തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മ്യൂ​സി​യം സ്റ്റേ​ഷ​ൻ വളപ്പിൽ ലോ​റി ക​ത്തി​ന​ശി​ച്ചു
പേ​രൂ​ർ​ക്ക​ട: മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തൊണ്ടിയായി സൂക്ഷിച്ചിരുന്നു ലോ​റി ക​ത്തി ന​ശി​ച്ചു. കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട്, വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കി​ട​ന്ന് കാ​ടു​ക​യ​റി​യ ലോ​റി​യാ​ണ് ഇ​ന്ന​ലെ പ​ക​ൽ​ ക​ത്തി​ന​ശി​ച്ച​ത്.
ആ​രെ​ങ്കി​ലും ച​വ​ർ​കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ച​തു​മൂ​ലം ലോ​റി​യി​ൽ തീ ​പ​ട​ർ​ന്ന​താ​കാ​മെ​ന്നു ക​രു​തു​ന്നു. ലോ​റി​ക്കു തീ​പി​ടി​ച്ച​ത് ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി. ചെ​ങ്ക​ൽ​ച്ചു​ള്ള​യി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ സി. ​അ​ശോ​ക്കു​മാ​ർ, ജി. ​സു​രേ​ഷ്കു​മാ​ർ, സ​ന​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്.


മാതാവിനൊപ്പം സഞ്ചരിക്കവേ സ്കൂട്ടറിനു പിന്നിൽ അജ്‌ഞാത വാഹനമിടിച്ച് വിദ്യാർഥി മരിച്ചു
വിഴിഞ്ഞം: സ്കൂട്ടറിനു പുറകിൽ അജ്‌ഞാത വാഹനമിടിച്ചുണ്ടായ അപകടത്തിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 13കാരൻ മരണപ്പെട്ടു. കാഞ്ഞിരംകുളം പുലിയടിച്ചാൻവിള ......
ആറ്റിൽകുളിക്കുന്നതിനിടെയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പേരൂർക്കട: കരമനയാറിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മലമുകൾ വട്ടത്തിൻമൂല സരസ്വതി ഭവനിൽ ഗോപിനാഥൻ (52) ആണ് മരിച്ചത്. ഇയാൾ തിരുവനന്തപുരം ......
വിഷം ഉള്ളിൽ ചെന്ന് മരിച്ചു
മെഡിക്കൽ കോളജ് : എലിവിഷം ഉള്ളിൽ ചെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അന്തിയൂർക്കോണം കാപ്പിവിള സന്തോഷ് ഭവനിൽ സ്റ്റീഫൻ ......
വീഴ്ചയെ തുടർന്ന് മരിച്ചു
മെഡിക്കൽ കോളജ്: കോണിപ്പടി കയറവെ വീണ് പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. അഞ്ചുതെങ്ങ് വലിയ പള്ളിക്ക് സമീപം എണ്ണകി ......
ഭീ​മാ ജ്വ​ല്ലേ​ഴ്സി​ൽ “ആ​സ്വ” അവതരിപ്പിച്ചു
തി​രു​വ​ന​ന്ത​പു​രം: ക​ര​കൗ​ശ​ല വി​ദ​ഗ്ദ​രു​ടെ ക​ര​വി​രു​തും വ​ധു​വി​നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന അം​ബി​കാ​പി​ള്ള​യു​ടെ സൗ​ന്ദ​ര്യ സ​ങ്ക​ൽ​പ​ങ്ങ​ളും സ ......
എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​ക്കാ​ർ ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലു​ള്ള കേ​ര​ള ഇ​ൻ​സ്റ്റി​റ്യൂ​ട്ട് ഓ​ഫ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ സ്റ്റ​ഡീ​സി​ന്‍റെ ......
നെ​ടു​മ്പാശേ​രി പു​തി​യ രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലി​ലേ​ക്കു പ്ര​വേ​ശ​നം
നെ​​​ടു​​​മ്പാ​​ശേ​​​രി: അ​​​ന്താ​​​രാ​​​ഷ് ട്ര ​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​യ പു​​​തി​​​യ രാ​​​ജ്യാ ......
