തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മ​ർ​ച്ച​ന്‍റ് സ​ഹ​ക​ര​ണ​സം​ഘം ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്ക് മ​ർ​ച്ച​ന്‍റ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ഗോ​പ​കു​മാ​ർ വാ​ഴ​യി​ൽ വി.​എ. ചെ​റി​യാ​നി​ൽ നി​ന്ന് ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി തോ​മ​സ്, എ​സ്.​വി. സു​ബി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, സ​ജി ചാ​ക്കോ, ഗീ​താ മ​ണി, സാ​ബു സി​റ്റി, അ​ജി​ത് കു​മാ​ർ, കു​ഞ്ഞു​കോ​ശി പോ​ൾ, എ​സ്. മ​നോ​ജ്, പ്രീ​ജി എ​സ്. നാ​യ​ർ, അ​ന്ന​മ്മ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് പു​തി​യ​മു​ഖം
കോ​ന്നി: പ​ത്ത​നം​തി​ട്ട മു​സ​ലി​യാ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​ടെ​ക്നി​ക്ക​ൽ സെ​ൽ) വി​ദ്യാ ......
കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തു വി​വാ​ദ​ത്തി​ൽ ‌‌
പ​ത്ത​നം​തി​ട്ട : ന​ഗ​ര​സ​ഭ​യു​ടെ​യോ ചെ​യ​ർ​പേ​ഴ്സ​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ മേ​ലെ വെ​ട്ടി​പ്ര​ത്ത് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ വി​ദേ​ശ​മ​ദ്യ ......
മ​ദ്യ​ശാ​ല​യ്ക്കെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ന് യു​ഡി​എ​ഫ് പി​ന്തു​ണ ‌
‌പ​ത്ത​നം​തി​ട്ട: വെ​ട്ടി​പ്ര​ത്ത് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചി​ല്ല​റ മ​ദ്യ​വി​ല്പ​ന​ശാ​ല സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്ര ......
കു​ന്പ​ഴ​യി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ പൂ​ട്ടി
പ​ത്ത​നം​തി​ട്ട : ജി​ല്ലാ ആ​സ്ഥാ​ന​ത്തി​ന്‍റെ ഉ​പ​ന​ഗ​ര​മാ​യ കു​മ്പ​ഴ​യി​ലെ ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​ട​ച്ചു​പൂ​ട്ടി. പൊ​തു​ജ​ന​ ......
ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​യു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണം: ജ​സ്റ്റീ​സ് കെ.​രാ​മ​കൃ​ഷ്ണ​ൻ
പ​ത്ത​നം​തി​ട്ട: ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ന​ല്കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ ബോ​ധ​വാ​ന്മാ​രാ​ക​ണ​മെ​ന്നും ആ​വ ......
സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ പ​രി​പാ​ടി​ക്കു തു​ട​ക്ക​മാ​യി
തി​രു​വ​ല്ല: സാ​ധ്യ​ത​ക​ൾ മ​ന​സി​ലാ​ക്കി മു​ന്നേ​റ​ണ​മെ​ന്നും അ​വ മാ​ന​വ​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് സ​മൂ​ഹ​പു​രോ​ഗ​തി ഉ​ണ്ടാ​ ......
കേ​ര​ളാ ആ​ര്‍​ട്ടി​സാ​ന്‍​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍
പ​ത്ത​നം​തി​ട്ട: കേ​ര​ളാ ആ​ര്‍​ട്ടി​സാ​ന്‍​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ വൈ​എം​സി​എ ഹാ​ളി​ല്‍ എ​ന്‍​സി​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ ......
മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച സം​ഭ​വം; പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് നാ​ളെ
പ​ത്ത​നം​തി​ട്ട: വാ​ര്‍​ത്താ ശേ​ഖ​ര​ണ​ത്തി​നി​ടെ കെ​എ​സ്‌​യു, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ ......
മ​ർ​ച്ച​ന്‍റ്സ് സം​ഘം ലാ​ഭ​വി​ഹി​തം ന​ൽ​കും
പ​ത്ത​നം​തി​ട്ട: മ​ർ​ച്ച​ന്‍റ്സ് സ​ഹ​ക​ര​ണ സം​ഘം 2015 1 6 വ​ർ​ഷ​ത്തി​ലും അ​ഞ്ചു ശ​ത​മാ​നം ലാ​ഭ​വി​ഹി​തം ന​ൽ​കാ​ൻ അ​ഞ്ചാ​മ​തു വാ​ർ​ഷി​ക പൊ​തു​യോ​ഗം തീ ......
സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി​യി​ൻ കീ​ഴി​ൽ ഓ​ണ്‍​ലൈ​നാ​യിസ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ച്ച വ ......
സാ​യാ​ഹ്‌​ന ധ​ർ​ണ
കോ​ന്നി: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​ ......
ക​ട​മ്മ​നി​ട്ട ദി​നാ​ച​ര​ണം‌ നാളെ
പ​ത്ത​നം​തി​ട്ട: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നാ​ളെ ക​ട​മ്മ​നി​ട്ട രാ​മ​കൃ​ഷ്ണ​ൻ ച ......
മു​ത്തൂ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍
കോ​ഴ​ഞ്ചേ​രി: സ്റ്റു​ഡ​ന്‍റ്സ് നേ​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന സൗ​ത്ത് ഈ​സ്റ്റ് സോ​ണ​ ......
ഡി​ഫ​ൻ​സ് സി​വി​ലി​യ​ൻ പെ​ൻ​ഷ​നേ​ഴ്സ് സ​മ്മേ​ള​നം
പ​ത്ത​നം​തി​ട്ട: ഡി​ഫ​ൻ​സ് സി​വി​ലി​യ​ൻ പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇന്നു രാ​വി​ലെ 9.30ന് ​മാ​രാ​മ​ൺ റി​ട്രീ​റ്റ് സെ​ന്‍റ​റി​ ......
കൂ​ടി​ക്കാ​ഴ്ച
പ​ത്ത​നം​തി​ട്ട: ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് 201718 ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ ഒ​രു ......
ബി​എ​സ്എ​ൻ​എ​ൽ മേ​ള ‌
പ​ത്ത​നം​തി​ട്ട: ബി​എ​സ്എ​ൻ​എ​ൽ മേ​ള ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ത്ത​നം​തി​ട്ട സി​വി​ൽ സ്റ്റേ​ഷ​നി​ൽ ന​ട​ക്കും.മേ​ള​യി​ൽ ......
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ ‌
ഏ​ഴം​കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ലു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ന് ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 14 വ​രെ വി​വി​ധ കേ​ന്ദ് ......
ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി
ചു​ങ്ക​പ്പാ​റ: നി​ര്‍​മ​ല​പു​രം ക​രു​വ​ള്ളി​ക്കാ​ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി. ച​ങ്ങ​നാ​ശേ​രി, തി​രു​വ​ല്ല അ​ ......
പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ റ​ൺ ന​ട​ന്നു, ക​മ്മീ​ഷ​നിം​ഗ് ഉ​ട​നു​ണ്ടാ​കും ‌
‌വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ റ​ൺ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ട്ര​യ​ൽ​റ​ൺ ......
കെ​എ​സ്ഇ​ബി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി‌
റാ​ന്നി: പെ​രു​ന്തേ​ന​രു​വി അ​ണ​ക്കെ​ട്ടും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി ......
കു​ടി​വെ​ള്ളം മു​ട്ടി; നാ​ട്ടു​കാ​ർ വാ​ട്ട​ർ ടാ​ങ്കി​നു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു
കി​ളി​വ​യ​ൽ: കു​ടി​വെ​ള്ളം മു​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ജലസംഭരണിക്കു മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​ ......
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
തളികകല്ല്, കവിളുപ്പാറ ആദിവാസി കോളനിവീടുകൾ ശോചനീയം
അ​പ​ക​ട​മൊ​രു​ക്കി പാ​ത​യോ​ര​ങ്ങ​ളി​ലെ വ​ന്‍​മ​ര​ങ്ങ​ള്‍; ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ര്‍
പെ​രു​ന്തേ​ന​രു​വി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ട്ര​യ​ൽ റ​ൺ ന​ട​ന്നു, ക​മ്മീ​ഷ​നിം​ഗ് ഉ​ട​നു​ണ്ടാ​കും ‌
മൂ​ന്നാ​റി​ലെ പാ​ർ​ട്ടി​ഗ്രാ​മം ഉ​യ​രു​ന്ന​ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത്
ആനക്കല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ൽ ഇ​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ ഇ​റ​ങ്ങും
പെ​രി​യാ​റി​നാ​യി മ​ന​സും ക​ര​ങ്ങ​ളും കോ​ർ​ത്തു കൊ​ച്ചി
ലാ​ബ് ടെ​ക്നീ​ഷ്യ​നി​ല്ല; രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം മെ​ച്ച​പ്പെ​ടാ​ൻ പ്രൈ​മ​റി ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം: മ​ന്ത്രി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.