തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
വ​ള്ളി​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലാ​വ​ട​ക്ക് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ 87-ാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷ​വും ബാ​ലോ​ത്സ​വ​വും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ബാ​ബു​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ജ​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ റി​ട്ട​യേ​ഡ് ഡ​യ​റ്റ് ല​ക്ച​റ​ർ ര​വീ​ന്ദ്ര​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ പ്ര​ത്യേ​ക വാ​ർ​ത്താ പ​ത്രി​ക മ​ഴ​വി​ല്ലി​ന്‍റെ പ്ര​കാ​ശ​നം വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​മോ​ൾ ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ അ​ന്പി​ളി ജി.​നാ​യ​ർ, അം​ഗ​ങ്ങ​ളാ​യ ജ​യ്സി കോ​ശി, ലേ​ഖാ ജ​യ​കു​മാ​ർ, മു​ൻ അം​ഗം എ​ൻ.​വി​ജ​യ​ൻ, ഹെ​ഡ്മി​സ്ട്ര​സ് എ.​ജെ രാ​ധാ​മ​ണി, അ​ധ്യാ​പി​ക കെ.​ആ​ർ.​ജ​യ​ശ്രീ, പിടിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ ​ഉ​ഷ, പൂ​ർ​വ വി​ദ്ധ്യാ​ർ​ത്ഥി സം​ഘ​ട​നാ സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ​ൻ നാ​യ​ർ, എ​സ്എം​സി അം​ഗം ഡി.​സ​ത്യ​വാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ​ഠ​ന​ത്തി​ലും പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മി​ക​വ് പു​ല​ർ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
കൂ​ട​ൽ: കൂ​ട​ൽ ജം​ഗ്ഷ​ൻ ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും ബാ​ലോ​ത്സ​വ​വും ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ശ്മി ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും സ​മ്മാ​ന​ദാ​ന​വും ക​വി കോ​ന്നി​യൂ​ർ ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​വി. ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ച​ന്ദ്ര​നു​ണ്ണി​ത്താ​ൻ, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ തോ​മ​സ് തു​ണ്ടി​യ​ത്ത്, ജെ. ​സു​ലേ​ഖ, സി​സി​ൽ രാ​ജ​ൻ, എം. ​സു​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​വ് പ്ര​ദ​ർ​ശ​ന​വും ഇം​ഗ്ലീ​ഷ് ഫെ​സ്റ്റും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്നു.
തി​രു​വ​ല്ല: തു​ക​ല​ശേ​രി യോ​ഗ​ക്ഷേ​മം സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​വി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ഭ​ട്ട​തി​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജു ല​ങ്കാ​ഗി​രി, കെ.​സി. ജോ​ർ​ജ്, എം.​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​എ​സ്. മ​നോ​ജ് കു​മാ​ർ, എം. ​ദീ​പ്തി, വി. ​വി​ജ​യ​കു​മാ​ർ, എ​സ്.​മാ​യ, കെ. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും മി​ക​വു​ത്സ​വ​വും യാ​ത്ര​യ​യ​പ്പും ന​ട​ത്തി. രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ബി​ച്ച​ൻ തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​സ​തീ​ശ്, പ​ഞ്ചാ​യ​ത്തം​ഗം ഇ.​കെ. അ​ജി, കോ​ട്ടാ​ങ്ങ​ൽ മു​സ്ലീം ജ​മാ അ​ത്ത് ഇ​മാം കെ.