തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
വേമ്പനാടിനെ മാലിന്യമുക്‌തമാക്കാൻ ശ്രമം തുടങ്ങി
ആലപ്പുഴ: നമ്മുടെ ജനതയുടെ പ്രധാന ഉപജീവന മാർഗങ്ങളെ കേന്ദ്രീകരിക്കുന്നതും ലോകത്തെ ഏറ്റവും വലിയ സംരക്ഷിത കേന്ദ്രായ റാംസർ സൈറ്റിന്റെ ഭാഗമായ വേമ്പനാട് കായലിനെ മാലിന്യ വിമുക്‌തമാക്കാനുള്ള തീവ്രപരിശ്രമത്തിനു പുന്നമടയിൽ തുടക്കം കുറിച്ചു. ഫിനിഷിംഗ് പോയിന്റിൽ കളക്ടർ വീണ എൻ. മാധവൻ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പദ്ധതിക്കു തുടക്കം കുറിച്ചത്.

ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം, കെടിഎം സൊസൈറ്റി, ഹൗസ്ബോട്ട്, മോട്ടോർബോട്ട്, ശിക്കാര, വിവിധ സംഘടനകൾ, വിവിധ തൊഴിലാളി യൂണിയനുകൾ എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിലാണ് വേമ്പനാട് ഇനിഷ്യേറ്റീവ് എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒന്നാംഘട്ടം ഏകദേശം 15 ദിവസത്തോളം തുടർന്നു കൊണ്ടുപോകാനാണ് വേമ്പനാട് സംയുക്‌ത സംരക്ഷണസമിതി തീരുമാനിച്ചിരിക്കുന്നത്.

കായലുകളും തോടുകളും മാലിന്യക്കൂമ്പാരമായി മാറുന്നതിനെ കുറിച്ച ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. പുന്നമടയിൽ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഗ്ലാസുകളും മദ്യക്കുപ്പികളും പച്ചക്കറി–മാംസ അവശിഷ്‌ടങ്ങളടക്കം കെട്ടിക്കിടന്ന് ഒഴുക്കു നിലച്ച അവസ്‌ഥയിലായത് ചിത്രസഹിതമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഹൗസ്ബോട്ടുകൾക്കടക്കം തീരത്തോടു ചേർന്നുകിടക്കാൻ കഴിയാത്ത അവസ്‌ഥയിലായിരുന്നു മാലിന്യങ്ങൾ ഇവിടെ കിടന്നിരുന്നത്. ഇതുമൂലം ആഴം കുറയുകയും ചെയ്തിരുന്നു. പോളയുടെ ശല്യം കൂടാതെയായിരുന്നു പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും തോടുകളേയും കായലിനെയും നശിപ്പിച്ചിരുന്നത്.


പൊ​​ള്ള​​ലേ​​റ്റ് മ​​രി​​ച്ചു
തു​​റ​​വൂ​​ര്‍: പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന ഗൃ​​ഹ​​നാ​​ഥ മ​​രി​​ച്ചു. കു​​ത്തി​​യ​​തോ​​ട് പ​​ഞ്ചാ​​യ​​ത്ത് പ​​തി​​മൂ​​ന്നാം വാ​ ......
മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് തീ​പി​ടു​ത്തം
അ​മ്പ​ല​പ്പു​ഴ: വണ്ടാനം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ള്‍​ക്കു തീ ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന ......
സി​ലി​ക്കാ​മ​ണ​ല്‍ ക​ട​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
ചേ​ര്‍​ത്ത​ല: സി​ലി​ക്കാ​മ​ണ​ല്‍ ക​ട​ത്തു​ന്ന​തി​ലെ ത​ട്ടി​പ്പു​മൂ​ലം റോ​യ​ല്‍​റ്റി ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു ല​ക്ഷ​ങ്ങ​ള്‍ ന​ഷ്ട​മാ​കു​ന്നു. മ​ണ് ......
