തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ഏ​നാ​ത്ത് ബെ​യ്‌ലി ​പാ​ലം ഏ​പ്രി​ൽ 10ന​കം യാ​ത്രാ​യോ​ഗ്യ​മാ​ക്കും: മ​ന്ത്രി
അ​ടൂ​ർ : ഏ​നാ​ത്ത് ബെ​യ്‌ലി പാ​ലം ഏ​പ്രി​ൽ പ​ത്തി​ന​കം യാ​ത്രാ​യോ​ഗ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഏ​നാ​ത്ത് ബെയ്‌ലി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ബ​ട്ട്മെ​ന്‍റി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി . ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് മ​ന്ത്രി ക​ല്ല​ട​യാ​റി​ന്‍റെ ഏ​നാ​ത്ത് ഭാ​ഗ​ത്തെ അ​ബ​ട്ട് മെ ​ന്‍റി ന്‍റെ പ​ണി​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ ത്തി​യ​ത്.
ഡ​ൽ​ഹി സെ​ക്ക​ന്ത​ര​ബാ​ദ് , ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പാ​ല ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന സ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത് .
20 ട്ര​ക്കു​ക​ളി​ലാ​ണ് ഇ​വ എ​ത്തി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ ട്രാ​ക്കു​ക​ൾ സേ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്നു രാ​ത്രി​യോ​ടെ ഇ​വ ഏ​നാ​ത്തെ​ത്തും. നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്ക​ഴി​ഞ്ഞാ​ൽ പ​ത്ത് ദി​വ​സ​ത്തി​ന​കം പാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു .
അ​ബ​ട്ട്മെ​ന്‍റി ന്‍റെ നി​ർ​മാ​ണം കെ​എ​സ്ടി പി​യും പി​ഡ​ബ്ല്യു​ഡി യും ​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ഫ​യ​ലിം​ഗ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​ണി ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കും .
പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​ത​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബ​ദ​ൽ സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ അ​നു​ബ​ന്ധ റോ​ഡു​ക​ൾ വി​പു​ലീ ക​രി​ച്ചു.
ബെ​യ്‌ലി പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു ചു​മ​ത​ല​യു​ള​ള മ​ദ്രാ​സ് റെ​ജി​മെ​ന്‍റ് ഗ്രൂ​പ്പ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ സെ​ക്ക​ന്ത​ര​ബാ​ദി​ൽ നി​ന്നു​ മു​ള്ള മേ​ജ​ർ അ​നു​ഷ് കോ​ശി​യോ​ട് മ​ന്ത്രി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.
എംഎൽഎമാരായ ചിറ്റയം ഗോപകുമാർ, ഐഷാ പോറ്റി, കെ​എ​സ്ടി​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി. ​കെ. സ​തീ​ശ​ൻ, ചീ​ഫ് എ​ൻ​ജി​നി​യ​ർ ജീ​വ​രാ​ജ് ,ഡി​സൈ​ൻ സി ​ഇ സു​ന്ദ​ര​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സ​ജു സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ എ​സ്. ദീ​പു ,എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ പി. ​എ​സ്. ഗീ​ത , റോ​ഷ് മോ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.


ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച യു​​വാ​​വി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന്
പ​​ത്ത​​നം​​തി​​ട്ട: കോ​​ഴി​​ക്കോ​​ട്ട് ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ഊ​​ന്നു​​ക​​ൽ കു​​ന്നു​​കാ​​ലാ​​യി​​ൽ സാ​​ജ​​ൻ രാ​​ജ​​ന്‍റെ (23) സം​​സ്ക ......
പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ണ പ​രാ​ജ​യം: ബാ​ബു ജോ​ര്‍​ജ്
പ​ത്ത​നം​തി​ട്ട: പ​ക​ര്‍​ച്ച​പ്പ​നി​യും അ​തു​മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും നി​ന്ത്രി​ക്കു​ന്ന​തി​ല്‍ മ​റ്റ് എ​ല്ലാ രം​ഗ​ത്തും ഉ​ണ്ടാ​കു​ന്ന ......
പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം: കെ​പി​എ​സ്ടി​എ ‌‌
പ​ത്ത​നം​തി​ട്ട: ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ലെ 2012 ഓ​ഗ​സ്റ്റി​നു​ശേ​ഷ​മു​ള്ള പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റ ......
കോ​ർ​പറേ​റ്റ് മാ​നേ​ജു​മെ​ന്‍റ് മെ​റി​റ്റ് ഡേ
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ നാ​ളെ രാ​വി​ലെ 10.15ന് ​കാ​ഞ് ......
