തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വാ​ഴോ​ട്ടു​കോ​ണ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; രണ്ടു പേ​ർ​ക്കു കടിയേറ്റു
പേ​രൂ​ർ​ക്ക​ട: കാ​ച്ചാ​ണി​ക്കു സ​മീ​പം പു​ന്നാം​കോ​ണ​ത്ത് വീ​ട്ട​മ്മ​യെ തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നു പി​ന്നാ​ലെ വാ​ഴോ​ട്ടു​കോ​ണ​ത്തും നാ​യ​ക​ളു​ടെ ആ​ക്ര​മ​ണം.
വ​യ​ലി​ക്ക​ട​യി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന സ​ലീം, വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​വ​ർ സ്വ​കാ​ര്യാ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ​ദി​വ​സം പു​ന്നാം​കോ​ണം കാ​വു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​രി (65) ക്ക് ​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.
ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ സ​ന്തോ​ഷ് ആ​ണ് നാ​യ​യെ അ​ക​റ്റി വ​സ​ന്ത​കു​മാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ വീ​ട്ട​മ്മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. വീ​ട്ട​മ്മ​യെ ക​ടി​ച്ച​തി​നു പി​ന്നാ​ലെ ഇ​തേ നാ​യ നെ​ട്ട​യ​ത്തെ​ത്തി അഞ്ച് പേ​രെ​ക്കൂ​ടി ക​ടി​ച്ച​താ​യാ​ണ് വി​വ​രം.
അ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡി​ലെ വ​യ​ലി​ക്ക​ട​യി​ലും തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ട ായി​രി​ക്കു​ന്ന​ത്.


തീ​ർ​ഥാട​ന​ത്തി​ന് പോ​യ വീ​ട്ട​മ്മ കാ​ശ്മീ​രി​ൽ മ​രി​ച്ചു
കാ​ട്ടാ​ക്ക​ട: തീ​ർ​ഥാട​ന​ത്തി​ന് പോ​യ വീ​ട്ട​മ്മ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് കാ​ശ്മീ​രി​ൽ മ​രി​ച്ചു. വി​ള​പ്പി​ൽ​ശാ​ല വ​ട​ക്കേ ജം​ഗ്ഷ​ൻ മോ​ഹ​നാ ......
കു​ള​ത്തൂ​രി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രികൻ മ​രി​ച്ചു
ക​ഴ​ക്കൂ​ട്ടം: കു​ള​ത്തൂ​ർ മു​ക്കോ​ല​യ്ക്ക​ൽ ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ ഇ​ന്നോ​വ കാ​റും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ......
വിമുക്ത ഭടൻ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ചു
കാ​ട്ടാ​ക്ക​ട: വിമുക്ത ഭടൻ നെ​യ്യാ​ർ​ഡാ​മി​ൽ മു​ങ്ങി മ​രി​ച്ചു. ഉൗ​രൂ​ട്ട​ന്പ​ലം നീ​റ​മ​ണ്‍​കു​ഴി അ​രു​വാ​ക്കോ​ട് സ്വ​ദേ​ശി ശ്രീ​ക​ണ്ഠ​ൻ( 55) ആ​ണ് ......
വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു
മെ​ഡി​ക്ക​ൽ കോ​ള​ജ് : കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച് ......
കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
മെ​ഡി​ക്ക​ൽ കോ​ള​ജ് : ലോ​റി​ക്കു​ള്ളി​ൽ ഡ്രൈ​വ​ർ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. കാ​ട്ടാ​ക്ക​ട മു​തി​യ​വി​ള സൗ​മ്യ ഭ​വ​നി​ൽ സോ​മ​ൻ (55) ആ​ണ് മ​രി​ച്ച​ത് ......
കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
മെ​ഡി​ക്ക​ൽ കോ​ള​ജ് : യു​വാ​വി​നെ പ​ഞ്ചാ​യ​ത്ത് കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​യി​രൂ​ർ ചെ​മ്മ​രു​തി അ​ന്പ​ല​ത്തി​ൻ​വി​ള ല​ക്ഷം വീ​ട്ടി ......
