തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഭ​ക്ഷ​ണം ക​ഴി​ച്ചവർക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ഹോ​ട്ട​ൽ പൂ​ട്ടി​ച്ചു
തി​രൂ​ർ: ഹോ​ട്ട​ലി​ൽ നി​ന്നു ഉൗ​ണു ക​ഴി​ച്ച അ​ഞ്ചു പേ​രെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പാ​ൻ​ബ​സാ​റി​ലെ ഫ്രൈ​ഡെ​യ്സ് ഹോ​ട്ട​ലി​ൽ നി​ന്നു ഉൗ​ണു ക​ഴി​ച്ച അ​ഞ്ചു പേ​രെ​യാ​ണ് തി​രൂ​ർ സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ആ​സാം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​ക്കീം (24), ബി​പി അ​ങ്ങാ​ടി തെ​ക്ക​ൻ​കൂ​റ്റൂ​ർ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ൻ(31), എ​റ​ണാ​കു​ളം സ്വ​ദേ​ശി റെ​ജി(41), ക​ണ്ണൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാം(40), വാ​ക്കാ​ട് സ്വ​ദേ​ശി നി​സാ​ർ(23) എ​ന്നി​വ​രെ​യാ​ണ് അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം നാ​വി​ലും ശ​രീ​ര​ത്തി​ലും ത​രി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും തൊ​ണ്ട​യു​ടെ ഇ​രു ഭാ​ഗ​ത്തും ചൊ​റി​ച്ചി​ലു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​ർ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ നാ​ട്ടു​കാ​ർ മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റു ചെ​യ്ത അ​ഞ്ചു പേ​രി​ൽ നി​ന്നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ മൊ​ഴി​യെ​ടു​ത്തു. ഇ​തി​നി​ടെ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ക​ത്തു ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.
ഇ​തോ​ടെ നാ​ട്ടു​കാ​ർ ത​ടി​ച്ചു കൂ​ടി​യ​പ്പോ​ൾ ഹോ​ട്ട​ൽ ഉ​ട​മ​ക​ൾ അ​യ​ഞ്ഞു. എ​ന്നാ​ൽ ഹോ​ട്ട​ലി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഉൗ​ണ്‍ പൂ​ർ​ണ​മാ​യും ഇ​വി​ടെ​നി​ന്ന് നീ​ക്കി​യി​രു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​തി​നാ​ൽ ഭ​ക്ഷ​ണ​ത്തി​ന്‍​റെ സാ​ന്പി​ൾ ശേ​ഖ​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ​ഴ​കി​യ ഭ​ക്ഷ​ണ​മ​ല്ലെ​ന്നും ഭ​ക്ഷ​ണ​ത്തി​ലെ വി​ഷ​ബാ​ധ​യാ​കാ​മെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. പ​രി​ശോ​ധ​ന​ക്കു ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി. ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​വ​രു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റി​പ്പോ​ർ​ട്ടും ല​ഭി​ച്ച ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ബാ​വ പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഇ​നി തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും അ​റി​യി​ച്ചു.
മൂ​ന്നു മാ​സം മു​ന്പ് മു​നി​സി​പ്പ​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഈ ​ഹോ​ട്ട​ലി​ൽ നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി പി.​ജെ കു​ര്യ​ന്‍​റെ നി​ർ​ദേ​ശ പ്ര​കാ​രം ഹെ​ൽ​ത്ത് സു​പ്പ​ർ​വൈ​സ​ർ എം.​എം വി​ജ​യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​ധു​സൂ​ദ​ന​ൻ, രാ​ജീ​വ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നു​പ​മ, റ​ഷീ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.


ഉ​ണ്യാ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു
തി​രൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യാ​യ ഉ​ണ്യാ​ലി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഉ​ണ്യാ​ൽ കി​ണ​റ്റി​ങ്ങ​ൽ അ​സൈ​നാ​റി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ എ​ന്ന അ​ക് ......
