തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ബസ് സർവീസ് നിർത്തിയതിൽ പ്രതിഷേധം ശക്‌തമാകുന്നു
ചെമ്പേരി: മലയോര മേഖലയിൽ ഉയരംകൂടിയ പ്രദേശത്തെ ജനവാസ കേന്ദ്രമായ കനകക്കുന്നിൽ നിന്നും താലൂക്ക്, ജില്ലാ ആസ്‌ഥാനങ്ങളിലേക്കു സർവീസ് നടത്തിവന്നിരുന്ന കെഎസ്ആർടിസി ബസ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തിവച്ചതിൽ പ്രദേശവാസികളടക്കം നിരവധി യാത്രക്കാരുടെ പ്രതിഷേധം ശക്‌തമാകുന്നു.

വർഷങ്ങളായി മുടക്കമില്ലാതെ ഓടിക്കൊണ്ടിരുന്ന ബസിന്റെ റൂട്ടും സമയക്രമവും കൂടുതൽ യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ പുനർനിർണയം നടത്തിയിട്ട് ഏതാനും ആഴ്ചകൾ പിന്നിടുന്നതേയുള്ളൂ.

മലയോരത്തെ യാത്രാസൗകര്യം പരിമിതമായിരുന്ന ഇരുപതിൽപരം ജനവാസ കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള പുതിയ റൂട്ടിൽ ബസ് ഓടിത്തുടങ്ങിയതോടെ ഈ പ്രദേശങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് പുതുതായി യാത്രാ സൗകര്യം ലഭ്യമായിരുന്നു.

കനകക്കുന്നിൽ നിന്നും പുലർച്ചെ 4.30ന് പുറപ്പെട്ടിരുന്ന ആദ്യ ട്രിപ്പ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റു വിദൂര സ്‌ഥലങ്ങളിലേക്കും യാത്ര ചെയ്യേണ്ടവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഈ ബസ് ഓട്ടം നിർത്തിയതോടെ വിദ്യാർഥികളും ഉദ്യോഗസ്‌ഥരുമടക്കം നിത്യവും ഇതുവഴി യാത്ര ചെയ്തിരുന്ന നൂറുകണക്കിന് ആളുകളാണ് കടുത്ത ദുരിതത്തിലായിട്ടുള്ളത്.

ഈ ബസ് മുടക്കം വരാതെ ഓടിക്കാൻ അടിയന്തര നിർദേശം നൽകണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.


ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ൾ പ​രി​ഷ്ക​രി​ക്കും: മ​ന്ത്രി ശൈ​ല​ജ
ത​ല​ശേ​രി: സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ.​കെ ശൈ​ല​ജ. സാ​മൂ​ഹ് ......
വിവാഹത്തിന് ഒ​പ്പമുണ്ട്
പി​ലാ​ത്ത​റ: നി​രാ​ലം​ബ​രാ​യ അ​ഞ്ചു ദ​ന്പ​തി​ക​ൾ​ക്ക് മം​ഗ​ല്യ സൗ​ഭാ​ഗ്യം പ​ക​ർ​ന്ന് ഹോ​പ്പി​ന്‍റെ 'ഒ​പ്പം2017'​ന് തു​ട​ക്ക​മാ​യി. ശി​ഥി​ല​മാ​യി​ക്കൊ​ ......
പ്ര​തി​ക​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നി​ശ​ബ്ദ​രാ​ക്കു​ന്നു: പ്ര​ഫ. ബാ​ബു സെ​ബാ​സ്റ്റ്യ​ൻ
ത​ല​ശേ​രി: വി​ദ്യാ​ർ​ഥി​ക​ളെ അ​ടി​മ​ക​ളാ​ക്കു​ന്ന​തും പ്ര​തി​ക​രി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​രാ​ക്കു​ന്ന​തു​മാ​യ സാ​മ്പ​ത്തി​ക അ​ധീ​ശ​ത്വ​മാ​ണ് പ​ല സ്വാ​ശ ......
