തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന വാ​ർ​ഡ് തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​എ​സ്.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്. ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്. ഡി​എം​ഒ യു​ടെ അ​ഭാ​വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ര​ണ്ട് ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന ഉ​റ​പ്പി​ൻ മേ​ലാ​ണ് സ​മ​ര​ക്കാ​ർ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം.​ബാ​ലു ഉ​പ​രോ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മു​ട്ട​പ്പ​ലം സ​ജി​ത്ത്, കൊ​ച്ചാ​ലൂം​മൂ​ട് അ​ജു, ബി​ജു കി​ഴു​വി​ലം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക​ട​യ്ക്കാ​വൂ​ർ കൃ​ഷ്ണ​കു​മാ​ർ, ജോ​ഷി, എം.​മ​നോ​ജ്, ബി​നോ​യി എ​സ് ച​ന്ദ്ര​ൻ, ര​ഞ്ജി​ത്ത് സി ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കുള്ളിൽ യുവാവ് മരിച്ച നിലയിൽ
പോത്തൻകോട് : പോത്തൻകോട് യുണിയൻ ബാങ്കിനു എതിർവശത്തെ രാഗം ബിൽഡിംഗിൻറെ അകത്തു പാർക്ക് ചെയ്തിരുന്ന ഓട്ടോയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാവ ......
സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ചു മരിച്ചു
മെഡിക്കൽ കോളജ് : കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പെരുമാതുറ ഊട്ടുവിളാകം വീട്ടിൽ നസീബ് (1 ......
പൊള്ളലേറ്റ് യുവതി മരിച്ചു
മെഡിക്കൽ കോളജ് : പാചകത്തിനിടയിൽ സ്റ്റൗവിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് മെഡിക്കൽ കോളജ് ബിഐസിയുവിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെരുമണ്ണൂർ കാരക ......
ടെന്പോ ഇടിച്ചു മരിച്ചു
മെഡിക്കൽ കോളജ് : ടെന്പോ ഇടിച്ചു കാൽനടയാത്രികനായ വൃദ്ധൻ മരിച്ചു. കല്ലന്പലം തോട്ടക്കാട് ദീപാലയത്തിൽ പ്രഭാകരകുറുപ്പ് (65) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിനു കല്ല ......
ലോറിയിടിച്ച് മരിച്ചു
മെഡിക്കൽ കോളജ് : ലോറിയും കാറും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാർ യാത്രക്കാരൻ മരിച്ചു. കല്ലന്പലം ഞാറയിൽക്കോണം സബ്ന മൻസിലിൽ ഷാജ ......
പൊള്ളലേറ്റ് യുവാവ് മരിച്ചു
മെഡിക്കൽ കോളജ് : പൊള്ളലേറ്റ് യുവാവ് മരിച്ചു. ചാവടിമുക്ക് ഗാന്ധിപുരം രാജു ഹൗസിൽ (ജിആർഎ 150) അരുൺരാജ് (29) ആണ് മരിച്ചത്. സ്വയം പെട്രോൾ ഒഴിച്ച് കത്തിച്ച് ......
എലിപ്പനി ബാധിച്ചു മരിച്ചു
മെഡിക്കൽ കോളജ് : എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കേട്ടുപുര വീട്ടിൽ ജോണിൻറെ മകൻ ജെറി ബായി (38) ആണ് മരിച്ചത്. പനി ബാധിച്ച് മെഡിക്കൽ കോളജ് ......
യുവാവിന് വെട്ടേറ്റു
മെഡിക്കൽ കോളജ് : ആംബുലൻസ് െരഡെവർക്ക് വെട്ടേറ്റു. വട്ടക്കരിക്കകം സ്വദേശി വിഷ്ണു (35)നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി കുമാരപുരത്തുവച്ച് ആംബുലൻസ് െരഡെ ......
എൻജിൻ തകരാർ: ശാന്ത്രിസാഗർ തീരത്തടുപ്പിച്ചു
വി​ഴി​ഞ്ഞം: കടൽ കുഴിക്കൽ യന്ത്രം ശാന്തിസാഗർ തകരാറ യതിനെ തുടർന്ന് തീരത്തടുപ്പി ച്ചു.ഡി​സം​ബ​ർ ഒ​ന്നി​ന് ശേ​ഷം ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ന്‍റെ ത​ക​ര ......
