തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
പൂ​ക്കോ​ട് ത​ടാ​ക​ത്തി​ന്‍റെ ഹൃ​ദ്യ​വി​ശാ​ല​ത​യി​ൽ നൊ​ന്പ​ര​ങ്ങ​ൾ മ​റ​ന്ന് വ​യോ​ജ​ന​ങ്ങ​ൾ
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗാ​ന്ധി​ഗ്രാ​മം സ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദിന ​ഉ​ല്ലാ​സ​യാ​ത്ര ക​ണി​യാ​ന്പ​റ്റ വ​യോ​ജ​ന മ​ന്ദി​ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ർ​മ​ച്ചെ​പ്പി​ൽ ക​രു​തി​വ​യ്ക്കാ​വു​ന്ന മ​റ്റൊ​രു അ​നു​ഭ​വ​മാ​യി. ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ൽ ഒ​റ്റ​പ്പെ​ട​ലി​ന്‍റെ നൊ​ന്പ​ര​ത്തി​ൽ ഉ​ള​ളു​രു​കി വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ നാ​ല​തി​രു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഉ​ല്ലാ​സ​യാ​ത്ര അ​ന്തേ​വാ​സി​ക​ൾ​ക്ക് വീ​ണു​കി​ട്ടി​യ നി​ധി​യാ​യി. ക​ണി​യാ​ന്പ​റ്റ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​യും പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ ന​ട​ത്തി​യ ബോ​ട്ടിം​ഗും വ​യ​നാ​ട് ചു​ര​ത്തി​നു മു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ളും വ​യോ​ജ​ന​ങ്ങ​ളു​ടെ ചി​ന്ത​ക​ളി​ൽ ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും പ​ക​ർ​ന്ന​ത് യൗ​വ​ന​ത്തി​ന്‍റെ പ്ര​സ​രി​പ്പ്.
മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഡോ. ​മു​ല്ല​ശേ​രി ദേ​വ​ദാ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​യ​നാ​ട് ഗാ​ന്ധി​ഗ്രാ​മം വ​യോ​ജ​ന മ​ന്ദി​രം അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ഉ​ല്ലാ​സ​യാ​ത്ര ഒ​രു​ക്കി​യ​ത്. ഡോ. ​ദേ​വ​ദാ​സി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ജ​നു​വ​രി എ​ട്ടി​ന് വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഗാ​ന്ധി​ഗ്രാ​മം അ​ന്ന​ദാ​നം ന​ട​ത്തി​യി​ന്നു. അ​ന്ന് അ​ന്തേ​വാ​സി​ക​ളി​ൽ ചി​ല​ർ വ​യോ​ജ​ന​മ​ന്ദി​ര​ത്തി​നു പു​റ​ത്തേ​ക്ക് യാ​ത്ര ന​ട​ത്താ​നു​ള്ള ആ​ഗ്ര​ഹം അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഗാ​ന്ധി​ഗ്രാ​മം പ്ര​തി​നി​ധി​ക​ൾ മു​ഴു​വ​ൻ ചെ​ല​വും വ​ഹി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ അ​റി​യി​ച്ച​പ്പോ​ൾ വ​യോ​ജ​ന​മ​ന്ദി​രം അ​ധി​കാ​രി ഏ​ക​ദി​ന ഉ​ല്ലാ​സ​യാ​ത്ര​യ്ക്ക് പ​ച്ച​ക്കൊ​ടി കാ​ട്ടു​ക​യാ​യി​രു​ന്നു.