​എം. സി​റാ​ജു​ദ്ദീ​ൻ മൗ​ല​വി, സു​ജി​ത് എ​സ്. ക​ടൂ​ർ, ഹെ​ഡ്മാ​സ്റ്റ​ർ ഒ.​കെ. അ​ഹ​മ്മ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി അ​നി​ൽ, എം​ക​ഐം ഹ​നീ​ഫ, കെ.​കെ. മു​ര​ളി, സ​ജി കു​മാ​ർ, കു​ഞ്ഞു​മോ​ൾ ജോ​സ​ഫ്, സ​ലീ​ന ഷം​സു​ദ്ദീ​ൻ, പു​ഷ്പ ജോ​ർ​ജ്, റം​ലാ​ബീ​വി, ഷെ​മീ​മ ഹ​മീ​ദ്, രേ​വ​തി ര​വീ​ന്ദ്ര​ൻ, ഹു​സ്ന ഫാ​ത്തി​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ന്നി: ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം സി​നി​മാ​താ​ര​വും യു​വ​ക​വി​യു​മാ​യ സോ​ബി​ന്‍ മ​ഴ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പേ​രൂ​ര്‍ സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ വാ​ങ്ങി ന​ല്കി​യ സ്കൂ​ള്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് എം. ​ര​ജ​നി നി​ര്‍​വ​ഹി​ച്ചു. സ്കൂ​ള്‍ മാ​ഗ​സി​ന്‍ ’ശ​ല​ഭ​ങ്ങ​ൾ’ ക​വി കോ​ന്നി​യൂ​ര്‍ ബാ​ല​ച​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ആ​നി സാ​ബു തോ​മ​സ്, റ്റി. ​സൗ​ദാ​മി​നി, അ​ഡ്വ. കെ.​ആ​ർ. സു​മേ​ഷ്, പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ. രാ​ജ​ശ്രീ, കെ.​ജി. ശി​വ​കു​മാ​ർ, ആ​ര്‍. ശാ​ന്ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ത്തി. ന​ങ്യാ​ര്‍​ക്കൂ​ത്ത് ക​ലാ​കാ​രി ക​ലാ​മ​ണ്ഡ​ലം വി​ജി​ത​യും സം​ഘ​വും ന​ങ്യാ​ര്‍​ക്കൂ​ത്തും അ​വ​ത​രി​പ്പി​ച്ചു.




ഗു​ണ​ഭോ​ക്താ​ക്ക​ള്‍ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം ‌‌
പ​ത്ത​നം​തി​ട്ട: ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ന്‍ കീ​ഴി​ല്‍ കു​രു​മു​ള​ക്, തെ​ങ്ങ്, ജൈ​വ പ​ച്ച​ക്ക​റി, ഏ​ത്ത​വാ​ഴ എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക ......
മ​ണ്ണ് സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​ക​ണം: കു​ര്യ​ൻ ‌
പ​ത്ത​നം​തി​ട്ട: ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന മ​ണ്ണി​നെ സം​ര​ക്ഷി​ക്കാ​ന്‍ നാം ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ.​പി.​ജെ.​കു ......
സൈ​ബ​ർ​സേ​ഫ് പാ​ഠ്യ​പ​ദ്ധ​തി സെ​മി​നാ​ർ
‌റാ​ന്നി: ജ​ന​മൈ​ത്രി പോ​ലീ​സ്, ജൂ​ണി​യ​ർ ചേം​ബ​ർ റാ​ന്നി ഹി​ൽ​വാ​ലി, ജി ​ടെ​ക് കം​പ്യൂ​ട്ട​ർ എ​ഡ്യു​ക്കേ​ഷ​ൻ എ​ന്നി​വ സം​യു​ക്ത​മാ​യി എ​ൻ​എ​സ്എ​സു​മ ......
കാ​ലി​ത്തീ​റ്റ ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​വി​ല​യ്ക്കു ല​ഭി​ക്ക​ണം: എം​എ​ൽ​എ
അ​ടൂ​ർ: കാ​ലി​ത്തീ​റ്റ​യു​ടെ ദൗ​ർ​ല​ഭ്യ​വും അ​മി​ത​വി​ല​യു​മാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​യെ​ന്നും ഇ​തി​നു പ​രി​ഹാ​ര​മു​ണ് ......
സി​എ​സ്ഡി​എ​സ് വാ​ർ​ഷി​കം
റാ​ന്നി: സി​എ​സ്ഡി​എ​സ് താ​ലൂ​ക്ക് ക​മ്മി​റ്റി വാ​ർ​ഷി​കം ഇന്നും നാളെയും എ​ൻ​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഇന്നു രാ​വി​ലെ 9.30ന് ​താ​ലൂ​ക് ......
ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
‌പ​ത്ത​നം​തി​ട്ട: പ്രൈ​വ​റ്റ് ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ഘ​ട​കം രൂ​പീ​ക​ര​ണ​യോ​ഗം പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ.​കെ. ഡി ......