സ​മ്മ​ര്‍ വോ​ളി​ബോ​ള്‍ പ​രി​ശീ​ല​ന ക്യാ​മ്പ്
ചേ​ര്‍​ത്ത​ല : വ​യ​ലാ​ര്‍ പി​ആ​ര്‍​സി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഏ​പ്രി​ല്‍ അ​ഞ്ച് മു​ത​ല്‍ സ​മ്മ​ര്‍ വോ​ളി​ബോ​ള്‍ ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
നെ​ടു​മു​ടി: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ 29 മു​ത​ൽ ഏ​പ്രി​ൽ 12 വ​രെ ന​ട​ക്കും. കാ​ർ​ഡ് പു​തു​ക്ക ......
മ​ദ്യ​ശാ​ല പ്ര​വ​ര്‍​ത്ത​നം പി​ന്തു​ണ​ച്ച സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ന്ന്
മാ​വേ​ലി​ക്ക​ര: ക​ല്ലു​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച മ​ദ്യ വി​ല്പ​ന​ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ ......
പ​ശു​വി​ന്‍റെ ആ​ക്ര​മ​ണം: വ​യോ​ധി​ക​നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൾ​ക്കും പ​രി​ക്ക്
മു​തു​കു​ളം: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ട​യി​ൽ് പ​ശു​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൾ​ക്കും പ​രി​ക്ക്. കാ​ർ​ ......
പ​ണം വ​ച്ച് ചീ​ട്ടു​ക​ളി: അ​ഞ്ചു​പേ​ര്‍ പി​ടി​യി​ല്‍
തു​റ​വൂ​ര്‍: പ​ണം വ​ച്ച് ചീ​ട്ടു​ക​ളി​ക്കു​ക​യാ​യി​രു​ന്ന അ​ഞ്ചു​പേ​രെ കു​ത്തി​യ​തോ​ട് പോ​ലീ​സ് പി​ടി​കൂ​ടി. തു​റ​വൂ​ര്‍ കു​ത്തി​യ​തോ​ട് സ്വ​ദേ​ശി​ക​ള ......
തങ്കി പള്ളിയിൽ യോ​ഗം ചേ​ർ​ന്നു
ചേ​ര്‍​ത്ത​ല:തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വ​ലി​യ നോ​ന്പ് വി​ശു​ദ്ധ​വാ​ര തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച് ......
സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്നു യു​ഡി​എ​ഫ്
ആ​ല​പ്പു​ഴ: റേ​ഷ​ന്‍ മു​ന്‍​ഗ​ണ​നാ ലി​സ്റ്റി​ല്‍ നി​ന്നും അ​ന്യാ​യ​മാ​യി ഒ​ഴി​വാ​ക്കി​യ​വ​രെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നു യു​ഡി​എ​ഫ് ജ ......
ആ​റു പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി 11 കോ​ടി രൂ​പ
മാ​വേ​ലി​ക്ക​ര: മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ആ​റു പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി തി​രു​വി​താം കൂ​ർ ദേ ......
മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ര്‍​ക്കം: പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു
ചേ​ര്‍​ത്ത​ല: മ​ദ്യ​പി​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​ല്‍ പോ​ലീ​സു​കാ​ര​നു കു​ത്തേ​റ്റു. ചേ​ര്‍​ത്ത​ല ട്രാ​ഫി​ക് പോ​ലീ​സ് സ്‌​റ ......
ബ​സി​ൽ നി​ന്നു വീ​ണ് യു​വ​തി​യ്ക്ക് ഗു​രു​ത​ര​പ​രി​ക്ക്
അ​ന്പ​ല​പ്പു​ഴ: അ​മി​ത​വേ​ഗ​ത​യി​ൽ പോ​യ സ്വ​കാ​ര്യ ബ​സി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ് യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തി​രു​വ​ന്പാ​ടി പു​ത്ത​ൻ വെ​ളി ......
പ്ര​തി​ഷേ​ധി​ച്ചു
ചേ​ർ​ത്ത​ല: എ​സ്എ​സ്എ​ൽ​സി, പ്ല​സ് വ​ണ്‍ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ലും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും പ്ര​തി​ഷേ​ധി​ച്ച് ......