ജ​ല സം​ര​ക്ഷ​ണത്തിന് ക​യ​ർ ഭൂ​വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: തോ​മ​സ് ഐ​സ​ക്
ക​ണ്ണൂ​ർ: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന കു​ള​ങ്ങ​ളു​ടെ​യും തോ​ടു​ക​ളു​ടെ​യും പു​ന​രു​ജീവ​നം, മ​ഴ​ക്കു​ഴി നി​ർ​മാ​ണം തു​ട​ങ്ങി​യ ജ ......
ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ 71 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖേ​ന ന​ൽ​കി​യ 12 പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ......
അ​ഴീ​ക്ക​ൽ പോ​ർ​ട്ടി​നു മു​ന്നി​ൽ റി​ലേ ധ​ർ​ണാ സ​മ​രം നാ​ളെ മു​ത​ൽ
അ​ഴീ​ക്ക​ൽ: അ​ഴീ​ക്ക​ൽ പോ​ർ​ട്ടി​ലെ മ​ണ​ൽ തൊ​ഴി​ലാ​ളി​ക​ളും സ​ഹ​കാ​രി​ക​ളും നാ​ളെ മു​ത​ൽ 28 വ​രെ അ​ഴീ​ക്ക​ൽ പോ​ർ​ട്ടി​നു മു​ന്നി​ൽ റി​ലേ ധ​ർ​ണാ സ​മ​ര ......
വൈ​ദ്യു​തി മു​ട​ങ്ങും
പാ​പ്പി​നി​ശേ​രി: പാ​പ്പി​നി​ശേ​രി ഇ​ല​ക്ട്രി​സി​റ്റി സെ​ക്ഷ​ൻ പ​രി​ധി​യി​ലെ പാ​റ​ക്കാ​വ്, ചി​റ​ക്കു​റ്റി, ഗോ​ൾ​ഡ​ൻ ക​ന്പ​നി, കീ​ച്ചേ​രി ഭാ​ഗ​ങ്ങ​ളി​ ......
ആ​ർ​ടി​എ യോ​ഗം
ക​ണ്ണൂ​ർ: ആ​ർ​ടി​എ യോ​ഗം മേ​യ് 22ന് ​രാ​വി​ലെ 10.30 ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രു​മെ​ന്ന് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ......
അ​വ​ലോ​ക​ന യോ​ഗം
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ വാ​ണി​ജ്യ​നി​കു​തി വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ വ​കു​പ്പു​ത​ല അ​വ​ലോ​ക​ന യോ​ഗം ധ​ന​മ​ന്ത്രി തോ​മ​ ......
ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക
ക​ണ്ണൂ​ർ: 2017 ഫെ​ബ്രു​വ​രി​യി​ലെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പ​രും കേ​ന്ദ്ര​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക അ​ടി​സ്ഥാ​ ......
നോ​ർ​ക്ക റൂ​ട്ട്സ് അ​റ്റ​സ്റ്റേ​ഷ​ൻ
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് നോ​ർ​ക്ക റൂ​ട്ട്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഓ​ഥ​ന്‍റി​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ച്ച്ആ​ർ​ഡി അ​റ്റ​ ......
കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ലാ​സ്റ്റി​ക് ബാ​ഗ് നി​രോ​ധി​ച്ചു
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം അ​ടി​യോ​ള ......
കാ​ട്ടാ​ന്പ​ള്ളി​യി​ൽ നെ​ൽ​ക്കൃഷി വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി
ക​ണ്ണൂ​ർ: കാ​ട്ടാ​ന്പ​ള്ളി മേ​ഖ​ല​യി​ൽ നെ​ൽ​കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യും​വി​ധം ആ​വ​ശ്യ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ കൃ​ഷി, ജ​ല​സേ​ച​ന വ​കു​പ്പു​ക​ൾ​ക്കു ......
