തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ശ​ബ്ദ​ം തൊ​ട്ട​റി​യാ​ൻ ബി​നാ​ലെ​യി​ൽ ക​മീ​ൽ നൊ​ർ​മെ​ന്‍റി​ന്‍റെ സൃ​ഷ്ടി
കൊ​ച്ചി: ഭാ​ഷ​യു​ണ്ടാ​കു​ന്ന​തി​നു മു​ൻ​പു​ള്ള കാ​ല​ത്തെ ശ​ബ്ദ​ങ്ങ​ളാ​ണു കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ പ്ര​ധാ​ന വേ​ദി​യാ​യ ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ക​മീ​ൽ നോ​ർ​മെ​ന്‍റി​ന്‍റെ സൃ​ഷ്ടി​യു​ടെ പ്ര​മേ​യം. മ​ർ​മ്മ​ര​ങ്ങ​ളാ​യും മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളാ​യും മൂ​ള​ലു​ക​ളാ​യും തേ​ങ്ങ​ലു​ക​ളാ​യു​മൊ​ക്കെ വാ​ക്കു​ക​ളി​ല്ലാ​ത്ത സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ അ​വ സ​ന്ദ​ർ​ശ​ക​രെ തേ​ടി​യെ​ത്തു​ന്നു.
"പ്രൈം’ ​എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഏ​വ​രെ​യും പേ​ടി​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​സ്പി​ൻ​വാ​ൾ ഹൗ​സി​ന് ചു​റ്റു​മു​ള്ള ക​ട​ൽ​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മാ​യി സ​ന്ദ​ർ​ശ​ക​ർ ഇ​രി​ക്കു​ന്ന ബെ​ഞ്ചു​ക​ളി​ലാ​ണ് ഇ​ൻ​സ്റ്റ​ലേ​ഷ​ന്‍റെ ഭാ​ഗ​മാ​യ എ​ക്സൈ​റ്റ​റു​ക​ൾ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ പു​റ​പ്പെ​ടു​വി​ക്കു​ന്ന ശ​ബ്ദ​പ​ര​ന്പ​ര ആ​ദ്യം വി​ദൂ​ര​ത​യി​ൽ കേ​ൾ​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളെ പ്ര​തി​ധ്വ​നി​പ്പി​ക്കു​ക​യും പി​ന്നീ​ട് അ​വ​യു​ടെ സ്വ​ഭാ​വ​ത്തി​ലെ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ണി​ച്ചു​ത​രു​ക​യും ഒ​ടു​വി​ൽ സ​ന്ദ​ർ​ശ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി ബോ​ധ​മ​ണ്ഡ​ല​ത്തി​ലേ​ക്കു ക​ട​ന്നു​വ​രി​ക​യും ചെ​യ്യു​ന്നു.
അ​രി​കി​ലൂ​ടെ ഒ​ഴു​കി​പ്പോ​കു​ന്ന ക​പ്പ​ലു​ക​ളു​ടെ​യും വ​ള്ള​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ൾ​ക്കൊ​പ്പം പ്ര​ക​ന്പ​നം സൃ​ഷ്ടി​ച്ചു​കൊ​ണ്ടു​ള്ള സ്വ​ര​ങ്ങ​ളു​ടെ ഇ​ൻ​സ്റ്റ​ലേ​ഷ​നു ചേ​രു​ന്ന ഇ​ടം ത​ന്നെ​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക​ക്കാ​രി​യാ​യ ക​മീ​ൽ നോ​ർ​മെന്‍റ് പ​റ​യു​ന്നു. ഇ​നി ജ​ല​യാ​ത്ര​ക​ളെ കാ​ണു​ന്ന രീ​തി​യെ​ത​ന്നെ മാ​റ്റി​ക്കൊ​ണ്ട് ഈ ​ശ​ബ്ദ​ങ്ങ​ൾ നി​ങ്ങ​ളെ പി​ന്തു​ട​രു​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ണി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഇ​ൻ​സ്റ്റ​ലേ​ഷ​നി​ൽ സ​മ​യ​വും കാ​ല​വും നി​റ​യ്ക്കു​ന്ന ശ​ബ്ദം എ​ന്ന ക​ലാ​മാ​ധ്യ​മ​മാ​ണ് അ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വി​ധ സം​സ്കാ​ര​ങ്ങ​ളു​ടെ മി​ശ്ര​ണ​മാ​ണ് സൃ​ഷ്ടി​യി​ലു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യ​സ്വ​ര​ങ്ങ​ൾ. ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ കേ​ൾ​ക്കു​ന്ന തേ​ങ്ങ​ൽ പോ​ലെ​യു​ള്ള പ്രാ​ർ​ഥ​ന, ടി​ബ​റ്റ​ൻ ബു​ദ്ധ​സ​ന്യാ​സി​മാ​രു​ടെ തൊ​ണ്ട​പ്പാ​ട്ട്, ഓം​കാ​ര​ധ്വ​നി എ​ന്നി​ങ്ങ​നെ​യു​ള്ള വേ​റി​ട്ട ശ​ബ്ദ​ങ്ങ​ളും അ​വ​യു​ടെ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​വും ഇ​ൻ​സ്റ്റ​ലേ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു.
