തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
സ്റ്റാൻഡിംഗ് കമ്മിറ്റി സിറ്റിംഗ് നടത്തി.
കട്ടപ്പന: പുറ്റടി സ്പൈസസ് പാർക്കിൽ പാർലമെന്ററി വാണിജ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സിറ്റിംഗ് നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വയലാർ രവിയുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച യോഗംചേർന്നത.് അംഗങ്ങളായ ആറ് എംപിമാർ സിറ്റിംഗിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള എംപിമാരായ ജോയി ഏബ്രഹാം, ജോയസ് ജോർജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ജനപ്രതിനിധികളെ കൂടാതെ ലോകസഭ, രാജ്യസഭ ഉദ്യോഗസ്‌ഥർ, സ്പൈസസ് ബോർഡ് ഉദ്യോഗസ്‌ഥർ, മിനിസ്ട്രി ഓഫ് കോമേഴ്സ് ഉദ്യോഗസ്‌ഥർ, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികോർപ്പ് അഡീഷണൽ സെക്രട്ടറി, എക്പോർട്ടേഴ്സ്, കർഷക പ്രതിനിധികൾ, ലേല ഏജൻസി പ്രതിനിധികൾ തുടങ്ങിയവരും സിറ്റിംഗിൽ പങ്കെടുത്തു.

ദേശീയപാതയിൽ മൂന്ന് അപകടം; അഞ്ചുപേർക്ക് പരിക്ക്
അടിമാലി: കൊച്ചി –മധുര ദേശീയപാതയിൽ ഇന്നലെയുണ്ടായ മൂന്നു വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ 5.30–ന് ഇരുമ്പുപാലത്ത് നിയന്ത്രണംവിട്ട ......
പകർച്ചവ്യാധി നിയന്ത്രണം: കർമപദ്ധതി രൂപീകരിച്ചു
കട്ടപ്പന: കട്ടപ്പന നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് പകർച്ചവ്യാധി നിയന്ത്രണത്തിന് കർമപദ്ധതി രൂപീകരിച്ചു. ശ ......
ഗ്രാജുവേഷനും ലാംപ് ലൈറ്റിംഗ് സെറിമണിയും
അടിമാലി: മോർണിംഗ്സ്റ്റാർ സ്കൂൾ ഓഫ് നഴ്സിംഗിൽ 16–ാം ബാച്ച് ജിഎൻഎം വിദ്യാർഥികളുടെയും ഏഴാം ബാച്ച് പാരാമെഡിക്കൾ വിദ്യാർഥിനികളുടെയും ഗ്രാജുവേഷനും 20–ാം ബാച ......
രോഹിത് വെമുല അനുസ്മരണം
ചെറുതോണി: രോഹിത് വെമുലയുടെ ഒന്നാം അനുസ്മരണം ചെറുതോണി അംബദ്കർ ഭവനിൽ നടന്നു. സമ്മേളനം പി.ആർ. സുരേഷ്കുമാർ ഉദ്ഘാടനംചെയ്തു. കെ.പി. ഗോപിനാഥ് അധ്യക്ഷത വഹിച്ച ......
ഡ്രൈവറും കണ്ടക്ടറും എത്തിയില്ല; കെഎസ്ആർടിസി സർവീസ് മുടങ്ങി
മൂന്നാർ: ഡ്രൈവറും കണ്ടക്ടറും എത്താത്തതിനെതുടർന്ന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് സർവീസ് മുടങ്ങി. ഷെഡ്യൂൾ പ്രകാരം മൂന്നാറിൽ വൈകുന്നേരം 5.10–ന് പുറപ ......
ജെല്ലിക്കെട്ട് പ്രതിഷേധം രണ്ടാംദിവസവും ശക്‌തം
മറയൂർ: മറയൂരിന്റെ അതിർത്തി പട്ടണമായ തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെയുള്ള പ്രതിഷേധം രണ്ടാം ദിവസവും ശക്‌തമായി. ഉദുമൽപേട്ടയിൽ ......
മന്ത്രി എം.എം. മണിക്ക് സ്വീകരണംനൽകി
നെടുങ്കണ്ടം: ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതിമന്ത്രി എം.എം മണിക്ക് സ്വീകരണവും എകെടിഎ ഭവനത്തിന്റെ താക്കോൽദാനവും ന ......
