തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
കെഎസ്എസ്പിയു രജതജൂബിലി സമ്മേളനം
തൊടുപുഴ: കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ തൊടുപുഴ ടൗൺ ബ്ലോക്ക് രജതജൂബിലി സമ്മേളനം പെൻഷൻ ഭവനിൽ നടത്തി. തൊടുപുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രഫ. ജസി ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.പി. പ്രഭാകരൻനായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.ആർ. ദിവാകരൻ വരവുചെലവു കണക്കും ബജറ്റും അവതരിപ്പിച്ചു. കെ.എ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

മുണ്ടമറ്റം രാധാകൃഷ്ണൻനായർ സ്വാഗതവും കെ.എസ്. ശശിധരൻ നന്ദിയും പറഞ്ഞു. സംസ്‌ഥാന കമ്മിറ്റിയംഗം ഗോപാലകൃഷ്ണൻനായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.കെ. മാണി, എൻ. ശ്രീകണ്ഠൻനായർ എന്നിവർ പ്രസംഗിച്ചു. ആദ്യകാല പ്രവർത്തകരായ എ. മുസ്തഫ, ജെ.എസ്. ഓലിക്കൻ, എൻ. ശിവരാമൻ, പി.സി. ജോർജ്, കെ.വി. അഗസ്റ്റിൻ, പി.ജെ. ജോസഫ്, സി. ചെല്ലപ്പൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

സാഹിത്യ മത്സരത്തിൽ ശാന്താ ഗോപാലൻ, കെ.എ. ചന്ദ്രശേഖരൻ (കവിത), ജോസഫ് പട്ടാങ്കുളം, കെ.എ. ചന്ദ്രശേഖരൻ (കഥ), ടി.എം. അബ്ദുൾകരിം (ലേഖനം) എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ജൈവ പച്ചക്കറി കൃഷിയിൽ മികച്ച പ്രകടനം കാഴ്ചവച്ച മുതലക്കോടം, കാരിക്കോട് യൂണിറ്റുകൾക്ക് കാഷ് അവാർഡ് നൽകി. ഭാരവാഹികളായി കെ.എ. ചന്ദ്രശേഖരൻ –പ്രസിഡന്റ്, എം.കെ. രാധാകൃഷ്ണൻനായർ, എം.ജെ. ഫിലോമിന –വൈസ് പ്രസിഡന്റുമാർ, കെ.ആർ. ദിവാകരൻ –സെക്രട്ടറി, എ.എൻ. ചന്ദ്രബാബു, മോളിക്കുട്ടി മാത്യു –ജോയിന്റ് സെക്രട്ടറിമാർ, വി.എസ്. ബാലകൃഷ്ണൻ –ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.


അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
അ​​ടി​​മാ​​ലി: അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ജീ​​പ്പി​​ടി​​ച്ച് വ്യാ​​പാ​​രി മ​​രി​​ച്ചു. ആ​​ന​​ച്ചാ​​ല്‍ ആ​​ല്‍ത​​റ​​യി​​ല്‍ ട​​യ​​ര്‍ക​​ട ന​​ട​ ......
മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ​ലി​യ​തോ​വാ​ള: വ​ലി​യ​തോ​വാ​ള ഹോ​മി​യോ മാ​തൃ​ക ഡി​സ്പെ​ൻ​സ​റി​യു​ടെ​യും ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് ബാ​ങ്ക് ഹാ​ളി​ൽ 30ന ......
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള​ള​ത്തി​നും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും മു​ൻ​ഗ​ണ​ന
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ബ​ജ​റ്റ് വൈ​സ്പ ......
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. ത​ന​ത് ഫ​ണ്ട് അ​ധി​ക​ ......
വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ
അ​ണ​ക്ക​ര: അ​മ്മ​യ്ക്കൊ​രു​മ്മ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30ന് ​അ​ണ​ക്ക​ര പി​എ​സി​യി​ൽ പ്ല​സ്ടു ക​ഴി​ഞ്ഞ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​ഗ്ര​ഹ ......
ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 27 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ്
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ണു​ക ഗോ​പാ ......