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
കൊ​ച്ചി:​ ര​ണ്ടാ​യി​ര​ത്തി​യ​റു​ന്നൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ണ​യ​ങ്ങ​ൾ മു​ത​ൽ ഒ​രു​മാ​സം മു​ൻ​പ് ഇ​ന്ത്യ​യി​ൽ ......
യുവാവിന്‍റെ കൊലപാതകം; വർക്ക്ഷോപ്പ് ഉടമ അറസ്റ്റിൽ
കോ​ല​ഞ്ചേ​രി: പു​തു​പ്പ​ന​ത്ത് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ അ​റ​സ്റ്റി​ൽ. കോ​ല​ഞ്ചേ​രി​ക്കു സ​മ ......
തകർന്ന റോ​ഡു​ക​ൾ 30നുശേഷം കൊച്ചി നഗരത്തിൽ ഉ​ണ്ടാ​വി​ല്ല: മരാമത്ത് മന്ത്രി
പ​ള്ളു​രു​ത്തി: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ പ്ര​ഫ​ഷ​ണ​ലി​സ​ത്തി​ന്‍റെ അ​ഭാ​വം പ​ദ്ധ​തി​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഇ​ത ......
തൊഴിൽസ്വപ്നം പൂവണിയിച്ച് ത​ദ്ദേ​ശ​സ്ഥാ​പ​നം; പതിനാലു യു​വാ​ക്ക​ൾ വി​ദേ​ശ​ത്തേ​ക്ക്
അ​ങ്ക​മാ​ലി: തൊ​ഴി​ൽ എ​ന്ന സ്വ​പ്ന​ത്തിന് സാക്ഷാത്കാരത്തിന്‍റെ നിറം പകർന്ന് ത​ദ്ദേ​ശ​സ്ഥാ​പ​നം. വി​ദേ​ശ​ത്തു ജോ​ലി ല​ഭി​ച്ച പ​തി​നാ​ലു യു​വാ​ക്ക​ൾ ത ......
ജി​ല്ല​യി​ലെ മ​ണ​ൽ മേ​ഖ​ല നി​ശ്ച​ലം
കാ​ക്ക​നാ​ട്:​ നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ മ​ണ​ൽ വാ​രു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ർ​ക്കാ​രി​നു സ​മ ......
ഫ്രിഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു
ക​ള​മ​ശേ​രി: പ്ര​വ​ർ​ത്തി​ച്ചുകൊ​ണ്ടി​രു​ന്ന ഫ്രിഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. ക​ള​മ​ശേ​രി ഗ്ലാ​സ് ഫാ​ക്ട​റി റോ​ഡി​ൽ ചെ​ട്ടി​മ ......
ഭാര്യയെ കൊലപ്പെടുത്തിയ കേ​സ് : തമിഴ്നാട്ടിൽ നിന്നു മുങ്ങിയ പ്രതി കൊച്ചിയിൽ പിടിയിൽ
കൊ​ച്ചി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് മു​ങ്ങി​യ പ്ര​തി പോലീസിന്‍റെ പിടിയിലായി. ത​മി​ഴ്നാ​ട് ......
സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: മേ​ഖ​ലാ മൽസരങ്ങൾ ഒന്നു മുതൽ
പ​റ​വൂ​ർ: ജി​ല്ലാ സീ​നി​യ​ർ സൂ​പ്പ​ർ ലീ​ഗ് വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു മു​ന്നോ​ടി​യാ​യി​ട്ടു​ള്ള മേ​ഖ​ലാ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ ......
കാ​ക്ക​നാ​ട് ബ​സ്ജീ​വ​ന​ക്കാ​രും സി​പി​ഐ പ്ര​വ​ർ​ത്ത​ക​രും ഏറ്റുമുട്ടി
കാ​ക്ക​നാ​ട്:​ ജി​ല്ലാആ​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​കാ​ര്യ​ബ​സു​ക​ൾ കളക്‌ടറേറ്റ് ബ​സ് സ്റ്റോ​പ ......
ചെ​റാ​യി ബീ​ച്ചി​ൽ ക​ഞ്ചാ​വ് ചെ​ടി; എ​ക്സൈ​സ് സം​ഘമെത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
ചെ​റാ​യി : ചെ​റാ​യി ബീ​ച്ചി​ലെ പൊ​തു ശു​ചി​മു​റി പ​രി​സ​ര​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി ഞാ​റ​ക്ക​ൽ എ​ക്സൈ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ ......
നി​ൽ​പ്പുസ​മ​രം ന​ട​ത്തി
തി​രു​വാ​ങ്കു​ളം: തി​രു​വാ​ങ്കു​ള​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യു​മു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യ ബ​ണ്ട് റോ​ഡ് നി​ർ​മാ​ണം വൈ​ ......
എ.​എ​ൽ. ജേ​ക്ക​ബ് ജ​ന​ങ്ങ​ളു​ടെ നേ​താ​വ്: കെ.​വി. തോ​മ​സ്
കൊ​ച്ചി: മു​ൻ മ​ന്ത്രി​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ.​എ​ൽ. ജേ​ക്ക​ബ് ജ​ന​ങ്ങ​ളു​ടെ നേ​താ​വി​യി​രു​ന്നു​വെ​ന്നു കെ.​വി. തോ​മ​സ് എം​പി ......
പ്ര​തി​ഷേ​ധ യോ​ഗം ചേർന്നു
കൊ​ച്ചി: ഏ​ഷ്യാ​നെ​റ്റ് ആ​ല​പ്പു​ഴ ബ്യൂ​റോ ഓ​ഫീ​സി​നു നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ത്തി​ൽ എ​റ​ണാ​കു​ളം പ്ര​സ് ക്ല​ബി​ൽ ചേ​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര ......
മു​ങ്ങി​യ ബോ​ട്ട് ഉ​യ​ർ​ത്തു​ന്ന​തി​ന് കൊ​ച്ചി​യി​ലെ സ്ഥാ​പ​ന​ത്തി​ന് ടെ​ൻഡർ
പ​ള്ളു​രു​ത്തി:​ ഫോ​ർ​ട്ട്കൊ​ച്ചി അ​ഴിമു​ഖ​ത്ത് മു​ങ്ങി​യ ബോ​ട്ട് ഉ​യ​ർ​ത്തു​വാ​ൻ കൊ​ച്ചി​ൻ പോ​ർ​ട്ട് കൊ​ച്ചി​യി​ലെ സ്ഥാ​പ​ന​ത്തി​ന് ടെ​ൻഡ​ർ ന​ല്കി. ഇ ......
സ്വീ​ക​ര​ണം ന​ൽ​കി
വൈ​പ്പി​ൻ: കേ​ര​ള​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ക​ങ്ങ​ളെ നി​ർ​ണ​യി​ക്കു​ന്ന ജ​ല​വും വാ​യു​വും മ​ണ്ണും നി​ല​നി​ർ​ത്തി സം​ര​ക്ഷി​ക്കേ​ ......
പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
മ​ര​ട്: വൈ​റ്റി​ല​യി​ൽ ടാ​ക്സി ഡ്രൈ​വറെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ യു​വ​തി​ക​ളെ നി​സാ​ര വ​കു​പ്പു ചു​മ​ത്തി ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ച പോ​ലീ​ ......
