ആ​സ്വാ​ദ​ക​രെ പു​ള​കം​കൊ​ള്ളി​ച്ച് ഗാ​ന​മേ​ള​യി​ൽ മാ​ന​ന്ത​വാ​ടി എം​ജി​എം
ക​ണി​യാ​ന്പ​റ്റ: ആ​സ്വാ​ദ​ക​രെ പു​ള​കെ കൊ​ള്ളി​ച്ച് എ​ച്ച്സ് വി​ഭാ​ഗം ഗാ​ന​മേ​ള​യി​ൽ മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നാം സ്ഥാ​നം​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്ന എം​ജി​എം ഇ​ത്ത​വ​ണ മ​ധു​ര​മാ​യി പ​ക​രം വീ​ട്ടി​യാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ​ത്.