അ​രി​യി​ട്ടു​ വാ​ഴ്ചാ ച​ട​ങ്ങ്് നടത്തി
ആ​റ്റി​ങ്ങ​ല്‍: കൊ​ല്ല​മ്പു​ഴ​തി​രു​വാ​റാ​ട്ടു​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ആ​ചാ​ര​പ്പെ​രു​മ​യോ​ടെ അ​രി​യി​ട്ടു​വാ​ഴ്ചാ​ ച​ട​ങ്ങ്് ന​ട​ന്നു. എ​ല്ലാ​ ......
വ​യ​നാ​ട്ടി​ൽ 718 കി​ലോമീ​റ്റ​ർ ഫ​യ​ർ ലൈ​ൻ നി​ർ​മി​ച്ചു
ക​ൽ​പ്പ​റ്റ: കാ​ട്ടു​തീ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് വ​യ​നാ​ട്ടി​ൽ 718 കി​ലോ​മീ​റ്റ​ർ ഫ​യ​ർ​ലൈ​ൻ നി​ർ​മ ......
സൈ​ബ​ർ കു​റ്റ​ങ്ങ​ളു​ടെ വ​ർ​ധ​ന​ ആ​ശ​ങ്കാജനകം: മുഖ്യമന്ത്രി
കൊ​​​ച്ചി: സൈ​​​ബ​​​ർ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ വ​​​ർ​​​ധ​​​ന​​​വ് ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കു​​ന്ന​​താ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​ ......
ഇ​ന്തോ ബ്ര​ട്ടീ​ഷ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ല​ണ്ട​നി​ലെ കേ​ര​ളാ പ്ര​മോ​ഷ​ൻ​സും കേ​ര​ൾ ടു​ഡേ​യും ചേ​ർ​ന്ന് ന​ൽ​കു​ന്ന ഇ​ന്തോ ബ്ര​ട്ടീ​ഷ് അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ ......
ആ​ർ.​വി. തോ​മ​സ് പു​ര​സ്കാ​രം ജ​സ്റ്റീ​സ് കെ.​ടി തോ​മ​സി​ന് സ​മ​ർ​പ്പി​ച്ചു
പാ​ലാ: സം​ശു​ദ്ധ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഈ ​വ​ർ​ഷ​ത്തെ ആ​ർ.​വി തോ​മ​സ് പു​ര​സ്കാ​രം ജ​സ്റ്റീ​സ് കെ.​ടി. തോ​മ​സി​നു രാ​ജ്യ​സ​ഭാ ഡെ​പ്യൂ​ട്ട ......
ഭിന്നശേഷിയുള്ളവരും എഴുന്നേറ്റു നിൽക്കണമെന്ന്
ന്യൂ​​​ഡ​​​ൽ​​​ഹി: പൊ​​​തു​​​സ്ഥ​​​ല​​​ത്തു ദേ​​​ശീ​​​യ ഗാ​​​നം ആ​​​ല​​​പി​​​ക്കു​​മ്പോ​​​ൾ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രും എ​​​ഴു​​​ന്നേ​​​റ ......
സതേൺ റെയിൽവേ 19 ട്രെയിനുകൾ‌ റദ്ദാക്കി
മ​​ധു​​ര: ത​​മി​​ഴ്നാ​​ട്ടി​​ൽ ജെ​​ല്ലി​​ക്കെ​​ട്ടി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് 19 എ​​ക്സ് പ്ര​​സ് ട്രെ​ ......
മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ൾ: ഉ​മ്മ​ൻ ചാ​ണ്ടി
ക​ൽ​പ്പ​റ്റ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​ണെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ ......
നാ​നൂ​റ് കി​ലോ​മീ​റ്റ​ര്‍ ന​ഗ്ന കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചു കു​മാ​ര്‍ പ​ഴ​നി​യി​ല്‍
പോ​ത്ത​ന്‍​കോ​ട് : നാ​നൂ​റ് കി​ലോ​മീ​റ്റ​ര്‍ ഉ​ള്ള പ​ഴ​നി​യി​ല്‍ ന​ഗ്ന പാ​ദ​നാ​യി കാ​ല്‍ ന​ട​യാ​യി സ​ഞ്ച​രി​ച്ചു പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി കു​മാ​ര് ......
