തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
മാർ മത്തായി കൊച്ചുപറമ്പിൽ പ്രകാശംപരത്തി: മാർ ജോസ് പുളിക്കൽ
നെടുങ്കണ്ടം: പ്രകാശമാകുന്ന ദൈവത്തെ ഹൃദയത്തിൽ സ്വീകരിച്ച് പ്രകാശം പകരുന്നവരാകണം ഓരോ മനുഷ്യനെന്നും അപ്രകാരം പ്രകാശം പരത്തിയ ഇടയനായിരുന്നു മാർ മത്തായി കൊച്ചുപറമ്പിൽ എന്നും കാഞ്ഞിരപള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ.

സലേഷ്യൻ മിഷനറിയും ആസാമിലെ ഡിഫു രൂപതാ മെത്രാനുമായിരുന്ന മാർ മത്തായി കൊച്ചുപറമ്പിലിന്റെ 25–ാം ചരമ വാർഷിക ദിനത്തിൽ ചേമ്പളം സെന്റ് മേരീസ് ഇടവകയിൽ നടന്ന അനുസ്മരണാ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് അരുളിച്ചെയ്ത ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുന്ന ഓരോ ക്രൈസ്തവനും ഇപ്രകാരം ലോകത്തിനുപ്രകാശം പകരാൻ വിളിക്കപ്പെട്ടവരാണന്നും അവരായിരിക്കുന്ന ജീവിത സാഹചര്യങ്ങളിൽ അന്ധകാരത്തെ വിശുദ്ധിയുടെ പ്രകാശം കൊണ്ടു കീഴ്പ്പെടുത്താൻ ക്രൈസ്തവന് കടമയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. തീർത്തും അപരിഷ്കൃതമായിരുന്ന ഉത്തരപൂർവ ഭാരതത്തിലെ ജനതകൾക്കിടയിൽ തീഷ്ണമായ മിഷൻ ചൈതന്യത്തോടെ ദൈവികപ്രഭ പകർന്ന മിഷനറിയായിരുന്നു മാർ മത്തായി കൊച്ചുപറമ്പിൽ.

സംസ്കാര ശൂന്യതയുടെയും അടിമത്തങ്ങളുടെയും തടവറയിലായിരുന്ന ജനതക്ക് അദ്ദേഹം എപ്പോഴും സമീപസ്‌ഥനായിരുന്നു. അടുക്കും ചിട്ടയുമുള്ള ജീവിത സംസ്കാരത്തിലേക്ക് അവരെ നയിച്ച അദ്ദേഹം വിദ്യാഭ്യാസം, ആതുര സേവനം, തുടങ്ങി എല്ലാ മേഖലകളിലും വിവിധ സേവനങ്ങൾ നടത്തി അവരെ മുഖ്യധാരയിലെത്തിക്കുവാൻ അക്ഷീണം പ്രയത്നിച്ചെന്നും മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു. കട്ടപ്പന ഫൊറോനാ വികാരി ഫാ. അഗസ്റ്റിൻ കാര്യപ്പുറത്ത്, ഫാ. ജോർജ് കാഞ്ഞമല സിഎംഐ, ഫാ. ജോസ് പറയനിലം, ഫാ. ജോണി പുതിയാപറമ്പിൽ, ജോൺസൺ കൊച്ചുപറമ്പിൽ, സിസ്റ്റർ.ഡോ. സൗമി എസ്ഡി, സിസ്റ്റർ നവ്യാ കൊച്ചുപറമ്പിൽ, ഇടവക വികാരി ഫാ. മാത്യു അറയ്ക്കപറമ്പിൽ, കുറുവച്ചൻ കൊച്ചുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപള്ളി രൂപതാ സഹായ മെത്രാൻ മാർ ജോസ് പുളിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കൃതജ്‌ഞതാ ബലിയിലും അനുസ്മരണ സമ്മേളനത്തിലും നിരവധി വൈദികരും സന്യസ്തരും ഉൾപ്പെടെ വൻ ജനാവലി പങ്കെടുത്തു.


അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ജീ​പ്പി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
അ​​ടി​​മാ​​ലി: അ​​മി​​ത വേ​​ഗ​​ത്തി​​ലെ​​ത്തി​​യ ജീ​​പ്പി​​ടി​​ച്ച് വ്യാ​​പാ​​രി മ​​രി​​ച്ചു. ആ​​ന​​ച്ചാ​​ല്‍ ആ​​ല്‍ത​​റ​​യി​​ല്‍ ട​​യ​​ര്‍ക​​ട ന​​ട​ ......