ആ​ദി​വാ​സി​ മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന മ​ങ്ക​യം പ​മ്പ് ഹൗ​സ് ത​ക​ര്‍​ച്ചയിൽ
പാ​ലോ​ട് : തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും, ആ​ദി​വാ​സി കു​ടു​മ്പ​ങ്ങ​ള്‍​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന മ​ങ്ക​യം പ​മ്പ്ഹൗ​സ് ത​ക​ര്‍​ച്ച​നേ​രി​ടു ......
മാലിന്യക്കൂന്പാരമായി കോ​വ​ളം ബൈ​പാ​സ് റോ​ഡ്
വി​ഴി​ഞ്ഞം: കോ​വ​ളം ബൈ​പാ​സ് റോ​ഡ് ചീ​ഞ്ഞ് നാ​റു​ന്നു. വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട അ​വ​സ്ഥ.​കോ​വ​ളം വ ......
മ​ഞ്ചം​മൂ​ല​ചേ​ങ്കോ​ട് റോ​ഡ് തു​റ​ന്നു കൊ​ടു​ത്തു
ആ​ര്യ​നാ​ട് : ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ വി​നി​ ......
കോ​വ​ള​ത്ത് ക​ട​ലി​ൽ​ കു​ളി​ക്കാ​നി​റ​ങ്ങിയ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ട് പേ​രെ ര​ക്ഷ​പെടു​ത്തി; ഒ​രാ​ളെ കാ​ണാ​താ​യി
വി​ഴി​ഞ്ഞം: അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ കോ​വ​ള​ത്തെ​ത്തി ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പെ​ട്ട അ​പ​ക​ട​ത്തി​ലാ​യ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു പ ......
കൗ​മാ​ര ബോ​ധ​വ​ത്കര​ണ ക്ലാ​സും കാ​ൻ​സ​ർ പ്ര​തി​രോ​ധ ബോ​ധ​വ​ത്​കര​ണ​വും
ശ്രീ​കാ​ര്യം: മെ​ഡി​ക്ക​ൽ കോ​ളജ് ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റിന്‍റെയും ഫ്രാ​റ്റ് ശ്രീ​കാ​ര്യം മേ​ഖ​ല, അ​ല​ത്ത​റ റ​സി​ഡ​ന്‍റ്സ് അ​സോസി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ ......
കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
പോ​ത്ത​ന്‍​കോ​ട്: വെ​മ്പാ​യം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ന​ന്നാ​ട്ട്കാ​വി​ലെ വ​ഴ​യ്ക്കാ​ട് അ​മാ​റു​കു​ഴി റോ​ഡി​ലെ ഇ​രു വ​ശ​വും താ​മ​സി​ക്കു​ന്ന മു​പ്പ​തോ​ ......
കെഎ​സ്ആ​ർടിസി ബ​സും കാ​റും കൂട്ടി​യി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
കോ​വ​ളം: കോ​വ​ള​ത്ത് കെഎ​സ് ആ​ർ​ടിസി ബ​സും കാ​റും കൂട്ടി​യി​ടി​ച്ചു.​ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം ആ​റു​പേ​ർ​ക്ക് പ​രി​ക്ക്. കാ​ർ യാ​ത്രി​ക​രാ​യ മ​ട​ത്ത ......
സ്റ്റൗ​വി​ൽ മ​ണ്ണെ​ണ്ണ നി​റ​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ള്ള​ലേ​റ്റ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു; രണ്ടു പേർ ചികിത്സയിൽ
വി​ഴി​ഞ്ഞം: ആ​ഹാ​രം പാ​കം ചെ​യ്യാ​ൻ സ്റ്റൗ​വി​ൽ മ​ണ്ണെ​ണ്ണ നി​റ​ക്കു​ന്ന​തി​നി​ട​യി​ൽ തീ ​പ​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റ മൂ​ന്ന് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ......
