തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാലോം പറമ്പയിൽ കാച്ചിൽ വിളവെടുപ്പ് ഉത്സവം
മാലോം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചു പ്രവർത്തിക്കുന്ന കൃഷി വിജ്‌ഞാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാലോം പറമ്പയിൽ കാച്ചിൽ വിളവെടുപ്പ് ഉത്സവം നടത്തി. ’കീർത്തി’ ഇനം കാച്ചിലും ’ശ്രീലത’ ഇനം ചെറുകിഴങ്ങുമാണു പറമ്പയിലെ നാലു വീട്ടുവളപ്പിലായി നട്ടു വിളവെടുത്തത്. കൃഷി വിജ്‌ഞാനകേന്ദ്രം നടത്തിവന്ന ഒരു മുൻനിര പ്രദർശനത്തിന്റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചത്. കൃഷി ഭവനിലെ ഉദ്യോഗസ്‌ഥരും പ്രദേശത്തെ കർഷരും പഞ്ചായത്തംഗം അന്നമ്മ മാത്യുവും പരിപാടിയിൽ പങ്കെടുത്തു.

കാഞ്ഞങ്ങാട് ന​ഗ​ര​ത്തി​ൽ സം​ഘ​ർ​ഷം; മിന്ന​ൽ പ​ണി​മു​ട​ക്ക്
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ബ​സി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റ സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം ......
ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യസു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ, ചെ​ങ്ക​ള, ബ​ദി ......
ബോ​ധ​വ​ത്കര​ണ ക്ലാ​സ്
വെ​ള്ള​രി​ക്കു​ണ്ട്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഏ​കീ​കൃ​ത നി​കു​തി സ​ന്പ്ര​ദാ​യ​ത്തെ​കു​റി​ച്ച്(​ജി​എ​സ്ടി) വ്യാ​പാ​രി​ക​ൾ​ക്ക് അ​റി​വു ന​ൽ​കു ......
കൃ​ത്രി​മ​പ്പ​ല്ല് വ​യ്ക്കാ​ൻ ധ​ന​സ​ഹാ​യം
കാ​സ​ർ​ഗോ​ഡ്: 60 വ​യ​സു ക​ഴി​ഞ്ഞ ദാ​രി​ദ്ര്യ രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു കൃ​ത്രി​മ​പ്പ​ല്ലു വ​യ്ക്കു​ന്ന​തി​നു ധ​ന​സ​ഹാ​യം ......
റ​വ​ന്യൂ​മ​ന്ത്രി നാ​ളെ ജി​ല്ല​യി​ൽ
കാ​സ​ർ​ഗോ​ഡ്: റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​ളെ മു​ത​ൽ ജി​ല്ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ക്കും. നാ​ളെ രാ​വി​ലെ 9.30ന് ​അ​ട്ടേ ......
സി.​രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം
കാ​സ​ർ​ഗോ​ഡ്: സാ​ഹി​ത്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി.​രാ​ഘ​വ​ൻ അ​നു​സ്മ​ര​ണം നാ​ളെ ഉ​ച്ച​യ്ക്ക് 1.30ന് ​കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ വ​നി​താ​ഭ​വ​ൻ ഹാ​ ......
കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് 150 കോ​ടി വാ​യ്പ​ ന​ൽകും
കാ​സ​ർ​ഗോ​ഡ്: ന​ട​പ്പ് സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ്രാ​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ ജി​ല്ല​യി​ലെ നാ​ലു പ്രൈ​മ​റി ബാ​ങ്കു​ക​ൾ വ​ഴി 1 ......
ജ​യ​കേ​ര​ള ക​ടു​മേ​നി ജേ​താ​ക്ക​ൾ
പാ​ലാ​വ​യ​ൽ: സ്പോ​ർ​ട്സ് ക്ല​ബ് പാ​ലാ​വ​യ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് ജോ​ണ്‍​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സെ​വ​ൻ​സ് ഫു​ട ......