കെഎസ്്ആർടിസി സർവീസുകൾ പുനരാരംഭിക്കണമെന്ന്
നെടുങ്കണ്ടം: ആദിവാസി ഉൾനാടൻ മേഖലകളിലെ മുടങ്ങിയ കെഎസ്ആർടിസി ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമായി. കുമളി ഡിപ്പോയിൽനിന്നും ആദിവാസി മേഖലകളായ ച ......
സ്കൂൾ വാർഷികം
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികം 24–ന് നടക്കും. സർവീസിൽനിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ജോർജ് ജോസഫിന് ......
മദ്യവിരുദ്ധ ജനകീയ മുന്നണി രൂപീകരിച്ചു
നെടുങ്കണ്ടം: ജില്ലയിലെ മുഴുവൻ ലഹരിവിരുദ്ധ സംഘടനകളുടെയും സംയുക്‌ത ഫോറം – മദ്യവിരുദ്ധ ജനകീയ മുന്നണി – രൂപീകരിച്ചു. ഇടുക്കി സെന്റ് ജോർജ് പാരീഷ് ഹാളിൽ നടന ......
അടിമാലിയിൽ രണ്ടിടത്ത് മോഷണം
അടിമാലി: അടിമാലി മേഖലയിൽ രണ്ടിടത്ത് മോഷണം. മച്ചിപ്ലാവ് പോസ്റ്റ് ഓഫീസ് പടിയിൽ പുളിഞ്ചോട്ടിൽ കുഞ്ഞുമോന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് വീടിനുള്ളിൽ പ്ര ......
വി.ടി. സെബാസ്റ്റ്യൻ മെമ്മോറിയൽ സ്റ്റഡി സെന്റർ ആരംഭിക്കും: റോഷി അഗസ്റ്റിൻ
ചെറുതോണി: ഇടുക്കിലെ കുടിയേറ്റ കർഷകരുടെ നേതാവും കേരള കോൺഗ്രസ് –എം ചെയർമാനുമായിരുന്ന മുൻ എംഎൽഎ വി.ടി. സെബാസ്റ്റ്യന്റെ പേരിൽ സ്റ്റഡി സെന്റർ ആരംഭിക്കുമെന ......
കുടുംബങ്ങളുടെ നിലനിൽപിനുപിന്നിൽ സ്ത്രീയുടെ സഹനം: പ്രമീളാദേവി
രാജാക്കാട്: വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുടുംബബന്ധങ്ങൾ അൻപതും അറുപതും വർഷം നീണ്ടുനിൽക്കുന്നത് സ്ത്രീകളുടെ സഹനശക്‌തി ഒന്നുകൊണ്ടു മാത്രമാണെന് ......
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
കുമളി: വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴാകുന്നു. അട്ടപ്പള്ളം റോഡിൽ അഡോറേഷൻ കോൺവന്റിനു സമീപമാണ് വെള്ളം പാഴാകുന്നത്. റോഡിലൂടെ വ ......
നിലയ്ക്കൽ തീർഥാടനം 26ന്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ 26ന് നിലയ്ക്കലിലേയ്ക്ക് തീർഥയാത്ര നടത്തും. വർഷംതോറും ഏഴാം ക്ലാസിലെ കുട്ടികൾക ......
മാലിന്യം നിക്ഷേപിക്കുന്നവരെ പകർത്തൂ, സമ്മാനം നേടു
അടിമാലി: അടിമാലി പഞ്ചായത്തിലെ നിരത്തുകളിലും ഓടകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കുടുക്കാൻ പഞ്ചായത്ത് സമ്മാനപദ്ധതി പ്രഖ്യാപിച്ചു. മാലിന് ......
ഭിന്നശേഷിയുള്ള കുട്ടികൾക്കായി പരിവാർ
തൊടുപുഴ: ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസോർഡർ എന്നീ അവസ്‌ഥകളിലുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ദേശീയ സംഘടനയായ പരിവാർ ജില്ലയ ......
ന്യൂമാൻ കോളജിൽ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്
തൊടുപുഴ: ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എംജി യൂണിവഴ്സിറ്റി വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് 23 നു രാവിലെ എട്ടുമുതൽ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തി ......
