തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
ടൗൺഹാൾ നിർമിക്കാൻ സർക്കാർ അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസും കച്ചവട സ്‌ഥാപനങ്ങളും
ഒറ്റപ്പാലം: സ്വാതന്ത്ര്യസമര സേനാനിയുടെ സ്മാരകമായി ടൗൺഹാൾ നിർമിക്കാൻ സർക്കാർ അനുവദിച്ച ഭൂമിയിൽ പാർട്ടി ഓഫീസും കച്ചവടസ്‌ഥാപനങ്ങളും പ്രവർത്തിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം മരവിപ്പിച്ചു. ഉന്നത ഇടപെടലുകളെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ച സ്‌ഥിതിയാണ്.

തുടർനടപടികൾ അവസാനിപ്പിക്കാനാണ് റവന്യൂവകുപ്പിന് ലഭിച്ച നിർദേശമെന്ന് അറിയുന്നു. ഒറ്റപ്പാലത്ത് പി.വി.കുഞ്ഞുണ്ണി നായരുടെ സ്മരണാർഥം ലഭിച്ച ഭൂമിയിൽ പണിത ടൗൺഹാളാണ് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസും ഫർണീച്ചർ സ്‌ഥാപനവുമെല്ലാമായി രൂപാന്തരം പ്രാപിച്ചത്.കിഴക്കേ ഒറ്റപ്പാലത്താണ് മേൽപറഞ്ഞ സ്‌ഥാപനം പ്രവർത്തിച്ചിരുന്നത്.

ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നപക്ഷം സ്‌ഥലം തിരിച്ചുപിടിക്കാൻ സ്‌ഥലം അനുവദിക്കുമ്പോൾ തന്നെ വ്യവസ്‌ഥപ്പെടുത്തിയിരുന്നു.

1997–ലാണ് ഈസ്റ്റ് ഒറ്റപ്പാലം കിഴക്കേതോടിനു സമീപം പത്തുസെന്റ് സ്‌ഥലം ടൗൺഹാൾ നിർമിക്കുന്നതിനായി സൗജന്യമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഒറ്റപ്പാലം–രണ്ട് അരിയൂർ തെക്കംമുറി ദേശത്ത് 76/31, 53/8 സർവേ നമ്പറുകളിലുള്ള ഭൂമിയാണിത്.

പി.വി.കുഞ്ഞുണ്ണി നായർ സ്മാരക ടൗൺഹാളിനുവേണ്ടി മാത്രമേ ഈ ഭൂമി ഉപയോഗിക്കാവുവെന്ന് ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി ടൗൺഹാളിനായി അനുവദിച്ച ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസും ഫർണീച്ചർ കടയുമാണ് പ്രവർത്തിച്ചിരുന്നത്. ഫർണീച്ചർ കടയുടമ വാടകയും പാർട്ടിക്ക് നല്കിയിരുന്നു. ജില്ലാ സ്വാതന്ത്ര്യസമര പോരാളി സംഘത്തിന്റെയും പി.വി.കുഞ്ഞുണ്ണിനായർ സ്മാരക നിർമാണസമിതിയുടെയും ശ്രമഫലമായാണ് ടൗൺഹാളിനു സർക്കാർ സൗജന്യമായി സ്‌ഥലം അനുവദിച്ചത്. പത്രവാർത്തകളെ തുടർന്ന് സംഭവം വിവാദമാകുകയും ജില്ലാ കളക്ടർ ഇതുസംബന്ധിച്ച ഫയൽ പരിശോധിച്ച അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിരുന്നു.എന്നാൽ റവന്യൂവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ തന്നെ പ്രതിക്കൂട്ടിലായ വിഷയത്തിൽ നടത്തിവരുന്ന അന്വേഷണം എത്രമാത്രം ആത്മാർഥമാകുമെന്നാണ് ഉയരുന്ന ആശങ്ക.