ഉ​ത്ത​ര​മേ​ഖ​ലാ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്
തൃ​ക്ക​രി​പ്പൂ​ർ: മാ​വി​ലാ ക​ട​പ്പു​റം പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്ത​ര​മേ​ഖ​ലാ ക​ബ​ഡി ടൂ​ർ​ണ​മെ​ന് ......
യ​മു​നാ​കു​മാ​രി​ക്കും മ​ക്ക​ൾ​ക്കു​ം ഇനി സ്വ​ന്തം വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം
കു​റ്റി​ക്കോ​ൽ: കു​ണ്ടം​കു​ഴി കു​ളി​യം മ​ര​ത്തി​ലെ യ​മു​നാ കു​മാ​രി​ക്കും അ​ഞ്ചു മ​ക്ക​ൾ​ക്കും ഇ​നി സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങാം. വാ​ട​ക വീ​ട്ടി​ൽ നി​ന്നു ......
റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ 5.68കോ​ടി
ഉ​ദു​മ: മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​ക​ർ​ന്ന ആ​റു പൊ​തു​മ​രാ​മ​ത്തു റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ൻ 5.68 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ. ......
ജോ​ലി സ്ഥ​ല​ങ്ങ​ളി​ൽ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ്
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി പി​പി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’അ​മൃ​തം’ ആ​രോ​ഗ്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജീ​വി​ത​ശൈ​ലി രോ​ഗ​നി​ർ​ ......
സി​നി​മാ മേ​ഖ​ല​യി​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം അ​നി​വാ​ര്യം: ഷാ​ജി എ​ൻ. ക​രു​ണ്‍
കാ​സ​ർ​ഗോ​ഡ്: ന​ടി​ക്കു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണം അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണെ​ന്നു ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ.​ക​രു​ണ ......
ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ൽപ്പന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
രാ​ജ​പു​രം: ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​ല​യോ​ര​ത്ത് ഒ​റ്റ ന​ന്പ​ർ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ള്ളാ​റി​ലെ ര​മേ ......
സൈ​ക്കി​ളെ​ന്ന ആ​ഗ്ര​ഹം മാ​റ്റി​വ​ച്ച് ആ​തി​ര; കു​ഞ്ഞ​നു​ജ​ന്‍റെ പു​ഞ്ചി​രി​ക്കാ​യി
കാ​ഞ്ഞ​ങ്ങാ​ട്: സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി​യ തു​ക കൊ​ച്ച​നു​ജ​നു​ള്ള ചി​കി​ത്സാ നി​ധി​യി​ലേ​ക്കു ന​ൽ​കി ആ​തി​ര മോ​ൾ മാ​തൃ​ക​യാ​യി. അ​ര​യി ......
അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച 85 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യം പി​ടി​കൂ​ടി
കാ​സ​ർ​ഗോ​ഡ്: അ​ടു​ക്ക​ള​യു​ടെ സ്ലാ​ബി​ന​ടി​യി​ലും നാ​ലു പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും സ​ഞ്ചി​യി​ലു​മാ​യി സൂ​ക്ഷി​ച്ച 85 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യ​വു​ ......
അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ
പ​യ്യ​ന്നൂ​ർ: മ​ല​ബാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ണ്‍ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ ......
ദേ​ശീ​യ​പാ​ത വി​ക​സ​നം: സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​വ​ർ ത​ഹ​സി​ൽ​ദാ​റെ ഉ​പ​രോ​ധി​ച്ചു
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നു സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന ചാ​ലി​ങ്കാ​ൽ, മൂ​ല​ക്ക​ണ്ടം, കൂ​ളി​യ​ങ്കാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​ത​ ......
ക​ളി​യാ​ട്ട ഉ​ത്സ​വം ഇ​ന്നു മു​ത​ൽ
പു​ല്ലൂ​ർ: വേ​ലാ​ശ്വ​രം മ​ധു​ര​ക്കാ​ട് ക​യി​ൽ ത​റ​വാ​ട് ക​ളി​യാ​ട്ട ഉ​ത്സ​വം ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​ത്രി തെ​യ്യം​കൂ​ട​ൽ. വി​ഷ്ണു​മൂ​ർ​ ......
വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബ​സം​ഗ​മം 26ന്
മാ​ലോം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​ലോം യൂ​ണി​റ്റ് കു​ടും​ബ​സം​ഗ​മം 26നു ​ന​ട​ക്കും. വ്യാ​പാ​രി​യും കു​ടും​ബ​വും എ​ന്ന വി​ഷ​യ ......
ക​ട​ബാ​ധ്യ​ത​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രാ​യ മ​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്കു തു​ട​ർ​പ​ഠ​ന​ത്തി​നും പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്ത ......
മ​നി​യേ​രി​യെ അ​നു​സ്മ​രി​ച്ചു
ഭീ​മ​ന​ടി: സി​പി​എം നേ​താ​വ് എ​ളേ​രി​ത്ത​ട്ടി​ലെ മ​നി​യേ​രി കു​ഞ്ഞ​ന്പു​നാ​യ​രു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് എ​ളേ​രി​ത്ത​ട്ട് ഇ​എം​എ​സ് സ്മാ​ര​ക ഗ്ര​ ......
ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യു​ള്ള ന​ബാ​ർ​ഡ്​ആ​ർ​ഐ​ഡി​എ​ഫ് പാ​ക്കേ​ജി​ൽ അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ ......
മ​ഖാം ഉ​റൂ​സി​ന് തു​ട​ക്ക​മാ​യി
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ സി​യാ​റ​ത്ത് കേ​ന്ദ്ര​മാ​യ ബ​ളാ​ൽ ക​ല്ല​ൻ​ചി​റ മ​ഖാം ഉ​റൂ​സി​ന് ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ ......
ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ്
ഒ​ട​യം​ചാ​ൽ: കോ​ടോ​ത്ത് ഡോ.​അം​ബേ​ദ്ക്ക​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കാ​ഡ​റ്റ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ട​യം​ചാ​ൽ ടൗ​ണി​ൽ ......
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
രാ​ജ​പു​രം: കു​ടി​വെ​ള്ള​മി​ല്ലാ​തെ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ കു​ട്ടി​ക​ൾ​ക്കു തു​ള്ളി വെ​ള്ളം കു​ടി​ക്കാ​നി​ല്ല. എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ ......
തൃ​ക്ക​രി​പ്പൂ​രി​ൽ എ​എ​സ്ഐ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളാ​പ്പ് റോ​ഡ് റെ​യി​ൽ​വേ ഗേ​റ്റി​ന​ടു​ത്ത് എ​എ​സ്ഐ​യെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​ക്ക​ടം മ​ണി​യ​നോ​ടി ......
ബ​ഹ​റി​നി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
ബ​ദി​യ​ഡു​ക്ക: ബ​ഹ്റി​നി​ൽ ക​ട​ലി​ൽ വീ​ണു മ​രി​ച്ച ബെ​ള്ളൂ​ർ നാ​ട്ട​ക്ക​ൽ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി ......
ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ വെ​ള്ള​മി​ല്ല; ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ
പ​ണ്ട​റ​ക്കാ​ട് പാ​ലം പൊ​ളി​ച്ചു​നീ​ക്കു​ന്നു
വി​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ലേ​ക്ക് വീണ്ടും പാ​സ​ഞ്ച​ർ ട്രെ​യി​നെ​ത്തു​ന്നു
നി​ർ​മാണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
കാ​ഞ്ച​നമാ​ല​യെ തേ​ടി "വില്ലൻ' മുക്കത്തെത്തി
ക​രി​ങ്ക​ല്ലി​നു ക്ഷാ​മം: നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
തീ ​വ​യ​നാ​ട് അ​തി​ർ​ത്തി​യി​ൽ: ജാഗ്രതയോടെ വ​ന​സേ​ന
സ്കൂള്‍ബസിനു മുകളിലേക്ക് വൈദ്യുത പോസ്റ്റ് മറിഞ്ഞുവീണു
ധര്‍ണ നടത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.