തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മര്‍ദനമേറ്റ യുവാവ് മരിച്ചു
മെഡിക്കല്‍ കോളജ് : മര്‍ദനമേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. കടയ്ക്കാവൂര്‍ ടോള്‍സ്‌റ്റോയി സ്‌കൂളിനു സമീപം മഠത്തില്‍ വിളവീട്ടില്‍ നാണുവിന്റെ മകന്‍ പവിത്രന്‍ (47) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനു രാത്രി കൂടെ ജോലി ചെയ്യുന്ന ജോസ് എന്നയാളുമായി കൂലി പങ്കുവയ്ക്കുന്നതുമായി തര്‍ക്കമായി. തുടര്‍ന്ന് കുന്നിന്‍പുറത്ത് വച്ചുണ്ടായ പിടിവലിയില്‍ പവിത്രനെ ജോസ് തള്ളി റോഡില്‍ ഇടുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ പവിത്രനെ വീണ്ടും മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കടയ്ക്കാവൂര്‍ പോലീസ് കേസെടുത്തു.രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ പതിമൂന്നാം പ്ര​തി പി​ടി​യി​ൽ
തി​രു​വ​ന​ന്ത​പു​രം : ശ്രീ​കാ​ര്യം ക​ല്ലം​പ​ള്ളി വി​നാ​യ​ക ന​ഗ​ർ കു​ന്നി​ൽ വീ​ട്ടി​ൽ രാ​ജേ​ഷ് (34)നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ 13-ാം പ് ......
നാവിൽ കൊതിയൂറും ചക്ക വിഭവങ്ങൾ; ച​ക്ക ഉ​ല്പ​ന്ന നി​ർ​മാ​ണ പ​രി​ശീ​ല​നം ആരംഭിച്ചു
പൂ​വാ​ർ: തി​രു​പു​റം പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ച​പ്പാ​ത്ത് ശാ​ന്തി​ഗ്രാം പു​ത്ത​ൻ​ക​ട ഐ​എ​ച്ച്ഡി​പി ഹാ​ളി​ൽ ആ​രം​ഭി​ച്ച ച​ക്ക ഉ​ ......
അ​നു​മ​തി​യി​ല്ലാ​തെ കു​ഴ​ല്‍ കി​ണ​ര്‍ നി​ര്‍​മാ​ണം; നാ​ട്ടു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞു
പോ​ത്ത​ൻ​കോ​ട്: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്തു​വി​ൽ മ​തി​യാ​യ അ​നു​മ​തി​യി​ല്ലാ​തെ നടത്തുന്ന കു​ഴ​ല്‍ കി​ണ​ര്‍ നി​ർ​മാ​ണ​ത്തി​നെ​തി​രെ നാ​ട്ടു​ക ......
എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഓ​ണ​സ​മ്മാ​നം: ബോ​ണ​ക്കാ​ട്ടെ ല​യ​ങ്ങ​ൾ വെ​ളി​ച്ച​ത്തി​ലേ​ക്ക്
വി​തു​ര: സം​സ്ഥാ​ന​മൊ​ട്ടാ​കെ വൈ​ദ്യു​തീ​ക​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടും വെ​ളി​ച്ച​മെ​ത്താ​ത്ത ബോ​ണ​ക്കാ​ട്ടെ ല​യ​ങ്ങ​ളി​ലേ​ക്കു കൈ​ത്താ​ങ ......
ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
ആ​ര്യ​നാ​ട് : ജ​ന​താ​ദ​ൾ -എ​സ് അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. യോ​ഗം മു​ൻ എം​എ​ൽ​എ. ജ​മീ​ല പ ......
ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ ആ​റ്റി​ങ്ങ​ൽ ഒ​രു​ങ്ങി; തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ആറ്റിങ്ങലിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
ആ​റ്റി​ങ്ങ​ല്‍: ഓ​ണ​തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ആ​റ്റി​ങ്ങ​ല്‍ പ​ട്ട​ണ​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി. പൂ​വ​ന്‍​പാ​റ മു​ത​ല്‍ മാ​മം വ​രെ​യു ......
ലൈ​റ്റ് മെ​ട്രോ നേ​മം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ നീ​ട്ട​ണ​മെ​ന്ന്
നേ​മം : ലൈ​റ്റ് മെ​ട്രോ ക​ഴ​ക്കൂ​ട്ടം മു​ത​ൽ ക​ര​മ​ന വ​രെ എ​ന്ന​ത് പാ​പ്പ​നം​കോ​ടു​വ​രെ നീ​ട്ടു​ന്നതു സം​ബ​ന്ധി​ച്ച് സാ​ധ്യ​ത പ​ഠ​നം ന​ട​ത്തു​ന്ന സ ......