യുവാക്കളുടെ ഒത്തൊരുമയിൽ കൊക്കർണിക്കു പുതുജീവൻ
ആലത്തൂർ: ക്ലബിന്റെയും യുവാക്കളുടേയും ഒത്തൊരുമയിൽ ചുണ്ടക്കാട് കൊക്കർണി പുന:രുദ്ധരിക്കാൻ തുടങ്ങി. കാവശേരി ചുണ്ടക്കാട് തീപ്പെട്ടികമ്പനിക്കു മുമ്പിലെ കൊക് ......
കാൽതെറ്റി കിണറ്റിലേക്കു വീണകുട്ടിയാനയെ പുറത്തെടുത്തു
കോയമ്പത്തൂർ: കാൽതെറ്റി കിണറ്റിലേക്കു വീണ കുട്ടിയാനയെ വനംവകുപ്പ് പുറത്തെടുത്തു. കോവന്നൂരിലെ സ്വകാര്യതോട്ടത്തിൽ എഴുപതടി ആഴത്തിലുള്ള കിണറ്റിലാണ് കൂട്ടമായ ......
ജോബ് ഫെയർ: 2420 പേർക്ക്തൊഴിൽ ലഭിച്ചു
പാലക്കാട്: സംസ്‌ഥാനത്തെ സർക്കാർ–സ്വകാര്യ ഐടിഐ കളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്കായുളള ’സ്പെക്ട്രം 2017 തൊഴിൽ മേളയിൽ 2420 പേർക്ക് 3 ......
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു പരിക്കേറ്റു
കേരളശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ക്ഷീരകർഷകന് പരിക്കേറ്റു. മണ്ണൂർ കിഴക്കുമ്പുറം പുത്തൂരത്ത് വേലായുധനാണ് (60) പരിക്കേറ്റത്. സമീപത്തെ വീട്ടുകാരായ ലാ ......
സ്കൂൾ കെട്ടിടം ഉദ്ഘാടനം ഇന്ന്
മണ്ണാർക്കാട്: എളമ്പുലാശേരി മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള കരുണാകര എയുപി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്നു വൈകുന്നേരം ......
ബഹിഷ്കരിക്കും
പാലക്കാട്: ഹയർ സെക്കൻഡറിയെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇന്നു നടത്തുന്ന സംയുക്‌ത ക്ലസ്റ്റർ യോഗങ്ങൾ ബഹിഷ്ക്കരിക്കുമെന് ......
അധ്യാപക പരിശീലനം ഇന്ന്
മണ്ണാർക്കാട്: പൊതുവിദ്യാഭ്യാസ സംരക്ഷണം മുഖ്യഅജണ്ടയായി വിദ്യാഭ്യാസവകുപ്പ് ഒന്നാംക്ലാസ് മുതൽ പ്ലസ് ടുവരെയുള്ള അധ്യാപകർക്ക് ഇന്നു ഏകദിന പരിശീലനം നല്കും. ......
ജലസ്വരാജ് ജില്ലാതല പരിപാടിക്കു തുടക്കം
ചിറ്റൂർ: സംസ്‌ഥാന കടുത്ത വരൾച്ച നേരിടുന്നതിൽ ഭൂഗർഭജല അളവ് വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി ബിജെപി സംസ്‌ഥാന ഘടകം വിഭാവനം ചെയ്ത ജലസ്വരാജ് ജില്ലാതല പരിപാട ......
കുടിശിക അടച്ചില്ല: പാലൂരിൽകുടിവെള്ള പദ്ധതിയുടെ ഫ്യൂസൂരി
അഗളി: ബിൽ കുടിശികയുടെ പേരിൽ പാലൂരിലെ കുടിവെള്ള പദ്ധതിയുടെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരിയെടുത്തെന്നു നാട്ടുകാർ. ഊരിലെ ഇരുനൂറോളം കുടുംബങ്ങൾക്കും ആയുർവേദ ആ ......