വ​ര​ൾ​ച്ച പി​ടി മു​റു​ക്കു​ന്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക
നെ​യ്യാ​റ്റി​ൻ​ക​ര: താ​ലൂ​ക്കി​ൽ വ​ര​ൾ​ച്ച പി​ടി​മു​റു​ക്കു​ന്നു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കു​മോ എ​ന്ന് ആ​ശ​ങ്കയും ഉയരു ......
അ​വ​ശ​നി​ല​യി​ൽ ക​ണ്ട​യാ​ൾ മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് അ​വ​ശ​നി​ല​യി​ൽ ക​ണ്ട​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ച ......
വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: എ​ലി​വി​ഷം ഉ​ള്ളി​ൽ ചെ​ന്ന് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. പേ​ട്ട ആ​ന​യ​റ വ​ട​ക്കേ​വി​ളാ​കം വീ​ട്ടി​ൽ അ​നി​ല (14)ആ​ണ് മ​രി​ച്ച​ത് ......
ലോ​റി​യി​ടി​ച്ച് മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: പാ​ൽ ലോ​റി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ചെ​ങ്ക​ൽ വ​ട്ട​വി​ള കീ​ഴ്ക്ക​ല്ല മേ​ലെ കൊ​ന്ന​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട് ......
ത​ട​വു​കാ​ര​ൻ മ​രി​ച്ചു
മെ​ഡി​ക്ക​ൽ​കോ​ള​ജ്: കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ ത​ട​വി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി റ​ഫീ​ക്ക് (33) ആ​ണ് മ​രി​ച്ച​ ......
ബാലശാസ്ത്ര കൃഷി കോൺഗ്രസ്: ഇളവട്ടം ഹൈസ്കൂളിന് ഒന്നാം സ്ഥാനം
പാ​ലോ​ട് : സം​സ്ഥാ​ന ബാ​ല​കൃ​ഷി​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ല്‍ വേ​റി​ട്ട കൃ​ഷി​രീ​തി പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ന് ഇ​ള​വ​ട്ടം ബിആ​ര്‍​എം ഹൈ​സ്കൂ​ളി​ന് ഒ​ന ......
ബ​സ് സ​ര്‍​വീ​സു​ക​ള്‍ കുറച്ചു: ജനം ദു​രി​ത​ത്തി​ല്‍
നെ​ടു​മ​ങ്ങാ​ട് : വെ​ഞ്ഞാ​റ​മൂ​ട് ഡി​പ്പോ​ക​ളി​ല്‍ ഉ​യ​ര്‍​ന്ന വ​രു​മാ​നം നേ​ടി​യി​രു​ന്ന സ​ര്‍​വീ​സു​ക​ൾ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ റ​ദാ​ക്ക ......
ക്ഷേത്ര മോഷണം: സ്വർണ പൊട്ടുകളും വെള്ളിയാഭരണങ്ങളും കവർന്നു
വി​ഴി​ഞ്ഞം: കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​രി​ൽ ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ന്ത്ര​ണ്ട് പ​വ​നോ​ളം സ്വ​ർ​ണ്ണ പൊ​ട്ടു​ക​ളും, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ ......
കുടി വെള്ളത്തിനായി ജനംനെട്ടോട്ടമോടുന്നു: പ്രസിഡന്‍റ് കാറിൽ വിലസുന്നു
പാ​റ​ശാ​ല: വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ കാ​ശി​ല്ലെ​ന്നു പാ​റ​ശാ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും പ ......
സ്പോ​ർ​ട്സ് ക്വി​സ് മ​ത്സ​രം
തി​രു​വ​ന​ന്ത​പു​രം:​വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ക്വി​സ് മ​ത്സ​രം 27് രാ​വി​ലെ 9.30ന് ​വൈ​എം​സി​എ​യി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ......
െക​ഐ​സ്എ​ല്‍2017: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: കേ​സ​രി മെ​മ്മോ​റി​യ​ല്‍ ജേ​ര്‍​ണലി​സ്റ്റ് ട്ര​സ്റ്റ് ന​ട​ത്തു​ന്ന ഫു​ട്ബാ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റായ കേ​സ​രി സൂ​പ്പ​ര്‍ ലീ​ഗ് 2017 ......