വൃ​ദ്ധ​സ​ദ​നം അ​ന്തേ​വാ​സി​ക​ളി​ൽ 27 പു​രു​ഷന്മാ​രും ഒ​ൻ​പ​ത് സ്ത്രീ​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ടൂ​റി​സ്റ്റ് ബ​സി​ൽ പൂ​ക്കോ​ട് ത​ടാ​ക​ക്ക​ര​യി​ൽ എ​ത്തി​യ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഡി​ടി​പി​സി ജീ​വ​ന​ക്കാ​ർ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ഫീ​സ് ഇ​ടാ​ക്കാ​തെ വ​യോ​ജ​ന​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച ഡി​ടി​പി​സി സൗ​ജ​ന്യ ബോ​ട്ടിം​ഗും ഒ​രു​ക്കി. ലൈ​ഫ് ജാ​ക്ക​റ്റ് ധ​രി​ച്ച് വ​യോ​ജ​ന​ങ്ങ​ൾ ശു​ദ്ധ​ജ​ല​ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് യാ​ത്ര ആ​സ്വ​ദി​ച്ചു. രാ​വി​ലെ 10 മ​ണി​യോ​ടെ പൂ​ക്കോ​ട് എ​ത്തി​യ വൃ​ദ്ധ​ജ​ന​ങ്ങ​ൾ നാ​ലു മ​ണി​ക്കു​റോ​ള​മാ​ണ് ത​ടാ​ക​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ചെ​ല​വ​ഴി​ച്ച​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച അ​വ​ർ വി​ശ്ര​മ​ത്തി​നു​ശേ​ഷം ചു​ര​ത്തി​ലെ വ്യൂ ​പോ​യ​ന്‍റ​ിലെ​ത്തി പ്ര​കൃ​തി​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് മ​ന​സും മി​ഴി​ക​ളും മ​ണി​ക്കു​റോ​ളം തു​റ​ന്നി​ട്ട​ശേ​ഷ​മാ​ണ് സ​ദ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.
ഗാ​ന്ധി​ഗ്രാ​മം മേ​ധാ​വി സു​ധീ​ർ​കു​മാ​ർ, മാ​നേ​ജ​ർ രാ​ജ​ൻ മാ​വൂ​ർ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഉ​ത്തോ​ന്തു​ൽ കൃ​ഷ്ണ​ൻ​കു​ട്ടി, സാ​മൂ​ഹി​ക​ക്ഷേ​മ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര.


എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു ഇ​ന്ന് സ​മാ​പ​നം
ക​ൽ​പ്പ​റ്റ: എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.
വൈ​കു​ന്നേ​രം 3.30ന് ​സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ആ​രം​ഭി​ക്ക​ന്ന ജ ......
ഭിന്നശേഷിക്കാർക്കുള്ള നിയമത്തിൽ പരിശീലനം
സുൽത്താൻ ബത്തേരി: ഭിന്നശേഷിക്കാർക്കുള്ള നിയമം സംബന്ധിച്ച് ശ്രേയസിന്‍റെ ആഭിമുഖ്യത്തിൽ റിസോഴ്സ് അധ്യാപകർ, ആശ വർക്കേഴ്സ്, സിബിആർ വർക്കേഴ്സ്, കമ്മ്യൂണിറ ......
സ്റ്റേ​ഡി​യം നി​ർ​മാ​ണം; സ​ർ​വ ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ സ്റ്റേ​ഡി​യം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​വ ക​ക്ഷി​ ......
ശൗ​ചാ​ല​യം നി​ർ​മി​ച്ചു
മാ​ന​ന്ത​വാ​ടി: സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഗ​വ. കോ​ള​ജ് എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ ന ......
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
ക​ൽ​പ്പ​റ്റ: എ​മി​ലി​യി​ൽ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​വു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​യി. കാ​രാ​പ്പു​ഴ അ​ണ​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് ന​ഗ​ര​സ​ഭ​ ......
തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​ചാ​ര​ണ​ജാ​ഥ ന​ട​ത്തി
ക​ൽ​പ്പ​റ്റ: തോ​ട്ടം മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ലേ​ക്ക് ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നു വ​യ​നാ​ട് തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) വാ ......
അ​നി​യ​ന്ത്രി​ത ടൂ​റി​സം ശാ​പ​മാ​യി
ക​ൽ​പ്പ​റ്റ:​അ​നി​യ​ന്ത്രി​ത ടൂ​റി​സം കു​ട​കി​ന്‍റെ ശാ​പ​മാ​യി മാ​റി​യ​താ​യി സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. അ​ഞ്ച​ര ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള കു​ട​ ......