ഉ​പ്പു​ത​റയിൽ 12,71,26,000 രൂ​പ​യു​ടെ ബ​ജ​റ്റ്
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ 12,71,26,000 രൂ​പ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്കും സേ​വ​ന മേ​ഖ​ല​യ്ക്കും ഭ​വ​ന​നി​ർ​മ ......
ഡികെടിഎഫ് സാ​യാ​ഹ്ന ധ​ർ​ണ
പെ​രു​വ​ന്താ​നം: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ......
സ്വീ​ക​ര​ണം ന​ൽ​കും
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും പാ​ന്പാ​ടും​പാ​റ ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ര ......
ജ​ല​സം​ര​ക്ഷ​ണ സെ​മി​നാ​ർ
ചെ​റു​തോ​ണി: ലോ​ക ജ​ല​ദി​ന​ത്തി​ൽ പൈ​നാ​വ് ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ​സ​ദ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള്ള ക ......
കാ​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
വെ​ള്ള​ത്തൂ​വ​ൽ: ആ​ന​ച്ചാ​ൽ ഈ​ട്ടി​സി​റ്റി​യി​ൽ വീ​ടി​നോ​ടു​ചേ​ർ​ന്ന് പാ​ർ​ക്കു​ചെ​യ്തി​രു​ന്ന മാ​രു​തി കാ​ർ കു​ത്തി​ത്തു​റ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​ ......
പീ​രു​മേ​ട് പ​ഴ​യ​പാ​ലം പു​തു​ക്കി പ​ണി​യും
പീ​രു​മേ​ട്: തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണ​കാ​ല​ത്തു നി​ർ​മി​ച്ച പീ​രു​മേ​ട്ടി​ലെ പ​ഴ​യ​പാ​ലം പൈ​തൃ​ക പാ​ല​മാ​യി സം​ര​ക്ഷി​ച്ച് പു​തു​ക്കി നി​ർ​മി​ക്കു ......
പ്ലാ​സ്റ്റി​ക്കി​നെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണ​വു​മാ​യി സി​എം​സി സി​സ്റ്റേ​ഴ്സ്
നെ​ടു​ങ്ക​ണ്ടം: സി​എം​സി സി​സ്റ്റേ​ഴ്സി​ന്‍റെ​യും സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഗ്രൂ​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ......
ധ​ർ​ണ ഇ​ന്ന്
തൊ​ടു​പു​ഴ: ക​ള്ള്ചെ​ത്ത് വ്യ​വ​സാ​യ​ത്തി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ......
ആ​രോ​ഗ്യ​സ​ന്ദേ​ശ ക​ലാ​ജാ​ഥ
മ​ണ​ക്കാ​ട്: പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴെ​യെ​ത്തു മു​ന്പേ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ​സ​ന്ദ ......
നഗരത്തിലെ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്ക് തീ​വി​ല
തൊ​ടു​പു​ഴ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജ​ന​ങ്ങ​ള്‍ ന​ട്ടം തി​രി​യു​ന്ന​തി​നി​ടെ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​മാ​യി വി​ ......
മു​ട​ങ്ങി​ക്കി​ട​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു
തൊ​ടു​പു​ഴ: പു​റ​പ്പു​ഴ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​ല ......
കു​ട​യ​ത്തൂ​ർ വോ​ളി
കു​ട​യ​ത്തൂ​ർ: എ​വ​ർ​ഷൈ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കു​ട​യ​ത്തൂ​ർ വോ​ളി ടൂ​ർ​ണ​മെ​ന്‍റ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ ......
പാ​ലാ​യി​ൽ ഡ്രീം ​ലൈ​ൻ പ്രോ​ജ​ക്ട് ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ഒ​ന്പ​തു വ​രെ
പാ​ലാ: പാ​ലാ രൂ​പ​ത​യി​ൽ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ഒ​ന്പ​തു വ​രെ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ഡ്രീം ​ലൈ​ൻ പ്രോ​ജ​ക്ട് എ​ന്ന പേ​രി​ൽ എ​ല്ലാ ഭ ......