ന​ഗ​ര​സ​ഭ​യി​ൽ തു​ട​ർ വി​ദ്യാ​ഭ്യാ​സ ക​ലോ​ത്സ​വം
തി​രു​വ​ന​ന്ത​പു​രം: തു​ട​ർ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മു​നി​സി​പ്പ​ൽ കോ​ർ​പറേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ......
അ​ഗ​സ്ത്യ​ന്‍റെ പൂ​ന്പാ​റ്റ​ക​ൾ: ര​ണ്ടാം​ഘ​ട്ടം 26 ന്
തി​രു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ദി​വാ​സി ഊ​രി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഗ​സ്ത്യ​ന്‍റെ പൂ​ന് ......
നി​യോ​സ് പ​രീ​ക്ഷ​യ്ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
തി​രു​വ​ന​ന്ത​പു​രം : നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ്പ​ണ്‍ സ്കൂ​ളി​ന്‍റെ (നി​യോ​സ്) പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ ......
വാ​യ്പ വി​ത​ര​ണം ചെയ്തു
ആ​റ്റി​ങ്ങ​ല്‍: എ​ന്‍​എ​സ്എ​സ് ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​യം സ​ഹാ​യ​സം​ഘ​ങ്ങ​ള്‍​ക്ക് വാ​യ്പ വി​ത​ര​ണം ചെ​യ്തു. ......
പ​ണം ന​ൽ​കി​യി​ല്ല; സ്വ​ന്തം വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ
പേ​രൂ​ർ​ക്ക​ട: ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വീ​ട്ടു​കാ​രോ​ടു മ​ക​ൻ വി​രോ​ധം തീ​ർ​ത്ത​ത് സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് സ്വ​ന്തം വീ​ട് ......
ഇ​രി​ഞ്ച​യ​ത്ത് വീ​ടി​നു നേ​രെ ക​ല്ലേ​റ്
നെ​ടു​മ​ങ്ങാ​ട്: ഹെ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ ആ​ൾ വീ​ടി​നു​നേ​രെ ക​ല്ലെ​റി​ഞ്ഞ് ജ​ന​ൽ ചി​ല്ലു​ത​ക​ർ​ത്ത​താ​യി പ​രാ​തി. ഇ​രി​ഞ്ച​യം കു​ഴി​വി ......
നെ​യ്യാ​ർ മേ​ള; ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​ർ മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ത​ല ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ഴ​യ ഉ​ച്ച​ക്ക​ട ഹെ​ർ​ക്കു​ലി​യ​ൻ സ്കൂ​ൾ ഓ​ ......
എ​ന്‍​എ​സ്എ​സ് വ​നി​താ​സം​ഗ​മം
ആ​റ്റി​ങ്ങ​ല്‍: എ​ന്‍​എ​സ്എ​സ് ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ വ​നി​താ​സം​ഗ​മ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ജി.​മ​ധു​സൂ​ദ​ന​ ......
അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം
തി​രു​വ​ന​ന്ത​പു​രം: ഗു​ലാ​ത്തി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​സ് ആ​ൻ​ഡ് ടാ​ക്സേ​ഷ​നെ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള ഗ​വേ​ഷ​ണ- പ​രി​ശീ​ല​ന കേ​ന്ദ് ......
പ​ന​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ർ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ണ​യം കി​ളി​ത്ത​ട്ടി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ് ......
പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റ സം​ഭ​വം: പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല
ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ മ​ഹേ​ഷി​നെ കു​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ട്ട വാ​റ​ണ്ട് കേ​സി​ലെ പ്ര​തി​യെ​യും കൂ​ട ......
വീ​ടി​ന്‍റെ മ​തി​ൽ​ ത​ക​ർ​ത്ത സം​ഭ​വം: അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
വി​തു​ര : കൊ​പ്പം ക​രി​മ്പ​ന​ടി​യി​ൽ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​ഞ്ച് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​നീ​ഷ്(30),അ ......
ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതിയെ പി​ടി​കൂ​ടി
ആ​ര്യ​നാ​ട് : വ​ഴി​വെ​ട്ടു ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഭാ​ര്യ​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നെ പി​ക്കാ​സു​കൊ​ണ്ട് ത​ല​യ്ക്കു​വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു ......
