തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ഹ​രീ​ഷി​നാ​യി പ്രാ​ർ​ഥ​ന ​സാ​യാ​ഹ്നം
പെ​രി​ഞ്ഞ​നം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന വെ​ന്പു​ലി സു​രേ​ഷ് മ​ക​ൻ ഹ​രീ​ഷ് എ​ന്ന പി​ഞ്ചു ബാ​ല​ന്‍റെ ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച ഹ​രീ​ഷ് ചി​കി​ത്സാ സ​ഹാ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രി​ഞ്ഞ​ന​ത്ത് പ്രാ​ർ​ഥ​നാ​സാ​യാ​ഹ്നം ന​ട​ത്തി.
പെ​രി​ഞ്ഞ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സ​ച്ചി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്രാ​ർ​ഥ​നാ സാ​യാ​ഹ്നം ഡ​യ​റ​
ക്ട​ർ ശാ​ന്തി മെ​ഡി​ക്ക​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഉ​മ പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സ​റു​ദീ​ൻ ദാ​രി​മി, ഇ.​ആ​ർ.​
കാ​ർ​ത്തി​കേ​യ​ൻ മാ​സ്റ്റ​ർ, പ്ര​ദോ​ഷ്, ഷൈ​ല​ജ പ്ര​താ​പ​ൻ, വി.​
ആ​ർ. യ​തീ​ന്ദ്ര​ദാ​സ്, പി.​ഡി.​ ശി​വ​രാ​മ​ൻ, സു​ധാ​ക​ര​ൻ മ​ണ​പ്പാ​ട്ട്, ഷം​സു​ദീ​ൻ വാ​ത്യേ​ട​ത്ത്, കെ.​എ​സ്.​ സ​ഗി​ൻ, കെ.​കെ.​സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


രാ​ജ​സ്ഥാ​നി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മ​രി​ച്ച നി​ല​യി​ൽ
എ​രു​മ​പ്പെ​ട്ടി: മ​ണ്ടം​പ​റ​ന്പ് കോ​ഴി​ക്കാ​ട്ടി​ൽ വി​ജ​യ​ൻ മ​ക​ൻ വൈ​ശാ​ഖ് (26) രാ​ജ​സ്ഥാ​നി​ൽ ബ​ർ​മ​റി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ റെ​യ ......
ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
ഒ​ല്ലൂ​ർ: ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കാ​ൽ ക​ഴു​കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം​മൂ​ലം വെ​ള്ള​ത്തി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ത​ലോ​ർ ഗേ​റ്റി​നു സ​മീ​പം ......
തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
പ​ഴ​യ​ന്നൂ​ർ: വ​ട​ക്കേ​ത്ത​റ മു​ത​ലി​മാ​ത്ത​റ സു​ബ്ര​ഹ്മ​ണ്യ​ൻ മ​ക​ൻ പ്ര​സാ​ദ് (29) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് ......
ലോറിയിടിച്ച് ബൈക്ക്് യാത്രക്കാരൻ മരിച്ചു
കൊ​ര​ട്ടി:​ ലോറി ബൈക്കിലി ടിച്ച്് പരിക്കേറ്റയാൾ മരിച്ചു. വാ​ളൂ​ർ മ​ഴു​ഞ്ചേ​രി ജോ​ർ​ജ് മ​ക​ൻ ജോ​സി​ൻ (30) ആണ് മരിച്ചത്. എ​റ​ണാ​കു​ളം ക​ണ്ട​യ്ന​ർ റേ ......
മലമ്പുഴ ചേമ്പനയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നു
ജോയിക്ക് ഹെൽമറ്റും കൃഷിയിടം
കുഴൽകിണർ നിർമാണം: നിയന്ത്രണത്തിൽ അയവു വരുത്തണമെന്ന ആവശ്യം ശക്‌തം
ജലക്ഷാമം രൂക്ഷം: നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നു
പ്രാഥമിക സഹകരണ ബാങ്കുകൾ കോർബാങ്കിംഗ് സംവിധാനത്തിലേക്ക് മാറണം: മന്ത്രി
മിനി ഹൈവേയിൽ വീണ്ടും അപകടം; സ്വകാര്യ ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.