നാട്ടാന എഴുന്നള്ളിപ്പ്്: അനുമതി വാങ്ങണം
തിരുവനന്തപുരം: ഉ​ത്സ​വാ​ഘോ​ഷ​ങ്ങ​ളി​ൽ നാ​ട്ടാ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ന് ജി​ല്ലാ നാ​ട്ടാ​ന പ​രി​പാ​ല​ന ക​മ്മി​റ്റിയു​ടെ മു​ൻ​കൂ​ർ അ​നു​മ​തി ......
പ്രകൃതീയം രണ്ടാം വാർഷികം സംഘടിപ്പിച്ചു
നെ​ടു​മ​ങ്ങാ​ട്: മ​യി​ലാ​ടും​പാ​റ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി സാം​സ്കാ​രി​ക പ്ര​സ്ഥാ​ന​മാ​യ പ്ര​കൃ​തീ​യ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ ......
പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗ് നി​രോ​ധനം : പ്രാ​യോ​ഗി​ക​മ​ല്ലെന്ന് വ്യാപാരികൾ
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​ൻ പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ക്കാ​നു​ള്ള നീ​ക്കം വ്യാ​പാ​രി​ക​ൾ അം​ഗീ​ക​രി​ക്കി​ല്ല എ​ന്ന് കേ​ര​ള വ്യാ ......
ഹെ​ൽ​ത്ത് സ്ക്വാ​ഡ് റെയ്ഡ്
കാ​ട്ടാ​ക്ക​ട: വി​ള​വൂ​ർ​ക്ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ങ്ങ​ളി​ലെ ക​ട​ക​ളി​ലു ......
ഡിവൈഎ​ഫ്ഐ ​ഏ​രിയാ ക​ണ്‍​വന്‍​ഷ​ന്‍ മാ​റ്റി വ​ച്ചു
പാ​റ​ശാ​ല: രൂ​ക്ഷ​മാ​യ വി​ഭാ​ഗി​യ​ത​യെ തു​ട​ര്‍​ന്ന് ഡി ​വൈ എ​ഫ് ഐ ​പാ​റ​ശാ​ല ഏ​രി​യാ ക​ണ്‍​വ​ന്‍​ഷ​ന്‍ മാ​റ്റി വ​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘ​ര്‍​ഷ ......
ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം
തിരുവനന്തപുരം: വി​മു​ക്ത​ഭ​ടന്മർ​ക്കും വി​ധ​വ​ക​ൾ​ക്കു​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് സൈ​നി​ക​ബോ​ർ​ഡ് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ ......
കെ​ട്ടി​ട​നി​കു​തി പി​രി​വ്: ഫെ​ബ്രു​വ​രി 15 വ​രെ നീ​ട്ടി
തിരുവനന്തപുരം: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ അ​ട​യ്ക്കേ​ണ്ട ഒ​റ്റ​ത്ത​വ​ണ നി​കു​തി ഫെ​ബ്രു​വ​രി 15 വ​രെ സ്വീ​ക​രി​ക്കും.
1973 ന് ​ശേ​ഷം നി​ർ ......
ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി: 28 വ​രെ പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാം
തിരവനന്തപുരം: വ​ർ​ക്ക​ല താ​ലൂ​ക്കി​ലെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ലേ​യ്ക്കു​ള്ള പ​രാ​തി​ക​ൾ 25 മു​ത​ൽ 28 വ​രെ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. ......
സ​മ​രം ര​ണ്ടാഴ്ച ​പി​ന്നി​ട്ടു; സിൻഡിക്കറ്റ് അംഗങ്ങൾ തെളിവെടുപ്പ് നടത്തി
പേ​രൂ​ർ​ക്ക​ട: ലോ ​അ​ക്കാ​ഡ​മി​യി​ൽവി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​രം 13 ദി​വ​സം പി​ന്നി​ട്ടു. ഇ​തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യെ​ ......
തോട്ടുമുക്ക്പാലം അപകടാവസ്ഥയിലെന്ന്
നെ​ടു​മ​ങ്ങാ​ട്:​ നെ​ടു​മ​ങ്ങാ​ട് കാ​യ്പാ​ടി റോ​ഡി​ൽ തോ​ട്ടു​മു​ക്കി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പാ​ല​ത്തി​ന്റെ അ​ ......
