തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
മ​ണി​യാ​ർ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി
വ​ട​ശേ​രി​ക്ക​ര: മ​ണി​യാ​ർ എ​വി​ടി തൊ​ഴി​ൽ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ വ​ൻ​മ​ര​ത്തി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ​ഭീ​ഷ​ണി മു​ഴ​ക്കി. മ​ണി​യാ​ർ മാ​ന്പാ​റ റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ക​യ​റി​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളാ​യ മോ​ഹ​ൻ, ഷി​നോ എ​ന്നി​വ​ർ മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​തോ​ടൊ​പ്പം സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള തൊ​ഴി​ലാ​ളി​ക​ൾ കൈ​യി​ൽ മ​ണ്ണെ​ണ്ണ​യു​മാ​യി ത​ാഴെ​യും നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. ആ​ർ​ഡി​ഒ ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യി​രു​ന്നു.
ജി​ല്ലാ ക​ള​ക്ട​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നേ തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​നു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ഇ​ന്നു രാ​വി​ലെ 11ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ എ​ത്തു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഉ​റ​പ്പു ന​ൽ​കി.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ൽ​കി​യ ഉ​റ​പ്പി​ന്മേ​ൽ മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ​വ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ താ​ഴെ​യി​റ​ങ്ങു​ക​യും കൂ​ടി​നി​ന്ന​വ​ർ പി​രി​ഞ്ഞു​പോ​കു​ക​യു​മാ​യി​രു​ന്നു. തി​രു​വ​ല്ല ഡി​വൈ​എ​സ്പി ച​ന്ദ്ര​ശേ​ഖ​ര​ൻ, വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.


കാ​ല​വ​ർ​ഷം ക​ന​ത്തു, നാ​ശ​ന​ഷ്ട​ങ്ങ​ളേ​റു​ന്നു
തി​രു​വ​ല്ല: കാ​ല​വ​ർ​ഷം ക​ന​ത്ത​തോ​ടെ നാ​ശ ന​ഷ്ട​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്നു. പെ​രി​ങ്ങ​ര പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ൽ വീ​ണ് അ​ന്പ​ത് വ​യ​സു​കാ​ര​ൻ മ​ര ......
ഇ ​ഗ്രാ​ന്‍റ്സ് ശി​ല്‍​പ​ശാ​ല
പ​ത്ത​നം​തി​ട്ട: ഇ ​ഗ്രാ​ന്‍റ്സ് മു​ഖേ​ന​യു​ള്ള പോ​സ്റ്റ് മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ......
ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ഇ​ന്ന്
പ​ന്ത​ളം: പൂ​ഴി​ക്കാ​ട് ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം സം​സ്ഥാ​ന ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച ഫെ​സി​ലി​റ്റേ​ഷ​ൻ ......
ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ച് മ​ണ്‍​പു​റ്റു​ക​ള്‍ നീ​ക്കം ചെ​യ്യും ‌
‌പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള ഉ​ത്ര​ട്ടാ​തി ജ​ല​മേ​ള​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി ഡ്ര​ഡ്ജ​ര്‍ ഉ​പ​യോ​ഗി​ച്ച് മ​ണ്‍​പു​റ്റ് അ​ടി​യ​ന്ത​ര​മാ​യി ......
വാ​യ​ന വാ​രാ​ഘോ​ഷം: ജി​ല്ലാ​ത​ല സ​മാ​പ​നം ഇ​ന്ന്
പ​ത്ത​നം​തി​ട്ട: വാ​യ​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ നം ഇ​ന്ന് രാ​വി​ലെ 10ന് ​അ​ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് എ​ച്ച്എ​സ് ......
വ​ല്ല​ന​യി​ലെ ഡോ​ക്ട​റെ സ്ഥ​ലം​മാ​റ്റി
കോ​ഴ​ഞ്ചേ​രി: വ​ല്ല​ന സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ സ്ഥ​ലം മാ​റ്റി. ഡോ. ​മി​ഥു​നെ​യാ​ണ ......
ചെ​മ്പ​ന്‍​മു​ടി സ​മ​രം അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കി​ല്ല: ബാ​ബു ജോ​ര്‍​ജ്
റാ​ന്നി: ചെ​മ്പ​ന്‍​മു​ടി സ​മ​ര​ത്തെ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ര്‍​ത്താ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബ ......
മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം
കോ​ഴ​ഞ്ചേ​രി : മാ​ർ​ത്തോ​മ്മാ സ​ഭാ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ​യു​ടെ 87ാം ജ​ന്മ​ദി​ന​വും പ​ട്ട​ത്വ​ത്തി​ന്‍റെ 60ാം വ​ർ​ഷ​വും സ​മ ......
ശ്രീ​മൂ​ലം മാ​ർ​ക്ക​റ്റ് പാ​ന്പേ​റ്റു​കു​ളം റോ​ഡി​ന് 37 ല​ക്ഷം
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ശ്രീ​മൂ​ലം​മാ​ർ​ക്ക​റ്റ് പാ​ന്പേ​റ്റു​ക​ളം റോ​ഡി​ന് 37 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ ......