പൊ​ന്ന​റ ന​ഗ​റിലേക്കുള്ള ബ​സ് സ​ർ​വീ​സ് പു​നഃരാരം​ഭി​ക്ക​ണ​മെ​ന്ന്
നെ​ടു​മ​ങ്ങാ​ട് : കി​ഴ​ക്കേ​കോ​ട്ട​യി​ല്‍ നി​ന്നും നെ​ടു​മ​ങ്ങാ​ട് ഹൗ​സിം​ഗ് ബോ​ര്‍​ഡ് ജം​ഗ്ഷ​ന്‍ വ​ഴി പൊ​ന്ന​റ ന​ഗ​റി​ലേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന കെ​എ​സ ......
പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
നെ​ടു​മ​ങ്ങാ​ട്: പൂ​വ​ത്തൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​ദ്ധ​തി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സഹദേവൻ ഉ​ദ്ഘാ​ട​നം ......
പൊ​തു​നി​ര​ത്തു​ക​ളി​ലെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ ധാ​ര​ണ​യാ​യി
കോ​വ​ളം: പൊ​തു​നി​ര​ത്തു​ക​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ ധാ​ ......
ശാ​ന്തി​ഗി​രി​യി​ല്‍ ന​വ​പൂ​ജി​തം: ദേ​ശീ​യ സെ​മി​നാ​റി​ന് ഇ​ന്ന് തു​ട​ക്കം
പോ​ത്ത​ന്‍​കോ​ട് : ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി ശ്രീ​ക​രു​ണാ​ക​ര ഗു​രു​വി​ന്‍റെ ന​വ​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ന ......
ബി​ജെ​പി​യു​ടെ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ചു
കോ​വ​ളം: വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​യു​ടെ കൊ​ടി​മ​ര​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലെ പ​ന​ങ്ങോ​ട്, മു​ട്ട​യ്ക്ക ......
കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു
ആ​റ്റി​ങ്ങ​ല്‍: ടൗ​ണ്‍​ഹാ​ള്‍ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി കു​ടും​ബ​സം​ഗ​മം കെ​പി​സി​സി ജ​ന​റ​ല്‍​സെ​ക്ര​ട്ട ......
ജ​യി​ൽ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ൻ​ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ പ​രി​സ​ര​ത്തെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ൾ ജ​യി​ൽ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യെ​ന്ന് ആ​ ......
പാ​ല​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ഏ​ണി വേ​ണം
പാ​റ​ശാ​ല: പാ​റ​ശാ​ല പ​ഞ്ചാ​യ​ത്തി​ലെ ക​രു​മാ​നൂ​ർ നെ​ടു​വ​ൻ​വി​ള വാ​ർ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കാ​ൻ പ​ട​പ്പ​റ​ത്തു​വി​ള​യി​ൽ നി​ർ​മി​ച്ച പാ​ലം ......
Nilambur
LATEST NEWS
മെഡിക്കൽ കോഴ: റിപ്പോർട്ട് കുമ്മനത്തിനു കൈമാറിയതായി അന്വേഷണ കമ്മീഷൻ
മുത്തലാഖ്: നിയമനിർമാണം ചർച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി
മെഡിക്കൽ പ്രവേശനം: എൻട്രൻസ് കമ്മീഷണർക്കും സർക്കാരിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനം
ജാമ്യാപേക്ഷയുടെ വാദത്തിനിടെ നടിയുടെ പേര് പറഞ്ഞു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു
കേ​ര​ളത്തിലേക്ക് ക​ണ്ണും​ന​ട്ട് ക​ർ​ണാ​ട​ക​യി​ലെ പൂ​ക്ക​ൾ
മ​ല​യാ​റ്റൂ​രിൽ പു​ലി വരുന്നേ, പുലി
പാ​ല​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ഏ​ണി വേ​ണം
വ്യാ​പാ​രി​യെ കു​ത്തിയ കേ​സി​ൽ പ​തി​നെ​ട്ടു​കാ​ര​ൻ അ​റ​സ്റ്റി​ൽ
വെ​ള്ളാ​ഞ്ചി​റ മൂ​ന്നു​കു​റ്റി വ​ള​വി​ൽ റെ​യി​ൽ​വേ പാ​ള​ത്തി​ൽ വി​ള്ള​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.