വി​ദ്യാ​ഭ്യാ​സ വാ​യ്പാ തി​രി​ച്ച​ട​വി​ന് ബാ​ങ്കു​ക​ൾ സ​ഹ​ക​രി​ക്ക​ണം: ബെ​ഫി ‌
‌പ​ത്ത​നം​തി​ട്ട: വി​ദ്യാ​ഭ്യാ​സ വാ​യ്പാ തി​രി​ച്ച​ട​വി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച 900 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന് ......
സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍ യു​വ​ത​ല​മു​റ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണം: പ്ര​സി​ഡ​ന്‍റ് ‌
‌കാ​ഞ്ഞീ​റ്റു​ക​ര: സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍ യു​വ​ത​ല​മു​റ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ ......
മാ​ർ ദി​യ​സ്കോ​റ​സ് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ
റാ​ന്നി: ഹോ​ളി ട്രി​നി​റ്റി ആ​ശ്ര​മം സ്ഥാ​പ​ക​നും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​നു​മാ​യി​രു​ന്ന ഗീ​വ​ർ​ഗീ​സ് മാ​ർ ദി​യ​സ് ......
പ​ത്ത​നം​തി​ട്ട​യ്ക്കു വി​മാ​ന​ത്താ​വ​ളം ന​ഷ്ട​മാ​യ​തി​നെ​തി​രെ കോ​ൺ​ഗ്ര​സ്
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ ജി​ല്ല​ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്താ​വ​ളം ന​ഷ്ട​മാ​ക്കി​യ​ത് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ഭ​ര ......
പ​ക​ര്‍​ച്ച​പ്പ​നി : 593 പേ​ര്‍ ചി​കി​ത്സ​തേ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ വൈ​റ​ല്‍​പ്പ​നി ബാ​ധി​ച്ച് 593 പേ​ര്‍ ഇ​ന്ന​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടി​യ​താ​യി ഡി​എം​ഒ ഡോ.​സോ​ഫി​യ ......
സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ യോ​ജ​ന പ​ദ്ധ​തി : യോ​ഗം നാളെ
പ​ത്ത​നം​തി​ട്ട: സ​ൻ​സ​ദ് ആ​ദ​ർ​ശ് ഗ്രാ​മ യോ​ജ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​ ......
എ​കെ​എ​സ്ടി​യു നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ർ​ണ​യും നാളെ
കോ​ഴ​ഞ്ചേ​രി: സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍​നി​ന്നും ശ​മ്പ​ളം പ​റ്റു​ന്ന​വ​ര്‍ മ​ക്ക​ളെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ചേ​ര്‍​ത്തു​പ​ഠി​പ്പി​ക്കു​ക, വി​ദ ......
ഇ​ന്ദി​രാ​ജി കു​ടും​ബ​സം​ഗ​മം
പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ട നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഇന്നു ന​ട​ക്കു​ന്ന ഇ​ന്ദി​രാ​ജി കു​ടും​ബ സം​ഗ​മ​ങ്ങ​ള്‍ ......
മ​രം ക​ട​പു​ഴ​കി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ചി​റ്റാ​ർ: മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡ് ഗ​താ​ത​തം ത​ട​സ​പ്പെ​ട്ടു.
ചി​റ്റാ​ർ കൂ​രാ​ൻ​പാ​റ ......
കാ​റ്റ് വ്യാ​പ​ക​നാ​ശം വി​ത​ച്ചു
റാ​ന്നി: താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ വീ​ശി​യ​ടി​ച്ച അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വെ​ച്ചൂ​ച്ചി​റ, പ​ഴ​വ​ങ്ങാ​ടി, അ​ങ്ങാ​ടി, നാ​റാ​ണം​മൂ​ഴ ......
ഗ്രോ​ബാ​ഗ് യൂ​ണി​റ്റു​ക​ൾ
കു​ന്ന​ന്താ​നം: കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ലു​ള്ള ക​ർ​ഷ​ക​ർ​ക്ക് 25 ബാ​ഗ് വീ​ത​മു​ള്ള നി​റ​ച്ച ഗ്രോ​ബാ​ഗ് യൂ​ണി​റ്റു​ക​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ വി​ത​ര ......
ക​ള​ക്ട​റേ​റ്റ് സ്റ്റാ​ഫ് കൗ​ണ്‍​സി​ലി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി ഉ​ദ്ഘാ​ട​നം ഇ​ന്ന്
പ​ത്ത​നം​തി​ട്ട: ഓ​ണ​ത്തി​ന് ത​ദ്ദേ​ശീ​യ​മാ​യ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ ......