ആ​ർ​ച്ച​റി പ​രി​ശീ​ല​ക​നെ ആ​ദ​രി​ച്ചു
ക​ൽ​പ്പ​റ്റ: ആ​ർ​ച്ച​റി പ​രി​ശീ​ല​ക​ൻ ആ​നേ​രി മ​ട്ടി​ൽ എ.​സി. ഗം​ഗാ​ധ​ര​നെ റോ​ട്ട​റി ക്ല​ബ് വൊ​ക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു ......
ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച​യും കൃ​ഷി​നാ​ശ​വും കാ​ര​ണം ക​ർ​ഷ​ക​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ ജ​പ്തി​ലേ​ല ന​ട​പ​ടി​ക ......
ആ​ക്‌ഷൻ ക​മ്മി​റ്റി​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഡി​സി​സി
ക​ൽ​പ്പ​റ്റ: ക്വാ​റി മേ​ഖ​ല​യി​ലെ സ്തം​ഭ​നാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത സ​മ​ര സ​മി​തി ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന ......
വ​ര​ൾ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും : ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച​യി​ൽ കു​ടി​യേ​റ്റ മേ​ഖ​ല വെ​ന്തു​രു​കു​ന്നു. കാ​ർ​ഷി​ക വി​ള​ക​ൾ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങു​ക​യാ​ണ്. ക​ബ​നി​ന​ദി​ക്ക​ര​യി ......
അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക്വാ​റി, ക്ര​ഷ​ർ സ്തം​ഭ​നാ​വ​സ്ഥ​യ​യ്ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഐ​എ​ൻ​എ​ൽ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ ......
ആദിവാസി കു​ടും​ബ​ങ്ങ​ൾ പ​ട്ടി​ണി​യി​ലേ​ക്ക്
ക​ൽ​പ്പ​റ്റ: വ​യ​നാ​ട​ൻ വ​യ​ലു​ക​ളി​ലെ വ്യാ​പ​ക​മാ​യ യ​ന്ത്ര​വ​ത്ക​ര​ണം ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ, അ​ടി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ തൊ​ഴി​ൽ​ര​ഹി​ ......
മീനങ്ങാടിയിൽ മാന്പഴമേള
ക​ൽ​പ്പ​റ്റ:​മ​ല​ബാ​ർ മാ​വ് ക​ർ​ഷ​ക സ​മി​തി​യു​ടെ​യും എ​ക്സ്പോ​സ​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് റി​സോ​ഴ്സ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മീ​ന​ങ്ങാ​ടി​ ......
അ​ന​ർ​ട്ട് ബോ​ധ​വ​ത്ക​ര​ണം
ക​ൽ​പ്പ​റ്റ: അ​ന​ർ​ട്ടി​ന്‍റെ പ​ദ്ധ​തി​ക​ളാ​യ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, പു​ക​യി​ല്ലാ​ത്ത അ​ടു​പ്പു​ക​ൾ, സോ​ളാ​ർ പ​വ​ർ പ്ലാ​ന്‍റ്, സൂ​ര്യ​റാ​ന്ത​ൽ എ​ന ......
വി​ജ്ഞാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: കെഎൻ​എം യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണ്‍ ഹാ​ളി​ൽ നി​ശാ​വി​ജ്ഞാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ജം​ഇ​യ്യ​ത്തൂ​ൽ ഉ​ല​മ സം​സ്ഥാ ......
ത​ട​യ​ണ​യു​ടെ പ​ല​ക ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
ക​ണി​യാ​ന്പ​റ്റ: ക​ല്ല​ൻ​ചി​റ ത​ട​യ​ണ​യു​ടെ ഷ​ട്ട​റി​ലെ പ​ല​ക സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ത​ക​ർ​ത്ത​തി​ൽ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി ......
ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി നി​യ​മാ​വ​ലി ഭേ​ദ​ഗ​തി ചെ​യ്യു​ന്നു
ക​ൽ​പ്പ​റ്റ: ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി നി​യ​മാ​വ​ലി ഭേ​ദ​ഗ​തി ചെ​യ്യു​ന്നു. ഭ​ര​ണ​സ​മി​തി​യി​ൽ നാ​ല് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ​ക് ......
