കെട്ടിടനികുതി അടയ്ക്കണം
എടത്വ: എടത്വ ഗ്രാമപഞ്ചായത്തിലെ മുഴുവൻ നികുതിദായകരുടെയും 2016–17 വർഷം വരെയുള്ള കെട്ടിട നികുതി 3 വരെ പിഴപ്പലിശ കൂടാതെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഒടുക്കാവുന്നതാണ് 31നു ശേഷം നികുതി ഒടുക്കുന്നവരിൽ നിന്നും പിഴപ്പലിശ ഈടാക്കുന്നതാണെന്നും തൊഴിൽ രഹിത വേതന വിതരണം 21, 22, 23 തീയതികളിൽ രാവിലെ 11 മുതൽ നടത്തുമെന്നും സെക്രട്ടറി അറിയിച്ചു.