അ​വാ​ർ​ഡ് ദാ​ന​വും നടത്തി
കു​ടും​ബ​സം​ഗ​മ​വുംകൊ​ച്ചി: കേ​ര​ള മാ​സ്റ്റ​ർ പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെഎം​പി​എ) കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തി. കൊ​ച്ചി ബ ......
പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വിജയം
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു​വി​ന് ച​രി​ത്ര വി​ജ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യ ......
വാഹന പരിശോധന: നാലു പേർ പിടിയിൽ
കി​ഴ​ക്ക​ന്പ​ലം: വാ​ഴ​ക്കു​ളം​-ചെ​ന്പ​റ​ക്കി മേ​ഖ​ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും അ​മി​ത​വേ​ഗ​ത​യി​ൽ വാ​ഹ​ന​മ ......
റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേറ്റു
ക​ള​മ​ശേ​രി: കൊ​ച്ചി മെ​ട്രോ അ​ധി​കൃ​ത​ർ കേ​ബി​ളി​ടാ​ൻ കു​ഴി​ച്ച റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണു അം​ഗ പ​രി​മി​ത​ന് പ​രി​ക്ക്. ക​ള​മ​ശേ​രി പ​ള്ളി​ലാ​ങ് ......
മാ​താ​ന​ഗ​ർ പ​ള്ളി​യി​ൽ തി​രു​നാ​ൾ
കൊ​ച്ചി: മാ​താ​ന​ഗ​ർ പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വേ​ളാ​ങ്ക​ണ്ണി ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​നു കൊ​ടി​യേ​റി. എ​ളം​കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി ......
മെട്രോ സൗന്ദര്യവത്ക്കരണം അശാസ്ത്രീയമെന്ന് ആക്ഷേപം
ആ​ലു​വ: കൊ​ച്ചി മെ​ട്രോ നി​ർ​മാ​ണ​ത്തി​ന് അ​നു​ബ​ന്ധ​മാ​യു​ള്ള സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ന​ട​പ​ടി​ക​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് സി​പി​എം രം​ഗ​ത് ......
കാ​ഞ്ഞൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ
കാ​ഞ്ഞൂ​ർ: കാ​ഞ്ഞൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെ ഭാ​ഷാ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞൂ​ർ ല​യ​ണ്‍​സ് ക്ല​ബ് സ്പോ ......
ആലുവയിൽ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം ഇ​ന്ന്
ആ​ലു​വ: മെ​ട്രോ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം വ​ഴി​യ​രി​കി​ലെ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ന​ഷ്ട​പ്പെ​ടു​ത്തു​മെ​ന്നാ​രോ​പി​ച്ച് വ്യാ​പാ​രി​ക​ൾ ആ​രം​ഭി​ക്കു​ന്ന സ​ ......
തോ​ട്ടു​വ-​ന​ന്പി​ളി റോ​ഡ് ത​ക​ർ​ച്ച: സി​എ​ൽ​സി അം​ഗ​ങ്ങ​ളു​ടെ ഫ്ളാ​ഷ്മോ​ബ് ശ്ര​ദ്ധേ​യ​മാ​യി
ചേ​രാ​ന​ല്ലൂ​ർ: കൂ​വ​പ്പ​ടി, ഒ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ധാ​ന റോ​ഡാ​യ തോ​ട്ടു​വ-​ന​ന്പി​ളി റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചേ​രാ ......
പ​ന്ത​യ്ക്ക​ൽ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
അ​ങ്ക​മാ​ലി: പാ​വ​ങ്ങ​ളു​ടെ അ​മ്മ​യാ​യ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നാ​മ​ത്തി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ൽ ആ​ദ്യം സ്ഥാ​പി​ത​മാ​യ പ​ന് ......
ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ര്‍ ഇ​ന്ന്
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബ്ലോ​ക്ക് ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ള്‍ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​ര ......
"കോ​റ' ​ഓണാ​ഘോ​ഷം
ആ​ലു​വ: റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ’കോ​റ’ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം തു​ട​ങ്ങി. ഓ​ണാ​ഘോ​ഷ​ത്തി​നു തു​ട​ക്കം കു​റി​ച ......
കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
ആ​ലു​വ: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ് ഉ​ദ്ഘാ ......
പെ​രു​ന്പാ​വൂ​ർ പ​ള്ളി​ക്ക​വ​ല ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ
പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​ർ പ​ള്ളി​ക്ക​വ​ല ജം​ഗ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക​ഥ​യാ​കു​ന്പോ​ഴും അ​ധി​കൃ​ത​ർ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന ......
ചി​ത്ര​ക​ലാ ക്യാ​ന്പ് സ​മാ​പി​ച്ചു
കാ​ല​ടി: കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മൂ​ന്നു ദി​വ​സ​മാ​യി ന​ട​ന്നു വ​രു​ന്ന സം​രാ​ധ​നം ചി​ത്ര​ക​ലാ ക്യാ​ന്പ് സ​മാ​പി ......
കാ​ല​ടി​യി​ൽ സൈ​ക്കി​ൾറാ​ലി ന​ട​ത്തി
കാ​ല​ടി: ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ന​ർ​ജി ക​ണ്‍​സ​ർ​വേ​ഷ​ൻ ക്ല​ബ്, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത ......
ദേ​വ​ഗി​രി ഇ​ട​വ​ക​യിൽ ക​ർ​ഷ​കദി​നാ​ച​ര​ണം ഇ​ന്ന്
അ​ങ്ക​മാ​ലി: ദേ​വ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക​യി​ൽ ഇ​ന്ന് ക​ർ​ഷ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​യി ......
ഡി​സി​എ​ൽ മൂ​ഴി​ക്കു​ളം ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു
മൂ​ഴി​ക്കു​ളം: ഡി​സി​എ​ൽ മൂ​ഴി​ക്കു​ളം ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം പൂ​വ​ത്തു​ശേ​രി മ​റി​യം ത്രേ​സ്യ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്നു. ഡി​സി​എ​ൽ പി​ആ​ർ​ഒ ഫാ. ​പ ......
ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഫൈ​ന​ൽ ഇ​ന്ന്
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി​ഫൈ​ ......
പ​ശ്ചി​മ​ഘ​ട്ട​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
പെ​രു​ന്പാ​വൂ​ർ: ഭ​ക്ഷ്യ​ജ​ല​സു​ര​ക്ഷ​യ്ക്കാ​യി പ​ശ്ചി​മ​ഘ​ട്ടം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള പ​ശ്ചി​മ​ഘ​ട്ട ......
ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം
ആ​ല​ങ്ങാ​ട്: ആ​ലു​വ സെ​റ്റി​ൽ​മെ​ന്‍റ് സോ​ക്കേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി.​കെ. സീ​തി മെ​മ്മോ​റി​യ​ൽ ഒ​ന്നാ​മ​ത് അ​ഖി​ല കേ​ര​ള കാ​ഷ് അ​വാ​ർ​ഡ് ഫു ......
ഡിഎഫ്സി ഭാ​ര​വാ​ഹി​ക​ളെ തെരഞ്ഞെടുത്തു
കാ​ല​ടി: കൈ​പ്പ​ട്ടൂ​ർ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി. ജോ​സ്-​പ്ര​സി​ഡ​ന്‍റ്, ഷി​ജ ......
റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
കാ​ല​ടി: കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡി​ലെ തു​റ​മ​ട്ടം ക​നാ​ൽ​ബ​ണ്ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച് ......
സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം മൗ​ലി​ക അ​വ​കാ​ശ​ലം​ഘ​നം: ജ​സ്റ്റീ​സ് വി.​കെ. മോ​ഹ​ന​ൻ
മൂ​വാ​റ്റു​പു​ഴ: സ്വ​കാ​ര്യ​ത​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് കം​പ്ല​യി​ന്‍റ്സ് അ​ഥോ​റി​ട്ടി ചെ ......
