തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
തി​രു​വാ​തി​ര ആ​ഘോ​ഷി​ച്ചു
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ത​ളി​മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ കേ​ര​ള ക്ഷേ​ത്ര സം​ര​ക്ഷ​ണ​സ​മി​തി, ത​ളി​ക്ഷേ​ത്ര​മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. രാ​വി​ലെ എ​ട്ടി​നു ത​ളി ക്ഷേ​ത്ര​നാ​രാ​യ​ണാ​ല​യ​ത്തി​ൽ ശി​വ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന​യും മാ​തൃ​വ​ന്ദ​ന​വും ന​ട​ത്തി.
ദേ​ശ​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി എ​ത്തി​യ അ​മ്മ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര​ക​ളി പാ​ട്ടു​ക​ളും തി​രു​വാ​തി​ര​ക​ളി​യും അ​ര​ങ്ങേ​റി. പ​രി​പാ​ടി​ക​ൾ​ക്ക് ത​ളി ക്ഷേ​ത്ര​മാ​തൃ​സ​മി​തി സെ​ക്ര​ട്ട​റി ത​ങ്കം രാ​മ​ച​ന്ദ്ര​ൻ, പ്രേ​മ, മീ​നാ​ക്ഷി, ക്ഷേ​ത്രം മാ​നേ​ജ​ർ ടി.​പി.​സു​ധീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം വി​ദ്യാ​നി​കേ​ത​നി​ൽ തി​രു​വാ​തി​ര ആ​ഘോ​ഷം മാ​തൃ​ദി​ന​മാ​യി ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പി​ക​മാ​രും ആ​ഘോ​ഷി​ച്ചു. രാ​വി​ലെ വി​ദ്യാ​ല​യ​സ​മി​തി സെ​ക്ര​ട്ട​റി എം.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
‌ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ വി​ദ്യാ​ല​യ​ക്ഷേ​മ​സ​മി​തി പ്ര​സി​ഡ​ന്‍​റ് രാ​ജേ​ന്ദ്ര​ൻ, പ്ര​ധാ​ന​ധ്യാ​പി​ക റോ​ജ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ല​സു​ബ്ര​ഹ്്മ​ണ്യ​ൻ, ട്ര​ഷ​റ​ർ സു​രേ​ന്ദ്ര​ൻ, മാ​തൃ​സ​മി​തി അ​ധ്യ​ക്ഷ നി​ഷ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​നി​ക​ളും ചേ​ർ​ന്നു​ള്ള സ​മൂ​ഹ​തി​രു​വാ​തി​ര​ക്ക​ളി അ​ര​ങ്ങേ​റി.
തു​ട​ർ​ന്നു എം.​വി​ലാ​സി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ജി​ച്ചു​കൊ​ണ്ടു​ള്ള മാ​തൃ​പൂ​ജ​യും ന​ട​ന്നു. തി​രു​വാ​തി​ര പ്ര​സാ​ദ​മാ​യി തൂ​വ കു​റു​ക്കി​യ​തും പു​ഴു​ക്കും വി​ത​ര​ണം ചെ​യ്തു.




ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു
തി​രൂ​ർ: വാ​ക്കാ​ട് അ​ഴീ​ക്ക​ലി​ൽ കൂ​ട്ടു​കാ​രോ​ട​പ്പം ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പെ​ട്ട് മ​രി​ച്ചു. പ​റ​വ​ണ്ണ വേ​ളാ​പു ......
Nilambur
LATEST NEWS
മോ​ദി​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്നു: യെ​ച്ചൂ​രി
വോ​ൺ വീ​ണ്ടും "പോ​ൺ' വി​വാ​ദ​ത്തി​ൽ
ജ​ർ​മ​നി​യി​ൽ നാ​ലാം വ​ട്ട​വും മെ​ർ​ക്ക​ൽ
പെ​രു​മ്പാ​മ്പി​നും സി​ടി സ്കാ​ൻ..!
ഉ​റി സൈ​നി​ക താ​വ​ള​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
ന​ഗ​ര​ത്തി​ൽ പൈ​പ്പ് ലൈ​ൻ ത​ക​രാ​റി​ൽ പാ​ഴാ​കു​ന്ന​ത് ലി​റ്റ​ർ കണക്കിന് ശു​ദ്ധ​ജ​ലം
വാ​ഗ​മ​ണ്ണി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ൻ​തി​ര​ക്ക്
അ​ടൂ​രി​ൽ മു​സ്‌​ലിം പ​ള്ളി​ക്കു നേ​രെ ആ​ക്ര​മ​ണം: യു​വാ​വ് അ​റ​സ്റ്റി​ൽ
വാടകവീട്ടിൽ വ്യാ​ജ​വാ​റ്റ്: മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
റി​സോ​ർ​ട്ട് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ മ​ണ​ൽ​ത്തിട്ട ഇ​ടി​ച്ചു ക​ട​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.