വി​വേ​കാ​ന​ന്ദ സ്പ​ര്‍​ശം : ഉ​പ​ന്യാ​സ ര​ച​ന​യും ക്വി​സ് മ​ത്സ​ര​വും ‌‌
പ​ത്ത​നം​തി​ട്ട: സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ 125-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാം​സ്കാ​രി​ക വ​കു​പ്പ് വി ......
ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം ജി​ല്ലാ​ത​ല സെ​മി​നാ​ര്‍ ഇ​ന്നും നാ​ളെ​യും ‌
പ​ത്ത​നം​തി​ട്ട: ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​മി​നാ​ർ ഇ​ന്നും നാ​ളെ​യും പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ ന​ട​ക്കും. രാ​വി​ ......
ഡോ.​സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 83-ാമ​ത് വീ​ട് ശ​കു​ന്ത​ള​യ്ക്കും മ​ക്ക​ൾ​ക്കും
‌പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 83-ാമ​ത്തെ വീ​ട് അ​ടൂ​ ......
സ​മ​ഗ്ര ജി​ല്ലാ പ​ദ്ധ​തി ത​യാ​റാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍ ‌‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യു​ടെ നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മാ​കു​ന്ന​തും അ​ടു​ത്ത അ​ഞ്ചു​വ​ര്‍​ഷ വി​ക​സ​ന സാ​ധ്യ​ത​ക​ള്‍ മു​ന്നി​ല്‍​ ......
സീ​താ​ല​യം ശി​ല്പ​ശാ​ല നാ​ളെ ‌‌
പ​ത്ത​നം​തി​ട്ട: ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ന്‍റെ വ​നി​താ ആ​രോ​ഗ്യ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ സീ​താ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ പ​ന്ത​ളം എ ......
ക്ലാ​സ് റൂ​മു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​ദ്ഘാ​ട​നം നാ​ളെ ‌‌
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ഓ​രോ ക്ലാ​സ് റൂ​മു​ക​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന്‍റെ ന​ഗ​ര​സ​ഭാ ത​ല ഉ​ദ്ഘാ​ട​നം ആ ......
ഉ​ച്ച ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം: എ​കെ​എ​സ്ടി​യു ‌
‌പു​ല്ലാ​ട്: ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ച്ച​ക്ക​റി, പാ​ല്‍ , മു​ട്ട എ​ന് ......
ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വം
തി​രു​വ​ല്ല: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രി​ക, വെ​ല്ലു​വി​ളി​ക ......
കോ​ഴി​ക്കു​ഞ്ഞ് വി​ത​ര​ണം ‌‌
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം മു​ട്ട​ക്കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ ഇ​ന്നു രാ​വി​ ......
ശബരിമലയിൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി ‌‌
ശ​ബ​രി​മ​ല: ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യി​ലൂ​ടെ മ​നു​ഷ്യ​ന് ഹാ​നി​ക​ര​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും ത​ട​യു​ന്ന​തി​ല്‍ ഭ​ക്ഷ്യ ......
അ​ന​ധി​കൃ​ത ക​ട​ക​ൾ നീ​ക്കം ചെ​യ്യണം
റാ​ന്നി: പെ​രു​നാ​ട് - പു​തു​ക്ക​ട - ചി​റ്റാ​ർ റോ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച മൂ​ന്നു ക​ട​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെ​യ്യാ​ൻ താ​ലൂ​ക്ക് ല ......
‌സോ​മ​ൻ സ്മൃ​തി ഇ​ന്ന് ‌
പ​ത്ത​നം​തി​ട്ട: ച​ല​ച്ചി​ത്ര ന​ട​ൻ എം.​ജി. സോ​മ​ന്‍റെ 20-ാമ​ത് ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യോ​ടു ചേ​ർ​ന്നു​ള്ള സ്മൃ ......
മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്കം ആ​രം​ഭി​ച്ചു ‌‌
തി​രു​വ​ല്ല: 123-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ 2018 ഫെ​ബ്രു​വ​രി 11 മു​ത​ൽ 18വ​രെ മാ​രാ​മ​ണ്‍ മ​ണ​ൽ​പ്പ​ര​പ്പി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ ......
