30ന് ​പൂ​വ​ത്തി​ള​പ്പ് പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 8.10ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്. 8.45ന് ​നാ​ട​കം. 16ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.
മ​ഞ്ഞാ​മ​റ്റം: മ​ഞ്ഞാ​മ​റ്റം പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 23 വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.15നു ​കൊ​ടി​യേ​റ്റ്. 13 മു​ത​ൽ 20 വ​രെ രാ​വി​ലെ 6.15നു ​വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന. 21നു ​വൈ​കു​ന്നേ​രം 4.30നു ​പാ​ട്ടു​കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​സി​റി​ൽ ത​യ്യി​ൽ. 5.45നു ​പ്ര​ദ​ക്ഷി​ണം. 8.30നു ​സ​മാ​പ​ന​പ്രാ​ർ​ഥ​ന.
22നു ​രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന. 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം. ഫാ. ​ആ​ന്‍റ​ണി അ​ന്പാ​ട്ട്. 6.30നു ​പ്ര​ദ​ക്ഷി​ണം. എ​ട്ടി​നു സ​മാ​പ​ന പ്രാ​ർ​ഥ​ന. 8.15നു ​ബൈ​ബി​ൾ നാ​ട​കം. ഫാ. ​മാ​ത്യു അ​റ​യ്ക്ക​പ​റ​ന്പി​ൽ, കെ.​സി. ജോ​സ​ഫ്, മാ​ത്യു ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


ആ​നി​മ​ൽ വെ​ൽ​ഫെ​യ​ർ ക്ല​ബ് ഉ​ദ്ഘാ​ട​നം
അ​​യ​​ർ​​ക്കു​​ന്നം: സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് ന​​ട​​പ്പാ​​ക്കി​​യ ആ​​ന ......
തീ​പി​ടി​ത്തം പരിഭ്രാന്തി പരത്തി
കോ​ട്ട​യം: നാ​ഗ​ന്പ​ടം റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പം മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​ത്രി 1 ......
കാ​​രു​​ണ്യ ചി​​കി​​ത്സാ പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​​ക്ക​​രു​​തെ​​ന്ന്
ഏ​​റ്റു​​മാ​​നൂ​​ർ: ക​​ഴി​​ഞ്ഞ യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ സം​​സ്ഥാ​​ന​​ത്ത് ന​​ട​​പ്പാ​​ക്കി​​യ കാ​​രു​​ണ്യ ചി​​കി​​ത്സാ പ​​ദ്ധ​​തി അ​​ട്ടി​​മ​​റി​ ......
അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​യി​​ലെ ശു​​ദ്ധ​​ജ​​ല സ്രോ​​ത​​സു​​ക​​ൾ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന്
നീ​​ണ്ടൂ​​ർ: അ​​പ്പ​​ർ​​കു​​ട്ട​​നാ​​ട് മേ​​ഖ​​ല​​യി​​ലെ മു​​ഴു​​വ​​ൻ ശു​​ദ്ധ​​ജ​​ല സ്രോ​​ത​​സു​​ക​​ളും സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് അ​​പ്പ​​ർ​​ക ......
കുറിച്ചിയിൽ പ്രതിപക്ഷം പദ്ധതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
കു​​റി​​ച്ചി: സ​​ർ​​ക്കാ​​രി​​ന്‍റെ വി​​വി​​ധ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​ൽ വീ​​ഴ്ച വ​​രു​​ത്തു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ച്ചു ക ......
"കേ​​ര​​ള​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക ഉ​​ന്ന​​മ​​ന​​ത്തി​​ൽ ലൈ​​ബ്ര​​റികൾക്ക് മു​​ഖ്യപ​​ങ്ക്'
ക​​ട​​പ്പൂ​​ര്: ലൈ​​ബ്ര​​റി പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ കേ​​ര​​ള​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക ഉ​​ന്ന​​മ​​ന​​ത്തി​​നു മു​​ഖ്യ പ​​ങ്കു വ​​ഹി​​ച്ചി​​ട്ടു​​ണ്ട ......
