തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ഭൂ​മി ന​ൽ​കാ​ൻ ത​യ്യാ​റാ​ക​ണം: കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ
ക​ൽ​പ്പ​റ്റ: കൈ​വ​ശ രേ​ഖയ്​ക്ക് പ​ക​രം പ​ട്ട​യം ന​ൽ​കാ​നും 2005 ഡി​സം​ബ​ർ 13ന് ​ശേ​ഷം വ​ന​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഭൂ​മി ന​ൽ​കു​ന്ന​തി​നും കേ​ന്ദ്ര വ​നാ​വ​കാ​ശ​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭൂ​മി​ക്കും അ​തി​ജീ​വ​ന​ത്തി​നും സ്വ​യം പ​ര്യാ​പ്ത​ത​ക്കു​മാ​യി എ​കെഎ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നാ​ട്ടു​കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റു​ള്ള​വ​ർ​ക്ക് പ​ട്ട​യം ന​ൽ​കു​ന്പോ​ൾ ആ​ദി​വാ​സി​ക​ൾ​ക്ക് മാ​ത്രം കൈ​വ​ശ​രേ​ഖ​യാ​ണ് ന​ൽ​കു​ന്ന​ത്. ആ​ദി​വാ​സി​ക​ളോ​ട് മാ​ത്രം എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ ഇ​ങ്ങ​നെ വി​വേ​ച​നം കാ​ണി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ 5000ൽ​പ്പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കി. എ​ന്നാ​ൽ ആ​ദി​വാ​സി പ്രേ​മം ന​ടി​ച്ച് രം​ഗ​ത്ത് വ​ന്ന ബി​ജെ​പി ഭ​രി​ക്കു​ന്ന എ​ത്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​നി​യ​മം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട് എ​ന്ന് പ​രി​ശോ​ധി​ക്ക​ണം. എ​ത്ര പേ​ർ​ക്ക് ഭൂ​മി കൊ​ടു​ത്തു എ​ന്ന​ത് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി ത​യ്യാ​റാ​ക​ണം.
ആ​ദി​വാ​സി​ക​ൾ​ക്കാ​യി സ്വ​യം​പ​ര്യാ​പ​ത​മാ​യ അ​തി​ജീ​വ​ന​പ​ദ്ധ​തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ക​ഐ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സീ​താ​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം പി.​എ. മു​ഹ​മ്മ​ദ്, സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. മോ​ഹ​ന​ൻ, എ​ക​ഐ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ വി. ​കേ​ശ​വ​ൻ, എ​ക​ഐ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
മാ​ന​ന്ത​വാ​ടി: ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് ഡി​എം​ഒ ഓ​ഫീ​സ് മാറ്റാനുളള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ,് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് പ്ര​വ​ർ​ത്ത​ ......
താ​മ​ര​ശേ​രി രൂ​പ​താ​ദി​നം നാളെ: മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് പ​ങ്കെ​ടു​ക്കും
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 31ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ നാ​ളെ പു​ല്ലൂ​രാം​പാ​റ ബ​ഥാ​നി​യ സെ​ന്‍റ​റി​ൽ ന​ട​ക്കും. 1986 ഏ​ ......
അ​ച്ച​ടി വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ൽ
ക​ൽ​പ്പ​റ്റ: ക​ട​ലാ​സ് വി​ല കു​തി​ച്ചു​യ​രു​ന്ന​ത് സം​സ്ഥാ​ന​ത്ത് അ​ച്ച​ടി വ്യ​വ​സാ​യ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ക​ഴി​ഞ്ഞ മു​ന്നു മാ​സ​ത്തി​നി​ടെ ......
മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
ക​ൽ​പ്പ​റ്റ: കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ക​ൽ​പ്പ​റ്റ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ ഹാ​ളി​ൽ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ ......
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി​യി​ൽ​ത​ന്നെ തു​ട​രും: ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ
മാ​ന​ന്ത​വാ​ടി: ഡി​എം​ഒ ഓ​ഫീ​സ് മാ​ന​ന്ത​വാ​ടി​യി​ൽ ത​ന്നെ തു​ട​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി​യ ......
കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ:​ത​യ്യ​ൽ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ പ​ദ്ധ​തി സ​ർ​ക്കാ​ർ നി​ർ​ത്ത​ലാ​ക്കി​യെ​ന്ന് കു​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​ര ......
ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
മാ​ന​ന്ത​വാ​ടി: ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് ഡി​എം​ഒ ഓ​ഫീ​സ് മാറ്റാനുളള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ,് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്് പ്ര​വ​ർ​ത്ത​ ......
സ​മു​ദാ​യ​വി​ല​ക്ക്: പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി
മാ​ന​ന്ത​വാ​ടി: ആ​ചാ​ര​വി​രു​ദ്ധ​മാ​യി വി​വാ​ഹം​ക​ഴി​ച്ച​തി​നു യാ​ദ​വ​സ​മു​ദാ​യ നേ​തൃ​ത്വം ഉൗ​രു​വി​ല​ക്ക് എ​ർ​പ്പെ​ടു​ത്തി​യെ​ന്ന എ​രു​മ​ത്തെ​രു​വ് സ ......
കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി: വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യി​ലെ വ​ര​ടി​മൂ​ല ഡി​വി​ഷ​നി​ൽ പൂ​ർ​ത്തീ​ക​രി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യെക്കുറി​ച്ചും നി​ല​വാ​ര ......
ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ക​ന്പ​നി​ക​ൾ സാ​ന്പ​ത്തി​ക പു​രോ​ഗ​തി​ക്ക് നി​ദാ​ന​മാ​കും: ന​ബാ​ർ​ഡ് എ​ജി​എം
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ർ​ഷ​ക പ​ങ്കാ​ളി​ത്തത്തോ​ടെ ആ​രം​ഭി​ക്കു​ന്ന പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക​ൾ കാ​ർ​ഷി​ക രം​ഗ​ത്ത് വ​ലി​യ തോ​തി​ലു​ള്ള സാ​ന്പ​ത്തി ......
ദാ​റു​ൽ ഫ​ലാ​ഹി​ൽ ഇ​സ്ലാ​മി​യ്യ ര​ജ​ത ജൂ​ബി​ലി​സ​മ്മേ​ള​നം തു​ട​ങ്ങി
ക​ൽ​പ്പ​റ്റ: ദാ​റു​ൽ ഫ​ലാ​ഹി​ൽ ഇ​സ്ലാ​മി​യ്യ​യി​ൽ മൂ​ന്ന് ദി​വ​സം നീ​ളു​ന്ന ര​ജ​ത​ജൂ​ബി​ലി സ​മ്മേ​ള​നം തു​ട​ങ്ങി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ ......
ന​ട​വ​യ​ലി​ൽ സെ​മി​നാ​റും പു​സ്ത​ക പ്ര​കാ​ശ​ന​വും നാ​ളെ
ന​ട​വ​യ​ൽ:​വൈ​എം​സി​എ ന​ട​വ​യ​ൽ ഘ​ട​ക​ത്തി​ന്‍റെ​യും വ​യ​നാ​ട് സ​ബ് റീ​ജി​യ​ണ്‍ വ​നി​താ ഫോ​റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തൊ​ഴി ......
കാ​ട്ടാ​ന​ക​ൾ ച​രി​ഞ്ഞു
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ കൂ​ടി ച​രി​ഞ്ഞു. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ ശി​ങ്കാ​ര റേ​ഞ്ചി​ലെ ക​ല്ല​മ​ല ......
കൊ​ല്ല​പ്പെ​ട്ട പാ​റാ​വു​കാ​ര​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: കൊ​ല്ല​പ്പെ​ട്ട നേ​പ്പാ​ൾ സ്വ​ദേ​ശി ഓം​ബ​ഹ​ദൂ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സി​ന് ല​ഭി​ച്ചു. ബം​ഗ്ലാ​വി​ന് അ​ൽ​പം അ​ക​ലെ​യു​ള്ള തേ​യി ......
