ആ​ത്മാ​ഭി​ഷേ​കം കൺവൻഷൻ
അ​തി​ര​ന്പു​ഴ: അ​തി​ര​ന്പു​ഴ ഫൊ​റോ​ന പ​ള്ളി​യി​ൽ ഫാ.​മ​നോ​ജ് വ​ട​ക്കേ​ടം ന​യി​ക്കു​ന്ന ആ​ത്മാ​ഭി​ഷേ​കം ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കും. ജ​പ​മാ​ല, വ​ച​ന​പ്ര​ഘോ​ഷ​ണം, വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ നൊ​വേ​ന, അ​ഭി​ഷേ​ക സൗ​ഖ്യാ​രാ​ധ​ന തു​ട​ങ്ങി​യ ശു​ശ്രൂ​ഷ​ക​ളും കു​ന്പ​സാ​ര​ത്തി​നും വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. പ്രേ​ഷി​ത സ​മൂ​ഹ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ൽ ര​ണ്ടു​വ​രെ ചെ​റി​യ​പ​ള്ളി​യി​ൽ.