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പാ​ലാ രൂ​പ​ത ഓ​ഫീ​സ് തു​റ​ന്നു
പാ​ലാ: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ കു​തി​പ്പി​ന് ക​രു​ത്തേ​കി ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ് പാ​ലാ രൂ​പ​ത ഓ​ഫീ​സ് ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ ......
കോ​ള​ജ് ദി​നാ​ഘോ​ഷം
പെ​രു​ന്പി​ള്ളി​ച്ചി​റ: അ​ൽ​അ​സ്ഹ​ർ കോ​ള​ജ് ദി​നാ​ഘോ​ഷം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​ജെ. ജോ​സ​ഫ് ......
ന​വ​ജ്യോ​തി നാ​ളി​കേ​ര ഉ​ൽ​പാ​ദ​ക ഫെ​ഡ​റേ​ഷ​ൻ
ക​രി​മ​ണ്ണൂ​ർ: ന​വ​ജ്യോ​തി നാ​ളി​കേ​ര ഉ​ൽ​പാ​ദ​ക ഫെ​ഡ​റേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും ഇ​ളം​ദേ​ശം ബ്ലോ​ക്കി​ൽ നി​ന്നും നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ധ​ ......
റോ​ള​ർ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​നം
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി ......
പെ​ൻ​ഷ​നേ​ഴ്സ് വാ​ർ​ഷി​കം ന​ട​ത്തി
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​വും തൊ​ടു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​ക​വ ......
ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
ക​രി​ങ്കു​ന്നം: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ങ്കം ഫൊ​റോ​ന​യു​ടെ​യും ക​രി​ങ്കു​ന്നം ശാ​ഖ​യു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​രി​ങ്കു​ന്നം സെ ......
വ​ണ്ട​മ​റ്റം പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം
വ​ണ്ട​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. ര​ണ്ടി​നു വൈ​കു​ന്നേ​രം 4.50 നു ​വി​വി​ധ കേ​ന ......
നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പി​ടി​നേ​ർ​ച്ച
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​നു വ​ച​ന​പ്ര​ഘോ​ഷ​ണ​വും പി​ടി​നേ​ർ​ച്ച​യും ന​ട​ത്തും. രാ​വി​ ......
ജ​ല​ദി​നാ​ച​ര​ണം
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം തു​ട​ർ​വി​ദ്യാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​ദി​നാ​ച​ര​ണ സ​മാ​പ​ന​യോ​ഗം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ ലി​ല്ലി ബേ​ബ ......
പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​ഠ​ന​ശി​ബി​രം
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി ബി​ഷ​പ് വ​യ​ലി​ൽ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ ......
മൂന്നുങ്കവയലിലെ മദ്യശാലയ്ക്കെതിരേ കുടിൽകെട്ടി പ്രതിഷേധ സമരം
അ​റ​ക്കു​ളം: മ​ദ്യ​ശാ​ല​യ്‌​ക്കെ​തി​രെ സ​മ​രം തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ല്‍​കി​യി​ട്ടും പ്ര​വ​ര്‍​ത്ത​നം തുടർന്നുകൊ​ണ്ടി​രി​ക്ക ......
ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ
ക​ട്ട​പ്പ​ന: വെ​ള്ളി​ലാം​ക​ണ്ട​ത്തി​നു സ​മീ​പം അ​ഞ്ചം​ഗ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​ലാം​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ചി​റ​ക്ക​ൽ പ ......
80 ഗ്രാം ​ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി
നെ​ടു​ങ്ക​ണ്ടം: അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി ......
ദു​രി​തം വി​ത​ച്ച​വ​ർ ര​ക്ഷ​ക​വേ​ഷം​കെ​ട്ടി വീ​ണ്ടും വ​ഞ്ചി​ക്കു​ന്നു: വൈ​ക്കം വി​ശ്വ​ൻ
ചെ​റു​തോ​ണി: ക​ർ​ഷ​ക ജ​ന​ത​യ്ക്കു​മേ​ൽ ദു​രി​തം വി​ത​ച്ച​വ​ർ​ത​ന്നെ ഇ​പ്പോ​ൾ ര​ക്ഷ​ക​വേ​ഷം കെ​ട്ടി വീ​ണ്ടും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ ......