’മാ​ലി​ന്യ​ത്തി​ല്‍​നി​ന്നും സ്വാ​ത​ന്ത്ര്യം’ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ഓ​ഗ​സ്റ്റ് 15ന്
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ പൂ​ര്‍​ണ​മാ​യും മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഹ​രി​ ......
മെ​ഗാ തൊ​ഴി​ല്‍ മേ​ള നാ​ളെ തി​രു​വ​ല്ല​യി​ല്‍
തി​രു​വ​ല്ല: ആ​ല​പ്പു​ഴ,പ​ത്ത​നം​തി​ട്ട ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളും മാ​ക്ഫാ​സ്റ്റ് കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ ......
പ​ന്ത​ള​ത്ത് ആ​രോ​ഗ്യ​മേ​ള നാ​ളെ
പ​ത്ത​നം​തി​ട്ട: വിം​ഗ്സ് ഓ​ഫ് റി​ലീ​ഫ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ര​ണ്ടാം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഹ്യൂ​മ​ൻ റി​സോ ......
വി​ല​ക്ക​യ​റ്റ നി​യ​ന്ത്ര​ണ വാ​ഹ​ന​ത്തി​നെ​തി​രെ മാ​ഫി​യാ ആ​ക്ര​മ​ണ​മെ​ന്ന്
പ​ത്ത​നം​തി​ട്ട: വ​ള്ളം​കു​ളം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​സ്വ​രാ​ജ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല​ക്ക​യ​റ്റ ......
സം​സ്ഥാ​ന സീ​നി​യ​ർ ടെ​ന്നി​ക്വ​യി​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് പ്ര​മാ​ട​ത്ത്
പ​ത്ത​നം​തി​ട്ട: 29-ാമ​ത് സം​സ്ഥാ​ന സീ​നി​യ​ർ ടെ​ന്നി​ക്വ​യ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് 22, 23 തീ​യ​തി​ക​ളി​ൽ പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡ ......
സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള 24, 25 തീ​യ​തി​ക​ളി​ല്‍
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന സി​വി​ല്‍ സ​ര്‍​വ ......
എ​ൻ​ജി​ഒ യൂ​ണി​യ​ൻ റാ​ലി​യും ധ​ർ​ണ​യും ന​ട​ത്തി
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക ......
“ഓ​ട​യി​ൽ നി​ന്ന് ”ക​ഥ ആ​വി​ഷ്കാ​രം പെ​രു​നാ​ട് സ്കൂ​ളി​ൽ
പെ​രു​നാ​ട്: പി. ​കേ​ശ​വ​ദേ​വി​ന്‍റെ അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​റാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യി​ലെ പി.​കേ​ശ​വ​ദേ​വി​ന്‍റെ ’ഓ​ട​യി​ൽ​നി​ ......
കു​ന്പ​ഴ തോ​ട്ട​ത്തി​ൽ ച​ർ​ച്ച​യ്ക്കി​ടെ കൈ​യാ​ങ്ക​ളി ; അ​നി​ശ്ച​ിത​കാ​ല പ​ണി​മു​ട​ക്ക്
പ​ത്ത​നം​തി​ട്ട: ഹാ​രി​സ​ൺ​സ് കു​ന്പ​ഴ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളും മാ​നേ​ജ​ർ​മാ​രും ത​മ്മി​ൽ കൈ​യാ​ങ്ക​ളി. ച​ർ​ച്ച​യ്ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ള ......
LATEST NEWS
ബിജെപിയുടെ കോഴ കളി തീരുന്നില്ല: മലപ്പുറത്തെ നേതാവിനെതിരേയും ആരോപണം
ചെറുവള്ളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; തിരിച്ചു നൽകണമെന്ന് പ്രയാർ
സൂര്യനെല്ലി കേസ്: പ്രതികൾക്കു ജാമ്യമില്ല
മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് തന്‍റെ പക്കൽ നിന്നല്ലെന്നു നസീർ
വെനസ്വേലയിൽ പ്രതിഷേധ റാലിക്കിടെ സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
മ​ഴ തു​ട​രു​ന്നു; വ്യാ​പ​ക നാ​ശ​ന​ഷ്ടം
കാറ്റും മഴയും ശക്തം; വീ​ടുകൾ ത​ക​ർ​ന്നു
രോഗികൾക്കു സാന്ത്വന സ്പർശമേകി ചിത്രങ്ങൾ
കയാ​ക്കിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ന് റാന്പൊരുക്കിയത് കോ​ട​ഞ്ചേ​രി​ക്കാർ
മ​ദ്യ​വി​ല്​പ​ന​ശാ​ല​യ്ക്കു വാ​ഹ​ന പാ​ർ​ക്കിം​ഗ്; ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്താ​ൻ വീ​ണ്ടും ശ്ര​മം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.