സാ​ധു ഗ്രൂ​പ്പ് വാ​ർ​ഷി​കാ​ഘോ​ഷം 29 മു​ത​ൽ
ക​ണ്ണൂ​ർ: സാ​ധു ഗ്രൂ​പ്പി​ന്‍റെ 75 ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 29 മു​ത​ൽ മേ​യ് ഏ​ഴു​വ​രെ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. 29 ......
റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി: ര​ജി​സ്ട്രേ​ഷ​ൻ നാ​ളെ
ക​ണ്ണൂ​ർ: വ്യോ​മ​സേ​ന​യി​ലേ​ക്ക് എ​യ​ർ​മെ​ൻ റി​ക്രൂ​ട്ട്മെ​ന്‍റ് റാ​ലി മേ​യ് 25 മു​ത​ൽ 30 വ​രെ വ​യ​നാ​ട് ക​ൽ​പ്പ​റ്റ​യി​ലെ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ ......
ക​ള​റോ​ഡ്കീ​ച്ചേ​രി റോ​ഡ് ത​ക​ർ​ന്നു
മ​ട്ട​ന്നൂ​ർ: ക​ള​റോ​ഡ്കീ​ച്ചേ​രി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​ഷ്ക​ര​മാ​യി. മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ലെ തി​ര​ക്കു​പി​ടി​ച്ച റോ​ഡി​ലെ​ത്താ​തെ ത​ ......
സാ​യാ​ഹ്ന ധ​ർ​ണ നടത്തി
ഇ​രി​ട്ടി: വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധിപ്പി​ച്ച​തിലും സർക്കാരിന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പേ​രാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റ ......
അ​ണ്ട​ലൂ​ർ സ​ന്തോ​ഷ് വ​ധം: അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
ത​ല​ശേ​രി: അ​ണ്ട​ലൂ​രി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ മു​ല്ല​പ്രം ക്ഷേ​ത്ര​ത്തി​ന​ടു​ത്ത ചോ​മ​ന്‍റ​വി​ട എ​ഴു​ത്ത​ൻ സ​ന്തോ​ഷി​നെ (52) കൊ​ല​പ്പെ​ടു​ത്തി​ ......
ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കൂ​ത്തു​പ​റ​മ്പ്: ഡി​വൈ​എ​ഫ്ഐ കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക സ​ ......
വാ​ഴ​യി​ല്‍ പാ​ലം തു​റ​ന്നു
ഇ​രി​ട്ടി: പു​ന​ർ​നി​ർ​മി​ച്ച വാ​ഴ​യി​ല്‍ പാ​ലം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​ട ......
റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
കേ​ള​കം: ടാ​പ്പിം​ഗി​ന് പ്രാ​യ​മാ​യ റ​ബ​ർ മ​ര​ങ്ങ​ളു​ടെ തൊ​ലി സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ചെ​ത്തി ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കേ​ള​കം തു​ള്ള​ൽ സ്വ​ദേ​ശി അ​ ......
ബൈ​ക്കി​ൽ ലി​ഫ്റ്റ് നേ​ടി​യ വി​രു​ത​ൻ 2000 രൂ​പ ക​വ​ർ​ന്നു
പ​ന്ത​ക്ക​ൽ: പ​ള്ളു​രി​ൽ നി​ന്ന് മൂ​ല​ക്ക​ട​വി​ലേ​ക്ക് ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ആ​ൾ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ 2000 രൂ​പ ക​വ​ർ​ന്നു ക​ട​ന് ......
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ
കൂ​ത്തു​പ​റ​മ്പ്: വി​ക​ലാം​ഗ ക്ഷേ​മ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കാ​യി സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ത് ......
പി​ലാ​ത്ത​റ വ്യാ​കു​ല മാ​താ ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
പി​ലാ​ത്ത​റ: പി​ലാ​ത്ത​റ വ്യാ​കു​ല​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ 52 ാം വാ​ർ​ഷി​ക തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​നു ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​യ് പ ......