മാ​തൃ​കാ ഡി​സ്പെ​ൻ​സ​റി
വ​ലി​യ​തോ​വാ​ള: വ​ലി​യ​തോ​വാ​ള ഹോ​മി​യോ മാ​തൃ​ക ഡി​സ്പെ​ൻ​സ​റി​യു​ടെ​യും ലാ​ബി​ന്‍റെ​യും ഉ​ദ്ഘാ​ട​നം വ​ലി​യ​തോ​വാ​ള സ​ർ​വീ​സ് ബാ​ങ്ക് ഹാ​ളി​ൽ 30ന ......
വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള​ള​ത്തി​നും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും മു​ൻ​ഗ​ണ​ന
ചെ​റു​തോ​ണി: വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ൽ സ​ന്പൂ​ർ​ണ ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന ബ​ജ​റ്റ് വൈ​സ്പ ......
നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ൽ കാ​ർ​ഷി​ക, ടൂ​റി​സം മേ​ഖ​ല​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. ത​ന​ത് ഫ​ണ്ട് അ​ധി​ക​ ......
വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ
അ​ണ​ക്ക​ര: അ​മ്മ​യ്ക്കൊ​രു​മ്മ സ്നേ​ഹ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 30ന് ​അ​ണ​ക്ക​ര പി​എ​സി​യി​ൽ പ്ല​സ്ടു ക​ഴി​ഞ്ഞ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​ഗ്ര​ഹ ......
ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്തി​ൽ 27 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ്
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ​വ​ർ​ഷ​ത്തെ ബ​ജ​റ്റി​ന് ഭ​ര​ണ​സ​മി​തി അം​ഗീ​കാ​രം ന​ൽ​കി. വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ണു​ക ഗോ​പാ ......
ഉ​പ്പു​ത​റയിൽ 12,71,26,000 രൂ​പ​യു​ടെ ബ​ജ​റ്റ്
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ 12,71,26,000 രൂ​പ​യു​ടെ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. ഉ​ത്പാ​ദ​ന മേ​ഖ​ല​യ്ക്കും സേ​വ​ന മേ​ഖ​ല​യ്ക്കും ഭ​വ​ന​നി​ർ​മ ......
ഡികെടിഎഫ് സാ​യാ​ഹ്ന ധ​ർ​ണ
പെ​രു​വ​ന്താ​നം: ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി. ......
സ്വീ​ക​ര​ണം ന​ൽ​കും
നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും പാ​ന്പാ​ടും​പാ​റ ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ര ......
ജ​ല​സം​ര​ക്ഷ​ണ സെ​മി​നാ​ർ
ചെ​റു​തോ​ണി: ലോ​ക ജ​ല​ദി​ന​ത്തി​ൽ പൈ​നാ​വ് ശ്രീ​വി​ദ്യാ​ധി​രാ​ജ വി​ദ്യാ​സ​ദ​ൻ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ൽ അ​ഞ്ചു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള്ള ക ......
കാ​ർ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
വെ​ള്ള​ത്തൂ​വ​ൽ: ആ​ന​ച്ചാ​ൽ ഈ​ട്ടി​സി​റ്റി​യി​ൽ വീ​ടി​നോ​ടു​ചേ​ർ​ന്ന് പാ​ർ​ക്കു​ചെ​യ്തി​രു​ന്ന മാ​രു​തി കാ​ർ കു​ത്തി​ത്തു​റ​ന്ന് വാ​ഹ​ന​ത്തി​ലു​ണ്ടാ​ ......
പീ​രു​മേ​ട് പ​ഴ​യ​പാ​ലം പു​തു​ക്കി പ​ണി​യും
പീ​രു​മേ​ട്: തി​രു​വി​താം​കൂ​ർ രാ​ജ​ഭ​ര​ണ​കാ​ല​ത്തു നി​ർ​മി​ച്ച പീ​രു​മേ​ട്ടി​ലെ പ​ഴ​യ​പാ​ലം പൈ​തൃ​ക പാ​ല​മാ​യി സം​ര​ക്ഷി​ച്ച് പു​തു​ക്കി നി​ർ​മി​ക്കു ......
