തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാ​ധ്യ​മ​ങ്ങ​ൾ മ​ഴ​വി​ൽ സ​ഖ്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു
മാ​ന​ന്ത​വാ​ടി: ക​ലാ​ല​യ​ങ്ങ​ളി​ൽ എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ കാ​ണാ​ത്ത വ​ല​തു​പ​ക്ഷ ശ​ക്തി​ക​ളും ഒ​രു​വി​ഭാ​ഗം മാ​ധ്യ​മ​ങ്ങ​ളും മ​ഴ​വി​ൽ സ​ഖ്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യാ​ണെ​ന്ന് സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​യ്ക് സി. ​തോ​മ​സ്. ഫി​ദ​ൽ കാ​സ്ട്രോ ന​ഗ​റി​ൽ(​കോ​ഫി ഹൗ​സ് പ​രി​സ​രം) എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ധ്യ​മ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യ​ല്ല, പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് എ​സ്എ​ഫ്ഐ വ​ള​ർ​ന്ന​ത്. ഈ ​പോ​രാ​ട്ടം ജീ​വ​നു​ള്ള കാ​ലം തു​ട​രും. എ​സ്എ​ഫ്ഐ​യെ ത​ക​ർ​ക്കാ​നു​ള്ള തു​ട​ർ​ച്ച​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​പ്പോ​ൾ കാ​ണു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട് ജെ​യ്ക് പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നു​പ്ര​സ​ാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​വി. സ​ഹ​ദേ​വ​ൻ, എം.​എ​സ്. ഫെ​ബി​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ന​ഗ​ര​സ​ഭ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​തി​നി​ധി സ​മ്മേ​ള​നം ആ​രം​ഭി​ക്കും. 280 പേ​ർ പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്ച​യാ​ണ് സ​മാ​പ​നം.


തൊ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്തുകേ​ന്ദ്രം മോ​ടി​പി​ടി​പ്പി​ക്കു​ന്നു
ഗൂ​ഡ​ല്ലൂ​ർ: മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തൊ​പ്പ​ക്കാ​ട് ആ​ന വ​ള​ർ​ത്ത് കേ​ന്ദ്രം മോ​ടി​പി​ടി​പ്പി​ക്കു​ന്നു. ഇ​വി​ടു​ത്തെ വ​ള​ർ​ത്താ​ന​ക​ ......
റേ​ഞ്ച് ഓ​ഫീ​സ​റെ ത​ട​ഞ്ഞു
ക​ൽ​പ്പ​റ്റ: അ​ന്യാ​യ​മാ​യി പി​ടി​ച്ചെ​ടു​ത്ത ഭൂ​മി കാ​ഞ്ഞി​ര​ത്തി​നാ​ൽ കു​ടും​ബ​ത്തി​നു വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​തി​നു വ​നം വ​കു​പ്പ് തു​ട​ ......
ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ​യും എം​എ​ൽ​എ​യു​ടെ​യും വ​ഞ്ച​ന തി​രി​ച്ച​റി​യ​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
ക​ൽ​പ്പ​റ്റ: കാ​ഞ്ഞി​ര​ത്തി​നാ​ൽ ജോ​ർ​ജി​ന്‍റെ ഭൂ​മി പ്ര​ശ്ന​ത്തി​ൽ സ​ബ് ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് അ​ട്ടി​മ​റി​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ​ ......
വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്ത​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ പ​രി​ഹിക്ക​ണ​മെ​ന്ന്്
ക​ൽ​പ്പ​റ്റ: വി​ദ്യാ​ഭ്യാ​സ വാ​യ​പ​യെ​ടു​ത്ത​വ​രുടെ പ്ര​ശ്ന​ങ്ങ​ൾ​ പ​രി​ഹാരിക്ക​ണ​മെ​ന്ന് എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ......
സം​രം​ഭ​ക​ർ വി​വ​രം ന​ൽ​ക​ണം
ക​ൽ​പ്പ​റ്റ: വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ത​യാ​റാ​ക്കു​ന്ന വ്യ​വ​സാ​യ ജി​യോ പോ​ർ​ട്ട​ലി​ൽ സം​സ്ഥാ​ന​ത്തു​ള്ള സൂ​ക്ഷ്മ, ചെ​റു​കി​ട, ഇ​ട​ത്ത​രം സം​ര ......
