തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ജീ​വ​ന് സം​ര​ക്ഷ​ണ​മി​ല്ലാ​തെ ഭയപ്പാടോടെ പാ​ത്തു​മ്മ​യു​ടെ ജീ​വി​തം
മാ​ന​ന്ത​വാ​ടി: മാനസിക അ​സ്വാ​സ്ഥ്യ​മു​ള്ള പേ​ര​ക്കി​ടാ​വി​ന്‍റെ ആ​ക്ര​മ​ണം ഭ​യ​ന്ന് രാ​ത്രി​യി​ൽ 65 കാ​രി​യു​ടെ ഉ​റ​ക്കം അ​യ​ൽ​പ​ക്ക​ത്തെ വീ​ടി​ന്‍റെ തി​ണ്ണ​യി​ലും സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലും. ക​ണി​യാ​രം ചീ​ര​ത​ട​യി​ൽ പാ​ത്തു​മ്മ​യാ​ണ് കൊ​ച്ചു​മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മ​നം​നൊ​ന്ത് ക​ഴി​യു​ന്ന​ത്. മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള പേ​ര​ക്കി​ടാ​വി​ന്‍റെ മ​ർ​ദ്ദ​ന​ത്തി​ൽ പാ​ത്തു​മ്മ​യു​ടെ കൈ​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മു​ഖ​ത്ത് മ​ർ​ദ്ദ​ന​മേ​റ്റ് നീ​രു​വ​ച്ച നി​ല​യി​ലാ​ണ്. വീ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ളെ​ല്ലാം ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.
പേ​ര​ക്കി​ടാ​വി​ന് രോ​ഗം മൂ​ർഛി​ക്കു​ന്പോ​ൾ സ്വ​ന്തം ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ഓ​ടി ര​ക്ഷ​പ്പെ​ട്ട് കു​റ്റി​ക്കാ​ട്ടി​ലും മ​റ്റു​മാ​ണ് രാ​ത്രി ക​ഴി​ച്ച് കൂ​ട്ടു​ന്ന​ത്. നേ​രി​യ രീ​തി​യി​ൽ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള മൂ​ത്ത​മ​ക​നും ഇ​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​തോ​ടെ മ​ക​നെ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി ഇ​യാ​ളെ മേ​പ്പാ​ടി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഭ​ർ​ത്താ​വ് മ​രി​ച്ച പാ​ത്തു​മ്മ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തും മ​റ്റും ല​ഭി​ക്കു​ന്ന​വ​രു​മാ​നം കൊ​ണ്ടാ​ണ് മൂ​ന്നം​ഗ കു​ടു​ബ​ത്തെ പോ​റ്റു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച് ന​ൽ​കി​യ വീ​ട്ടി​ലാ​ണ് താ​മ​സം. പേ​ര​ക്കു​ട്ടി​ക്ക് മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​നും ത​നി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ആ​ർ​ഡി​ഒ​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പാ​ത്തു​മ്മ പ​റ​ഞ്ഞു.




അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു തു​റ​പ്പി​ക്കാ​ൻ നീ​തി​റാ​ലി​യു​മാ​യി മാ​ന​ന്ത​വാ​ടി രൂ​പ​ത
ക​ൽ​പ്പ​റ്റ: നാ​ലു പ​തി​റ്റാ​ണ്ടാ​യി സ്വ​കാ​ര്യ സ്വ​ത്ത​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട് തെ​രു​വി​ൽ ക​ഴി​യു​ന്ന കാ​ഞ്ഞി​ര​ങ്ങാ​ട് കാ​ഞ്ഞി​ര​ത്തി​നാ​ൽ കു ......
യു​വ​ജ​ന പ്ര​തി​രോ​ധ സ​ദ​സ്് സം​ഘ​ടി​പ്പി​ച്ചു
പ​ന​മ​രം: ന​വ​ലി​ബ​റ​ൽ ന​യ​ങ്ങ​ളെ ചെ​റു​ക്കു​ക മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ കാ​വ​ലാ​ളാ​വു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി​വൈ​എ​ഫ് ഐ പ​ന​മ​ര​ത്ത് യു​വ​ജ​ ......