മിനിമം ബാലൻസ് പിഴ ഈടാക്കുന്നതിലൂടെ ബാ​ങ്കു​ക​ൾ കൊള്ളയടിക്കുന്നെന്ന്
വാ​ഴ​ക്കു​ളം: ദേ​ശാ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് തു​ക കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തും ഈ ​തു​ക സൂ​ക്ഷി​ക്കാ​ത്ത​വ​ർ​ക്ക് ......
ര​ണ്ടു ഗ്രാ​മ​ങ്ങ​ളു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം
പോ​ത്താ​നി​ക്കാ​ട്: കാ​ളി​യാ​ർ പു​ഴ​യ്ക്കു കു​റു​കെ ക​ട​വൂ​ർ പ​രി​ത​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച ചെ​ക്ക്ഡാം ​കം ട്രാ​ക്ട​ർ വേ ​ര​ണ്ടു ഗ്രാ​മ​ങ്ങ​ളു​ടെ സ്വ ......
നട്ട്മെഗ് പാർക്ക്: വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ഉ​ട​ന്‍: മ​ന്ത്രി
അ​ങ്ക​മാ​ലി: ജാ​തി​ക്കാ അ​ധി​ഷ്ഠി​ത മു​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട്ട ......
മി​നി​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു
കൂ​ത്താ​ട്ടു​കു​ളം: വെ​ളി​ച്ചെ​ണ്ണ​യും പാ​മോ​യി​ലും ക​യ​റ്റി​വ​ന്ന മി​നി​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു. കൂ​ത്താ​ട്ടു​കു​ളം ഹൈ​സ്കൂ​ൾ ഭാ​ഗ​ത്തു ......
മേ​രി​മാ​താ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി സി​ൽ​വ​ർ ജൂ​ബി​ലി നി​റ​വി​ൽ
മൂ​വാ​റ്റു​പു​ഴ: മേ​രി​മാ​താ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന് നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ......
സെക്രട്ടേറിയറ്റിനു മുന്നിൽ രാ​പ്പ​ക​ൽ സ​മ​രം
കൂ​ത്താ​ട്ടു​കു​ളം: ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് 26നും 27​നും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന് ......
ഇ​ന്ധ​ന​വി​ല വ​ർ​ധ​നയ്ക്കെതിരേ ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മ​വും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ത്തി
മൂ​വാ​റ്റു​പു​ഴ: മ​ർ​ച്ച​ന്‍റ് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധ സം​ഗ​മ​വും ഒ​പ്പു​ശേ​ഖ​ര​ണ​ ......
വാ​ള​ക​ത്ത് വൈ​ദ്യു​തി​മു​ട​ക്കം പ​തി​വാകുന്നു
മൂ​വാ​റ്റു​പു​ഴ: കെ​എ​സ്ഇ​ബി കോ​ല​ഞ്ചേ​രി സെ​ക്ഷ​നു കീ​ഴി​ലു​ള്ള വാ​ള​കം മേ​ഖ​ല​യി​ൽ വൈ​ദ്യു​തി​മു​ട​ക്കം പ​തി​വാ​കു​ന്നു. വൈ​ദ്യ​ശാ​ല​പ്പ​ടി, മ​ന​യ് ......
പ്ര​തി​ഷേ​ധ പ്ര​ക​ട​നം
കൂ​ത്താ​ട്ടു​കു​ളം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ കൂ​ത്താ​ട്ടു​കു​ള​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു. ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ ഇ​ന്ത്യ​ൻ ഫോ​ർ​ത ......
റെ​ഡ്ക്രോ​സ് ഡോ​ണേ​ഴ്സ് ഫോ​ഴ്സ് ഉ​ദ്ഘാ​ട​നം
മൂ​വാ​റ്റു​പു​ഴ: റെ​ഡ്ക്രോ​സ് മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഡോ​ണേ​ഴ്സ് ഫോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ ......
പ്ര​ഫ. എം.​കെ. സാ​നു​മാ​ഷിനെ നി​ർ​മ​ല കോ​ള​ജി​ൽ ആ​ദ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: ത​ല​മു​റ​ക​ളു​ടെ ഗു​രു​നാ​ഥ​നാ​യ എം.​കെ.​സാ​നു​മാ​ഷിന്‍റെ ന​വ​തി ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ​ല കോ​ള​ജി​ൽ നാ​ട​ക സെ​മി​നാ​ർ സം​ഘ ......
