അംഗത്വം പുനഃസ്‌ഥാപിക്കാം
Monday, March 20, 2017 9:23 AM IST
ആലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുണ്ടായിരുന്നവരും ക്ഷേമനിധിയിലേക്കുള്ള അംശദായ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുമായ മത്സ്യബന്ധന അനുബന്ധതൊഴിലാളികളുടെ കുടിശിക തുക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്‌ഥാപിക്കാം. 31വരെയാണ് അവസരം.