കാ​ട്ടു​മൃ​ഗ​ശ​ല്യം: പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി
പെ​രു​വ​ണ്ണാ​മൂ​ഴി: വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ സം​രം​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍​ടി​യു​സി പേ​രാ​മ്പ്ര എ​സ്റ്റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.
യൂ​ത്ത് വിം​ഗ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി എ​ടാ​ണി മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യിം​സ് മാ​ത്യം, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, വി.​വി. ദി​നേ​ശ​ന്‍, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, അ​ല്ലി റാ​ണി, ഷീ​ബ ശി​വ​ദാ​സ​ന്‍, ജ​യ്‌​മോ​ന്‍ ത​യ്യി​ല്‍, എം.​കെ. ബി​ജു, ജോ​ഷി തോ​മ​സ്, ശ്രീ​ധ​ര​ന്‍ ക​ടി​യ​ങ്ങാ​ട്, മോ​ഹ​ന​ന്‍ ച​ക്കി​ട്ട​പാ​റ, പി.​കെ.​ജി. സ​തീ​ഷ് കു​മാ​ര്‍, എ.​സി. സാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.