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ, പ​ന​മ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആം​ഗ​ൻ​വാ​ടി​ക​ളി​ൽ നി​ല​വി​ലു​ള​ള​തും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ വ​ർ​ക്ക​ർ​മാ​ര ......
ന​ട​വ​യ​ലിലും പരിസരങ്ങളിലും മദ്യവിൽപ്പന വ്യാപകം
ന​ട​വ​യ​ൽ: ന​ട​വ​യ​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ ചി​റ്റാ​ലൂ​ർ​കു​ന്ന്, പാ​തി​രി​യ​ന്പം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലും വി​ദേ​ശ​മ​ദ്യ വി​ല്പ​ന​യും ഉ​പ​ ......
ക​ർ​ഷ​ക ക​ടാ​ശ്വാ​സം: 1.19 കോ​ടി രൂ​പ കൈ​മാ​റി
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക ക​ടാ​ശ്വാ​സ പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കേ​ണ്ട​ണ്ട വി​ഹി​ത​ത്തി​ന്‍റെ അ​ടു​ത്ത ഗ​ഡു​വാ​യി 1,19,89,710 രൂ​പ കൂ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ......
ജ​ന​കീ​യ ജാ​ഗ്ര​താ​സ​മി​തി​ രൂ​പീ​ക​രി​ക്കു​ം
ക​ൽ​പ്പ​റ്റ: മ​നു​ഷ്യ​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​നം​വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ ......
പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി
മാ​ന​ന്ത​വാ​ടി: എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് കെഎസ്‌യു പ​ഠി​പ്പു​മു​ട​ക് ......
ഇ​രു​ളം ഗ​വ. സ്കൂ​ൾ ഹൈ​ടെ​ക് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഒന്നിന്
പു​ൽ​പ്പ​ള്ളി: ഇ​രു​ള​ത്ത് ഗ​വ. ഹൈ​സ്കൂ​ളി​ൽ ഹൈ​ടെ​ക് ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും സ്കൂ​ൾ വാ​ർ​ഷ ......
വരൾച്ച രൂക്ഷം; ജ​ല​സേ​ച​ന മ​ന്ത്രി ജില്ല സ​ന്ദ​ർ​ശിക്കണ​മെ​ന്ന് കെ.എൽ. പൗലോസ്
പു​ൽ​പ്പ​ള്ളി: അ​തി​രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യ്ക്ക് പ്ര​തി​വി​ധി കാ​ണാൻ ജ​ല​സേ​ച​ന മ​ന്ത്രി ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്ന് കെ.​എ​ൽ. പൗ​ലോ​സ് ......
ശാ​സ്ത്ര പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി
പു​ൽ​പ്പ​ള്ളി: കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് 36ാമ​ത് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന വീ​ട്ടി​ൽ ശാ​സ്ത്ര വാ​യ​ന​ശാ​ല പ​ദ് ......
ചെ​ന്പ്ര എ​സ്റ്റേ​റ്റ്: എ​ഐ​ടി​യു​സി രാ​പ​ക​ൽ സ​മ​രം തു​ട​ങ്ങി
മേ​പ്പാ​ടി: ഒ​ക്ടോ​ബ​ർ 27 മു​ത​ൽ ലോ​ക്കൗ​ട്ടി​ലു​ള്ള ചെ​ന്പ്ര എ​സ്റ്റേ​റ്റ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്ക​ണ​ ......
യുഡിഎഫ് പ്രതിഷേധ പ്ര​ക​ട​നം ന​ട​ത്തി
ക​ൽ​പ്പ​റ്റ: എ​സ്എ​സ്എ​ൽ​സി, ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ചോ​ദ്യ​പേ​പ്പ​റുകൾ ചോ​ർ​ന്ന സം​ഭ​വ​ത്തി​ൽ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും മ​ന്ത്രി രാ​ജി​വയ്ക്ക ......
കെഎ​സ്ടി​എ ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ്പും
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നും യാ​ത്ര​യ​യ​പ് ......
കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ം മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
പു​ൽ​പ്പ​ള്ളി: വ​ര​ൾ​ച്ച​മൂ​ലം കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ​ക​ൾ​ക്ക് അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ......
അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം: ലി​സ്റ്റ് ന​ൽ​ക​ണം
ക​ൽ​പ്പ​റ്റ: പ്രൈ​മ​റി അ​പ്പ​ർ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്ക് അ​വ​ധി​ക്കാ​ല പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് ജി​ല്ല​യി​ലെ എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലെ അ​ ......
വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്
ന​ട​വ​യ​ൽ: ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ഇ​ന്ന് വൈ​കി​ട്ട് 5.30 ന് ​ന​ട​ക്കും. ......
അഡ്വഞ്ചർ റേസിം​ഗ് മത്സരം പനമരത്ത്
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടോ സെ​വ​ൻ​സ് റേസിം​ഗ് ക്ല​ബി​ന്‍റെ​യും ഇ​ൻ​സൈ​റ്റ് ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത ......
ജ​ല​ദു​രു​പ​യോ​ഗം ത​ട​യാൻ നടപടി വേണം: ശാസ്ത്രസാഹിത്യ പ​രി​ഷ​ത്ത്
ക​ൽ​പ്പ​റ്റ: ജ​ല​ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​നു അ​ധി​കാ​രി​ക​ൾ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേരള ശാസ്ത്ര സാഹിത്യ പ​രി​ഷ​ത്ത് ക​ൽ​പ്പ​റ്റ ......
ലിം​ഗ​നീ​തി ബോ​ധ​വ​ത്ക​ര​ണം: സെ​മി​നാ​ർ ന​ട​ത്തി
ക​ൽ​പ്പ​റ്റ: ജി​ല്ലാ പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ​നി​ല​യ​ത്തി​ൽ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ......
ലോ​ക നാ​ട​ക ദി​നം ആ​ഘോ​ഷി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി​യി​ൽ അ​ഭി​ന​യ പെ​ർ​ഫോ​ർ​മ​ൻ​സ് തി​യ​റ്റ​ർ ഉ​ദ്ഘാ​ട​ന​വും ലോ​ക നാ​ട​ക ദി​ന​വും ആ​ഘോ​ഷി​ച്ചു. സം​ഗീ​ത നാ​ട​ക അ​ക്കാ​ ......
സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ
ക​ൽ​പ്പ​റ്റ: സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തിയു​ടെ സ്മാ​ർ​ട്ട് കാ​ർ​ഡ് പു​തു​ക്ക​ൽ ക​ൽ​പ്പ​റ്റ, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കു​ക​ളി​ലെ പ​ഞ് ......
വ​യോ​മി​ത്രം സെ​മി​നാ​ർ
ക​ൽ​പ്പ​റ്റ:​ സാ​മൂ​ഹി​ക സു​ര​ക്ഷാ​മി​ഷ​നും ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വ​യോ​മി​ത്രം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ......
നി​രോ​ധ​നാ​ജ്ഞ പ്രഖ്യാപിച്ചു
ക​ൽ​പ്പ​റ്റ: പാ​ണ്ട​ൻ​കോ​ട് ക​ള​ത്തി​ൽ​വീ​ട് അ​ൻ​വ​ർ​സാ​ദ​ത്ത് ക​ർ​മ്മ​സ്ഥാ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന സ്ഥ​ല​ത്ത് ഇ​ന്ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച ......
തി​രു​നെ​ല്ലി​യി​ൽ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ശാ​ഖ ആ​രം​ഭി​ച്ചു
കാ​ട്ടി​ക്കു​ളം: കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ 607 ാം ശാ​ഖ തി​രു​നെ​ല്ലി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യാ ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ടി​ ......
ബെനാമികൾക്കായി പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ സം​ഘ​ങ്ങ​ളെ ത​ഴ​യു​ന്നു
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി ഭ​വ​ന​നി​ർ​മാ​ണം ബെ​നാ​മി​ക​ളെ ഒ​ഴി​വാ​ക്കി​യും സ​മ​യ​ബ​ന്ധി​ത​മാ​യും ന​ട​ത്തു​ന്ന​തി​നു രൂ​പീ​ക​രി​ച്ച പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ ......
പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​നാ മ​ത്സ​രം
മാ​ന​ന്ത​വാ​ടി: വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ 15 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യ ......
ജി​ല്ലാ ബാ​ല​ശാ​സ്ത്ര​കോ​ണ്‍​ഗ്ര​സ് ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ
ക​ൽ​പ്പ​റ്റ: ജി​ല്ലാ ബാ​ല​ശാ​സ്ത്ര​കോ​ണ്‍​ഗ്ര​സ് ഏ​പ്രി​ൽ ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. ......
ജി​ല്ലാ സാ​ഹി​ത്യ​ക്യാ​ന്പ് ക​ൽ​പ്പ​റ്റ​യി​ൽ
ക​ൽ​പ്പ​റ്റ: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ 201617 വ​ർ​ഷ​ത്തെ ജി​ല്ലാ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഥാ​ര​ച​ന​യി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ ......
കേ​ര​ള ക​ർ​ഷ​ക സം​ഘം ധ​ർ​ണ ന​ട​ത്തി
വെ​ള്ള​മു​ണ്ട: വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി കേ​ന്ദ്ര സ​ഹാ​യം അ​നു​വ​ദി​ക്കു​ക, വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ൽ നി​ന്നും ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ക, കേ​ ......
ബീ​നാ​ച്ചി ന​ട​വ​യ​ൽ പ​ന​മ​രം റോ​ഡിനോട് അവഗണന
ന​ട​വ​യ​ൽ: ബ​ത്തേ​രി ബീ​നാ​ച്ചി ന​ട​വ​യ​ൽ പ​ന​മ​രം റോ​ഡി​നോ​ട് അ​വ​ഗ​ണ​ന. ബീ​നാ​ച്ചി മു​ത​ൽ പ​ന​മ​രം വ​രെ റോ​ഡ് വി​തി കൂ​ട്ടി ലെ​വ​ൽ ടാ​റിം​ഗ് ന ......
കാ​രാ​പ്പു​ഴ ഡാ​മി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
ക​ൽ​പ്പ​റ്റ: വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കാ​രാ​പ്പു​ഴ​ചീ​പ്രം കോ​ള​നി​ക്ക് സ​മീ​പം കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ കോ​യ ......
വൈ​ദ്യു​ത​ക്കെ​ണി​യി​ൽ​ നി​ന്നു ഷോ​ക്കേ​റ്റ് യു​വ​ക​ർ​ഷ​ക​ൻ മ​രി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​വ​ക ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പം വ​ച്ച വൈ​ദ്യു​ത​ക്കെ​ണി​യി​ൽ​നി​ന്നു ഷോ​ക്കേ​റ്റ്് യു​വ​ക​ർ​ ......
വെളിച്ചവും കാത്ത് ഗ്രാമങ്ങൾ
നന്നാക്കി കുളമാക്കുന്നു
കൊ​ര​ട്ടി​യിലെ ഗ​വ​. ഓ​ഫ് ഇ​ന്ത്യ പ്ര​സ്: കേന്ദ്രമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
ചെകുത്താനും കടലിനും നടുക്കൊരു പോലീസ് സ്റ്റേഷൻ
30 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ഴു​വി​ൽ വാ​ലി റോ​ഡി​നു ശാ​പ​മോ​ക്ഷ​മാ​കു​ന്നു
വെ​ള്ളാ​യ​ണി ദേ​വി​ക്ക് ആ​യി​ര​ങ്ങ​ൾ പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു
ദേ​ശീ​യ പാ​ത​യി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു; വി​ഷ​പ്പു​ക ശ്വ​സി​ച്ച് അ​മ​ര​വി​ള നി​വാ​സി​ക​ൾ
അ​മ​ൽ​കൃ​ഷ്ണ​യും കു​ടും​ബ​വും ഇനി "നന്മ'യിൽ
ന​യം വ്യ​ക്ത​മാ​ക്കി എം.​ബി.​ഫൈ​സ​ൽ
അ​തി​ര​പ്പി​ള്ളി​കോ​ട​നാ​ട് ടൂ​റി​സം സ​ർ​ക്യൂ​ട്ട് റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.