പ്ലാ​സ്റ്റി​ക്കി​നെ​തി​രെ ബോ​ധ​വ​ൽ​ക​ര​ണ​വു​മാ​യി സി​എം​സി സി​സ്റ്റേ​ഴ്സ്
നെ​ടു​ങ്ക​ണ്ടം: സി​എം​സി സി​സ്റ്റേ​ഴ്സി​ന്‍റെ​യും സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഗ്രൂ​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന ......
ധ​ർ​ണ ഇ​ന്ന്
തൊ​ടു​പു​ഴ: ക​ള്ള്ചെ​ത്ത് വ്യ​വ​സാ​യ​ത്തി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ള്ള് വ്യ​വ​സാ​യ തൊ​ഴി​ലാ​ളി ......
ആ​രോ​ഗ്യ​സ​ന്ദേ​ശ ക​ലാ​ജാ​ഥ
മ​ണ​ക്കാ​ട്: പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഴെ​യെ​ത്തു മു​ന്പേ എ​ന്ന പേ​രി​ൽ ആ​രോ​ഗ്യ​സ​ന്ദ ......
നഗരത്തിലെ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്ക് തീ​വി​ല
തൊ​ടു​പു​ഴ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ജ​ന​ങ്ങ​ള്‍ ന​ട്ടം തി​രി​യു​ന്ന​തി​നി​ടെ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​മാ​യി വി​ ......
മു​ട​ങ്ങി​ക്കി​ട​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു
തൊ​ടു​പു​ഴ: പു​റ​പ്പു​ഴ, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങി​യ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​ല ......
കു​ട​യ​ത്തൂ​ർ വോ​ളി
കു​ട​യ​ത്തൂ​ർ: എ​വ​ർ​ഷൈ​ൻ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കു​ട​യ​ത്തൂ​ർ വോ​ളി ടൂ​ർ​ണ​മെ​ന്‍റ് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ ......
പാ​ലാ​യി​ൽ ഡ്രീം ​ലൈ​ൻ പ്രോ​ജ​ക്ട് ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ഒ​ന്പ​തു വ​രെ
പാ​ലാ: പാ​ലാ രൂ​പ​ത​യി​ൽ ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ഒ​ന്പ​തു വ​രെ ദീ​പി​ക പ​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ഡ്രീം ​ലൈ​ൻ പ്രോ​ജ​ക്ട് എ​ന്ന പേ​രി​ൽ എ​ല്ലാ ഭ ......
ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് പാ​ലാ രൂ​പ​ത ഓ​ഫീ​സ് തു​റ​ന്നു
പാ​ലാ: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ കു​തി​പ്പി​ന് ക​രു​ത്തേ​കി ദീ​പി​ക ഫ്ര​ണ്ട​സ് ക്ല​ബ് പാ​ലാ രൂ​പ​ത ഓ​ഫീ​സ് ഷാ​ലോം പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ പ്ര​വ​ ......
കോ​ള​ജ് ദി​നാ​ഘോ​ഷം
പെ​രു​ന്പി​ള്ളി​ച്ചി​റ: അ​ൽ​അ​സ്ഹ​ർ കോ​ള​ജ് ദി​നാ​ഘോ​ഷം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.
പി.​ജെ. ജോ​സ​ഫ് ......
ന​വ​ജ്യോ​തി നാ​ളി​കേ​ര ഉ​ൽ​പാ​ദ​ക ഫെ​ഡ​റേ​ഷ​ൻ
ക​രി​മ​ണ്ണൂ​ർ: ന​വ​ജ്യോ​തി നാ​ളി​കേ​ര ഉ​ൽ​പാ​ദ​ക ഫെ​ഡ​റേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും ഇ​ളം​ദേ​ശം ബ്ലോ​ക്കി​ൽ നി​ന്നും നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന ധ​ ......
റോ​ള​ർ സ്കേ​റ്റിം​ഗ് പ​രി​ശീ​ല​നം
മു​ത​ല​ക്കോ​ടം: സെ​ന്‍റ് ജോ​ർ​ജ് റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ങ്ങ​ല്ലൂ​ർ റോ​ള​ർ സ്കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി ......
പെ​ൻ​ഷ​നേ​ഴ്സ് വാ​ർ​ഷി​കം ന​ട​ത്തി
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​ക​വും തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗ​വും തൊ​ടു​പു​ഴ ബ്ലോ​ക്ക് വാ​ർ​ഷി​ക​വ ......
ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
ക​രി​ങ്കു​ന്നം: ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചു​ങ്കം ഫൊ​റോ​ന​യു​ടെ​യും ക​രി​ങ്കു​ന്നം ശാ​ഖ​യു​ടെ​യും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​രി​ങ്കു​ന്നം സെ ......
