തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ലോറി തടയാന്‍ ശ്രമിക്കവേ ലോറിയ്ക്കടിയില്‍പ്പെട്ടയാള്‍ മരിച്ചു
നെടുമങ്ങാട്: ക്രഷര്‍ യൂണിറ്റിലേയ്ക്ക് ലോഡെടുക്കാന്‍ പോയ ലോറി തടയാന്‍ ശ്രമിച്ചയാള്‍ ലോറിക്കടിയില്‍പെട്ട് മരിച്ചു. വേട്ടമ്പള്ളി പത്രംകോട് തടത്തരികത്ത് വീട്ടില്‍ ഷിബു (42) ആണ് മരിച്ചത്. വേങ്കവിള വേട്ടമ്പള്ളി റോഡില്‍ കോളനി ജംഗ്ഷനു സമീപം ബുധനാഴ്ച രാവിലെ പത്തിനായിരുന്നു അപകടം.

പത്ത് മണി കഴിയാതെ പാറപൊടി കയറ്റാനായി ലോറി പോകാന്‍ പാടില്ലെന്ന് പറഞ്ഞ് ഷിബു വണ്ടിയുടെ മുന്നിലേയ്ക്ക് എടുത്തു ചാടി തടയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വണ്ടിയുടെ അടിയില്‍ വീഴുകയായിരുന്നു. പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്തു തന്നെ ഷിബു മരിച്ചു. നെടുമങ്ങാട് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണന്‍ആചാരിയുടെയും ഓമനയുടെയും മകനാണ് ഷിബു. അവിവാഹിതനാണ്. അജി, പരേതനായ ബിജുകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ് .കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
ച​വ​റ: ദേ​ശീ​യ പാ​ത​യി​ൽ കാ​റി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. നീ​ണ്ട​ക​ര ജോ​യി​ന്‍റ് ജം​ഗ്ഷ​നി​ൽ മം​ഗ​ല​ത്ത് വീ​ട്ടി​ൽ ആ​ൻ​ഡ്രൂ​സ് ( 82 ) ആ​ണ് മ​രി ......
കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കൊ​ട്ടാ​ര​ക്ക​ര : കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പൂ​വ​റ്റൂ​ർ പ​ടി​ഞ്ഞാ​റ് ജി​ഷാ​ല​യ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​പി​ള​ള​യു​ടെ മ​ക​ൻ വി​ഷ് ......
യുവാക്കളുടെ കഠിനാധ്വാനം ഫലം കണ്ടു; രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമായി
ചവറ: ചെറുപ്പക്കാരുടെ ഒരു വർഷക്കാലമായുള്ള നിരന്തര പരിശ്രമത്തിൽ രണ്ട് കുടുംബങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നു. പന്മന നടുവത്ത് ചേരി കേന്ദ്രമായി പ്രവർത് ......
കൊല്ലം 110–കെവി ജിഐഎസ്സബ്സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
കൊല്ലം: കെഎസ്ഇബി ലിമിറ്റഡിന്റെ കൊല്ലം 110 കെവി ജിഐഎസ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കൊല്ലം പവർഹൗസ് അങ്കണത്തിൽ നടക്കും.എം.നൗഷാദ് എംഎൽ ......
യുഎഇ പ്രവാസി കൂട്ടായ്മയിൽ കാരുണ്യത്തിന്റെ കരസ്പർശമായി 10 യുവതികൾക്ക് മംഗല്യഭാഗ്യം
കൊട്ടാരക്കര: കാരുണ്യത്തിന്റെ കരസ്പർശവുമായി യുഎഇ കൊല്ലം ജില്ലാ പ്രവാസി സമാജം. ജില്ലയിലെ 10 നിർധന യുവതികൾക്ക് മാംഗല്യത്തിന് കൈത്താങ്ങായി രണ്ടുലക്ഷം രൂപാ ......