മാങ്ങാട്ടിടം ചാ​ത്ത​ൻ കു​ളം ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ
കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്ത​ൻകു​ളം ന​വീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ. ന​ബാ​ർ​ഡ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 32 ല​ക്ഷം ......
യു​വാ​വി​നു നേ​രേ അ​ക്ര​മം; ബൈ​ക്ക് ക​ണ്ടെ​ടു​ത്തു
പേ​രാ​വൂ​ർ: പ​ട്ടാ​പ്പ​ക​ൽ വെ​ള്ള​വ​ള്ളി​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മു​ഖം മൂ​ടി സം​ഘം യു​വാ​വി​നെ അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ ......
രാ​മ​ന്ത​ളി മാ​ലി​ന്യ പ്ര​ശ്‌​നം: അഞ്ച് സ​മ​ര​സ​മി​തി​ക്കാ​ര്‍​ക്കെ​തി​രേ ന​ല്ല​ന​ട​പ്പി​നു കേ​സ്
പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​നെ​തി​രേ സ​മ​രം ന​ട​ത്തു​ന്ന ജ​നാ​രോ​ഗ്യ സ​മി​തി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ല്ല​ന​ട​പ്പി​ന ......
ശു​ചീ​ക​ര​ണം നാ​ളെ
പേ​രാ​വൂ​ർ: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഡെ​ങ്കി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ളെ രാ​വി​ലെ ......
ക​ശു​മാ​വ് ക​ര്‍​ഷ​ക സെ​മി​നാ​ര്‍
കീ​ഴ്പ്പ​ള്ളി: ക​ശു​മാ​വ്കൊ​ക്കോ വി​ക​സ​ന മ​ന്ത്രാ​ല​യം ആ​റ​ളം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 24ന് ​രാ​വി​ലെ 9.30ന് ​കീ​ഴ ......
ഗസ്റ്റ് അധ്യാപക നിയമനം
പാ​നൂ​ർ: ക​ല്ലിക്ക​ണ്ടി എ​ൻഎഎം കോ​ള​ജി​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ ......
യു​വാ​ക്ക​ളെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ച്ചു
ക​ണ്ണൂ​ർ: യു​വാ​ക്ക​ളെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി 10.15ഓ​ടെ പു​ല്ലൂ​പ്പി​ക്ക​ട​വ് പൊ​ട്ട​ൻ​കാ​വി​ന​ടു​ത്താ​യി​ ......
മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് നടത്തി
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള വാ​ർ​ഡ് വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ ......
ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ചാ​വ​ശ ......
മ​ട്ട​ന്നൂ​രി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല: ഏ​ഴു​പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി
മ​ട്ട​ന്നൂ​ർ: ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ഏ​ഴു​പേ​ർ കൂ​ടി മ​ട്ട​ന്നൂ​ർ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​തി​ൽ അ​ഞ്ചു പേ​ർ കി​ട​ത്തിച്ചി​കി​ത്സ​തേ ......
സ​ബ്സി​ഡി​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​യ്യാ​വൂ​ർ: ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന 2016ൽ ​പ​യ്യാ​വൂ​ർ, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വി​ത​ര​ണം ചെ​യ്ത മ​ത്സ്യ കൂ​ഞ്ഞു​ങ്ങ​ൾ​ക്ക് സെ​ന് ......
വി​ക​സ​ന സെ​മി​നാ​ർ ന​ട​ത്തി
ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സെ​മി​നാ​ർ വ​ള​ക്കൈ കൃ​ഷി​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ......
ഗസ്റ്റ് അധ്യാപക നിയമനം
പാ​നൂ​ർ: ക​ല്ലിക്ക​ണ്ടി എ​ൻഎഎം കോ​ള​ജി​ൽ ഇ​ക്ക​ണോ​മി​ക്സ് വി​ഷ​യ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ ......