സൗജന്യ റേഷൻ ഏർപ്പടുത്തണം: ജനതാദൾ എസ്
കോ​വ​ളം: നോ​ട്ട് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ ......
അപേക്ഷ ക്ഷണിച്ചു
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മാ​ഗാ​ന്ധി കോ​ള​ജി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ കേ​ര​ള ശാ​സ്ത്ര പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​ന്‍റെ എ​മി​രി​റ്റ​സ് ......
സം​രം​ഭ​ക സൗ​ഹൃ​ദ കേ​ര​ളം ശി​ല്പ​ശാ​ല
തി​രു​വ​ന​ന്ത​പു​രം:​ക​ഐ​സ്ഐ​ഡി​സി, സെ​ന്‍റ​ർ ഫോ​ർ സി​വി​ൽ സൊ​സൈ​റ്റി ന്യൂ​ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം ക​ർ​ദി​നാ​ൾ ക്ലീ​മി​സ് സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ ......
തി​രു​വ​ന​ന്ത​പു​രം ഗോ​ൾ​ഫ് അ​ക്കാ​ഡ​മി​യി​ൽ ഗോ​ൾ​ഫ് പ​രി​ശീ​ല​ന​ം
ക​ഴ​ക്കൂ​ട്ടം:സ്പോ​ർ​ട്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​വ​ടി​യാ​റി​ലു​ള്ള ഗോ​ൾ​ഫ് അ​ക്കാ​ഡ​മി​യി​ൽ ഗോ​ൾ​ഫ് പ​രി​ശീ​ല​ന​ത്തി​നു​ള്ള കാ​യി​ക ക്ഷ​മ​ത ......
മ​ദ്യ​പ​ സം​ഘ​ങ്ങള്‍ ​ഏ​റ്റു​മു​ട്ടി
പോ​ത്ത​ന്‍​കോ​ട് : സി െഎ ഓ​ഫി​സി​നു സ​മീ​പം ബാ​റി​ല്‍ നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ൾ സം​ഘ​ർ​ഷം. വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ ......
മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​‍ന്‍റിനെ​യും ജീ​വ​ന​ക്കാ​രേ​യും ഉ​പ​രോ​ധി​ച്ചു
മം​ഗ​ല​പു​രം : പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നേ​യും ജീ​വ​ന​ക്കാ​രേ​യും ആം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ ര്‍ ​ഉ​പ​രോ​ധി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ......
കെ​ടി​എ​യു നാളെ ധർണ നടത്തും
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ ആ​ർ​ട്ടി​സാ​ൻ​സ് യൂ​ണി​യ​ൻ(​കെ​ടി​എ​യു) നാ​ളെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല് ......
സ്ത്രീ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം : ന​ടു​റോ​ഡി​ൽ സ്ത്രീ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ഉ​ള്ളൂ​ർ നീ​രാ​ഴി ലെ​യി​നി​ൽ ദൈ​വ​പു​രം വീ​ട്ടി​ൽ സ​ന്തോ​ഷ് (29)നെ ​മെ​ഡി​ക ......
മാതൃ പിതൃ വേദി ഫൊ​റോ​ന ്ര​പവ​ർ​ത്ത​ന വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെയ്തു
തി​രു​വ​ന​ന്ത​പു​രം : ഫൊ​റോ​ന മാ​തൃ​പിതൃ​വേ​ദി വാ​ർ​ഷി​ക സ​മ്മേ​ള​ന​വും പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി ഹാ​ളി​ൽ ന​ട​ത്തി ......
ഉ​ദ്ഘാ​ട​ന​ം നടത്തും
വി​തു​ര: മ​ണ്ണു പ​ര്യ​വേ​ഷ​ണ മ​ണ്ണു സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണു പ​രി​ശോ​ധ​ന​ശാ​ല​യു​ടെ ഫ്ളാ​ഗ് ഓ​ഫും ......
ഉദ്ഘാടനം നടത്തി
നെ​ടു​മ​ങ്ങാ​ട്: കേ​ര​ള സം​സ്ഥാ​ന അം​ഗീ​കൃ​ത റേ​ഷ​ൻ ചി​ല്ല​റ വി​ത​ര​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എഐടിയുസി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് പ്ര​വ​ർ​ത്ത​ക യോ​ഗം മീ ......