സഹപാഠിക്ക് സ്നേഹവീടൊരുക്കി കോളജ് വിദ്യാർഥികൾ
തൊടുപുഴ: സഹപാഠിക്ക് സ്നേഹവീടൊരുക്കി എംജി കോളജ് വിദ്യാർഥികൾ. കോളജിലെ ഏറ്റവും നിർധനയായ ഒരു പെൺകുട്ടിക്കാണ് തട്ടക്കുഴയിൽ വീട് നിർമിച്ച് നൽകുന്നതെന്ന് കോള ......
യോഗം
തൊടുപുഴ: ജനതാദൾ യുണൈറ്റഡ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തൊടുപുഴ പെൻഷൻ ഭവനിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ......
സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം
മുട്ടം: ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാം 26 നു രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നുവരെ ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. പി ......
ലേഡീസ് പഴ്സ് നഷ്ടപ്പെട്ടു
തൊടുപുഴ: കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോട്ടയം പള്ളിക്കത്തോട് സ്വദേശിയുടെ ലേഡീസ് പഴ്സ് കഴിഞ്ഞ എട്ടിനു നഷ്ടപ്പെട്ടു. മൊബൈൽ ......
മന്ത്രി സന്ദർശിച്ചു
കരിമണ്ണൂർ: കോളജ് വിദ്യാർഥിയായ അർജുൻ ടി. അമ്പാട്ടിന്റെ വീട്ടിലെത്തി മന്ത്രി എം.എം. മണി മാതാപിതാക്കളെ ആശ്വസിപ്പിച്ചു. അർജുന്റെ മരണവുമായി ബന്ധപ്പെട്ടു ഊർ ......
ഇടവെട്ടി പ്രതീക്ഷ നഗർ റോഡ് ഉദ്ഘാടനം ചെയ്തു
ഇടവെട്ടി: പഞ്ചായത്ത് ഒന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നിർമാണം പൂർത്തീകരിച്ച പ്രതീക്ഷ നഗർ റോഡ് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ......
അർബുദരോഗ നിർണയ ക്യാമ്പ് ഇന്ന്
തൊടുപുഴ: നഗരസഭയുടെയും കല്ലൂർ ആർസിസി യൂണിറ്റിന്റെയും ജില്ലാ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ തൊടുപുഴ ജില്ലാ ആശുപത്ര ......
വിവാഹ വീട്ടിൽ നിന്ന് എട്ടുപവൻ കവർന്നു
തൊടുപുഴ: വിവാഹത്തലേന്ന് വീട്ടിൽ മോഷണം. എട്ടുപവന്റെ മാല കവർന്നു. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം വെട്ടിയാംകുന്നേൽ അബ്ദുൾ ഖാദറിന്റെ വീട്ടിലാണ് മോഷണം നടന ......
മൂലമറ്റം–നാളിയാനി കെഎസ്ആർടിസി സർവീസ് നിർത്തി; നാട്ടുകാർ ദുരിതത്തിൽ
മൂലമറ്റം: ആദിവാസി മേഖലയിലേയ്ക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിയതോടെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിൽ. മൂലമറ്റം–തൊടുപുഴ– നാളിയാനി റൂട ......
വണ്ണപ്പുറത്ത് പദ്ധതികൾ ഒത്തിരി; വെള്ളം ഇത്തിരി
വണ്ണപ്പുറം: പഞ്ചായത്തിൽ കുടിവെള്ള പദ്ധതികൾ മാറി മാറി വന്നിട്ടും പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിൽ. ലക്ഷങ്ങൾ മുടക്കി ആരംഭിച്ച പദ്ധതികൾ ......
ഗ്രാമാരോഗ്യ സുരക്ഷാ പദ്ധതി
മുട്ടം: സാമൂഹികാരോഗ്യ കേന്ദ്രം ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റുമായി ചേർന്ന് നടപ്പാക്കി വരുന്ന ഗ്രാമാരോഗ്യ സുരക്ഷാ പദ്ധതി ഇടവെട്ടി പഞ്ചായത്തിൽ 23 നു ആരംഭ ......
നിറം മങ്ങാത്ത ഓർമകളുമായി മുൻകാല കെഎസ്യു നേതാക്കളുടെ സംഗമം
തൊടുപുഴ: വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ മൂന്നു പതിറ്റാണ്ടു പഴക്കമുള്ള ഓർമകളുമായി അവർ ഒത്തുകൂടി. 1980 കളിലും 90 കളിലും ജില്ലയിൽ കെഎസ്യുവിന് ചുക്കാൻ ......