സം​ഘാ​ട​ക സ​മി​തി രൂ​പി​ക​രി​ച്ചു
മ​ങ്കൊ​ന്പ് : ചാ​വ​റ സി ​ബ്ലോ​ക്കു റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. കൈ​ന​ക​രി ചാ​വ​റ ബ​ണ്ടി​ൽ നി​ന്നും ആ​രം​ഭ ......
മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണം ചെ​യ്തു
ചേ​ര്‍​ത്ത​ല: മു​ട്ട ഉ​ല്പാ​ദ​ന​ത്തി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യി വ​യ​ലാ​റി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി. ......
വി​ദേ​ശ മ​ദ്യ​വി​ല്പ​ന​ശാ​ല: അ​ധി​കാ​രി​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്ന്
പൂ​ച്ചാ​ക്ക​ൽ: അ​രൂ​രി​ൽ നി​ന്ന് കോ​ട​തി വി​ധി പ്ര​കാ​രം മാ​റ്റ​പ്പെ​ടു​ന്ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ദേ​മ​ദ്യ വി​ല്പ​ന​ശാ​ല പാ​ണാ​വ​ള്ളി​യി ......
അ​ന​ധി​കൃ​ത കൈ​യേ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ സ​മ​ര​വു​മാ​യി ജ​ന​ങ്ങ​ള്‍
ആ​ല​പ്പു​ഴ: സി​എ​സ്‌​ഐ സ​ഭ​യു​ടെ വ​സ്തു​വി​ല്‍ ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ത്തി​ല്‍ സി​എ​സ്‌​ഐ സ​ഭ പ്ര​തി​ഷേ​ധി​ച്ചു ......
നാ​ട​ക​യാ​ത്ര ന​ട​ത്തി
ചേ​ര്‍​ത്ത​ല: ലോ​ക നാ​ട​ക​ദി​ന​ത്തി​ല്‍ ചേ​ര്‍​ത്ത​ല തെ​ക്ക് ദ്രാ​വി​ഡ​ഗോ​ത്രം നാ​ട​ക​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പാ​ട്ട​ര​ങ്ങി​ന്‍റെ അ​ക​മ്പ​ടി​യി​ല്‍ ......
ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ തു​ക
മാ​വേ​ലി​ക്ക​ര: ത​ഴ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ങ്കാം​കു​ഴി​യി​ല്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മി​ക്കാ​ന്‍ ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി. 2 ......
സി​എ​ല്‍​സി ദി​നാ​ഘോ​ഷം
ചേ​ര്‍​ത്ത​ല: സി​എ​ല്‍​സി വ​യ​ലാ​ര്‍ യൂ​ണി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക സി​എ​ല്‍​സി ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​മോ​ട്ട​ര്‍ ഫാ.​തോ​മ​സ് മൈ​പ്പാ​ന്‍ പ​ ......
നാ​ട​ക​ദി​നം ആ​ച​രി​ച്ചു
ആ​ല​പ്പു​ഴ: സ​നാ​ത​ന​ധ​ര്‍​മ കോ​ള​ജി​ലെ തി​യേ​റ്റ​ര്‍ ക്ല​ബി​ന്റെ (സാ​ന്ദ്ര) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക നാ​ട​ക​ദി​നം ആ​ച​രി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്റ ......
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി: ദാ​ഹ​ജ​ലം കി​ട്ടാ​തെ പ്ര​ദേ​ശ​വാ​സി​ക​ള്‍
മാ​വേ​ലി​ക്ക​ര: ന​ഗ​ര​ത്തി​ല്‍ നാ​ല് ദ​ശാ​ബ്ദ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പൈ​പ്പു​ക​ളാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നാ​യി ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന ......
അ​രി​ക്ക​ട തു​റ​ന്നു
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല തെ​ക്ക് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്റെ ര​ണ്ടാ​മ​ത് അ​രി​ക്ക​ട മാ​യി​ത്ത​റ ശാ​ഖ​യ്ക്ക് സ​മീ​പം പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​യ​ര് ......
ജീ​വ​ന്‍ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണം
മ​ങ്കൊ​മ്പ് : കേ​ര​ളാ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ജീ​വ​ന്‍ സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​ളി​ങ്കു​ന്ന് ഫൊ​റോ​ന യു​വ​ദീ​പ്തി കെ​സി​വൈ​എം, ......
പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം ന​ട​ത്തി
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ഫൊ​റോ​ന മാ​തൃ​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ന​വ​ർ​ഷം അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ ഉ​ദ്ഘാ​ട​നം ......
മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: ഭ​വ​ന പ​ദ്ധ​തി​ക്കും കാ​ര്‍​ഷി​ക പു​രോ​ഗ​തി​ക്കും മു​ന്‍​ഗ​ണ​ന
മാ​വേ​ലി​ക്ക​ര: സ​മ്പൂ​ര്‍​ണ ഭ​വ​ന പ​ദ്ധ​തി​ക്കും സ​മ​ഗ്ര കാ​ര്‍​ഷി​ക വി​ക​സ​ന​ത്തി​നും മു​ന്‍​ഗ​ണ ന​ല്‍​കി മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍ ......
സ്‌​കോ​ള​ര്‍​ഷി​പ് വി​ത​ര​ണം
ആ​ല​പ്പു​ഴ: സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍​സെന്‍റ് ഡി. ​പോ​ള്‍ ആ​ല​പ്പു​ഴ സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ പൊ​തു​സ​മ്മേ​ള​ന​വും ഉ​പ​രി​പ​ഠ​ന സ്‌​കോ​ള​ര്‍ ......
മാ​ര്‍​ച്ച് ന​ട​ത്തി
ചേ​ര്‍​ത്ത​ല: ബി​ജെ​പി അ​രൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​പ്ലൈ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. പീ​ലിം​ഗ് തൊ​ഴി ......
കു​ടും​ബ സം​ഗ​മം
മ​ങ്കൊ​ന്പ് : കേ​ര​ളാ സ്റ്റേ​റ്റ് ബാ​ർ​ബ​ർ ബ്യൂ​ട്ടീ​ഷ്യ​ൻ​സ് കു​ട്ട​നാ​ട് താ​ലൂ​ക്ക് ജ​ന​റ​ൽ​ബോ​ഡി​യും കു​ടും​ബ​സം​ഗ​മ​വും 30നു ​ന​ട​ക്കും. രാ​മ​ങ് ......
അ​പ​ക​ട​മൊ​രു​ക്കി പാ​ത​യോ​ര​ങ്ങ​ളി​ലെ വ​ന്‍​മ​ര​ങ്ങ​ള്‍; ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ര്‍
ആ​ല​പ്പു​ഴ: വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ജീ​വ​നു ഭീ​ഷ​ണി​യു​യ​ര്‍​ത്തി പാ​ത​യോ​ര​ങ്ങ​ളി​ലെ വ​ന്‍ മ​ര​ങ്ങ​ള്‍. പ​ഴ​ക്കം​ചെ​ന്ന ......
മ​ദ്യ​വി​ല്പ​ന​ശാ​ല​യ്‌​ക്കെ​തി​രേ വി​ദ്യാ​ര്‍​ഥി​ക​ളും വീ​ട്ട​മ്മ​മാ​രും
മാ​വേ​ലി​ക്ക​ര: ജ​ന​വാ​സ കേ​ന്ദ്ര​മാ​യ ക​ല്ലു​മ​ല തെ​ക്കേ ജം​ഗ്ഷ​നി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി സ്ഥാ​പി​ച്ച ബി​വ​റേ​ജ​സ് മ​ദ്യ​വി​ല്പ ......
അ​ഖി​ലി​ന് ഇ​നി വൈ​ദ്യു​ത വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം
ജ​ല​സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്
സി​ബി​ടി​സി സം​വി​ധാ​നം വി​ജ​യ​ക​രം
ജ​ന​കീ​യ പാ​ർ​ക്ക് വെ​ള്ള​ത്തി​ലായി
കു​രി​ശു​മ​ല​യി​ൽ കേ​ര​ളാ ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പാ​ഥേ​യം
കേ​ര​ള​ത്തി​ന്‍റെ ത​നി​മ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​രി ബെ​ത്ത്ഹെ​സ്റ്റ​ണ്‍
എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ക​ണ്ണീ​ർ​വാ​ത​കം
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.