തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ജില്ലാ പഞ്ചായത്ത് യോഗത്തിൽ ബഹളം
ആലപ്പുഴ: പള്ളിപ്പാട് ഡിവിഷനിലെ പട്ടികജാതികാർക്കുള്ള കുടിവെള്ള പദ്ധതിയിൽ അനുവദിച്ച അധിക ഫണ്ട് ലഭിക്കാത്തതിൽ ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധം. പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. പിന്നീട് പ്രതിപക്ഷ നേതാവും ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗവുമായ ജോൺതോമസ് ജില്ലാ പഞ്ചായത്തിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.

2014–15 വർഷത്തെ വാർഷിക പദ്ധതിയിൽ പള്ളിപ്പാട് ഡിവിഷനിലെ നാലുകെട്ട് കവല, മിനത്തോടിൽ കോളനി, ചക്കച്ചൻകാവ് എന്നിവിടങ്ങളിൽ പട്ടികജാതി കോളനികളിൽ കുടിവെള്ളം എത്തിക്കുന്നതിന് പദ്ധതി തുകയായ 43 ലക്ഷം രൂപയ്ക്കു പുറമേ പത്തുലക്ഷം രൂപ അധികമായി ജില്ല പഞ്ചായത്ത് അനുവദിച്ചിരുന്നു.

ഏഴുമാസം മുമ്പ് കൂടിയ യോഗത്തിലാണ് പണം അനുവദിച്ചത്. എന്നാൽ അനുവദിച്ച അധിക ഫണ്ട് വിതരണത്തിൽ നിന്നും ജില്ല പഞ്ചായത്ത് ഭരണാധികാരികൾ പിൻമാറിയെന്ന് അദ്ദേഹം ആരോപിക്കുന്നു. കുടിവെള്ളപ്രശ്നം ഏറെ രൂക്ഷമായതു കണ്ടുകൊണ്ട് കൂടുതൽ പണം അനുവദിക്കാൻ തയാറായത്. പണം അനുവദിച്ചത് ചൂണ്ടിക്കാട്ടിയിട്ടും ഫണ്ട് നൽകാൻ കഴിയില്ലെന്ന നിലപാട് ജില്ല പഞ്ചായത്ത് വ്യക്‌തമാക്കിയതോടെയാണ് പ്രതിപക്ഷം ഒന്നടങ്കം ബഹളം വെച്ച് പുറത്തിറങ്ങിയത്.

തുടർന്ന് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, എ.ആർ കണ്ണൻ എന്നിവർ കുത്തിയിരുപ്പു സമരം നടത്തുകയായിരുന്നു. പ്രദേശത്തെ കുടിവെള്ളപ്രശ്നത്തിനു പരിഹാരം കാണാൻ പണം അനുവദിക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് ജോൺതോമസ് വ്യക്‌തമാക്കി.

കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പണം ഏപ്രിൽ മാസത്തിൽ വാട്ടർ അഥോറിറ്റിയിൽ അടക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിന്നീട് ഉറപ്പ് നൽകിയെന്ന് അംഗങ്ങൾ അറിയിച്ചു. ഇതേത്തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.


കെ​​എ​​സ്ആ​​ര്‍ടി​​സി ക​​ണ്ട​​ക്ട​​ര്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍
മ​​ണ്ണ​​ഞ്ചേ​​രി: യു​​വാ​​വി​​നെ വീ​​ടി​​നു​​ള്ളി​​ല്‍ തൂ​​ങ്ങി മ​​രി​​ച്ച നി​​ല​​യി​​ല്‍ കാ​​ണ​​പ്പെ​​ട്ടു. കെ​​എ​​സ്ആ​​ര്‍ടി​​സി എ​​റ​​ണാ​​കു​​ളം ഡി ......
ട്രെ​യി​ന്‍ ത​ട്ടി പ​രി​ക്കേ​റ്റ​യാ​ള്‍ മ​രി​ച്ചു
ഹ​​രി​​പ്പാ​​ട് : ട്രെ​​യി​​ന്‍ത​​ട്ടി പ​​രി​​ക്കേ​​റ്റ​ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​പ​​ള്ളി​​പ്പാ​​ട് അ​​കം​​കു​​ടി ഉ​​ള്ള​​ന്നൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന് ......