അരിക്കുഴ, കരിങ്കുന്നം പള്ളികളിൽ തിരുനാൾ
അരിക്കുഴ: പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 24 മുതൽ 26 വരെ ആഘോഷിക്കും. 24 നു വൈകുന്നേരം മൂന്നിനു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർ ......
ലോറിയിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴക്ക്
തൊടുപുഴ: ഭാരം കയറ്റി വന്ന ലോറിയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കാരിക്കോട് രജിസ്റ്റാർ ഓഫീസിനു മുന്നിൽ ഇ ......
സാങ്കേതിക ശിൽപശാല
കട്ടപ്പന: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 30, 31 തീയതികളിൽ സാങ്കേതിക ശിൽപശാല നടക്കും. തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ സെയി ......
സർക്കാർ കെട്ടിടം കൈവശപ്പെടുത്തി ഉപയോഗിച്ചതിൽ വിജിലൻസ് അന്വേഷണം
മൂവാറ്റുപുഴ: സർക്കാർ വക കെട്ടിടം സ്വകാര്യ വ്യക്‌തികൾ കൈവശപ്പെടുത്തി ഉപയോഗിച്ചതു സംബന്ധിച്ച് അന്വേഷിക്കുവാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇടു ......
ഇംഗ്ലീഷിൽ കഥയെഴുതി ജെസ്്ന ഒന്നാമത്
നെടുങ്കണ്ടം: സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചനയിൽ ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിലെ ജെസ്ന ജോസിന് ഒന്നാംസ്‌ഥാനം. ‘ദ ......
മലയിഞ്ചിയിൽ റോഡ് നിർമാണം വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസപ്പെടുത്തി
മലയിഞ്ചി: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മലയിഞ്ചിയിൽ റോഡ് നിർമിക്കുന്നത് വനം വകുപ്പ് ഉദ്യോഗസ്‌ഥർ തടസപ്പെടുത്തി. ഫോറസ്റ്റർ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോ ......
ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത പ്രവർത്തക ക്യാമ്പ് മുരിക്കാശേരിയിൽ
മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത പ്രവർത്തക ക്യാമ്പ് 24, 25 തീയതികളിൽ പടമുഖം സ്നേഹമന്ദിരത്തിൽ നടക്കും. 24–ന് രാവിലെ 9.30–ന് ആരംഭിക്കുന് ......
ഇടുക്കി വന്യജീവി സങ്കേതത്തിൽ അപൂർവയിനം ചിത്രശലഭങ്ങൾ
ചെറുതോണി: ഇടുക്കി വന്യജീവി സങ്കേതത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പക്ഷി–പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ വാർമ്പ്ളേഴ്സ് ആൻഡ് വേഡേഴ്സിന്റെ സഹകരണത്തോടെ ......
മാ​ലി​ന്യ​വാ​ഹി​നി​യാ​യി മൂ​വാ​റ്റു​പു​ഴ​യാ​ർ
നി​ർ​ധ​ന സ​ഹാ​യ​ത്തി​ന് എ​ണ്ണ​പ്പാ​റ യൂ​ത്ത് ഫൈ​റ്റേ​ഴ്സി​ന്‍റെ ‘ടച്ച്’
കു​ടി​യി​റ​ക്ക് ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉൗ​ർ​ജ്ജം പ​ക​ർ​ന്നു ന​ൽകി കൃ​ഷി മ​ന്ത്രി പ​ച്ച​ക്ക​റിത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ചു
വൈദ്യരംഗത്തെ വിസ്മയ കാഴ്ചകളുമായി മെഡക്സ്
ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ സാ​മൂ​ഹികവി​രു​ദ്ധ കേ​ന്ദ്ര​ങ്ങ​ളാ​കുന്നു
ഇ​ക്കോ​വി​ല്ലേ​ജി​ൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി
ഹ​ർ​ത്താ​ലി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ലാ​ത്തി​വീ​ശി
കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രാ​ശാ​ജ​ന​കം: ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ്
അ​തി​ര​ന്പു​ഴ​യി​ലേ​ക്കു വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.