തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വ​യ​നാ​ട് പ്രീ​മി​യ​ർ ലീ​ഗ് വെ​ബ്സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​ൽ​പ്പ​റ്റ: എ​സ്കെഎ​ം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ക്കു​ന്ന ജി​ല്ലാ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ വെ​ബ്സൈ​റ്റി​ന്‍റെ​യും മൊ​ബൈ​ൽ ആ​പ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി നി​ർ​വ​ഹി​ച്ചു.
ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ലം, ഓ​രോ ടീ​മി​ലെ ക​ളി​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ, കൂ​ടാ​തെ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്്സ​മ​യ അ​വ​ലോ​ക​ന​വും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. വ​യാ​ന​ട് പ്രീ​മി​യ​ർ ലീ​ഗ് ഡോ​ട്ട് ഇ​ൻ, ഡ​ബ്ല്യു​പി​എ​ൽ ഒ​ഫി​ഷ്യ​ൽ ആ​പ് എ​ന്നി​വ​യാ​ണ് ലീ​ഗി​ന് വേ​ണ്ടി ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.
ടൂ​ർ​ണ​മെ​ൻ​റ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി. ​ക​ബീ​ർ, ക​ല്ല​ൻ​കോ​ട​ൻ അ​ബ്ദു​ല്ല, നി​യാ​സ് തൈ​വ​ള​പ്പി​ൽ, അ​ബു​സ​ലീം, ഷാ​ഹു​ൽ അ​ബി, പോ​ക്കു മു​ണ്ടോ​ളി, പി.​പി. ഷൈ​ജ​ൽ, ഷെ​ഫീ​ഖ് ഹ​സ​ൻ, ച​ന്ദ്ര​മോ​ഹ​ൻ, സാ​ലി റാ​ട്ട​ക്കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


യൂ​ണി​റ്റ് ഹെ​ഡ്ക്വാ​ർ​ട്ട​ർ റി​ക്രൂ​ട്ട്മെ​ന്‍റ്
ക​ൽ​പ്പ​റ്റ: വി​മു​ക്ത ഭ​ടന്മാ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി മ​ദ്രാ​സ് എ​ൻ​ജി​നിയ​റിം​ഗ് ഗ്രൂ​പ്പ് സെ​ന്‍റ​ർ മാ​ർ​ച്ച് 14 മു​ത​ലും ആ​ർ​ട്ടി​ല​റി റെ​ജി ......
കേ​ര​ളോ​ത്സ​വം: പ്രൈ​സ്മ​ണി വി​ത​ര​ണം തു​ട​ങ്ങി
ക​ൽ​പ്പ​റ്റ: ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള പ്രൈ​സ്മ​ണി വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ ......
പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: സ്ത്രീ ​അ​റ​സ്റ്റി​ൽ
ഗൂ​ഡ​ല്ലൂ​ർ: പി​ഞ്ചു​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഉൗ​ട്ടി സ്വ​ദേ​ശി​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉൗ​ട്ടി സ്വ​ദേ​ശി ഫൗ​സി​യ ......
ലോ​ക​മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
ക​ൽ​പ്പ​റ്റ: സാ​ക്ഷ​ര​താ​മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണ്‍​ഹാ​ളി​ൽ ലോ​ക മാ​തൃ​ഭാ​ഷാ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ് ......
വി​ദ്യാ​ല​യ ആ​രോ​ഗ്യ പ​ദ്ധ​തി സ​മാ​പനം നാ​ളെ
ക​ൽ​പ്പ​റ്റ: ദേ​ശീ​യ ആ​യൂ​ർ മി​ഷ​നും ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പും ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി മേ​പ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക് ......
ജ​ല സു​ര​ക്ഷ ജീ​വ​ൻ സു​ര​ക്ഷ സം​വാ​ദം ന​ട​ത്തി
വെ​ള്ള​മു​ണ്ട: കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത്, വെ​റ്റ​റ​ൻ അ​സോ​സി​യേ​ഷ​ൻ, പ​ബ്ലി​ക്ക് ലൈ​ബ്ര​റി വെ​ള്ള​മു​ണ്ട എ​ന്നി​വ​ടു​ടെ സം​യു​ക്താ​ഭി​മു​ ......
വ​യ​നാ​ട്ടി​ലെ ന​ഗ​ര​സ​ഭ​ക​ളി​ൽ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്നു
ക​ൽ​പ്പ​റ്റ: സ്വ​ച്ഛ്ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ ക​ൽ​പ്പ​റ്റ, മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​ക​ളി​ലാ​യി 1.5 ......