യാത്രയ്ക്കിടെ ഉത്തരക്കടലാസുകളുടെ കെട്ട് നഷ്‌ടപ്പെട്ടതായി പരാതി
പാലക്കാട്: വിദേശത്ത് ഹെഡോഫീസുള്ള കോഴ്സിന്റെ പരീക്ഷാ ഉത്തരകടലാസുകൾ യാത്രയ്ക്കിടെ നഷ്‌ടപ്പെട്ടതായി പരാതി. ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ടുള്ള ഹസാർഡ് അന ......
വൈക്കോൽ കത്തിനശിച്ചു
ആലത്തൂർ: പഴമ്പാലക്കോട് മുഹമ്മദലിയുടെ പടിഞ്ഞാറ്റെ മുറി പാടശേഖരത്തിലെ വയലിൽ ടാർപോളിൻ കൊണ്ട് കെട്ടിപ്പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന വൈക്കോൽ കൂന ബുധനാഴ്ച രാത്രി ......
ലോറികൾ 30 മുതൽ പണിമുടക്കും
കോയമ്പത്തൂർ: ലോറികൾ ഈമാസം 30 മുതൽ പണിമുടക്കുമെന്ന് സൗത്തിന്ത്യൻ ലോറി ഓണേഴ്സ് അസോസിയേഷൻ വ്യക്‌തമാക്കി. വാഹനങ്ങൾക്കുള്ള ഇൻഷ്വറൻസ് തുകയുടെ വർധന, പെട്രോൾ, ......
നീലഗിരിയിൽ അവധിക്കാല ആഘോഷം മേയ് ആറുമുതൽ
കോയമ്പത്തൂർ: നീലഗിരിയിൽ അവധിക്കാല ആഘോഷം മേയ് ആറുമുതൽ തുടങ്ങുമെന്ന് ഗാർഡനിംഗ് വിഭാഗം അറിയിച്ചു. ഡയറക്ടർ അർച്ചനാ പട്നായിക്കിന്റെ നേതൃത്വത്തിൽ നടന്ന യോഗത ......
ഇറിഗേഷൻ ഓഫീസിലേക്കു മാർച്ച് നടത്തി
കാഞ്ഞിരപ്പുഴ: യൂത്ത് കോൺഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ പുനരുദ്ധാരണ പ്രവർത്തന അഴിമതി അന്വേഷിക്കണമെന്ന് ആവശ ......
ഇസാഫ് ബാങ്ക് പാലക്കാട് ശാഖ തുറന്നു
പാലക്കാട്: സ്വാതന്ത്ര്യാനന്തരം സംസ്‌ഥാനത്ത് പ്രവർത്തനമാരംഭിച്ച പ്രഥമ സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ പാലക്കാട് പ്രവർത്തന ......
പാഴ്ജലം സംഭരിച്ച് കൃഷി: യുവക്ഷേത്ര കോളജ് ഹരിതാഭം
മുണ്ടൂർ: പാഴ്ജല സംസ്കരണം ഫലപ്രദമാക്കുക എന്നത് 2017–ലെ ലോക ജലദിനത്തിന്റെ മുഖ്യവിഷയമായി ഐക്യരാഷ്ര്‌ടസഭ പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ പാഴ്ജലത്തിൽനിന്ന ......
ഭവനനിർമാണത്തിന് ഊന്നൽ നല്കി മണ്ണാർക്കാട് നഗരസഭാ ബജറ്റ്
മണ്ണാർക്കാട്: ഭവനനിർമാണത്തിന് ഊന്നൽ നല്കി മണ്ണാർക്കാട് നഗരസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യനാണ് ബജറ്റ് അവതരിപ്പിച്ചത്. ......
ഉദ്ഘാടനം ചെയ്തു
പാലക്കാട്: ലോക ജലദിനം പ്രമാണിച്ച് റോട്ടറി ക്ലബ്ബ് കാൽ നടക്കാർക്കായി കുടിവെള്ളം നൽകുന്ന പദ്ധതി ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോയ് തലച്ചിറ ഉദ്ഘാടനം ചെയ്തു. എസ ......