ജി​ല്ല​യി​ലെ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ 31 നു ​അ​വ​സാ​നി​ക്കും
തൊ​ടു​പു​ഴ: വി​ല കു​റ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ......
എ​റ​ണാ​കു​ളം ഉ​ദു​മ​ല​പെ​ട്ട ട്രെ​യി​ൻ സ​ർ​വീ​സ്
മ​റ​യൂ​ർ: മ​റ​യൂ​രി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നൂം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി അ​തി​ർ​ത്തി ന​ഗ​ര​മാ​യ ......
വാ​ഹ​ന​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ക: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍
തൊ​ടു​പു​ഴ : ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 31 നു ​ന​ട​ത്തു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പ ......
ക​ർ​ഷ​ക ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു; സ​മ​രം അ​വ​സാ​നി​ച്ചു
ചെ​റു​തോ​ണി: ക​ർ​ഷ​ക​സം​ഘം മു​ന്നോ​ട്ടു​വ​ച്ച മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ദേ​വി​കു​ള​ത്ത് ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സ ......
ആ​രെ​യും നോ​വി​ക്കാ​ത്ത സ​മ​രം സി​പി​എം നി​ർ​ത്തി
മൂ​ന്നാ​ർ: സി​പി​എം സ​മ​രം പി​ൻ​വ​ലി​ച്ചു. ദേ​വി​കു​ള​ത്ത് സ​ബ് ക​ള​ക്ട​റെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച ......
ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് താ​ല്‍​ക്കാ​ലി​ക നി​യ​മ​നം
ഇ​ടു​ക്കി : ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്‌​സ്) പാ​റേ​മാ​വി​ല്‍ റേ​ഡി​യോ​ഗ്രാ​ഫ​ര്‍, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ക്ല​ര്‍​ക്ക്, തെ​റാ​പി​സ്റ്റ് ......
അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് സ്വ​പ്ന​സ​മാ​ന​മാ​യ പ​രി​സ​മാ​പ്തി: ജോ​യ്സ് ജോ​ർ​ജ് എം​പി
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ അ​ര​നൂ​റ്റാ​ണ്ടാ​യി ഉ​യ​ർ​ത്തു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത​ചേ​ർ​ന്ന ......
മൂ​ന്നാ​റി​ലെ പാ​ർ​ട്ടി​ഗ്രാ​മം ഉ​യ​രു​ന്ന​ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത്
ഇടുക്കി: പാ​ർ​ട്ടി ഗ്രാ​മ​മെ​ന്ന പേ​രി​ൽ മൂ​ന്നാ​റി​ൽ വി​വാ​ദ​ഭൂ​മി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണി​ടി​ച്ചി​ ......
ജൈ​വനന്മ വി​ദ്യാ​ല​യ​ത്തി​ന് ജി​ല്ലാ​ത​ല മി​ക​വും
അ​യ്യ​പ്പ​ൻ​കോ​വി​ൽ: ദീ​പി​ക സം​ഘ​ടി​പ്പി​ച്ച ജൈ​വനന്മ പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ച അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ​വ​ണ്‍​മ ......
വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​ടെ കാ​രു​ണ്യം ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ളി​ച്ച​മാ​യി
ചെ​റു​തോ​ണി: കെ​എ​സ്ഇ​ബി മു​രി​ക്കാ​ശേ​രി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ളി​ ......
അ​ഖി​ലി​ന് ഇ​നി വൈ​ദ്യു​ത വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം
ജ​ല​സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്
സി​ബി​ടി​സി സം​വി​ധാ​നം വി​ജ​യ​ക​രം
ജ​ന​കീ​യ പാ​ർ​ക്ക് വെ​ള്ള​ത്തി​ലായി
കു​രി​ശു​മ​ല​യി​ൽ കേ​ര​ളാ ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പാ​ഥേ​യം
കേ​ര​ള​ത്തി​ന്‍റെ ത​നി​മ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​രി ബെ​ത്ത്ഹെ​സ്റ്റ​ണ്‍
എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ക​ണ്ണീ​ർ​വാ​ത​കം
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.