വ​ണ്ട​മ​റ്റം പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം
വ​ണ്ട​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ര​ണ്ടു​മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. ര​ണ്ടി​നു വൈ​കു​ന്നേ​രം 4.50 നു ​വി​വി​ധ കേ​ന ......
നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ പി​ടി​നേ​ർ​ച്ച
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ ഏ​പ്രി​ൽ ഒ​ന്നി​നു വ​ച​ന​പ്ര​ഘോ​ഷ​ണ​വും പി​ടി​നേ​ർ​ച്ച​യും ന​ട​ത്തും. രാ​വി​ ......
ജ​ല​ദി​നാ​ച​ര​ണം
തൊ​ടു​പു​ഴ: ക​രി​ങ്കു​ന്നം തു​ട​ർ​വി​ദ്യാ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ല​ദി​നാ​ച​ര​ണ സ​മാ​പ​ന​യോ​ഗം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ ലി​ല്ലി ബേ​ബ ......
പ്ര​ഥ​മ​ശു​ശ്രൂ​ഷ പ​ഠ​ന​ശി​ബി​രം
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് കേ​ഡ​റ്റു​ക​ൾ​ക്കാ​യി ബി​ഷ​പ് വ​യ​ലി​ൽ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ ......
മൂന്നുങ്കവയലിലെ മദ്യശാലയ്ക്കെതിരേ കുടിൽകെട്ടി പ്രതിഷേധ സമരം
അ​റ​ക്കു​ളം: മ​ദ്യ​ശാ​ല​യ്‌​ക്കെ​തി​രെ സ​മ​രം തു​ട​രു​ന്നു. പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ല്‍​കി​യി​ട്ടും പ്ര​വ​ര്‍​ത്ത​നം തുടർന്നുകൊ​ണ്ടി​രി​ക്ക ......
ചീ​ട്ടു​ക​ളി​സം​ഘം പി​ടി​യി​ൽ
ക​ട്ട​പ്പ​ന: വെ​ള്ളി​ലാം​ക​ണ്ട​ത്തി​നു സ​മീ​പം അ​ഞ്ചം​ഗ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​ലാം​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ചി​റ​ക്ക​ൽ പ ......
80 ഗ്രാം ​ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി
നെ​ടു​ങ്ക​ണ്ടം: അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ബോ​ഡി​മെ​ട്ട് ചെ​ക്ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി ......
ദു​രി​തം വി​ത​ച്ച​വ​ർ ര​ക്ഷ​ക​വേ​ഷം​കെ​ട്ടി വീ​ണ്ടും വ​ഞ്ചി​ക്കു​ന്നു: വൈ​ക്കം വി​ശ്വ​ൻ
ചെ​റു​തോ​ണി: ക​ർ​ഷ​ക ജ​ന​ത​യ്ക്കു​മേ​ൽ ദു​രി​തം വി​ത​ച്ച​വ​ർ​ത​ന്നെ ഇ​പ്പോ​ൾ ര​ക്ഷ​ക​വേ​ഷം കെ​ട്ടി വീ​ണ്ടും വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ ......
ജി​ല്ല​യി​ലെ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ 31 നു ​അ​വ​സാ​നി​ക്കും
തൊ​ടു​പു​ഴ: വി​ല കു​റ​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ......
എ​റ​ണാ​കു​ളം ഉ​ദു​മ​ല​പെ​ട്ട ട്രെ​യി​ൻ സ​ർ​വീ​സ്
മ​റ​യൂ​ർ: മ​റ​യൂ​രി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നൂം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശ​ങ്ങ​ൾ​ക്കും ആ​ശ്വാ​സ​മാ​യി അ​തി​ർ​ത്തി ന​ഗ​ര​മാ​യ ......
വാ​ഹ​ന​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ക: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍
തൊ​ടു​പു​ഴ : ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യം വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 31 നു ​ന​ട​ത്തു​ന്ന വാ​ഹ​ന​പ​ണി​മു​ട​ക്ക് വി​ജ​യി​പ്പ ......
ക​ർ​ഷ​ക ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു; സ​മ​രം അ​വ​സാ​നി​ച്ചു
ചെ​റു​തോ​ണി: ക​ർ​ഷ​ക​സം​ഘം മു​ന്നോ​ട്ടു​വ​ച്ച മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ദേ​വി​കു​ള​ത്ത് ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സ ......