തച്ചർ സർവീസ് സൊസൈറ്റിസംസ്‌ഥാന സമ്മേളനം 26ന്
കൊല്ലം: തച്ചർ സർവീസ് സൊസൈറ്റി സംസ്‌ഥാന സമ്മേളനം 26ന് ചാത്തന്നൂർ സംതൃപ്തി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 11ന് പ്രതിനിധി സമ്മേളനത്തിൽ കെ.വിജയൻ മുഖ്യപ്ര ......
പ്രതികരണം വാർഷികവുംഅവാർഡുദാനവും 26ന്
കൊല്ലം: പ്രതികരണം കലാ സാംസ്കാരിക വേദി പ്രതികരണം മാസികയുടെ വാർഷിവും അവാർഡ് സമർപ്പണവും 26ന് കൊല്ലം ചിന്നക്കട പ്രസ്ക്ലബ് ഹാളിൽ നടക്കും.

ഉച്ചകഴിഞ ......
അദ്യ ദിനത്തിൽ വിതരണം ചെയ്തത് പുതുക്കിയ 15689 റേഷൻ കാർഡുകൾ
കൊല്ലം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം–2013 പ്രകാരം പുതുക്കിയ റേഷൻ കാർഡുകളുടെ വിതരണം ജില്ലയിൽ ആരംഭിച്ചു. ആദ്യ ദിനത്തിൽ കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപ ......
പുരാണപാരായണക്കാരെ ക്ഷേമനിധിയിൽ നിന്നും ഒഴിവാക്കരുത്
കൊല്ലം: സാസംക്രിക പ്രവർത്തക ക്ഷേമനിധിയിൽ് നിന്നും ദീർഘകാലമായി പുരാണപാരായണം ജീവിത വൃത്തിയായി അനുഷ്ഠിച്ചുവരുന്ന പുരാണപാരായണക്കാരെ ഒഴിവാക്കാനും 2010 മുത ......
പത്തനാപുരം സെന്റർ കൺവൻഷന് തുടക്കമായി
പത്തനാപുരം: ഇരുപതാമത് പത്തനാപുരം സെന്റർ ഓർത്തഡോക്സ് കൺവെൻഷന് തുടക്കമായി. മൗണ്ട് താബോർ ദയറ അങ്കണത്തിൽ ആരംഭിച്ച കൺവൻഷൻ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത ക ......
കത്തിക്കരിഞ്ഞ മൃതദേഹം വാഴപ്പാറ സ്വദേശിയുടേതെന്ന് സംശയം
പത്തനാപുരം: ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പത്തനാപുരം ഗ്രാമപഞ്ചായത്തിലെ വാഴപ്പാറയിൽ നിന്നും കാണാതായ സദാനന്ദന്റെതാണെന്ന് ......
മനുഷ്യനന്മ മുൻനിർത്തിയാകണം സാമൂഹിക പ്രവർത്തനം: കൊല്ലം തുളസി
ഓയൂർ: മനുഷ്യനന്മ മുൻനിർത്തിയാകണം സാമൂഹിക പ്രവർത്തനമെന്നും അതിനാൽ സേവന പ്രവർത്തനം തന്നെയാണ് ശരിയായ സാമൂഹിക പ്രവത്തനമെന്നും രാഷ്ര്‌ടീയ പാർട്ടികളുടെ പ്രവ ......
ട്രെയിനിൽ നിന്ന് വീണു യുവാവിന്റെ കാൽ അറ്റു
കൊല്ലം: ട്രെയിനിൽ നിന്നു വീണ് യുവാവിന്റെ കാൽ അറ്റു. ഇന്നലെ രാത്രി 8.30 ഓടെ ഇരവിപുരം കാവൽപുര റെയിൽവേ ട്രാക്കിലായിരുന്നു സംഭവം. വാതിലിൽ നിന്ന് യാത്ര ചെ ......
മൈനിക്കോട് കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷം
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ ഇടയം മൈനിക്കോട് പട്ടികജാതി കോളനിയിൽ വേനൽമഴ പെയ്തിട്ടും കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു.

നാല്പതോളം വീട്ടു ......