കു​ടും​ബ സം​ഗ​മം സംഘടിപ്പിച്ചു
മ​ഞ്ചേ​രി: ഇ​ന്ദി​രാ​ഗാ​ന്ധി ജ·​ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​രി ക​രു​വ​ന്പ്ര​ത്ത് ന്ധ​ഇ​ന്ദി​രാ​ജി അ​മ​ർ ര​ഹേ​ഗാ​ന്ധ കു​ടും​ബ സം​ഗ​ ......
ജി​ല്ലാ ആ​ശു​പ​ത്രി റോഡിലെ നടപാത ഉ​ദ്ഘാ​ട​നം ചെ​യ്തു
നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഫു​ട്പാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ഫ​ണ്ടി​ൽ പ​ത്ത​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച ......
ഫ​യ​ർ സ്റ്റേ​ഷ​ൻ മാ​റ്റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​മേ​യം
നി​ല​ന്പൂ​ർ: വീ​ട്ടി​ക്കു​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ നി​ന്നും 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്ന് കാ ......
അനിശ്ചിതകാല നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ സി​എ​ൽ​ആ​ർ തൊ​ഴി​ലാ​ളി​ക​ൾ 16 ദി​വ​സ​മാ​യി ന​ട​ത്തി വ​ന്ന അ​നി​ശ്ചി​തകാ​ല നി​രാ​ഹാ​ര സ​മ​രം ......
ഓർമിക്കാൻ
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​പ്പു​റം: സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ശാ​ദയം അ​യ്ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ ......
ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്നു
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്തം​പു​തു​വാ​യ് കോ​ള​നി​യി​ൽ നി​ർ​മിച്ച ക​മ്മ്യൂ​ണി​റ്റി ഹാ​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ശി​ക്കു​ന്നു. ന​ബാ​ർ​ ......
സ്വാ​ത​ന്ത്ര്യ​ദി​നം: ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​മെന്ന് ക​ള​ക്ട​ർ
മ​ല​പ്പു​റം: ജി​ല്ല​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വി​പുലമായി ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​മി​ത് മീ​ണ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന ......
കാ​ളി​കാ​വി​ന്‍റെ വീ​ര​പു​ത്ര​ന് മാ​തൃ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ണാ​മം
കാ​ളി​കാ​വ്: വീ​ര​ജ​വാ​ൻ അ​ബ്ദു​ൽ നാ​സ​റി​ന് പ്ര​ണാ​മ​മ​ർ​പ്പി​ച്ച് കാ​ളി​കാ​വ് ബ​സാ​ർ ഗ​വ.​യു​പി സ്കൂ​ളി​ൽ അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച ......
പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​ക​ണമെന്ന്
നി​ല​ന്പൂ​ർ: പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ന്പാ​ട് പ​ഞ് ......
ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്കം: മ​രം കൊ​ണ്ടുപോ​കു​ന്ന​ത് ത​ട​ഞ്ഞു
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ റേഞ്ചി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മു​രു​കാ​ഞ്ഞി​ര​ത്തെ ഭ​ഗ​വ​തി​പ​ട​വി​ൽ രാ​ജീ​വി​ന്‍റെ സ്ഥ ......
ട്രോ​മാ​കെ​യ​ർ പ​രി​ശീ​ല​നം 30ന്
നി​ല​ന്പൂ​ർ: ഓ​രോ വീ​ട്ടി​ലും ഓ​രോ ട്രോ​മാ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്ന പ​ദ്ധ​തി​യു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി 30ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി ......
സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
കൊ​ണ്ടോ​ട്ടി: ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കി ചാ​ത്ര​ത്തൊ​ടി എ​എം​എ​ൽ​പി സ്കൂ ......
ന​ക്സ​ൽ-​മാ​വോ​വാ​ദി വാ​രാ​ച​ര​ണം: പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ൽ
നി​ല​ന്പൂ​ർ: ന​ക്സ​ൽ-​സി​പി​ഐ മാ​വോ​യി​സ്റ്റ് വാ​രാ​ച​ര​ണ​ത്തി​ന്‍റെ (ജൂ​ലാ​യ് 28 മു​ത​ൽ ഓ​ഗ​സ്റ്റ് മൂ​ന്ന് വ​രെ)​ഭാ​ഗ​മാ​യി പോ​ലീ​സി​ന് അ​തീ​വ ജാ​ഗ ......
ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ിച്ചു
തേ​ഞ്ഞി​പ്പ​ലം: എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എ​ൻ​സി​പി വ​ള്ളി​ക്കു​ന്ന് ബ്ലോ​ക്ക് ക​മ്മ​റ്റി അ​നു​ശോ​ചി ......
കു​ഞ്ഞാ​ലി അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു
പൂ​ക്കോ​ട്ടും​പാ​ടം: കി​ഴ​ക്ക​ൻ ഏ​റ​നാ​ട്ടി​ലെ തൊ​ഴി​ലാ​ളി നേ​താ​വും, എം​എ​ൽ​എ​യു​മാ​യി​രു​ന്ന കു​ഞ്ഞാ​ലി​യു​ടെ 48-മ​ത് ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച ......
റേ​ഷ​ൻ കാ​ർ​ഡ് പ​രി​ശോ​ധ​ന കർശനമാക്കി
കൊ​ണ്ടോ​ട്ടി: റേ​ഷ​ൻ കാ​ർ​ഡി​ലെ അ​ന​ർ​ഹ​രാ​യ ബി​പി​എ​ല്ലു​കാ​രെ ക​ണ്ടെ​ത്തു​ന്ന​ത് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി ......
പൊ​ട്ടി​യ സ്ലാ​ബു​ക​ൾ ന​ന്നാ​ക്കാ​ത്ത​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കുന്നു
പൂ​ക്കോ​ട്ടും​പാ​ടം: ടൗ​ണി​ലെ പൊ​ട്ടി​യ സ്ലാ​ബു​ക​ൾ ന​ന്നാ​ക്കാ​ത്ത​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​വു​ന്നു. പൊ​ട്ടി​യ സ്ലാ​ബു​ക​ൾ മാ​റ്റ ......
ലാ​ബ് ഉ​ട​മ​യെ ഭൂ​മാ​ഫി​യ ദ്രോ​ഹി​ക്കു​ന്ന​താ​യി പ​രാ​തി
മ​ല​പ്പു​റം: താ​നൂ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രും ഭൂ​മാ​ഫി​യ​യും ചേ​ർ​ന്ന് ത​ന്നെ ദ്രോ​ഹി​ക്കു​ന്ന​താ​യി പ്രി​ൻ​സ് ക്ലി​നി​ക്ക​ൽ ലാ​ബ് ഉ​ട​മ ജോ​ളി ജേ​ക് ......
ലീ​ഗ്-​സി​പി​എം കൂ​ട്ടു​കെ​ട്ട്: ബോ​ർ​ഡ് യോ​ഗം കോ​ണ്‍​ഗ്ര​സ് ബ​ഹി​ഷ്ക​രി​ച്ചു
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം വീ​ടി​നു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ലി​സ്റ്റ് അ​പൂ​ർ​ണ​മാ​ണെ​ന്നാ​രോ​പി​ച്ച് കേ ......
‘ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ’പ​ദ്ധ​തി
മ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ’ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി’ പ​ദ്ധ​തി ഇ​രു​ന്പു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലും ആ​രം​ഭി​ച്ചു. പ​ദ്ധ ......
ബ​സ്‌സ്റ്റാ​ൻ​ഡ് ഇ​ല്ല; യാത്രക്കാർ ദു​രി​ത​ത്തി​ൽ
പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം പ​ട്ട​ണം വി​ക​സ​ന​ത്തി​ലേ​ക്ക് കു​തി​ക്കു​ന്പോ​ഴും ബ​സ് സ്റ്റാ​ൻ​ഡ് ഇ​ല്ലാ​ത്ത​ത് നാ​ട്ടു​കാ​രെ ദു​രി​ത​ത് ......
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന ജി​ല്ലാ ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ഓ​ഫ് സ്റ്റേ​റ്റ് സ​ർ​വീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് ജി​ല്ലാ ......
രാ​ത്രി ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ല പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി ചി​കി​ത്സ ......