ച​പ്പാ​ര​പ്പ​ട​വ്​എ​രു​വാ​ട്ടി റോ​ഡു​പ​ണിസ്തം​ഭ​നാ​വ​സ്ഥ​യി​ൽ
പെ​രു​ന്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് വി​മ​ല​ശേ​രി എ​രു​വാ​ട്ടി റോ​ഡു​പ​ണി ഇ​ഴ​ഞ്ഞു ത​ന്നെ. ഒ​ന്നാം​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ച​പ്പാ​ര​പ്പ​ട​വ് മു​ത​ൽ വി​മ​ല ......
കോ​ഴി​ക​ൾ ചാകുന്നു ; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക​ൾ വ്യാ​പ​ക​മാ​യി ചാകു​ന്ന​ത് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ......
കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ൽ റെ​യ്ഡ്: 250 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ര​ക്കൊ​ല്ലി വ​ന​മേ​ഖ​ല​യി​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ 250 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. ആ​രെ​യും പ ......
മ​ട​യ്ക്ക​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
പ​യ്യാ​വൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ മ​ട​യ്ക്ക​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്.
ബ്ലോ​ക് ......
പു​സ്ത​ക ദി​നാ​ച​ര​ണം ഇ​ന്ന്
തേ​ർ​ത്ത​ല്ലി: അ​പ്പോ​ളോ പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ഗ​വേ​ദി റീ​ഡേ​ഴ്സ് ഫോ​റം, ആ​ല​ക്കോ​ട് ഒ​ക്കി​നാ​വ​ഷൊ​റി​ൻ റി​യു ക​രാ​ട്ടെ ക് ......
ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
കൂ​ത്തു​പ​റ​മ്പ്: ഡി​വൈ​എ​ഫ്ഐ കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക സ​ ......
ക​ശു​മാ​വ് ക​ര്‍​ഷ​ക സെ​മി​നാ​ര്‍
കീ​ഴ്പ്പ​ള്ളി: ക​ശു​മാ​വ്കൊ​ക്കോ വി​ക​സ​ന മ​ന്ത്രാ​ല​യം ആ​റ​ളം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ 24ന് ​രാ​വി​ലെ 9.30ന് ​കീ​ഴ ......
പെ​രി​ങ്ങാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
തേ​ർ​ത്ത​ല്ലി: പെ​രി​ങ്ങാ​ല വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച ......
പ​യ്യാ​വൂ​ർ ദൈ​വ​ക​രു​ണ​യു​ടെ തീ​ർ​ഥാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി
പ​യ്യാ​വൂ​ർ: ദൈ​വ​ക​രു​ണ​യു​ടെ തീ​ർ​ത്ഥാ​ല​യ​ത്തി​ൽ ക​രു​ണാ​മ​യ​നാ​യ ഈ​ശോ​യു​ടെ ന​വ​നാ​ൾ​പ്രാ​ഥ​ന​യ്ക്കും തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി. 30 ന് ​സ​മാ​ ......
ഭൗ​മ​ദി​നം ആ​ച​രി​ച്ചു
ത​ളി​പ്പ​റ​ന്പ്: ക​യ്റോ​സ് ക​ണ്ണൂ​രി​ന്‍റെ​യും കോ​ഴി​ക്കോ​ട് ലി​സ കോ​ള​ജ്, ദേ​വ​ഗി​രി കോ​ള​ജ് കോ​ഴി​ക്കോ​ട്, മാ​ർ അ​ഗ​സ്തി​നോ​സ് കോ​ള​ജ് കോ​ട്ട​യം, ഡോ ......
മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം ചെ​യ്തു
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ ......
സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന തി​രു​നാ​ൾ തു​ട​ങ്ങി
ചെ​ന്പ​ന്തൊ​ട്ടി: ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ഇ​മ്മാ​നു​വ​ൽ പൂ​വ​ത്ത ......
റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
പെ​രു​ന്പ​ട​വ്: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ​സ​ഡ​ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ചാ​ണി​കൂ​ത്ത​ന്പ​ലം​വ​ട്ട്യാ​റ​ചെ​റു​പു ......
ചെ​റു​പു​ഴ​മു​ള​പ്ര റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
ചെ​റു​പു​ഴ: ചെ​റു​പു​ഴ​പാ​മ്പ​ന്‍​ക​ല്ല്​തു​ണ്ടി​യി​ല്‍​മു​ള​പ്ര റോ​ഡി​ന്‍റെ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം പി.​ക​രു​ണാ​ക​ര​ന്‍ എം​പി നി​ര്‍​വ​ഹി ......
ജ​ന​ശ്രീ കു​ടും​ബ സം​ഗ​മം
ചെ​റു​പു​ഴ: ജ​ന​ശ്രീ സു​സ്ഥി​ര വി​ക​സ​ന മി​ഷ​ന്‍ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​റു​പു​ഴ മ​ണ്ഡ​ലം ജ​ന​ശ്രീ​സ​ഭ കു​ടും​ബ സം​ഗ​മ​വും ക ......
കു​റ്റി​ക്കോ​ല്‍ പു​ഴ​ക്ക​ര​യി​ല്‍ അപൂർവസസ്യം മണ്ണിട്ടു നികത്തി
ത​ളി​പ്പ​റ​മ്പ്: കു​റ്റി​ക്കോ​ല്‍ പു​ഴ​ക്ക​ര​യി​ല്‍ പ​ഴ​യ ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ല്‍ അ​ത്യ​പൂ​ര്‍​വ​മാ​യി വ​ള​ര്‍​ന്നു​വ​ന്ന നീ​ര്‍​ക​ള​ളി​പ്പാ​ല എ​ ......
വ​യോ​ധി​ക കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
എ​ട​ക്കാ​ട്: വ​യോ​ധി​ക​യെ വീ​ട്ടു​കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴു​ന്ന​പ്പാ​റ​യി​ലെ മാ​വി​ല കോ​റോ​ത്ത് പി. ​നാ​രാ​യ​ണി​യെ (82) യാ​ണ് ......
ഗാന്ധിഭവൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോകപുസ്തക ദിനാചരണം നടത്തി
ധ​ന്യ​വേ​ള​ക​ൾ​ക്കു വേ​ദി​യാ​യ ദേ​വാ​ല​യം; പ​ട്ടം ന​ൽ​കി​യ​ത് ഗു​രു​ക്ക​ൻ​മാ​ർ
വി​സ്മ​യ വി​രു​ന്നൊ​രു​ക്കി പ​ത്താ​മു​ദ​യ കെ​ട്ടു​കാ​ഴ്ച
അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​നു ശാ​പ​മോ​ക്ഷ​മാ​യി​ല്ല
മാ​ർ ക്രി​സോ​സ്റ്റം ഭ​വ​ൻ ഇ​നി ബി​ജു​വി​നു സ്വ​ന്തം
ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം നി​ർ​ത്തി​യ പാ​ല​ത്തി​ൽ നാ​ട്ടു​കാ​ർ വി​ള​ക​ൾ ന​ട്ടു
പു​ല്ലു​ക​യാ​ര്‍ ശു​ചീ​ക​ര​ണം തു​ട​ങ്ങി
നാ​ട്ടു​കാ​ർ കൈകോർത്തപ്പോൾ പൊ​തു​കി​ണ​റി​ന് 40 വ​ർ​ഷ​ത്തി​നു​ശേ​ഷം ശാ​പ​മോ​ക്ഷം
മ​ട്ട​ന്നൂ​രി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് ശ​മ​ന​മി​ല്ല: ഏ​ഴു​പേ​ർ കൂ​ടി ചി​കി​ത്സ തേ​ടി
നോക്കുകുത്തിയായി ടാങ്കുകൾ; കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.