പത്തനാപുരത്ത് കാട്ടാന കാർഷികവിള നശിപ്പിച്ചു
പത്തനാപുരം: കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. പൂങ്കളഞ്ഞി ചെല്ലപ്പള്ളി തെക്കേക്കരയിൽ വിശ്വനാഥന്റെ വീടിനോട് ചേർന്ന സ്‌ഥലത്തെ കാർഷിക വിളകളാണ് നശിപ ......
ഓയിൽപാം സമരം അവസാനിച്ചു
പുനലൂർ: പൊതുമേഖലാ സ്‌ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ നിശ്ചയിച്ച മിനിമം കൂലി ......
ഓയൂരിൽ ഷോപ്പിംഗ് കോംപ്ലക്സ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിന്റെ പുതിയതായി ഓയൂരിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹി ......
കൊയ്ത്തുത്സവം ഇന്ന്
കൊല്ലം: ഹരിതകേരളം പദ്ധതിയുടെ വിജയം വിളിച്ചോതി ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലായിൽ ഇന്ന് കൊയ്ത്തുത്സവം. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ചടങ്ങിൽ എം.എ ......
ജലസംരക്ഷണം പ്രധാനമായി ഏറ്റെടുത്തു സന്നദ്ധസംഘടനകൾ പ്രവർത്തിക്കണം: മന്ത്രി
ചാത്തന്നൂർ: ജലസംരക്ഷണം എന്നത് പ്രധാന ലക്ഷ്യമായി ഏറ്റെടുത്തു സന്നദ്ധസംഘടനകൾ പ്രവർത്തിക്കേണ്ട സമയം സമാഗതമായിരിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സി കുട്ടി ......
കുഴൽകിണർ പദ്ധതി; ഹാൻഡ് പമ്പുകളുടെ നവീകരണത്തിൽ ലക്ഷങ്ങളുടെ അഴിമതി
കൊട്ടാരക്കര: ജില്ലയിലെ ഭൂഗർഭ ജലവിഭവ വകുപ്പ് നടത്തിയ ഹാൻഡ് പമ്പുകളുടെ നവീകരണത്തിൽ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നതായി ആക്ഷേപം.

ഇതു സംബന്ധി ......
മാലിന്യം വാഴകൃഷിക്ക് വളമായി; നാടിന് മാതൃകയായി തങ്കശേരി മോഡൽ
കൊല്ലം: മാലിന്യ സംസ്കരണം നാടിന് വെല്ലുവിളിയാകുമ്പോൾ കൊല്ലം കോർപ്പറേഷന്റെ സഹായത്തോടെ തങ്കശേരി ഗാന്ധിസേവാ സംഘത്തിന്റെ പ്രവർത്തനം ശ്രദ്ധ നേടുന്നു. സ്വച്ഛ ......
നാ​വി​ൽ കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ളു​മാ​യി ച​ക്ക മ​ഹോ​ത്സ​വം
സു​ഖ​ചി​കി​ത്സ തേ​ടി മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ്യാ​ജ മി​നി​റ്റ്സ്: ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്ന​റി​ഞ്ഞ​തോ​ടെ യോ​ഗം പി​രി​ച്ചു​വി​ട്ടു ഭ​ര​ണ​ക​ക്ഷി മു​ങ്ങി
സി​നി​മ​യി​ലെ സ്ത്രീ ​സം​ഘ​ട​ന​യ്ക്കു പൂ​ര്‍​ണ പി​ന്തു​ണ: ജ​യ​റാം
ജ​ല​ സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി
നെ​ടു​മ​ങ്ങാ​ട് കോ​യി​ക്ക​ൽ നാ​ണ​യ പ​ഠ​ന കേ​ന്ദ്ര​ം മോടികൂട്ടൽ പ​ാതിവ​ഴി​യി​ൽ
ഓ​ടിക്കൊണ്ടിരിക്കെ ഓ​ട്ടോ​റി​ക്ഷ ക​ത്തിന​ശി​ച്ചു
അ​റ​വു മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ വാ​ഹ​നം നാ​ട്ടു​കാ​ർ പി​ടി​കൂ​ടി
ഓം​നി വാ​ൻ ക​ത്തി​ന​ശി​ച്ചു
ഹോ​സ്റ്റ​ൽ നി​ർ​മാ​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.