‌വൈ​എം​സി​എ കാ​രു​ണ്യ​വ​ർ​ഷം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌
‌പ​ത്ത​നം​തി​ട്ട: ദേ​ശീ​യ വൈ​എം​സി​എ​യു​ടെ കാ​രു​ണ്യ​വ​ർ​ഷാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റി ......
സി​പി​ഐ: പ​ത്ത​നം​തി​ട്ട​യി​ൽ മാ​ത്യു തോ​മ​സ് പ​രാ​ജ​യ​പ്പെ​ട്ടു‌
‌പ​ത്ത​നം​തി​ട്ട: സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു വോ​ട്ടെ​ടു​പ്പ്. നി​ല​വി​ലെ സെ​ക്ര​ട്ട​റി മാ​ത്യു തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ......
നി​ർ​ദേ​ശ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞു ‌; ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ 91 അ​പ്പീ​ലു​ക​ൾ ‌
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടേ​താ​യി 91 അ​പ്പീ​ലു​ക​ൾ. അ​പ്പീ​ലു​ക​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ശ്ര ......
വാ​യ്പൂ​ര് സെ​ന്‍റ് മേ​രീ​സ് പ​ഴ​യ പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌
വാ​യ്പൂ​ര്: സെ​ന്‍റ് മേ​രീ​സ് പ​ഴ​യ​പ​ള്ളി​യി​ൽ ദൈ​വ​മാ​തൃ​ത്വ തി​രു​നാ​ളും ഉ​ണ്ണീ​ശോ​യു​ടെ ദ​ർ​ശ​ന​ത്തി​രു​നാ​ളും നാളെ മു​ത​ൽ 29 വ​രെ ന​ട​ക്കും. 22 ......
വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ സ​ഹ​ജീ​വി സ​പ​ന്ദ​നം രൂ​പ​പ്പെ​ട​ണം: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ്
വെ​ച്ചൂ​ച്ചി​റ: വി​ദ്യാ​ഭ്യാ​സ​മെ​ന്ന​ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലു ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി നി​ൽ​ക്കേ​ണ്ട​ത​ല്ലെ​ന്നും മ​റി​ച്ച് സ​ഹ​ ......
ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കു​ക​ളി​ലൂ​ടെ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​ര്‍​ഷി​ക സം​സ്കാ​രം വ​ള​ര്‍​ത്തും: മ​ന്ത്രി ര​വീ​ന്ദ്ര​നാ​ഥ് ‌
‌ക​ട​ന്പ​നാ​ട്: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ കാ​ര്‍​ഷി​ക സം​സ്കാ​രം വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​ണ് സ്കൂ​ളു​ക​ളി​ല്‍ ജൈ​വ ......
കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടു ......
LATEST NEWS
തൃശൂർ ഉൾവനത്തിൽ കാണാതായ യുവാക്കളെ കണ്ടെത്താനായില്ല
അമേരിക്കൻ സൈനികൻ അഫ്ഗാനിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ചീങ്കണ്ണിപ്പാല തടയണ: ഉടമസ്ഥൻ താനല്ലെന്ന് പി.വി.അൻവർ
ബി​ജെ​പി നേ​താ​വ് മ​ടി​ക്കൈ ക​മ്മാ​ര​ൻ അ​ന്ത​രി​ച്ചു
ലത്തീൻ സഭാനേതൃത്വം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ​ക്കു മു​ന്നി​ലെ വാ​ഹ​ന​നി​ര പൊ​തു​ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്നു
സ​ഭാസം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്രവ​ർ​ത്തി​ക്ക​ണം: മാ​ർ ഞ​ര​ള​ക്കാ​ട്ട്
ഷ​ണ്‍​മു​ഖം ക​നാ​ൽ ര​ണ്ടാം​ഘ​ട്ട സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
ഏ​ഴ​ഴ​കി​ൽ ഏ​ഴാ​റ്റു​മു​ഖം
നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ലേ​ക്കു വരൂ...കാ​ടു കാ​ണാം.. കു​ട്ട​വ​ഞ്ചി​യി​ൽ തു​ഴ​യാം...
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.