സ്കൂൾ ബസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു
പാ​ലോ​ട് : മ​ട​ത്ത​റ​ക്കാ​ണി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ല്‍ ഡോ.​ എ. ​സ​മ്പ​ത്ത് എംപി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു വാ​ങ്ങി​യ സ്കൂ ......
ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞ​ത്തി​നും അ​വി​ട്ട ഉ​ത്സ​വ​ത്തി​നും ആ​രം​ഭ​മാ​യി
വി​തു​ര :∙ വെ​ളി​യ​ന്നൂ​ർ മ​ഹാ​വി​ഷ്ണു​ ക്ഷേ​ത്ര​ത്തി​ലെ പ​തി​നൊ​ന്നാ​മ​ത് ശ്രീ​മ​ദ് ഭാ​ഗ​വ​ത സ​പ്താ​ഹ യ​ജ്ഞത്തി​നും അ​വി​ട്ട ഉ​ത്സ​വ​ത്തി​നും ആ​രം​ഭ​ ......
ദേ​ശ​ഭ​ക്തി ഗാ​ന മ​ത്സ​രം
തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ള​ശ്ശേ​ൽ പി. ​കെ. മാ​ത്ത​ൻ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ സ്കൂ​ൾ പ്രൈ​സ് മ​ണി ദേ​ശ​ഭ​ക്തി​ഗാ​ന മ​ത ......
പിഎ ഖാ​ദ​ര്‍ മെ​മ്മേ​റി​യ​ല്‍ ക്വി​സ് മ​ത്സ​രം
ക​ട​യ്ക്കാ​വൂ​ര്‍: പെ​രും​കു​ളം എഎംഎ​ല്‍പിഎ​സും കീ​ഴാ​റ്റി​ങ്ങ​ല്‍ വൈഎ​ല്‍ എംയുപിഎ​സും ചേ​ര്‍​ന്ന് ആ​റ്റി​ങ്ങ​ല്‍ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ എ​ല് ......
തി​രു​വാ​റാ​ട്ട്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ അ​രി​യി​ട്ട് വാ​ഴ്ചാ​ ച​ട​ങ്ങ്
ആ​റ്റി​ങ്ങ​ല്‍: തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബ​ത്തി​ന്‍റെ പ​ര​ദേ​വ​താ​സ്ഥാ​ന​മാ​യ കൊ​ല്ല​മ്പു​ഴ തി​രു​വാ​റാ​ട്ട്കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ അ​രി​ ......
സെ​ന്‍റ് ജോ​ണ്‍​സി​ൽ ആ​ലോ​ച​നാ യോ​ഗം
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ല​യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ലോ​ച​നാ യോ​ഗം നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് നാ​ലാ​ഞ്ചി​റ സെ​ന് ......
നാഥനില്ലാതെ അഗസ്ത്യ വനം പാർക്ക്
കാ​ട്ടാ​ക്ക​ട: ആ​ർ​ക്കും ക​യ​റാം ഈ ​വ​ന ഭൂ​മി​യി​ൽ. ഏ​തു വാ​ഹ​ന​ത്തി​ലും പോ​കാം. വേ​ണ​മെ​ങ്കി​ൽ ഇ​വി​ടെ താ​മ​സി​ക്കു​ക​യും ചെ​യ്യാം. അ​ഗ​സ്ത്യ​വ​ ......
സംസ്ഥാന ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ക​ലോ​ത്സ​വം: മലപ്പുറം മു​ന്നി​ൽ
നെ​ടു​മ​ങ്ങാ​ട്: 39 മ​ത് അ​ഖി​ല​കേ​ര​ള ടെ​ക്നി​ക്ക​ൽ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ര​ണ്ടാം ദി​വ​സം മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​മ്പോ​ൾ 47 പോ​യി ......
ഷാജിയുടെ സ്വപ്നങ്ങൾക്ക് കരുത്തായി ക്രിസ്മസ് പുതുവത്സര ബന്പർ
പോ​ത്ത​ന്‍​കോ​ട്: നി​ര്‍​ധ​ന​നാ​യ മ​ര​പ്പ​ണി​ക്കാ​ര​ന് കേ​ര​ള ലോ​ട്ട​റി​യു​ടെ നാ​ല് കോ​ടി ക്രി​സ്തു​മ​സ്പു​തു​വ​ത്സ​ര ബ​മ്പ​ര്‍. മം​ഗ​ല​പു​രം ചെ​മ്പ​ക ......