ആ​രെ​യും നോ​വി​ക്കാ​ത്ത സ​മ​രം സി​പി​എം നി​ർ​ത്തി
മൂ​ന്നാ​ർ: സി​പി​എം സ​മ​രം പി​ൻ​വ​ലി​ച്ചു. ദേ​വി​കു​ള​ത്ത് സ​ബ് ക​ള​ക്ട​റെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച ......
ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് താ​ല്‍​ക്കാ​ലി​ക നി​യ​മ​നം
ഇ​ടു​ക്കി : ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി (അ​ന​ക്‌​സ്) പാ​റേ​മാ​വി​ല്‍ റേ​ഡി​യോ​ഗ്രാ​ഫ​ര്‍, ലാ​ബ് ടെ​ക്‌​നീ​ഷ്യ​ന്‍, ക്ല​ര്‍​ക്ക്, തെ​റാ​പി​സ്റ്റ് ......
അ​ര​നൂ​റ്റാ​ണ്ടി​ന്‍റെ കാ​ത്തി​രി​പ്പി​ന് സ്വ​പ്ന​സ​മാ​ന​മാ​യ പ​രി​സ​മാ​പ്തി: ജോ​യ്സ് ജോ​ർ​ജ് എം​പി
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ അ​ര​നൂ​റ്റാ​ണ്ടാ​യി ഉ​യ​ർ​ത്തു​ന്ന ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത​ചേ​ർ​ന്ന ......
മൂ​ന്നാ​റി​ലെ പാ​ർ​ട്ടി​ഗ്രാ​മം ഉ​യ​രു​ന്ന​ത് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ പ്ര​ദേ​ശ​ത്ത്
ഇടുക്കി: പാ​ർ​ട്ടി ഗ്രാ​മ​മെ​ന്ന പേ​രി​ൽ മൂ​ന്നാ​റി​ൽ വി​വാ​ദ​ഭൂ​മി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്ഥ​ലം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് മ​ണ്ണി​ടി​ച്ചി​ ......
ജൈ​വനന്മ വി​ദ്യാ​ല​യ​ത്തി​ന് ജി​ല്ലാ​ത​ല മി​ക​വും
അ​യ്യ​പ്പ​ൻ​കോ​വി​ൽ: ദീ​പി​ക സം​ഘ​ടി​പ്പി​ച്ച ജൈ​വനന്മ പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് പു​ര​സ്കാ​രം ല​ഭി​ച്ച അ​യ്യ​പ്പ​ൻ​കോ​വി​ൽ ഗ​വ​ണ്‍​മ ......
വൈ​ദ്യു​തി ജീ​വ​ന​ക്കാ​രു​ടെ കാ​രു​ണ്യം ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ളി​ച്ച​മാ​യി
ചെ​റു​തോ​ണി: കെ​എ​സ്ഇ​ബി മു​രി​ക്കാ​ശേ​രി സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ര​ണ്ടു നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ളി​ ......
അ​ഖി​ലി​ന് ഇ​നി വൈ​ദ്യു​ത വെ​ളി​ച്ച​ത്തി​ൽ പ​ഠി​ക്കാം
ജ​ല​സം​ര​ക്ഷ​ണ പാ​ഠ​ങ്ങ​ളു​മാ​യി നി​ർ​മ​ല​ഗി​രി കോ​ള​ജ്
സി​ബി​ടി​സി സം​വി​ധാ​നം വി​ജ​യ​ക​രം
ജ​ന​കീ​യ പാ​ർ​ക്ക് വെ​ള്ള​ത്തി​ലായി
കു​രി​ശു​മ​ല​യി​ൽ കേ​ര​ളാ ലാ​റ്റി​ൻ​ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ പാ​ഥേ​യം
കേ​ര​ള​ത്തി​ന്‍റെ ത​നി​മ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​രി ബെ​ത്ത്ഹെ​സ്റ്റ​ണ്‍
എം​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ക​ണ്ണീ​ർ​വാ​ത​കം
കാ​യി​ക പ​രി​ശീ​ല​ന​ം സ​മാ​പി​ച്ചു
എം​ജി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി​ക് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ
ച​ങ്ങ​നാ​ശേ​രി​തി​രു​വ​ല്ല റെ​യി​ൽ​വേ ഇ​ര​ട്ട​പ്പാ​ത ഇ​ന്നു ക​മ്മീ​ഷ​ൻ ചെ​യ്യും
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.