ക​ർ​ഷ​ക ദി​നാ​ച​ര​ണം ഇ​ന്ന്
മാ​ന​ന്ത​വാ​ടി: എ​ട​വ​ക പ​ഞ്ചാ​യ​ത്ത് ക​ർ​ഷ​ക ദി​നാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് സ്വ​രാ​ജ് ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ ......
ജി​ല്ലാ സി​ബി​എ​സ്ഇ ശാ​സ്ത്രോ​ത്സ​വം ഇ​ന്ന് മു​ത​ൽ
മാ​ന​ന്ത​വാ​ടി: ജി​ല്ലാ സി​ബി​എ​സ്ഇ ശാ​സ്ത്രോ​ത്സ​വം ഇ​ന്നും നാ​ളെ​യു​മാ​യി അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വ​യ​ ......
സ്വാതന്ത്ര്യ ദിനാഘോഷം: നാടെങ്ങും വിവിധ പരിപാടികൾ
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. മാ​നേ​ജ​ർ ഫാ. ​ജ​യിം​സ് കു​ന്ന​ത്തേ​ട്ട് പ​താ​ക ഉ​യ​ർ​ത്തി. പ​ഞ്ചാ ......
ഒൗ​ഷ​ധച്ചെ​ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ
ന​ട​വ​യ​ൽ: ഒൗ​ഷ​ധച്ചെടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ. അ​ന്യം നി​ൽ​ക്കു​ന്ന പാ​ര​ന്പ​ര്യ ഒൗ​ഷ​ധ കൂ​ട്ടു​ക ......
ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ മോ​ളി​ക്കു​ലാ​ർ ബ​യോ​ള​ജി ടെ​ക്നി​ക്സ് എ​ന്ന വി​ഷ​യ​ത്തി ......
യു​വ​ത​ല​മു​റ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്ക​ണം: മ​ന്ത്രി
ക​ൽ​പ്പ​റ്റ: മ​തേ​ത​ര​ത്വ​ത്തി​നു എ​തി​രാ​യ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​നു യു​വ​ത​ല​മു​റ കൂ​ടു​ത​ൽ ക​രു​ത്താ​ർ​ജി​ക്ക​ണ​മെ​ന്ന് തു​റു​മു ......
അ​ഖി​ല കേ​ര​ള പ്രൈ​സ് മ​ണി വ​ടം​വ​ലി മ​ത്സ​രം ഇരുപതിന്
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചു​ള്ളി​യോ​ട് ഗാ​ന്ധി​സ്മാ​ര​ക ക്ല​ബി​ന്‍റെ​യും വ​യ​നാ​ട് വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന്‍റെയും ആ ......
കെഎസ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം​മാ​റ്റം വൈ​കി​പ്പി​ക്കു​ന്നു​വെ​ന്ന്
മാ​ന​ന്ത​വാ​ടി: ഇ​ല​ക്ട്രി​സി​റ്റി ജീ​വ​ന​ക്കാ​രു​ടെ പൊ​തു സ്ഥ​ലം​മാ​റ്റം അ​നാ​വ​ശ്യ​മാ​യി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ​എസ്ഇ​ബി ജി​ല്ലാ പ്ര​സി​ഡ​ന ......
കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യും സോ​ഷ്യ​ൽ ഫോ​റ​സ്റ്റും അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ൽ​പ്പ​റ്റ മു​ണ്ടേ​രി​യി ......
കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ പു​തു​താ​യി രൂ​പം കൊ​ണ്ട വ​യ​നാ​ട് കാ​ർഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക മേ​ഖ​ലയു ടെ ത​ക​ർ​ച്ച പ​രി ......
ക​ർ​ഷ​ക​രോ​ടു​ള്ള ശ​ത്രു​താ​മ​നോ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​രോ​ട് ശ​ത്രു​താ​മ​നോ​ഭാ​വ​ത്തോ​ടെ​യ ......
