സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്
കു​ട​മാ​ളൂ​ർ: കിം​സ് ആ​ശു​പ​ത്രി​യി​ൽ നാ​ളെ രാ​വി​ലെ 11 മു​ത​ൽ സൗ​ജ​ന്യ ഡെ​ർ​മ​റ്റോ​ള​ജി (ത്വ​ക് രോ​ഗം) മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. സ്കി​ൻ അ​നാ​ലി​സി​സ് ടെ​സ്റ്റ്, മു​ടി കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഹെ​യ​ർ അ​നാ​ലി​സി​സ് ടെ​സ്റ്റ് എ​ന്നി​വ ക്യ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ചെ​യ്യും. കിം​സി​ലെ ഡെ​ർ​മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​മ​റി​യം ജോ​ർ​ജ് ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കും. ഫോ​ണ്‍: 0481-6611302.