വെ​ണ്ണി​യൂ​ർ സെ​ന്‍റ്് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ തിരുനാളിന് കൊടിയേറി
കോ​വ​ളം: വെ​ണ്ണി​യൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേവാ​ല​യ​ത്തി​ന്‍റെ മ​ദ്ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​ഫ് പി​താ​വി​ന്‍റെ തി​രു​നാ​ൾ ......
ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു എ​ന്ന പേ​രി​ൽ ഡോ​ക്ട​ർ​ക്ക് മ​ർ​ദനം
പോ​ത്ത​ൻ​കോ​ട്: ബിഎ​സ്എ​ന്‍എ​ല്‍ ഓ​ഫി​സി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡ്യൂ​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ ഡോ​ക്ട​ർ കാ​ർ പി​ന്നി​ലേ​യ്ക ......
ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പാ​ച​ക വാ​ത​ക ക​ണ​ക്്ഷ​നു​ക​ൾ ന​ൽ​കി
പാ​ലോ​ട്: പാ​ലോ​ട് വ​നം​റേ​ഞ്ച് ഭ​ര​ത​ന്നൂ​ർ സെ​ക്ഷ​നി​ലെ കൊ​ച്ചാ​പ്പു​പ്പാ​റ സെ​റ്റി​ൽ​മെ​ന്‍റി​ലെ 39 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പാ​ച​ക സി​ല​ണ്ട​റു​ ......
വെ​ള്ളാ​യ​ണി ക്ഷേത്രത്തിൽ പറണ് ഒരുക്കുന്നതിനിടെ തടിക്കഷണം തലയിൽ വീണ് ബാ​ല​ന് പ​രി​ക്ക്
നേ​മം: വെ​ള്ളാ​യ​ണി കാ​ളി​യൂ​ട്ടു​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​റ​ണ് ഒ​രു​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ൽ നി​ന്ന് ത​ടിക്ക​ഷ​ണം ത​ല​യി​ൽ വീ​ണ് ബാ​ല​ന് പ ......
എയർപോർട്ടിനുള്ളിലെ ക്ലോസറ്റിൽ 290000 രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തി
ശ​ഖു​മു​ഖം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലെ ക്ലോ​സ​റ്റി​ൽ 290000 രൂ​പ​യു​ടെ നി​രോ​ധി​ച്ച ആ​യി​ര​ത്തി​ന്‍റെ അ​ഞ്ചൂ ......
നെ​യ്യാ​റി​ൽ നി​ന്നു​ള്ള വെ​ള്ളം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നെ​യ്യാ​റി​ൽ നി​ന്നും അ​രു​വി​ക്ക​ര​യി​ലേ​ക്ക് വെ​ള​ളം ര​ണ്ടു ദ ......
കി​യോ​സ്കു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി
തി​രു​വ​ന​ന്ത​പു​രം: ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തിനാ​യി സ​ർ​ക്കാ​ ......
എം.എം. മണിക്കെതിരെ കേസ് എടുക്കണമെന്ന്
തി​രു​വ​ന​ന്ത​പു​രം : സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​ന്‍റെ പേ​രി​ൽ മ​ന്ത്രി എം.​എം. മ​ണി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഉ​ ......
പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ല്‍ ക്ഷേ​മ​ പെ​ന്‍​ഷ​നു​ക​ള്‍ ത​ട​സ​പ്പെ​ടു​ന്ന​താ​യി ആ​രോ​പ​ണം
പാ​റ​ശാ​ല : പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ അ​ലം​ഭാ​വം മൂ​ലം പാ​റ​ശാ​ല പഞ്ചായത്തിൽ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളു​ടെ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​യി ആ​രോ​പ​ ......
മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ നീ​രു​റ​വ​ക​ൾ നി​ല​ച്ചു; ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വെ​ള്ള​വും വെ​ളി​ച്ച​വു​മി​ല്ല
ആ​ര്യ​നാ​ട് : ത​ണ്ണീ​ർ പ​ന്ത​ലും റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ജ​ല​വി​ത​ര​ണ​വും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​പ്പു​ക​ൾ വ​ഴി​യു​ള്ള കു​ടി​നീ​ർ ശൃം​ഖ​ല​യു ......
നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഓ​ർ​മ​ക്കൂ​ട്ട് എന്ന പേരിൽ സംഘടിപ്പിച് ......
തെ​ക്കും​ക​ര എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ ഇ ​സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
നെ​ടു​മ​ങ്ങാ​ട് ; തെ​ക്കും​ക​ര എ​ൻ എ​സ് എ​സ് ക​ര​യോ​ഗ​ത്തി​ൽ ആ​രം​ഭി​ച്ച ആ​ശ്ര​യ ഇ സേ​വ​ന കേ​ന്ദ്രം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ.​ബാ​ബു​ ......
വൈ​ദ്യു​തി ചാ​ർ​ജ്; ബി​ജെ​പി ധ​ർ​ണ ന​ട​ത്തി
നെ​ടു​മ​ങ്ങാ​ട് : വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വി​നെ​തി​രെ ബി​ജെപി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഇ​ല​ക്ട്ര ......
മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് പോ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ ദേ​ശീ​യ സ​മ്മാ​നം
നെ​യ്യാ​റ്റി​ൻ​ക​ര: മും​ബൈ​യി​ൽ ന​ട​ന്ന ഇന്ത്യന്‌ ഡ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ പോ​സ്റ്റ​ർ മത്സരത്തിൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് ഒ​ന്നാം സ​മ്മാ​നം.
......
കു​ടി​വെ​ള്ള സം​ര​ക്ഷ​ണം മു​ഖ്യ വി​ഷ​യ​മാ​കണം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ
ക​ഴ​ക്കൂ​ട്ടം: കു​ടി​വെ​ള്ള സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ വാ​ർ​ഡു​സ​ഭ​ക​ളും ഗ്രാ​മ​സ​ഭ​ക​ളും മു​ഖ്യ വി​ഷ​യ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ ......
ഡി​ജി ഗാ​വ് യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
വി​തു​ര: കേ​ന്ദ്ര​ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പി.എ​ൻ. പ​ണി​ക്ക​ർ ഫൗ​ണ്ടേഷ​ൻ ന​ട​ത്തി വ​രു​ന്ന ഡി​ജി ഗാ​വ് യാ​ത്ര​ ......
ചെ​ല്ല​മം​ഗ​ല​ത്ത് കി​ണ​റു​ക​ളി​ൽ വെ​ള്ളം പൊ​ങ്ങി​യ​ത് ആ​ശ​ങ്ക പ​ര​ത്തി
ശ്രീ​കാ​ര്യം: ര​ണ്ട് കി​ണ​റു​ക​ളി​ൽ നാല്പ​ത് അ​ടി​യോ​ളം വെ​ള്ളം പൊ​ങ്ങി​യ​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ശ്രീ​കാ​ര്യം ചെ​ല്ല​മം​ഗ​ലം ജം​ഗ്ഷ​ന് സ​മീ ......
ത​ത്തി​യൂ​രിൽ കനാലിൽ വീണ്ടും മാലിന്യം തള്ളി; ഇത്തവണ ക​ല്ല്യാ​ണ വീ​ടു​ക​ളി​ലെ മാലിന്യങ്ങൾ
അ​മ​ര​വി​ള: ത​ത്തി​യൂ​രിലെ കനാ ലിൽ വീ​ണ്ടും മാ​ലി​ന്യ കൂ​ന്പാ​രം. ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ട ......