തി​രു​നാ​ൾ കൊ​ടി​യേ​റ്റ് ഇ​ന്ന് ; എ​ട​ത്വ പ​ള്ളി​യി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം
എ​ട​ത്വ: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ഥ​തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന​പ​ള്ളി വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി ......
വൈ​ദ്യു​തി മു​ട​ങ്ങും
ആ​ല​പ്പു​ഴ: ലൈ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വ​ലി​യ​കു​ളം സൗ​ത്ത്, വെ​റ്റ​ക്കാ​ര​ൻ സൗ​ത്ത്, വ​ട്ട​യാ​ൽ, ഷ​ണ്‍​മു​ഖ​വി​ലാ​സം, റെ​യി ......
ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം
ആ​ല​പ്പു​ഴ: ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സി​ൽ നി​ന്നു കൈ​ത്തൊ​ഴി​ലാ​ളി വി​ദ​ഗ്ധ തൊ​ഴി​ലാ​ളി, മ​രം​ക​യ​റ്റ തൊ​ഴി​ലാ​ളി എ​ന്നീ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പ്ര​കാ​രം ക ......
ഓ​പ്പ​ണ്‍ ഹൗ​സ് മേ​യ് എ​ട്ടി​ന്
ആ​ല​പ്പു​ഴ: വ്യ​വ​സാ​യ സം​ര​ഭ​ക​രു​ടെ പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്ട​റേ​റ്റ് വ്യ​വ​സാ​യ മ​ ......
ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
ചേ​ർ​ത്ത​ല: സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജി​ൽ ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ബ്യൂ​ട്ടീ​ഷ്യ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ ......
സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ മാ​റ്റാ​നും പു​തു​ക്കാ​നും അ​വ​സ​രം
ആ​ല​പ്പു​ഴ: ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ലെ ചീ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് ബോ​ട്ട്സ് ന​ൽ​കി​യി​രു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കൈ​വ​ശ​മു​ള്ള ഉ​ൾ​നാ​ട​ൻ ജ​ല​യാ​ന​ ......
മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്ന്
ആ​ല​പ്പു​ഴ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​ക്റ്റിം​ഗ് അ​ധ്യ​ക്ഷ​ൻ പി. ​മോ​ഹ​ന​ദാ​സ് ഇ​ന്നു രാ​വി​ലെ 11ന് ​ആ​ല​പ്പു​ഴ ഗ​വ. ഗ​സ്റ്റ് ഹൗ​സി​ൽ സ ......
യു​വാ​വ് അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി ഡോ​ക്ട​റെ മ​ദ്യ​ല​ഹ​രി​യി​ൽ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ. ആ​ര്യാ​ട് സ്വ​ദേ ......
അ​യ​ൽ​പ​ക്ക​ത്തെ കാ​മ​റ​ക​ൾ​ക്കാ​യി ഓ​ട്ടം: ചെ​റി​യ​നാ​ട് എ​ടി​എം ക​വ​ർ​ച്ച: തു​ന്പു​കി​ട്ടാ​തെ ഇ​രു​ട്ടി​ൽ ത​പ്പി പോ​ലീ​സ്
ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് പ​ട​നി​ലം ജം​ഗ്ഷ​നി​ലെ എ​സ്ബി​ടി എ​ടി​എം ക​വ​ർ​ച്ചാ സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ തു​ന്പൊ​ന് ......
ഗ​താ​ഗ​ത കു​രു​ക്കി​ൽ തീ​ർ​ത്ഥാ​ട​ക​ർ വ​ല​യും
എ​ട​ത്വ: ത​ക​ർ​ന്നു കി​ട​ക്കു​ന്ന എ​ട​ത്വ​നീ​രേ​റ്റു​പു​റം സം​സ്ഥാ​ന​പാ​ത​യു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തു​വ​രെ ടി​പ്പ​ർ, ടോ​റ​സ് ലോ​റി​ക​ ......