ശു​​ചി​​മു​​റി സ​​മു​​ച്ച​​യം ശി​​ലാ​​സ്ഥാ​​പനം ഇ​​ന്ന്
കോ​​ട്ട​​യം: റോ​​ട്ട​​റി ക്ല​​ബ് കോ​​ട്ട​​യം സ​​തേ​​ണി​​ന്‍റെ​​യും റോ​​ട്ട​​റി ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ന്‍റെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ശു ......
എ​​സ്എം​​ഇ: സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന്
കോ​​ട്ട​​യം: സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ സെ​​ന്‍റ​​റു​​ക​​ളെ (എ​​സ്എം​​ഇ) എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ കീ​​ഴി​​ൽ​​ത​​ന് ......
കുമരകത്തെ അ​​ധി​​ക ഫ​​ണ്ട് വി​​നി​​യോ​​ഗം അ​​നി​​ശ്ചി​​ത​​ത്വത്തി​​ൽ
കു​​മ​​ര​​കം: പ​​ഞ്ചാ​​യ​​ത്തി​​ന് ല​​ഭി​​ച്ച അ​​ധി​​ക ഫ​​ണ്ട് വി​​നി​​യോ​​ഗം അ​​നി​​ശ്ചി​​ത​​ത്തി​​ലാ​​യി. ച​​ട്ട​​വി​​രു​​ദ്ധ​​മാ​​യാ​​ണ് പ​​ദ്ധ​​ത ......
ഓർമിക്കാൻ
പ​​ക്ഷി​​വ​​ള​​ർ​​ത്ത​​ൽ
നി​​രോ​​ധ​​നം പി​​ൻ​​വ​​ലി​​ച്ചു
കോ​​ട്ട​​യം: പ​​ക്ഷി​​പ്പ​​നി റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ ......
ര​​ജ​​ത​​ജൂ​​ബി​​ലി സ​​മാ​​പ​​നം നാളെ
പ​​രു​​ത്തും​​പാ​​റ: പാ​​ച്ചി​​റ മാ​​താ ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം എ​​ൽ​​പി സ്കൂ​​ൾ ര​​ജ​​ത​​ജൂ​​ബി​​ലി സ​​മാ​​പ​​നം 25നു ​​ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ......
ശ​​താ​​ബ്ദിയാ​​ഘോ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഇന്ന്
കൈ​​പ്പു​​ഴ: പാ​​ല​​ത്തു​​രു​​ത്ത് സെ​​ന്‍റ് ത്രേ​​സ്യാ​​സ് എ​​ൽ​​പി സ്കൂ​​ൾ ശ​​താ​​ബ്ദി ആ​​ഘോ​​ഷ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം ഇ​​ന്ന് സ്കൂ​​ൾ ഹാ​​ളി​​ ......
എസ്എംഇ: കെഎസ്‌യു സമരം തുടരുന്നു
കോ​​ട്ട​​യം: എ​​സ്എം​​ഇ സം​​ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ൽ കെ​​എസ്‌യു ന​​ട​​ത്തി​​വ​​രു​​ന്ന അ​​ന ......
എംജിയിൽ ത്രിദിന അന്താരാഷ്‌ട്ര സെമിനാർ
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സി​​ൽ ’ഇ​​ൻ​​ക്ലൂ​​ഷ​​ൻ ബി​​യോ​​ണ്‍​സ് ബോ​​ർ​​ഡേ​​ഴ്സ്’ എ​​ ......
ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ സ​​മി​​തി റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ചു
കു​​മ​​ര​​കം: അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ചീ​​പ്പു​​ങ്ക​​ൽ വി​​രി​​പ്പു​​കാ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ കു​​ടി​​വെ​​ള്ള​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക് ......
ധര്‍ണ നടത്തി
കാഞ്ഞിരപ്പള്ളി: വനവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക, ഭൂരഹിതരായ വനവാസികള്‍ക്ക് ഭൂമി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വനവാസി സംരക്ഷണ സമ ......