സ​ത്യാ​വ​സ്ഥ പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന്്
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ കോ​ത്ത​ഗി​രി കോ​ട​നാ​ട് എ​സ്റ്റേ​റ്റ് ബം​ഗ്ലാ​വ് ആ​ക്ര​മി​ച്ച് എ​സ്റ്റേ​റ്റ് പാ​റാ​വ ......
ഉ​ള്ളി​ശ്ശേ​രി​പു​ലി​ക്കാ​ട് റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന്
മാ​ന​ന്ത​വാ​ടി: ഉ​ള്ളി​ശേ​രി​പു​ലി​ക്കാ​ട് റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും യാ​ഥ ......
പ​രി​സ്ഥി​തി സം​ര​ക്ഷ​ണം: സൈ​ക്കി​ൾ ജാ​ഥ ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ളു​മാ​യി​ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ള​പ്പ​ള്ളി സ്വ ......
ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷണ​ർ​ക്കും ക​ള​ക്ട​ർ​ക്കും നി​ർ​ദേ​ശം
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ​മ​ദ്യം സു​ല​ഭ​മാ​കു​ന്ന​തി​ന്‍റെ​യും ബി​വ​റേ​ജ് കോ​ർ​പ്പ​റേ​ഷ​ന്‍റെ ര​ണ്ട് ഒൗ​ട്ട്‌‌ലെറ് ......
ചാ​രി​റ്റി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ്രധാന തി​രു​നാ​ൾ ആ​ഘോ​ഷം ഇ​ന്നു തു​ട​ങ്ങും
വൈ​ത്തി​രി: ചാ​രി​റ്റി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 30 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 5.15ന് ​വി​കാ​രി ......
ടെ​ക്നോ​ള​ജി മാ​നേ​ജ​ർ നി​യ​മ​നം
ക​ൽ​പ്പ​റ്റ: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​സ്ട ......
സൈ​നി​ക​ക്ഷേ​മ അ​വ​ലോ​ക​ന യോ​ഗം
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​മു​ക്ത ഭ​ട​ൻന്മാ​രു​ടെ​യും സ​ർ​വീ​സി​ലു​ള്ള സൈ​നി​ക​രു​ടെ​യും പ​രാ​തി​ക​ളി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ല അ​ഡീ​ഷ​ണ ......
കെ​എസ്ആ​ർ​ടി​സി ബ​സ് റൂ​ട്ട് മാ​റ്റി ഓ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
അ​ന്പ​ല​വ​യ​ൽ: രാ​ത്രി 8.30ന് ​ടൗ​ണി​ൽ​നി​ന്നു ചു​ള്ളി​യോ​ട് വ​ഴി സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് മു​ന്ന​റി​യി​പ്പി​ല്ല ......
ഡി​ടി​പി​സി ശു​ചി​ത്വ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു
ക​ൽ​പ്പ​റ്റ: ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കോ​ഴി​ക്കോ​ട് നി​റ​വു​മാ​യി സ​ഹ​ക​രി​ച്ച് വ​യ​നാ​ട്ടി​ൽ ശു​ചി​ത്വ പ​ദ്ധ​തി ന​ട​പ്പി​ലാ​ക് ......
യോ​ഗ​ക്ഷേ​മ​സ​ഭ പെ​ൻ​ഷ​ൻ വി​ത​ര​ണം
ക​ണി​യാ​ന്പ​റ്റ: യോ​ഗ​ക്ഷേ​മ​സ​ഭ വ​യ​നാ​ട്ടി​ൽ അ​നു​വ​ദി​ച്ച പെ​ൻ​ഷ​ന്‍റെ വി​ത​ര​ണം പൊ​ങ്ങി​നി​യി​ൽ ജി​ല്ലാ കൗ​ണ്‍​സി​ൽ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ് ......
ടെയ്​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള ടെയ്‌‌ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ക​ൽ​പ്പ​റ്റ​യി​ൽ സം​ഘ​ടി​പ്പി​ച്ചു.
ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ ......