ഫു​ട്ബോ​ൾ ചി​ത്ര പ്ര​ദ​ർ​ശ​നം
പു​ൽ​പ്പ​ള്ളി: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം പ​ഴ​ശി​രാ​ജ കോ​ള​ജ് ഫി​സി​ക്ക​ൽ എ​ഡ്യ ......
സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: ജി​ല്ലാ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു
ക​ൽ​പ്പ​റ്റ: ചേ​ർ​ത്ത​ല​യി​ൽ ന​ട​ക്കു​ന്ന സ​ബ് ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ സം​സ്ഥാ​ന ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ജി​ല്ലാ ട ......
ബ​ത്തേ​രി ടൗ​ണി​ൽ പൂ​മ​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി ടൗ​ണി​ൽ പൂ​മ​ര പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബ​ത്തേ​രി​യെ കേ​ര​ള​ത്തി​ന്‍റെ​വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ പ്ര​ധാ​ന ......
കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തി
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ ഗ്രാ​മ​പ ഞ്ചാ​യ​ത്തി​ലെ ആം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ, ഹെ​ൽ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ബോ​ർ​ഡി​ലെ യ ......
‘കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​ന്‍റെ പ്ര​ക്ഷോ​ഭം ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് ഉൗ​ർ​ജം പ​ക​രു​ം’
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബം വ​യ​നാ​ട് ക​ള​ക്ട​റേ​റ്റ് പ​ടി​ക്ക​ൽ ര​ണ്ടു വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം നീ​തി തേ​ടി​യു​ള്ള ക​ർ​ഷ​ ......
റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സിവിൽ സ​പ്ലൈ‌സ് ഓ​ഫീ​സി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്ക് റേ​ഷ​ൻ ഡി​ലേ​ഴ്സ് കോ-​ഓ​ർഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സിവിൽ സ​പ്ലൈസ് ഓ​ഫീ​സ ......
ബ​സ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​രി​ൽ നി​ന്ന് കൂ​മൂ​ല​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ​ർ​ക്കാ​ർ ബ​സ് സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി.
രാ​വി ......
മൃതദേഹം മറവുചെയ്യാൻ സ്ഥലം തേടുന്ന ആദിവാസി സമൂഹം
വെ​ള്ള​മു​ണ്ട: ഭൂ​മി​ക്കും വീ​ടി​നും വേ​ണ്ടി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങി രോ​ഗം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട​തോ​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ ......
ഓ​ട്ടോ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
മാ​ന​ന്ത​വാ​ടി: ഓ​ട്ടോ​റി​ക്ഷ​യും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. നാ​ലാം​മൈ​ൽ കു​ണ്ടോ​ണി​ക്കു​ന്ന് അ​ത്തി​ല​ൻ ആ ......
Nilambur
LATEST NEWS
പരിശീലന പറക്കലിനിടെ പാക് വിമാനം തകർന്നു വീണു
ആ​ർ​എ​സ്എ​സ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ ശ്ര​മി​ക്കുകയാണെന്ന് രാ​ഹു​ൽ ഗാ​ന്ധി
സ്പീക്കർക്കെതിരേ ജോർജ്; വിമർശനം രാഷ്ട്രീയ മനസോടെ
മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യ്ക്കി​ടെ പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി
ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി
ദേശഭക്തി നിറവിൽ സ്വാതന്ത്ര്യദിനാഘോഷം
കാ​ണ​ണം, കാ​ർ​ഷി​ക ക​ർ​മ​സേ​ന​യു​ടെ കൃ​ഷി
ജി​ല്ലാ ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ൽ തീ​പ്പി​ടിത്തം
സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം; നാ​ടെ​ങ്ങും വി​വി​ധ പ​രി​പാ​ടി​ക​ൾ
കൃ​ഷി​യി​ട​ത്തി​ൽ പൊ​ന്നുവി​ള​യി​ച്ച് പ​ത്മാ​വ​തി​യ​മ്മ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.