പമ്പയ്ക്കും അഴുതക്കും തുണയായി വിദ്യാര്‍ഥികള്‍ കല്ലൂര്‍വഞ്ചിയുടെ കലവറയൊരുക്കുന്നു
കണമല: ശുദ്ധജലവും ശുദ്ധമായ വായുവും പച്ചപ്പ് നിറഞ്ഞ സുന്ദരമായ നാടുമൊക്കെ ആഗ്രഹിച്ചതുകൊണ്ട് മാത്രമായില്ല, നാളേക്കായി ഇവയെല്ലാം കരുതിവെക്കണമെങ്കില്‍ ഇപ്പോ ......
മാതൃഭാഷാ ദിനാചരണം
കാഞ്ഞിരപ്പള്ളി: മാതൃകാ വികസന വിദ്യാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക മാതൃഭാഷാ ദിനാചരണവും ഗുണഭോക്തൃ സംഗമവും നടത്തി. പത്താംതരം തുല്യതാ, ഹയര്‍ സെക്കന് ......
അതിരാവിലെ തന്നെ മദ്യപിച്ച് ഡ്രൈവിംഗ്:സ്കൂള്‍, സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
എരുമേലി: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം ഫലം കണ്ടു. രാവിലെ പോലീസ് റോഡിലിറങ്ങി ആറു മുതല്‍ എട്ടു വരെ വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ പിഞ്ചു കുട്ടികളെയും ......
ജലവിതരണ വകുപ്പിന്റെ ജലവിതരണം പരിമിതം
പൊന്‍കുന്നം: വാട്ടര്‍ അഥോറിട്ടിയുടെ കുടിവെള്ളവിതരണം പരിമിതം. വേനല്‍ക്കാലത്ത് നാട്ടുകാര്‍ക്ക് വെള്ളം കിട്ടുന്നില്ല. കുടിവെള്ളവിതരണം താറുമാറായത് അധികൃതര ......
കൈയേറ്റം: നോട്ടീസ് നല്‍കി
മുണ്ടക്കയം: അനധികൃത നിര്‍മാണ ജോലി നിര്‍ത്തി വെക്കാന്‍ സ്വകാര്യ വ്യക്തിക്കു റവന്യു അധികാരികളുടെ നോട്ടീസ്. മുണ്ടക്കയം ഗാലക്‌സി ജംഗ്ഷനു സമീപം സ്വകാര്യ റബ ......
പ്ലീസ്... ബസ് സ്റ്റാന്‍ഡിലേക്ക് യാത്രക്കാരെ കയറ്റണം... പഞ്ചായത്തിനോട് വ്യാപാരികള്‍
എരുമേലി: ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ മാത്രമല്ല ബസും പ്രവേശിക്കുന്നില്ലന്ന പരാതിയുമായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ വ്യാപാരികള്‍ പഞ്ചായത്തിന ......
ശിവരാത്രി ഉത്സവം
ആനിക്കാട്: മൂഴയില്‍ ശങ്കരനാരായണക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ഇന്ന് നടക്കും. രാവിലെ 10ന് വരസിദ്ധിപൂജ, വൈകുന്നേരം അഞ്ചിന് ഇളനീര്‍ തീര്‍ഥാടനഘോഷയാത്ര ചല് ......
സ്വാഗത സംഘം രൂപീകരിച്ചു
പൊടിമറ്റം: സെന്റ് ജോസഫ്‌സ് എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷിക്കാനൊരുങ്ങുന്നു. 1918ലാണ് വിജയപുരം രൂപത പൊടിമറ്റത്ത് സ്കൂള്‍ സ്ഥാപിക്കുന്നത്.

ആഘോഷങ് ......
വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് പ്രയാണം:ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചോറ്റി: ഇറ്റലിയിലെ പാദുവായില്‍ നിന്നു കൊണ്ടുവരുന്ന വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചോറ്റി നി ......
സിപിഎമ്മിലെ സംഘടനാ നടപടികള്‍ വിവാദമാകുന്നു
കാഞ്ഞിരപ്പള്ളി: നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ തോല്‍വിയെത്തുടര്‍ന്ന് സിപിഎമ്മില്‍ കൂടുതല്‍ സംഘടനാ നടപടികള്‍ വരുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏര ......
