പെ​രി​ഞ്ഞ​ന​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ല
ക​യ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം പ്ര​ദേ​ശ​ത്ത് തെ​രു​വു വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ക്കാ​ത്ത​തു​മൂ​ലം മോ​ഷ​ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണെ​ന്നും കാ​ണി​ച്ച് കോ​ണ്‍​ഗ്ര​സ് പെ​രി​ഞ്ഞ​നം മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രി​ഞ്ഞ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി ന​ൽ​കി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി.​പ്ര​ദോ​ഷ് കു​മാ​റി​നൊ​പ്പം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​ബി.​സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.