മ​ർ​ദി​ച്ച​താ​യി പ​രാ​തി
കാ​യം​കു​ളം: ​ സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഫാം ​ഹൗ​സ് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് എ​ക്സൈ​സ് സം​ഘം മ​ർ​ദി​ച്ച​താ​യ ......
മ​ഹ​ത്വ​ത്തി​ൻ സാ​ന്നി​ധ്യം ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ന് തു​ട​ക്കം
ആ​ല​പ്പു​ഴ: മ​ഹ​ത്വ​ത്തി​ൻ സാ​ന്നി​ധ്യം ആ​ല​പ്പു​ഴ ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​നു തു​ട​ക്ക​മാ​യി. തു​ന്പോ​ളി​ക്കു സ​മീ​പം ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ച​ങ്ങ ......
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​ണം അ​നു​വ​ദി​ച്ചു
അ​ന്പ​ല​പ്പു​ള: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ 2012 മു​ത​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​ ......
തി​രു​വാ​ഭ​ര​ണം കാ​ണാ​താ​യ സം​ഭ​വം: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
അ​ന്പ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​ഭ​ര​ണ​ത്തി​ലെ ന​വ​ര​ത്ന​ങ്ങ​ൾ പ​തി​ച്ച പ​ത​ക്ക​ങ്ങ​ൾ കാ​ണാ​താ​യ സം​ഭ​വ​ത്ത ......
ലോ​ക്സ​ഭ സ്പീ​ക്ക​ർ നാ​ളെ ആ​ല​പ്പു​ഴ​യി​ൽ
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ സ്പീ​ക്ക​ർ സു​മി​ത്ര മ​ഹാ​ജ​ൻ നാ​ളെ ആ​ല​പ്പു​ഴ​യി​ലെ​ത്തും. അ​ന്പ​ല​പ്പു​ഴ​യി​ൽ തു​ട​ങ്ങു​ന്ന അ​ഖി​ല​ഭാ​ര​ത സ​ത്രം ഉ​ദ്ഘാ​ട​നം ച ......
ഓ​പ്പ​റേ​ഷ​ൻ ഗു​ണ്ട: ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ
ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ ഗു​ണ്ട​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ള​ട​ക്കം ഏ​ഴു​പേ​ർ അ​റ​സ്റ്റി​ൽ. 20 വ​ർ​ഷ​മാ​യ ......
ക​യ​ർ​സം​ഭ​ര​ണ​ത്തി​ൽ ക​യ​ർ​ഫെ​ഡി​ന് റിക്കാർഡ്
ആ​ല​പ്പു​ഴ: ക​യ​ർ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ അ​പ്പെ​ക്്സ് സ്ഥാ​പ​ന​മാ​യ ക​യ​ർ​ഫെ​ഡി​നു ക​യ​ർ​സം​ഭ​ര​ണ​ത്തി​ൽ റിക്കാർ​ഡ്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 9 ......
പ​വ​ർ ലി​ഫ്റ്റിം​ഗ്: രാ​ഹു​ലും അ​ശ്വ​തി​യും ന​യി​ക്കും
ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ബ്ജൂ​ണി​യ​ർ എ​ക്യു​പ്ഡ് ആ​ൻ​ഡ് അ​ണ്‍ എ​ക്യു​പ്ഡ് പ​വ​ർ​ലി​ഫ്റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ ആ​ല​പ്പു​ഴ​യെ രാ​ഹു​ൽ സ​ജി​യും സി. ​അ​ശ്വ​ ......
നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്
മ​ങ്കൊ​ന്പ്: അ​ഹ​ല്യാ ഫൗ​ണ്ടേ​ഷ​ൻ, മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 29ന് ​സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ ......
ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​ പ​ള്ളി​യി​ൽ തി​രു​നാ​ൾ
ചേ​ർ​ത്ത​ല: ത​ങ്കി സെ​യ്ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ തൊ​ഴി​ലാ​ളി മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ കൊം​ഗ്ര​ഹ​സ ദ​ർ​ശ​ന തി​രു​ന ......
ആ​രാ​ധ​ന ഇ​ന്ന്
ചേ​ർ​ത്ത​ല: തി​രു​ന​ല്ലൂ​ർ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ പ​ന്ത്ര​ണ്ടു​മ​ണി ആ​രാ​ധ​ന ഇ​ന്നു ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 6.30നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ ......
തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി
ആ​ല​പ്പു​ഴ: പു​ത്ത​ന​ങ്ങാ​ടി ച​ക്ക​ര​ക്ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നി​രു​നാ​ൾ 30വ​രെ ന​ട​ക്ക ......
കാ​ൻ​സ​റി​നെ​തി​രേ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ
ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭാ​തി​ർ​ത്തി​ക്കു​ള്ളി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ പ്ര​തി​രോ​ധി​യ്ക്കു​ന്ന​തി​നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സും ന​ഗ​ര​സ​ഭ​യും ചേ​ർ​ന്നു പ ......
നെ​ല്ലു​സം​ഭ​ര​ണം ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന്
മ​ങ്കൊ​ന്പ് : ക​ർ​ഷ​ക​ർ ഉ​ൽ​പാ​ഗി​പ്പി​ക്കു​ന്ന നെ​ല്ലു സം​ഭ​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന് യു​ഡി​ ......
ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
അ​ന്പ​ല​പ്പു​ഴ. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ ക​ഞ്ചാ​വു​മാ​യി കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ പു​ന്ന​പ്ര വ​ട​ക് ......
മാ​ർ​ച്ച് ന​ട​ത്തി
ആ​ല​പ്പു​ഴ: ഭ​ക്ഷ്യ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച റേ​ഷ​ൻ വി​ഹി​തം പു​ന​സ്ഥാ​പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ ......
യാ​ത്ര​യ​യ​പ്പു ന​ൽ​കി
മ​ങ്കൊ​ന്പ് : ചേ​ന്ന​ങ്ക​രി യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം മാ​റി​പ്പോ​കു​ന്ന ഫാ. ​സാ​ജ​ൻ ജോ​ർ​ജ് സീ​ത​ത്തോ​ ......
ഹൈ​മാ​സ്റ്റ് ലൈ​റ്റി​ൽ പ്ര​കാ​ശി​ക്കു​ന്ന​ത് പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മാ​ത്രം
മാ​ന്നാ​ർ: പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഇ​ട​മാ​യി മാ​ന്നാ​ർ ടൗ​ണി​ലെ ഹൈ​മാ​സ്റ്റ് ലൈ​റ്റ് മാ​റു​ന്നു. അ​ഞ്ച​ര ല​ക്ഷം രൂ​പ മു​ട​ക്കി സ്ഥാ​പ ......
അപകടം ഒഴിയാതെ നിരത്തുകൾ
ശ​ബ്ദ​മ​ലി​നീ​ക​ര​ണം: 78 വാഹനങ്ങൾ പി​ടി​കൂ​ടി പി​ഴ അ​ട​പ്പി​ച്ചു
ഇ​വി​ടെ ഒ​രു പാ​ർ​ക്ക് "മറഞ്ഞിരി​ക്കു​ന്നു'
നാ​റ്റ​ിക്കരുത് പ്ലീസ്..! ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മ​ലി​ന​ജ​ല പൈ​പ്പ് പൊ​ട്ടി പ​രി​സ​രം ദു​ർ​ഗ​ന്ധ​പൂ​രി​തം
കൈ​നി​റ​യെ മ​ധു​ര​വു​മാ​യി കുട്ടികളെ കാണാൻ മു​കേ​ഷ് യ​ത്തീം​ഖാ​ന​യി​ൽ എ​ത്തി
അ​ന​ധി​കൃ​ത ജ​ല​ചൂ​ഷ​ണം: വാ​ഹ​ന​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും പി​ടി​കൂടി
പൂരത്തെ പൊന്നണിയിക്കാൻ നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ ഒ​രു​ങ്ങു​ന്നു
ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം കൂ​ൾ​ബാ​റു​ക​ളി​ൽ പ​രി​ശോ​ന ന​ട​ത്തി
ഓ​ട്ടോ​യി​ൽ വി​ദേ​ശ​മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ
ഉ​ച്ച​ക്കു​ള​ത്ത് ത​രി​ശു​ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി​യാ​രം​ഭി​ക്കു​ന്നു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.