ക്ഷീരകർഷക സംഗമം ഇന്ന്
അഗളി: അട്ടപ്പാടി മേഖലയിൽ ക്ഷീരസംഘം ഭാരവാഹികളുടെയും കർഷകരുടെയും സംഗമം ഇന്നുരാവിലെ ഒമ്പതിന് അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടക്കും. ക്ഷീരകർഷകരിൽ അവബോധം വള ......
ജലചൂഷണം വ്യാപകം; സർക്കാർ വകുപ്പുകളുടെ ഉപഭോഗം കണ്ടെത്താൻ കളക്ടറുടെ ഉത്തരവ്
ഒറ്റപ്പാലം: ജലചൂഷണം വ്യാപകമായ സാഹചര്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ ജല ഉപഭോഗം കണ്ടെത്താൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ജല അഥോറിറ്റി, ജലസേചനവകുപ്പ്, ഭൂജ ......
മണ്ണാർക്കാട് താലൂക്ക് ഓഫീസിൽ വാഹനങ്ങൾ തുരുമ്പെടുക്കുന്നു
മണ്ണാർക്കാട്: താലൂക്ക് ഓഫീസിൽ വാഹനങ്ങൾ തുരുമ്പെടുത്തു നശിക്കുന്നതായി പരാതി. വിവിധ കേസുകളിലായി റവന്യൂ, എക്സൈസ് മോട്ടോർ വാഹനവകുപ്പുകാർ പിടിച്ചെടുത്ത ഓട് ......
വനമിത്ര പുരസ്കാരം സഹ്യാദ്രി നാച്ചുറൽ ഓർഗനൈസേഷന്
മലമ്പുഴ: മുറ്റത്തൊരു തേന്മാവും നെല്ലിയാമ്പതിയെ പ്ലാസ്റ്റിക് വിമുക്‌തമാക്കലും നടപ്പാക്കിയ സഹ്യാദ്രി നാച്വറൽ ഓർഗനൈസേഷന് 2016–ലെ വനമിത്ര അവാർഡ്. വനം, വന് ......
ചുരംറോഡിൽ ഗതാഗതതടസം പതിവാകുന്നു
മണ്ണാർക്കാട്: മണ്ണാർക്കാട്–ആനക്കട്ടി റോഡിൽ തണൽമരങ്ങൾ മറിഞ്ഞുവീണു ഗതാഗതതടസം പതിവാകുന്നു. ആനമൂളിക്കും മുക്കാലിക്കും ഇടയിലാണ് ഇതു പതിവാകുന്നത്.

......
അത്തിക്കോട് ജംഗ്ഷനിൽ സിഗ്നൽ സംവിധാനം നടപ്പാക്കണം
കൊഴിഞ്ഞാമ്പാറ: അത്തിക്കോട് നാലുമൊക്ക് ജംഗ്്ഷനിൽ സിഗ്്നൽ സംവിധാനം നടപ്പിലാക്കി ഗതാഗതം സുഗമമാക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്‌തം. ഈ സ്‌ഥലത്ത് മുമ്പുനട ......
വൈക്കോലിന് ആവശ്യക്കാരും വിലയും ഏറി
നെന്മാറ: രണ്ടാംവിള നെൽകൃഷി വിളവെടുത്തതോടെ വൈക്കോലിന് ആവശ്യക്കാരും വിലയുമേറി. ആശങ്കയെ മറികടന്നു കൃഷിയിറക്കിയ ചിലർക്ക് രണ്ടാംവിള കൊയ്തെടുക്കാൻ കഴിഞ്ഞെങ് ......