വെള്ളറടയിൽ വ​നി​താ നി​യ​മ​സ​ഭാ സ​മ്മേ​ള​നം 27 മു​ത​ൽ
വെ​ള്ള​റ​ട: ആ​ക്്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 27,28, 29 തീ​യ​തി​ക​ളി​ൽ ജ​ഐം ഹാ​ളി​ൽ വ​നി​ത​ക​ളു​ടെ മാ​തൃ​കാ നി​യ​മ​സ​ഭാ സ​മ്മേ​ള​നം സ ......
പരിസ്ഥിതി ഡോക്യുമെന്‍ററി ഫെസ്റ്റിവൽ: ഗിരീഷ് പരുത്തിമഠം മികച്ച സംവിധായകൻ
തി​രു​വ​ന​ന്ത​പു​രം: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ജ​നാ​ർ​ദന​പു​രം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച ......
ഏയ്ഡ്സിനെ പറ്റി ബോധവത്ക്കരണം നൽകി മെഡക്സ്
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍ കോ​ളജി​ലെ മെ​ഡ​ക്സ് എ​ക്സി​ബി​ഷ​നി​ല്‍ വ്യ​ത്യ​സ്ഥ ശൈ​ലി​യോ​ടെ എആ​ര്‍ടിപ്ല​സ് സെ​ന്‍ററിന്‍റെ പ​വ​ലി​യ​ന്‍. എ​ച്ച്ഐ ......
ബി​ജു ജോ​സ​ഫ് തു​രു​ത്തേ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
തി​രു​വ​ന​ന്ത​പു​രം: സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും അ​ന്പൂ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ ......
കെഎസ്ആ​ർ​ടി​സി ജീവനക്കാരന് മർദനം: പ്രതികൾ പിടിയിൽ
തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്കേ​ക്കോ​ട്ട കെഎസ്ആ​ർ​ടി​സി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ഗ്രൗ​ണ്ടി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഗോ​പ​ൻ​നാ​യ​രെ ......
ക​ട​കം​പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് റെയ്ഡ്
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ രേ​ഖ​ക​ൾ സൃ​ഷ്ടി​ച്ചു റി​യ​ൽ എ​സ്റ്റേ​റ്റ് ലോ​ബി​ക്കു ഭൂ​മി പോ​ക്കു​വ​ര​വു ന​ട​ത്തി ന​ൽ​കി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥ ......
ആ​റ്റി​ൽ കു​ളി​ച്ചു​കൊ​ണ്ടിരു​ന്ന​യാ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണു; ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ തെര​ച്ചി​ൽ വി​ഫ​ലം
പേ​രൂ​ർ​ക്ക​ട: ആ​റ്റി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന​യാ​ൾ നി​ല​വി​ട്ട് വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ണു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഒ ......
എം.​എ​സ്. അ​നി​കു​മാ​ർ കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
നേ​മം: പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണം കോ​ർ​പ്പ​റേ​റ്റു​ക​ളെ ഏ​ൽ​പ്പി​ച്ചി​രി​ക്കുക യാണെന്ന് കോ​ടി​യേ​രി. അ​മേ​രി​ക്ക ......
ലോ ​അ​ക്കാ​ഡമി വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ലോ ​അ​ക്കാ​ഡമി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഒ​ന്പ​തം​ഗ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ക്ക ......
സ​മ​രം തു​ട​രു​ന്നു; ച​ർ​ച്ച​യ്ക്കു വ​ന്നാ​ൽ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കുമെന്ന് പ്രിൻസിപ്പൽ
പേ​രൂ​ർ​ക്ക​ട: കോ​ട​തി​യു​ത്ത​ര​വു പ്ര​കാ​രം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ ലോ ​അ​ക്കാ​ഡ​മി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ശേ​ഷ​വും വി​വി​ധ വി​ദ്യാ​ർ​ഥിസ ......
പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​നെ ല​ഹ​രി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
നെ​യ്യാ​റ്റി​ൻ​ക​ര: പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ല​ഹ​രി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും അം​ഗ​ങ്ങ​ളും ന​ട​പ​ട ......