ക​ള​ക്‌ടറേ​റ്റ് ധ​ർ​ണ നാ​ളെ
ക​ൽ​പ്പ​റ്റ: കെഎ​സ്ടി​എ​എ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും ......
ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ഇ​ട​ത് ബ​ദ​ൽ ന​യ​ങ്ങ​ൾ അ​നി​വാ​ര്യം: ഡോ. ​കെ.​എ​ൻ. ഗ​ണേ​ഷ്
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും അ​ട​ക്കം ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​ത് ബ​ദ​ൽ ന​യ​ങ്ങ​ളി​ൽ​ക്കൂ​ടി മാ​ത്ര​മാ​ണ് പ​ര ......
നാ​ടി​നെ ര​ക്ഷി​ക്കാ​ൻ മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ​തേ​ടി കൂ​ർ​ഗ് വൈ​ൽ​ഡ് ലൈ​ഫ് സൊ​സൈ​റ്റി
ക​ൽ​പ്പ​റ്റ:​വ​യ​നാ​ടു​മാ​യി അ​തി​രു​പ​ങ്കി​ടു​ന്ന കു​ട​കി​നെ പ​രി​സ്ഥി​തി നാ​ശ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​ൽ മ​ല​യാ​ളി​ക​ളു​ടെ പി​ന്തു​ണ​തേ​ടി ......
ചി​താ​ഭ​സ്മ നി​മ​ജ്ജ​ന​യാ​ത്ര വി​ജ​യി​പ്പി​ക്കും
ക​ൽ​പ്പ​റ്റ: ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന ചി​താ​ഭ​സ്മ നി​മ​ജ്ജ​ന​യാ​ത്ര വി​ജ​യി​പ്പി​ക്കാ​ൻ മ​ഹി​ളാ മോ​ ......
ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം:​കെ​എ​ൻ​എം
ക​ൽ​പ്പ​റ്റ: മ​ത​വി​ശ്വാ​സ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന വ്യാ​ജ​ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളും നി​യ​ന്ത്രി​ക്കു​ന്ന​തി​ന് നി​യ​മ​നി ......
പ​ട്ടു​നൂ​ൽ​കൃ​ഷി
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും സി​ൽ​ക് ബോ​ർ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കു മാ​ത്ര​മാ​യ ......
എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ
ക​ൽ​പ്പ​റ്റ: കോ​ഴി​ക്കോ​ട് എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ വ​ഴി വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​ ......
മ​ല​മാ​ൻ വേ​ട്ട , മൂ​ന്നു പേ​ർ പി​ടി​യി​ൽ
ക​ൽ​പ്പ​റ്റ: സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷി​നി​ലെ മേ​പ്പാ​ടി റേ​ഞ്ച് പ​രി​ധി​യി​ൽ​പ്പെ​ട്ട വൈ​ത്തി​രി വേ​ങ്ങ​ക്കോ​ടി​ൽ ആ​റ് വ​യ​സ് മ​തി​ക്കു​ന്ന പെ​ ......
ബി​നാ​ലെ​യി​ൽ കു​ട്ടി​ക​ൾ​ക്ക് "ഒ​റി​ഗാ​മെ​ട്രി​യ’പ​രി​ശീ​ല​ന ക​ള​രി
അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ൾ
കരുത്തുകാട്ടി ശ്വാനവീരന്മാർ, മനം നിറഞ്ഞ് കാണികൾ
റോ​ഡ് വീ​തി​കൂ​ട്ട​ൽ ജ​ന​കീ​യ​മാ​യി
കോ​ട്ട​പ്പു​റം വ​ന​ത്തി​ൽ തീ ​പി​ടി​ത്തം
എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ൽ സാ​ന്ത്വ​നം ചി​കി​ത്സാ പ​ദ്ധ​തി
ഈ ദുർഗതി മാറാൻ വഴിയുണ്ടോ‍..
മീനങ്ങാടിയിൽ മാന്പഴമേള
ക​ളി​ക്ക​ള​മാ​യി മ​റ്റ​ത്തൂ​ർ ചോ​ങ്കു​ളം
വകുപ്പിലെ ജീവികൾ പ്രകൃതിയെശല്യപ്പെടുത്താത്തവർ: മന്ത്രി രാജു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.