കാറ്റാടിപ്പാടത്തിനെതിരെ പ്രതിഷേധം
എലപ്പുള്ളി: പഞ്ചായത്തിൽ കൃഷിസ്‌ഥലത്ത് സ്‌ഥാപിക്കാൻ പോകുന്ന കാറ്റാടി പാടങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കിസാൻസഭ പ്രതിഷേധ ധർണ്ണ നടത്തി.എരട്ടകുളം, ഉപ്പ ......
സത്യപ്രതിജ്‌ഞ ഇന്ന്
പാലക്കാട്: കുട്ടികളുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഇന്ന് ഉച്ച ......
ഉദ്ഘാടനം ഇന്ന്
പാലക്കാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഖാദി നൂൽപ്പ് കേന്ദ്രങ്ങൾ ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മേലാർക്കോ ......
കുക്കിനെ ആവശ്യമുണ്ട്
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിലേയ്ക്ക് കരാറടിസ്‌ഥാനത്തിൽ കുക്കിനെ ആവശ്യമുണ്ട്. ജില്ലാ നിവാസികളായ പ്രവൃത്ത ......
അവകാശ ലേലം 27ന്
പാലക്കാട്: പുതുേൾരി ഗ്രാമ പഞ്ചായത്ത് പരിധിയി 2017–18 വർഷത്തെ പരസ്യനികുതി പിരിവ് അവകാശ നിർണയലേലം 27ന് ഉച്ചയ്ക്ക് രണ്ടിന് പുതുേൾരി ഗ്രാമപഞ്ചായത്ത് ഓഫ ......
പൂർവ വിദ്യാർഥി സംഗമം 26ന്
പാലക്കാട:് ഗവ.മോയൻ എൽ.പി സ്കൂളിലെ പൂർവവിദ്യാർഥികൾ 26ന് രാവിലെ 10ന് സ്കൂൾ അങ്കണത്തിൽ ഒത്തുചേരുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ :9496233244.
സൈനികർ വിവരം നൽകണം
പാലക്കാട്: രാജ്യരക്ഷാ വകുപ്പ് തയ്യാറാക്കുന്ന വെബ് പോർട്ടലിൽ സ്വതന്ത്ര്യ ലബ്ധിക്കുശേഷം ധീരതാപുരസ്കാരങ്ങൾ ലഭിച്ച ജില്ലയിലെ സൈനികരെ ഉൾപ്പെടുത്തുന്നു. അർ ......
ജോലി ഒഴിവ്
പാലക്കാട്: കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിലുള്ള ആർവൈഎഫ് എംഎസ്എം പ്രോജക്ടിൽ എംഇഎ ഒഴിവുണ്ട്. യോഗ്യത: എം.കോം, എംബിഎ, ബികോം വിത്ത് എം.എസ്.ഡബ്ല്യു.വ ......
ആർഎസ്ബിവൈ കാർഡ് വിതരണം തുടങ്ങി
പാലക്കാട്: ജില്ലയിൽ 2017–18 വർഷത്തേക്കുള്ള ആർ.എസ്.ബി.വൈ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കലും രജിസ്റ്റർ ചെയ്തവർക്ക് കാർഡ് വിതരണവും തുടങ്ങി. മണ്ണാർക്കാട് , ......
തൊഴിൽ മേള 29ന്
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ)പദ്ധതിയുടെ ഭാഗമായി യുവതീയുവാക്കൾക്കായി തൊഴ ......
അപേക്ഷ 10 വരെ
പാലക്കാട്: പൊൽപ്പുള്ളി ഗ്രാമപഞ്ചായത്തിലെ സ്‌ഥിര താമസക്കാരായ വിമുക്‌തഭടന്മാർ 2017–18 വർഷത്തെ വസ്തുനികുതി (കെട്ടിട നികുതി) ഒഴിവാക്കാൻ ഏപ്രിൽ 10നകം പഞ്ചാ ......
ഹെൽത്ത് പ്രൊമോട്ടർമാരെ ആവശ്യമുണ്ട്
പാലക്കാട്: എസ്.ടി–ഹെൽത്ത് പ്രൊമോട്ടർ നിയമനത്തിന് പട്ടികവർഗക്കാരിൽ നിന്ന് ട്രൈബൽ ഡവലപ്മെന്റ് ഓഫീസ് അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ വിവിധ വകുപ്പുകളും ഏജൻ ......