വജ്രജൂബിലി ജൂബിലി ആഘോഷം
ക​ൽ​പ്പ​റ്റ: മാ​ണ്ടാ​ട് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ജ​ന​സം​ഗ​മം, പൂ​ർ​വ ......
ഗ​ർ​ഭി​ണി​ക​ളും രോ​ഗി​ക​ളും സൂ​പ്ര​ണ്ടിനെ ഉ​പ​രോ​ധി​ച്ചു
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്തി​തി​നാ​ലും കു​ട്ടി​ക​ളു​ടെ ......
തോ​ട് കൈ​യേറി നി​ർ​മാ​ണ പ്ര​വ​ ൃത്തി​ക​ൾ ന​ട​ത്തു​ന്ന​താ​യി പ​രാ​തി
മാ​ന​ന്ത​വാ​ടി: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ തോ​ട് ക​യ്യേ​റ ......
സോ​ഡ​യി​ൽ ച​ത്ത പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം
ക​ൽ​പ്പ​റ്റ: ക​ട​യി​ൽ നി​ന്നും വാ​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​യു​ടെ സോ​ഡ​യി​ൽ ച​ത്ത​പ​ല്ലി​യു​ടെ അ​വ​ശി​ഷ്ടം.
ക​ൽ​പ്പ​റ്റ​യി​ലെ ഒ​രു കൂ​ൾ​ബാ​റി​ൽ ന ......
മു​ത്ത​ങ്ങ​യി​ലും തോ​ൽ​പ്പെ​ട്ടി​യി​ലും വി​നോ​ദ​സ​ഞ്ചാ​രം നി​ർ​ത്തി​വ​ച്ചു
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ മു​ത്ത​ങ്ങ, തോ​ൽ​പ്പെ​ട്ടി റേ​ഞ്ചു​ക​ളി​ൽ വി​നോ​ദ​സ​ഞ്ചാ​രം ഇ​ന്ന് മു​ത​ൽ മാ​ർ​ച്ച് 31 വ​രെ നി​ ......
ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണം തു​ട​ങ്ങി
കാ​ട്ടി​ക്കു​ളം: കു​ട്ടം സി​ങ്കോ​ണ കോ​ള​നി​യി​ലെ പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ മ​ക​ൻ അ​ശോ​ക​ന്‍റെ(32) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് സ്പെ​ഷ​ ......
പാ​ക്കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; 62 ശ​ത​മാ​നം പോ​ളിം​ഗ്, വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്
പ​ന​മ​രം: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പാ​ക്കം ഡി​വി​ഷ​ൻ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 62 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തി​ക​ച്ചും സ​മാ​ധാ​ന​ ......
ടി​.എ​ൻ​.എ പെ​രു​മാ​ൾ അ​നു​സ്മ​ര​ണം ഇ​ന്ന്
ക​ൽ​പ്പ​റ്റ: കേ​ര​ള നേ​ച്ച​ർ ല​വേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന്(22) എം​ജി​ടി ഹാ​ളി​ൽ ടി​എ​ൻ​എ പെ​രു​മാ​ൾ അ​നു​സ്മ​ര​ണം ന​ട​ത്തും. വ ......
ത​രി​യോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​ന്പ് തി​രു​നാ​ൾ ആ​ഘോ​ഷം
ത​രി​യോ​ട്: സെ​ന്‍റ് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യു​ടെ 75ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ട​വ​ക​യു​ടെ മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് വി​ശു​ദ്ധ സെ​ ......
ന​വ​കേ​ര​ളീ​യം അ​ദാ​ല​ത്ത് ന​ട​ത്തും
കാ​ട്ടി​ക്കു​ളം: തി​രു​നെ​ല്ലി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് കു​ടി​ശി​ക​യാ​യ​വ​ർ​ക്കാ​യി കു​ടി​ശി​ക നി​വാ​ര​ണ​ത്തി​നു ന​വ​ക ......
മു​ണ്ടേ​രി​യും ബ​ത്തേ​രി​യും സ​മ​നി​ല​യി​ൽ
ക​ൽ​പ്പ​റ്റ: പ്രി​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ മു​ണ്ടേ​രി ഇ​ല​വ​ൻ ബ്ര​ദേ​ഴ്സും ഫ്ര​ൻഡ്‌ല ......
ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് ഇ​ര​ട്ട​ത്താ​പ്പ്: ശ്രീ​നി​വാ​സ​ൻ
മാ​ന​ന്ത​വാ​ടി: ജൈ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ൽ മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ര​ട്ട​ത്താ​പ്പ് കാ​ട്ടു​ക​യാ​ണെ​ന്ന് ച​ല​ചി​ ......
യു​വാ​വി​നു വെ​ടി​യേ​റ്റു; പി​തൃ​സ​ഹോ​ദ​ര​ൻ ക​സ്റ്റ​ഡി​യി​ൽ
‍സു​ൽ​ത്താ​ൻ ബ​ത്തേ​രി: നാ​യാ​ട്ടി​നി​ടെ യു​വാ​വി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പി​തൃ​സ​ഹോ​ദ​ര​നെ തോ​ക്ക് സ​ഹി​തം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ......
അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ ആ​രം​ഭി​ച്ചു
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ൽ പാ​ര​ന്പ​ര്യ വൈ​ദ്യ​വും ടൂ​റി​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ദ്വി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ൽ ആ​രം​ഭി​ച്ചു. ടെ​യ് ......
അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം രോ​ഗങ്ങൾക്ക് കാരണമാകുമെന്ന് വി​ദ​ഗ്ധ​ർ
ക​ൽ​പ്പ​റ്റ:​വ​യ​നാ​ടി​ലെ ചെ​ന്പ്ര, ബാ​ണാ​സു​ര​ൻ​കോ​ട്ട​മ​ല​ക​ളി​ലും ജി​ല്ല​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ബ​ന്ദി​പ്പു​ര ദേ​ശീ​യോ​ദ്യാ​ന​ത്തി​ലെ ക​ൽ ......
ബ​ന്ദി​പ്പു​ര ഉ​ദ്യാ​ന​ത്തി​ലെ അ​ഞ്ച് റേ​ഞ്ചു​ക​ളി​ൽ അ​ഗ്നി​ബാ​ധ
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ വീ​ണ്ടും അ​ഗ്നി​ബാ​ധ. ചൊ​വ്വാ​ഴ്ച പ​ക​ൽ ഉ​ദ്യാ​ന​ത്തി​ലെ അ​ഞ്ച് റേ​ഞ്ചു​ക​ളി​ലാ​ണ ......
മ​ര​ത്തി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു
അ​ന്പ​ല​വ​യ​ൽ: മ​ര​ത്തി​ൽ ചോ​ല​വെ​ട്ടു​ന്ന​തി​നി​ടെ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. തെ​ക്ക​ൻ​കൊ​ല്ലി പ​രേ​ത​നാ​യ പൂ​ത ......
തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
ഗൂ​ഡ​ല്ലൂ​ർ: യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ത്ത​ഗി​രി കോ​ട​നാ​ട് എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി ആ​സാം പ​ള്ളി​വ ......
പ​യ്യ​ന്നൂ​ർ കോ​ള​ജി​ന് ക​ലാ​കി​രീ​ടം
കു​ടി​യേ​റ്റ​ പി​താ​മഹന്മാ​രുടെ മാ​തൃ​ക പി​ന്തു​ട​രണം: കർദിനാൾ മാർ ആലഞ്ചേരി
ഏ​ല​മു​ത കോ​ൾ​പ​ട​വി​ൽ നൂ​റു​മേ​നി വി​ള​വ്
വ​ടി​യ​ൻ​ചി​റകെ​ട്ടി വെ​ള്ളം നി​റ​ച്ചു; വ​റ്റി​യ കി​ണ​റു​ക​ൾ വീണ്ടും നി​റ​ഞ്ഞു
പ​ക്ഷി​ക​ളെ അ​ടു​ത്ത​റി​യാം, പ്ര​കൃ​തി​യേ​യും
ക​റി​ച്ച​ട്ടി ത​ല​യി​ൽ ക​മ​ഴ്ത്തി സ്ത്രീ​ക​ളു​ടെ മാ​ർ​ച്ച്
വാ​ർ​ഫി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ പ​ത്തേ​മാ​രി​യി​ൽ നി​ന്ന് ഗ്യാ​സ് ചോ​ർ​ന്നു
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​നം
ഭാ​ഷ​യെ സ്നേ​ഹി​ച്ചി​ല്ലെ​ങ്കി​ലും വെ​റു​ക്കാ​തി​രി​ക്ക​ണം: സേ​തു
ബ​ന്ദി​പ്പു​ര ഉ​ദ്യാ​ന​ത്തി​ലെ അ​ഞ്ച് റേ​ഞ്ചു​ക​ളി​ൽ അ​ഗ്നി​ബാ​ധ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.