യോ​ഗ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
ഇ​ല​ഞ്ഞി: സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ പു​തി​യ യോ​ഗ സെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​ജോ​സ് പെ​രി​യ​പ്പു​റം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ......
വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രി​ൽ നി​ന്നു അ​മി​ത ഫീ​സ് ഈ​ടാ​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച ......
റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ
മൂ​വാ​റ്റു​പു​ഴ: റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും ക​രി​ന്പ​നാ​ൽ​ത​ടം ആ​ർ​പി​എ​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തി. പി​റ ......
മെ​ഗാ മാ​ജി​ക് ഷോ
കൂ​ത്താ​ട്ടു​കു​ളം: മേ​രി​ഗി​രി പ​ബ്ലി​ക് സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്‌​ട്രാ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ പ്ര​ശ​സ്ത മാ​ന്ത്രി​ക​ൻ സ​മ ......
കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ 29ന് ​ആ​രം​ഭി​ക്കും
മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം രൂ​പ​ത യു​വ​ദീ​പ്തി-​കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഒ​ന്പ​താ​മ​തു യു​വ​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ എ​വൈ​ക്ക് ......
പൈ​പ്പു​പൊ​ട്ടി കു​ഴി രൂ​പ​പ്പെ​ട്ടു
മൂ​വാ​റ്റു​പു​ഴ: പ​ള്ളി​ക​വ​ല​യ്ക്കു സ​മീ​പം മ​സ്ജി​ദ് റോ​ഡി​ൽ ജ​ല അ​ഥോ​റി​ട്ടി​യു​ടെ പൈ​പ്പു​പൊ​ട്ടി വ​ലി​യ കു​ഴി രൂ​പ​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് ഇ​റ​ങ ......
ഹോ​സ്റ്റ​ൽ​വാ​ർ​ഡ​ൻ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ
ആ​ല​ങ്ങാ​ട്: മ​ധ്യ​വ​യ​സ്ക്ക​യാ​യ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നെ ഗോ​വ​ണി​പ്പ​ടി​യു​ടെ കൈ​വ​രി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​ക്കു​ടി മു​ര ......
സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു
അ​ങ്ക​മാ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്റ്റീ​ൽ ക​ന്പ​നി തൊ​ഴി​ലാ​ളി മ​രി​ച്ചു. തു​റ​വൂ​ർ പു​ല്ലാ​നി കാ​ഞ്ഞി​ലാ​ൻ ......
വൈ​ദ്യു​ത​ലൈ​നി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
മൂ​വാ​റ്റു​പു​ഴ: പ്ലാ​വി​ല പ​റി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​ത ലൈ​നി​ൽ​നി​ന്നു ഷോ​ക്കേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. മു​ള​വൂ​ർ അ​ത്തി​ക്കാ​ട്ട് പ​രേ​ത​നാ​യ ......
Nilambur
LATEST NEWS
സ്വർണ വിലയിൽ മാറ്റമില്ല
തോമസ് ചാണ്ടിക്കെതിരായ ആരോപണം: അന്വേഷണത്തിന് ശേഷം അഭിപ്രായം പറയാമെന്ന് ജി.സുധാകരൻ
ബ്ലൂവെയ്ൽ കൊലയാളി വീണ്ടും: പന്ത്രണ്ട് വയസുകാരൻ ട്രെയിനിടിച്ച് മരിച്ചു
ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് സിപിഐ
ശ്രീനഗറിൽ നേരിയ ഭൂചലനം
സു​രേ​ഷ് കീ​ഴാ​റ്റൂ​രി​നെ അ​റ​സ്റ്റ്ചെ​യ്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി
ദേശീയപാതയിൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു
ഇ​ന്ധ​ന വി​ല​വ​ർ​ധ​ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​ക​ൽ​കൊ​ള്ള: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
കൗ​തു​ക​മു​ണ​ർ​ത്തി കോ​യി​ൻ​എ​ക്സ്പോ-2017
‘അഹിംസ’യ്ക്ക് അന്നും ഇന്നും ഒരെ കരുത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.