ട്രാൻസ് ജെൻഡർ തുടർവിദ്യാഭ്യാസ സർവെ തുടങ്ങി
പാലക്കാട്: ജില്ലാ സാക്ഷരതാമിഷൻ നടത്തുന്ന ട്രാൻസ്ജെൻഡർ തുടർവിദ്യാഭ്യാസ സർവെയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിർവഹിച്ച ......
അപേക്ഷ നല്കണം
പാലക്കാട്: മങ്കര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിമുക്‌തഭടന്മാർ, അവരുടെ വിധവകൾ,അംഗവൈകല്യം സംഭവിച്ച ജവാൻമാർ, ജവാൻമാരുടെ വിധവകൾ എന്നിവർ വസ്തുനികുതിയിൽ നി ......
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിട ഉദ്ഘാടനം 30ന്
മണ്ണാർക്കാട്: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ കെട്ടിടം 30ന് രാവിലെ 11ന് തദ്ദേശസ്വയംഭരണ–ഗ്രാമവികസന വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ് ......
സമ്പൂർണ സുരക്ഷാ പാർപ്പിട പദ്ധതി: കരട് പട്ടിക തയാറാക്കുന്നതിന് 54,580 പേരുടെ വിവരങ്ങൾ നൽകി
പാലക്കാട്: സംസ്‌ഥാന സർക്കാർ നവകേരള മിഷന്റെ ഭാഗമായി നടപ്പാക്കുന്ന സമ്പൂർണ സുരക്ഷാ പാർപ്പിട പദ്ധതിയുടെ(ലൈഫ്) ഭാഗമായി 54,580 പേരുടെ വിവരങ്ങൾ കരട് പട്ടിക ......
യു​വ​തി മ​രി​ച്ച നി​ല​യി​ൽ
വ​ട​ക്ക​ഞ്ചേ​രി: വാ​ട​ക​വീ​ട്ടി​ൽ യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​ങ്കോ​ട് പ്ലാ​ച്ചി​കു​ള​ന്പ് അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ മ​ക​ൾ റ​സി​യ (25) ......
പ​ക്ഷി സ​ർ​വേ: 11 പു​തി​യ ഇ​ന​ങ്ങ​ളെകൂ​ടി ക​ണ്ടെ​ത്തി
കാ​രാ​പ​റ​മ്പ്​മ​ണ​ത്ത​ണ റോ​ഡ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു
നാടുവിടാതെ കാട്ടാന
ജ​ന​സേ​വ​യി​ൽ വീ​ണ്ടും മം​ഗ​ല്യ​മേ​ളം; ഷി​ബു​വി​നു ജീ​വി​ത​സ​ഖി​യാ​യി ഗാ​യ​ത്രി
സ്ഥ​ലം വി​ട്ടു​ന​ൽ​കി​, എന്നിട്ടോ..‍?
കു​നി​പ്പാ​ല വ​ന​ത്തി​ൽ കു​ളം നി​ർ​മി​ച്ചു
ആ​ല​ത്തൂ​ർ എ​സ്റ്റേ​റ്റി​ൽ​നി​ന്നു മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​ത് കോ​ട​തി ഉ​ത്ത​ര​വ് മ​റ​ച്ചു​വ​ച്ച്
വൈ​വി​ധ്യം കൊ​ണ്ട ് വേ​റി​ട്ടൊ​രു പു​സ്ത​കോത്സ​വം
മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലി​ത് ഞാ​വ​ൽ പൂ​ക്കും കാ​ലം
ആറ്റപ്പിള്ളി റഗുലേറ്റർ ബ്രിഡ്ജ്: അപ്രോച്ച്റോഡ് നിർമാണം ആരംഭിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.