എംജി യുവജനോത്സവത്തില്‍ കൈരളി ശ്ലോകരംഗത്തിന് തിളക്കം
പാലാ: എംജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ അക്ഷരശ്ലോകമത്സരത്തിലും കാവ്യകേളിയിലും ഇടനാട് കൈരളി ശ്ലോകരംഗം സമതിക്ക് തിളക്കം. സമിതിയിലെ കെ.എന്‍. വിശ്വനാ ......
എംജി യോഗ: ദേവമാതാ കോളജിന് അഞ്ചാംതവണയും കിരീടം
കുറവിലങ്ങാട്: എംജി സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് യോഗാ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും കുറവിലങ്ങാട് ദേവമാതാ കോളജ് ചാമ്പ്യന്മാരായി. വ ......
മരങ്ങാട്ടുപിള്ളി ഉണര്‍ന്നു; മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ രോഗപ്രതിരോധം
മരങ്ങാട്ടുപിള്ളി: സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരില്‍ മഞ്ഞപ്പിത്തം വ്യാപകമായതോടെ ആരോഗ്യവകുപ്പം പഞ്ചായത്തും നടപടികള്‍ സജീവമാക്കി രംഗത്തെത്തി. അടിയന്ത ......
അഡാര്‍ട്ടില്‍ ആത്മവിശുദ്ധീകരണ ധ്യാനം
പാലാ: അഡാര്‍ട്ടില്‍ 24 മുതല്‍ 26 വരെ ആത്മവിശുദ്ധീകരണ ധ്യാനം നടക്കും. മദ്യവിമുക്തരുടെ ശാക്തീകരണത്തിനും ആസക്തി രോഗികളുടെ വിടുതലിനുമായുള്ള ധ്യാനം വൈകുന്ന ......
ജപമാല പ്രദക്ഷിണവും കുരിശിന്റെവഴിയും
അരുവിത്തുറ: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്ന് ഇന്നു വൈകുന്നേരം അഞ്ചിന് വല്യച്ചന്‍മല അടിവാരത്തിലേക്ക് ജപമാല പ്രദക്ഷിണവും തുടര്‍ന്ന് മലമുകളിലേക്കു ......
കയ്യൂര്‍ പള്ളിയില്‍ വിശുദ്ധ മദര്‍ തെരേസയുടെ നൊവേന
കയ്യൂര്‍: ക്രിസ്തുരാജ് പള്ളിയില്‍ വിശുദ്ധ മദര്‍ തെരേസയുടെ നൊവേന നാളെ നടക്കും. രാവിലെ 6.15 ന് ആരാധന, 6.45 ന് ദിവ്യബലി വികാരി ഫാ. സിറിയക് പുത്തേട്ട്. ത ......
ഫണ്ടില്ല; മുനിസിപ്പല്‍ സ്റ്റേഡിയം ആധുനികവത്കരണം നിലയ്ക്കുന്നു
പാലാ: ആധുനികരീതിയില്‍ നവീകരിക്കുന്ന പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്നു. കരാറുകാരന് നല്‍കാനുള്ള ഒന്നര കോടി കു ......
കെയര്‍ഹോംസ് മെഗാക്വിസ് മത്സരവിജയികള്‍
പാലാ: കെയര്‍ഹോംസ് പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ ടീം ഹോളിസീലിന്റെ സഹകരണത്തോടെ നടത്തിയ അഖില കേരള മെഗാ കാരുണ്യക്വിസ് മത്സരവിജയികളെ പ്രഖ്യാപിച്ചു. മത്സരവി ......
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
കാ​ഞ്ച​നമാ​ല​യെ തേ​ടി "വില്ലൻ' മുക്കത്തെത്തി
ക​രി​ങ്ക​ല്ലി​നു ക്ഷാ​മം: നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
തീ ​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ: ജാഗ്രതയോടെ വ​ന​സേ​ന
സ്കൂള്‍ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു
ധര്‍ണ നടത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.