ബ​ഹി​രാ​കാ​ശ​ത്തെ​ക്കു​റി​ച്ച് പു​ത്തൻ‌ അ​റി​വു​ക​ൾ നേ​ടി കു​ട്ടി​ക​ൾ
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഫോ​സി​സ് തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ സ​ഞ്ജീ​വ​നി കു​ട്ടി​ക​ൾ​ക്കാ​യി വി​എ​സ്എ​സ് ......
മു​ക്കോ​ല ഡി​വൈ​ൻ മേ​ഴ്സി സെ​ന്‍റ​റി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
വി​ഴി​ഞ്ഞം : മു​ക്കോ​ല ഡി​വൈ​ൻ മേ​ഴ്സി സെ​ന്‍റ​റി​ൽ ദി​വ്യ​ക​രു​ണ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മൂ​ഹ​ബ​ല ......
കാ​ട്ടാ​ക്ക​ട കൃ​ഷി​ഭ​വ​ന്‍റെ സ്റ്റോ​ർ റൂം നി​ർ​മാ​ണം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട കൃ​ഷി​ഭ​വ​ന്‍റെ നി​ല​വി​ലു​ള്ള കെ​ട്ടി​ട​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു സ്റ്റോ​ർ റൂം ​നി​ർ​മി​ക്കു​ന്ന​തി​ലെ അ​പാ​ക​ത ചൂ​ണ്ട ......
മുന്നറിയിപ്പുകൾ അവഗണിക്കുന്നത് അപകടങ്ങൾ വിളിച്ചുവരുത്തുന്നു
കാ​ട്ടാ​ക്ക​ട: അ​പ​ക​ട​ക്കെ​ണി​യാ​യി നെ​യ്യാ​റി​ൽ കാ​ണാ​ക്ക​യ​ങ്ങ​ൾ. ഇ​ന്ന​ലെ നെ​യ്യാ​ർ ഡാ​മി​ൽ കു​ളി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ൽ‌ ഒ​രാ​ൾ മു​ങ്ങി​മ​രി ......
തോ​ന്ന​യ്ക്ക​ലി​ലെ ആ​ശാന്‍ ​സ്മാ​ര​കം അരനൂറ്റാണ്ട് പിന്നിടുന്നു
മു​കു​ന്ദ​ന്‍ ചൈ​ത​ന്യ
പോ​ത്ത​ന്‍​കോ​ട്: മ​ഹാ​ക​വി കു​മാ​ര​നാ​ശാന്‍ ​ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും ജീ​വി​ത ശൈ​ലി​യും ക​ര്‍​മസ ......
പ്ലാഴി ഗായത്രിപുഴയോരത്ത് മദ്യവില്പനശാലതുടങ്ങുന്ന നീക്കത്തിനെതിരേ പ്രതിഷേധം
ഇടം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന കാഴ്ച്ചപ്പാട്: ജെ.മേഴ്സിക്കുട്ടിയമ്മ
മ​ത്സ്യ​കൃ​ഷി മാ​ത്ര​മാ​യി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല : കൃ​ഷി​മ​ന്ത്രി
പെ​രു​ന്പ​ളം ഫെ​റി​യി​ലെ ഐ​ശ്വ​ര്യം ജ​ങ്കാ​ർ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു
ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക്
ആ​രോ​ഗ്യ രം​ഗ​ത്ത് കേ​ര​ളം മു​ൻ​പ​ന്തി​യി​ൽ: രമേശ് ചെന്നിത്തല
ഹ​ര്‍​ത്താ​ല്‍ ദി​ന​ത്തി​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് യു​പി സ്‌​കൂ​ളി​ല്‍ ന്യൂ​സി​ലാ​ന്‍റ് സം​ഘം
ആം​ഗ​ന്‍​വാ​ടി ജീ​വ​ന​ക്കാ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
മേ​ജ​ർ ജി​ല്ലാ റോ​ഡി​നു വേ​ണം മേ​ജ​ർ ഓ​പ്പ​റേ​ഷ​ൻ
മ​ട്ട​ന്നൂ​ർ ക​ണ്ണൂ​ർ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​രി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.