കി​ൻ​ഫ്ര പാ​ർ​ക്കി​ലെ ദേവിധാൻ ഗാർമെന്‍റ്സ് കന്പനിയിൽ തൊഴിലാളി പ്രതിഷേധം
ക​ഴ​ക്കൂ​ട്ടം: തു​മ്പ കി​ൻ​ഫ്ര അ​പ്പാ​ര​ൽ പാ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വി​ധാ​ൻ ഗാ​ർ​മെ​ന്‍റ്സ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ തൊ​ഴി​ലാ​ളി​സ​ ......
നെ​യ്യാ​റ്റി​ൻ​ക​ര കാ​ട്ടാ​ക്ക​ട റോ​ഡ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ; സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദു​രി​തം
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര കാ​ട്ടാ​ക്ക​ട റോ​ഡി​ൽ ആ​ലും​മൂ​ട് ജം​ഗ്ഷ​ൻ മു​ത​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഗ​താ​ഗ​തം ദി​വ​സം ക​ഴി​യു​ന ......
തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു
കോ​വ​ളം: കോ​വ​ള​ത്ത് തെ​ങ്ങ് വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം ത​ക​ർ​ന്നു. ബീ​ച്ച് റോ​ഡി​ൽ ഓ​ടാ​ങ്കു​ഴി​യി​ൽ ര​വീ​ന്ദ്ര​ന്‍റെ ഓ​ടു​മേ​ഞ് ......
പഴയകാല സമരനായികയെ കാണാൻ മന്ത്രി തോമസ് ഐസക് എത്തി
അ​ഞ്ചു​തെ​ങ്ങ്: വാ​ര്‍​ധ​ക്യ​ത്താ​ല്‍ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന പ​ഴ​യ സ​മ​ര​പോ​രാ​ളി​യെ കാ​ണാ​ന്‍ മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ഞ്ചു​തെ​ങ്ങി​ലെ​ത്തി. ക​യ ......
സോഫ്റ്റ് പദ്ധതി പ്രവർത്തനോദ്ഘാടനം നാളെ
തിരുവനന്തപുരം: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പൊ​തു​ജ​ന​ത്തെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ......
പേ​രൂ​ർ​ക്ക​ട പ​ന്പ്ഹൗ​സി​ലെ മോ​ട്ടോ​ർ ക​ത്തി​യ നിലയിൽ
പേ​രൂ​ർ​ക്ക​ട: ലോ ​അ​ക്കാ​ഡ​മി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്ട​ർ​അ​ഥോ​റി​റ്റി​യു​ടെ പേ​രൂ​ർ​ക്ക​ട പ​ന്പ്ഹൗ​സി​ലെ ഒ​രു മോ​ട്ടോ​ർ ക​ത്തി​ന ......
പേ​രി​നൊ​രു ചെ​ക്ക് പോ​സ്റ്റ്
വ​ര​ൾ​ച്ച​യെ പ​ടി​ക്കു പു​റ​ത്താ​ക്കാ​ൻ മ​ല​യോ​രം
ബി​നാ​ലെ​യു​ടെ സൗ​ന്ദ​ര്യ​ബോ​ധം സി​നി​മ​യി​ലും അ​നു​ക​ര​ണീ​യം: പ്രി​യ​ദ​ർ​ശ​ൻ
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ പൊതുകുളം വൃത്തിയാക്കി
വ​ര​ൾ​ച്ച പി​ടി മു​റു​ക്കു​ന്പോ​ൾ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക
തൃ​ക്കു​ടമ​ണ്ണ ക​ട​വി​ൽ പാ​ല​ത്തി​നാ​യി കാ​ത്തി​രി​പ്പ്
ആ​ലി​പ്പ​റ​ന്പ് താ​ഴെ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി: ഒ​ന്നാം​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ചു
വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​രി​സ്ഥി​തി അ​വ​ബോധം ഉ​ണ​ർ​ത്തി പ്ര​കൃ​തി​പ​ഠ​ന ക്യാ​ന്പു​ക​ൾ
കനാലുവഴിയുള്ള ജലവിതരണം തുടങ്ങിയില്ല; കാർഷിക വിളകൾ ഉണങ്ങികരിയുന്നു
കാത്തിരിപ്പിനു വിരാമം: ചിറ്റൂർ– ഗൂളിക്കടവ് റോഡ് പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.