ലിം​ഗ​പ​ദ​വി തു​ല്യ​ത കാ​ന്പ​സി​ൽ തു​ട​ങ്ങ​ണം: എം.​ഉ​മ്മ​ർ എം​എ​ൽ​എ
മ​ഞ്ചേ​രി: ലിം​ഗ പ​ദ​വി തു​ല്യ​ത അ​വ​സ​ര​ങ്ങ​ളി​ലും അ​വ​കാ​ശ​ങ്ങ​ളി​ലും കൊ​ണ്ടു​വ​രാ​ൻ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ കാ​ന്പ​സി​ൽ മു​ന്നി​ട്ടി​റ​ങ ......
കാ​ര​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലെന്ന്
എ​ട​ക്ക​ര: ഡോ​ക്ട​റും ന​ഴ്സു​മി​ല്ലാ​തെ മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ കാ​ര​പ്പു​റം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത് ......
അ​ക്ര​മ​ങ്ങ​ളി​ൽ​നി​ന്ന് മു​സ​്ലിം ലീ​ഗ് പിന്മാ​റ​ണം: സി​പി​എം
മ​ല​പ്പു​റം: താ​നൂ​ർ മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ക്ര​മ​ം നടത്താനുള്ള നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് മു​സ്്ലിം ലീ​ഗ് പിന്മാ​റ​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട ......
കാ​ളി​കാ​വി​ലെ ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം നാ​ടി​നു​ത്സ​വ​മാ​യി
കാ​ളി​കാ​വ്: ന​ല്ല പു​ഴ ന​ല്ല യു​വ​ത്വം എ​ന്ന സ​ന്ദേ​ശ​വു​മാ​യി കാ​ളി​കാ​വി​ൽ സം​ഘ​ടി​പ്പി​ച്ച ചൂ​ണ്ട​യി​ട​ൽ മ​ത്സ​രം നാ​ടി​നു​ ഉത്സ​വ​മാ​യി. പ​ള്ളി​ക ......
ജ്യേ​ഷ്ഠ​ൻ മ​രി​ച്ച് നാ​ലാം ദി​വ​സം അ​നി​യ​ൻ മ​രി​ച്ചു
എ​ട​ക്ക​ര: ജ്യേ​ഷ്ഠ​ൻ മ​രി​ച്ച് നാ​ലാം ദി​വ​സം അ​നി​യ​ൻ മ​രി​ച്ചു. മ​രു​ത ക​രി​പ​റ​ന്പ​ൻ ഷൗ​ക്ക​ത്ത​ലി​യാ​ണ് (49) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച സ ......
തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
മ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. തൃ​ക്ക​ല​ങ്ങോ​ട് 32 കു​തി​രാ​ടം റോ​ഡി​ൽ കൃ​ഷ്ണ​കൃ​പ​യി​ൽ കു​ട്ട​ൻ​കു​ളം തു​ള​സീ​ദ ......
മി​നി​ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
മ​ഞ്ചേ​രി: നി​സാ​ൻ മി​നി​ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു. കാ​വ​നൂ​ർ ഇ​രി​വേ​റ്റി മ​ണ്ണാ​ര​ക്കു​ന്നു​മ്മ​ൽ പു​ല്ല ......
LATEST NEWS
ഉ​ഷ മ​ല​യാ​ളി​ക​ളെ പൊ​ട്ട​ന്മാ​രാ​ക്കാ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ
ഇ​ന്ത്യ​ക്കെ​തി​രെ ആ​ണ​വാ​യു​ധം പ്ര​യോ​ഗി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു: മു​ഷ​റ​ഫ്
സ്കൂ​ൾ വാ​ൻ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് 16 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
അ​ൽ​അ​ക്സാ മോ​സ്കി​ലെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്തു
ഇന്ത്യൻ റൺമല കയറുന്ന ലങ്ക വിയർക്കുന്നു; അഞ്ചിന് 154
ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ​രി​ശീ​ല​നം
കവർച്ചാ പരന്പര നടത്തിയ മൂന്നംഗസംഘം അറസ്റ്റിൽ
ക​ട​ലാ​സ് തോ​ണി​യി​റ​ക്കി പ്ര​തീ​കാ​ത്മ​ക സ​മ​രം
കൊച്ചി നഗരത്തിൽ വ്യവസായി കാ​റി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ
ആശുപത്രിയിൽ സൗകര്യങ്ങളില്ല; ദുരിതത്തിലായി രോഗികൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.