ക​ംപ്യൂട്ട​ർ ലാ​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
പോ​ത്ത​ൻ​കോ​ട്: മ​ഞ്ഞ​മ​ല ത​ച്ച​പ്പ​ള്ളി ഗ​വ.​എ​ൽപിഎ​സി​ലെ കം​പ്യൂട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.
വ​യ​ലാ​ർ ര​വി എം ......
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
ആ​റ്റി​ങ്ങ​ല്‍: രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ട്ട​ര്‍ അ​ഥോ​റി ......
ധർണ നടത്തി
പാ​ലോ​ട് : ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു യൂ​ത്തു കോ​ൺ​ഗ്ര​സ ......
അവയവദാന രക്തദാന ബോധവൽക്കരണ ക്യാന്പ് നടത്തി
കോ​വ​ളം:പൂ​വാ​ർ ഗ​വ​ൺ​മെ​ന്‍റ്് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻണ്ട​റി സ്കൂ​ൾഎ​ൻഎ​സ്എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക ......
ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്ന സാ​ങ്കേ​തി​ക വി​ദ്യ അ​ടു​ത്ത​റി​യാൻ മെ​ഡ​ക്സ്
തി​രു​വ​ന​ന്ത​പു​രം: ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന്‍റെ പു​രോ​ഗ​തി മെ​ഡ​ക്സി​ലൂ​ടെ നേ​രി​ട്ട​റി​യാം. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്‍​ഡി​യോ വാ​സ്ക ......
പൈ​പ്പു​കൾ ധാരളം, എന്നാൽ വെ​ള്ളം കി​ട്ടു​ന്ന​ത് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ മാത്രം
മ​ല​യി​ൻ​കീ​ഴ്: മ​ല​യി​ൻ​കീ​ഴി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്നു. പൈ​പ്പു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും ഇ​ട്ടി​ട്ടു ......
വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം: പ്രതികൾ പിടിയിൽ
ക​ഴ​ക്കൂ​ട്ടം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും തു​മ്പ, കു​ള​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ പാ​ർ​ക്കു​ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​റ്റ​റ ......
ജാ​തി​പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​ന്നി​ല്ലെ​ന്ന്
പേ​രൂ​ർ​ക്ക​ട: കി​ച്ച​ണി​ൽ പ​ണി​യെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ത​ങ്ങ​ളെ ജാ​തി​പ​റ​ഞ്ഞ് പ്രി​ൻ​സി​പ്പ​ൽ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന ലോ ​അ​ക്കാ​ഡ​മി​യി​ല ......
ഞണ്ടുകളെ തീറ്റ നൽകി വളർത്തി വിൽക്കുന്ന റീസൈക്കിൾ അക്വാകൾച്ചറൽ സിസ്റ്റം ശ്രദ്ധേയമാകുന്നു
ഇടതുസർക്കാർ ഉത്തരവാദിത്തം ഫയലുകളിൽ നിറവേറ്റിയെന്നു നടിക്കുന്നവർ: തിരുവഞ്ചൂർ
തെരുവിലെ കുട്ടി പ്രകാശനം ചെയ്തു
ഹാപ്പി ബർത്ത് ഡേ ഇടുക്കി
പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കണ്ടതെന്തിനെന്നു വിശദീകരിക്കണം: എ.എ. അസീസ്
കുട്ടനാട്ടുകാർക്ക് കൗതുകമായി മൂടൽമഞ്ഞ്
അഴങ്ങാട്ടിലും കോരുത്തോട്ടിലും കൊടുങ്ങയിലും നെയ്യാട്ടുശേരിയിലും ചിറക്കടവിലും തീപിടിത്തം
അ​ത്താ​ണി സി​ൽ​ക്കി​ൽ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; വി​ക​സ​ന പു​രോ​ഗ​തി​ക്കാ​യി ച​ർ​ച്ച ഉ​ട​ൻ
കു​റ്റ്യാ​ടി ജലസേചന ക​നാ​ലി​നു വ​ൻ ചോ​ർ​ച്ച
നെ​ൽ​കൃ​ഷി വി​ള​വെ​ടു​പ്പ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.