വ​ര​ട്ടാ​ർ നാ​ട്ടൂ​കൂ​ട്ടം ജൂ​ലൈ നാ​ലി​ന് ‌
‌തി​രു​വ​ല്ല: വ​ര​ട്ടെ ആ​ര്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ന​ദീ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​തേ​വ​രെ​യു​ള്ള ......
ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ ഓ​ഗ​സ്റ്റി​ൽ പൂ​ർ​ത്തി​യാ​കും
അ​ടൂ​ർ: ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ ക​ഐ​സ​ടി​പി​ക്കു കൈ​മാ​റും. പാ​ല​ത്തി​ന്‍റെ ......
കൊ​ടി​മ​രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത് നാ​ലു മ​ണി​ക്കൂ​ർ​കൊ​ണ്ട്
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ കേ​ടു​പാ​ടു സം​ഭ​വി​ച്ച കൊ​ടി​മ​രം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​താ​യി ദേ​വ​സ്വം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.കൊ​ടി​മ​രം ......
ഗൂ​ഢോ​ദ്ദേ​ശ​മി​ല്ലെ​ന്നു പ്ര​തി​ക​ൾ, അ​ജ്ഞ​ത​കൊ​ണ്ടു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ്
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ പു​തി​യ കൊ​ടി​മ​ര​ത്തി​ൽ മെ​ർ​ക്കു​റി ഒ​ഴി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് ഗൂ​ഢോ​ദ്ദേ​ശ്യ​മൊ​ന്ന ......
ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ​ത് സു​ര​ക്ഷാ വീ​ഴ്ച
ശ​ബ​രി​മ​ല: അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു ച​ട​ങ്ങി​നു സാ​ക്ഷ്യം​വ​ഹി​ച്ച ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സി​നും സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മു​ണ്ടാ​യ വീ​ഴ്ച സ​ജീ​വ ച ......
ദേ​വ​സ്വം ഗാ​ർ​ഡു​മാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ടു
ശ​ബ​രി​മ​ല: ദേ​വ​സ്വം ഗാ​ർ​ഡു​മാ​രു​ടെ സ​ന്ദ​ർ​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് കൊ​ടി​മ​ര​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കി​യ​വ​രെ വേ​ഗം പി​ടു​കൂ​ടാ ......
കു​ടി​പ്പ​ക​യെ​ന്ന് ക​ട​കം​പ​ള്ളി ആ​ദ്യം, തി​രു​ത്തി അ​ജ​യ് ത​റ​യി​ൽ
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ പു​തി​യ കൊ​ടി​മ​ര​ത്തി​ന്‍റെ പ​ഞ്ച​വ​ർ​ഗ​ത്ത​റ​യി​ൽ രാ​സ​പ​ദാ​ർ​ഥം ഒ​ഴി​ച്ച് കേ​ടു​പാ​ടു വ​രു​ത്തി​യ സം​ഭ​വം ആ​രോ മ​നഃ​ ......
പോ​ലീ​സി​ന്‍റെ ശ്ര​ദ്ധാ​ക്കു​റ​വെ​ന്ന് പ്ര​യാ​ർ
പ​ത്ത​നം​തി​ട്ട: പ്ര​തി​ഷ്ഠ പൂ​ർ​ത്തി​യാ​യ ഉ​ട​ൻ ശ​ബ​രി​മ​ല കൊ​ടി​മ​ര​ത്തി​ന് കേ​ടു​പാ​ടു വ​രു​ത്തി​യ സം​ഭ​വ​ത്തി​ന് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​ക്കു​റ​ ......
തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​ക​ൾ ക​ബ​റി​ങ്ക​ലെ​ത്തി
തി​രു​വ​ല്ല: അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 61ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നു ത ......
ആ​നി​ക്കാ​ട്ട് വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
മ​ല്ല​പ്പ​ള്ളി: ആ​നി​ക്കാ​ട് വീ​ടു ക​യ​റി ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യു​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്. കു​രു​ന്നം​വേ​ലി​ൽ പു​ളി​യ​ക്ക​ൽ വീ​ട ......
ക​ര​യി​ലും കാ​യ​ലി​ലും പ്ര​തി​ഷേ​ധം
ഏറ്റെടുക്കുന്ന ഭൂ​മി​ക്ക് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും:​ എം​പി
ര​ക്ഷ​ക​നെ കാ​ത്ത് റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി
കൃഷിയിറക്കാൻ സാധിക്കാതെ പൊക്കാളി കർഷകർ
പാ​തി​രാ​ത്രി​യി​ൽ ചു​ഴ​ലി​യു​ടെ താ​ണ്ഡ​വം ; വൈ​പ്പി​ൻ തീ​രം ന​ടു​ങ്ങി
ഗു​രു​വാ​യൂ​രി​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലെ മ​രം വീ​ണ്്്് എ​ട്ടു കാ​റു​ക​ൾ ത​ക​ർ​ന്നു
ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ചു​രു​ള​ൻ വള്ളം നീ​രാ​ട്ടി​നൊ​രു​ങ്ങു​ന്നു
ഇ​രി​ങ്ങാ​ല​ക്കു​ട ജ​വ​ഹ​ർ കോ​ള​നിയിലെ 24 വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ൽ
കു​റു​മാ​ലി റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടിനു പരിഹാരമായില്ല
മാ​റ​ന​ല്ലൂ​ർ പി​എ​ച്ച്സി​യി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും അ​വ​ധി​യി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.