ക​ബ​നി​പ്പുഴ വ​റ്റി​: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ
പു​ൽ​പ്പ​ള്ളി: ക​ബ​നി​ന​ദി അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ൾ​ക്ക് ക​ണ്ണീ​ർ​ചാ​ലാ​കു​ന്നു. കൊ​ടും​വേ​ന​ലി​ൽ വ​റ്റി​വ​ര​ണ്ട പു​ഴ​യു​ടെ ഇ​തു​വ​രെ കാ​ണാ​ത്ത മു​ഖ​ ......
മു​ള്ള​ൻ​കൊ​ല്ലി​താ​ന്നി​ത്തെ​രു​വ് റോഡ് തകർന്നു
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി​താ​ന്നി​ത്തെ​രു​വ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലൂ​ടെ​യു​ള്ള റോ​ഡ ......
കൈ​ത​ക്കാ​ടു​ക​ളും കൊ​ല്ലി​ക്കാ​ടു​ക​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: തോ​ടു​ക​ളി​ലെ​യും പു​ഴ​യോ​ര​ങ്ങ​ളി​ലെ​യും കൈ​ത​ക്കാ​ടു​ക​ളും കൊ​ല്ലി​ക്കാ​ടു​ക​ളും സം​ര​ക്ഷി​ച്ച് വ​ര​ൾ​ച്ച​യെ പ്ര​തി​രോ​ധി​ക്ക​ണ​മ ......
മ​ത്സ്യ​വി​ൽ​പ്പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ ഭി​ന്ന​ത
പു​ൽ​പ്പ​ള്ളി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​മാ​യി അ​ട​ച്ചി​ട്ട പു​ൽ​പ്പ​ള്ളി താ​ഴെ​യ​ങ്ങാ​ടി​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ് തു​റ​ന്നു​ ......
പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന റി​മാ​ൻ​ഡ് പ്ര​തി പി​ടി​യി​ൽ
ക​ൽ​പ്പ​റ്റ: കോ​ട​തി പ​രി​സ​ര​ത്തു​നി​ന്നു പോ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന റി​മാ​ൻ​ഡ് പ്ര​തി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം പി​ടി​യി​ലാ​യി.
പെ​രി ......
ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യ പ്ലാ​ന്‍റ് നി​ർ​മാ​ണം ത​ട​യും: ആ​ക്‌‌ഷൻ ക​മ്മി​റ്റി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ലെ ക​രു​വ​ള്ളി​ക്കു​ന്ന് എ​ട്ടാം ഡി​വി​ഷ​നി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍ ......
വി​ദ്യാ​ർ​ഥി ചി​റ​യി​ൽ മു​ങ്ങി​മ​രി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചി​റ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. മൂ​ല​ങ്കാ​വ് ന​ടു​ക്ക​ണ്ടി ഹം​സ​യു ......
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചു​ള്ളി​യോ​ട് ചെ​റു​പ​റ​ന്പ​ത്ത് വീ​രാ​ൻ​ന​ജു ......
ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് കൃ​ഷ്ണ​ൻ​നാ​യ​രും കു​ടും​ബ​വും
ഭീതിയുടെ നൂൽപ്പാലത്തിലൂടെ യാത്ര
പ​ഴ​കി​യ പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​രം
ഐക്യകേരളം വജ്രജൂബിലി: ലോഗോ ശിൽപ്പി അവാർഡ് ഏറ്റുവാങ്ങി
കീ​ഴ​മ്മാ​കം പാ​ട​ത്ത് ഉ​ഴു​ന്നും ചെ​റു​പ​യ​റും നൂറുമേനി
ഓ​ഫീ​സ് മാ​റ്റം: ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
നാ​ദാ​പു​ര​ത്ത് സ​ർ​വേ തടഞ്ഞു
കാ​ട്ടാ​ന​യുടെ ആക്രമണത്തിൽ വീ​ട് ത​ക​ർ​ന്നു
ക​​ടു​​ത്തു​​രു​​ത്തി ഉ​​ൾ​​നാ​​ട​​ൻ ടൂ​​റി​​സം ആ​​ദ്യ​​ഘ​​ട്ട നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്നു
അ​ക്ഷ​ര​മു​റ്റ​ത്ത് ത​ണ​ലേ​കി​യ മു​ത്ത​ശ്ശി​മ​രം ഓ​ർ​മ​യാ​യി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.