തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
കാ​യ​ൽ​പാ​ലം; നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​നു കു​റു​കെ നേ​രേ​ക​ട​വ്- മാ​ക്കേ​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു നി​ർ​മി​ക്കു​ന്ന കാ​യ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ മു​ന്നേ​റു​ന്നു.
തീ​ര​ദേ​ശ​ത്തേ​യും മ​ല​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന തു​റ​വൂ​ർ-​പ​ന്പ ഹൈ​വേ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
മാ​ക്കേ​ക്ക​ട​വി​ലും കാ​യ​ലി​നു ന​ടു​വി​ലും പാ​ല​ത്തി​നാ​യി നി​ര​വ​ധി തൂ​ണു​ക​ൾ വാ​ർ​ത്തു​ക​ഴി​ഞ്ഞു. നേ​രേ​ക​ട​വി​ൽ വൈ​ൽ​ലോ​ഡ് ടെ​സ്റ്റി​നാ​യി വൈ​ൽ ചെ​യ്ത​തി​നു​മീ​തെ ട​ൺ ക​ണ​ക്കി​നു ഭാ​രം ക​യ​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്.
സ​ർ​ക്കാ​ർ പാ​ല​ത്തി​നാ​യി 98 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ ചു​മ​ത​ല ചെ​റി​യാ​ൻ വ​ർ​ക്കി ക​ൺ​സ്ട്ര​ക്‌​ഷ​ൻ ഗ്രൂ​പ്പി​നാ​ണ്. 750 മീ​റ്റ​ർ നീ​ള​മു​ള്ള കാ​യ​ൽ​പ്പാ​ലം 78 കോ​ടി രൂ​പ​യ്ക്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​ന്പ​നി സ​ർ​ക്കാ​രു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
പാ​ല​ത്തി​ന്‍റെ സ​മീ​പ​റോ​ഡി​നും തു​ട​ർ​ന്നു​ള്ള റോ​ഡു വി​ക​സി​പ്പി​ക്കു​ന്പോ​ൾ സ്ഥ​ല​വും സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്‌​ട​മാ​കു​ന്ന​വ​ർ​ക്കും മ​തി​യാ​യ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ സ​ർ​ക്കാ​ർ നീ​ക്കി വ​ച്ചി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷ​മാ​ണ് ക​രാ​ർ കാ​ലാ​വ​ധി​യെ​ങ്കി​ലും മ​റ്റു ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം മു​ന്പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.




വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പൊ​ൻ​കു​ന്നം: പാ​ലാ റോ​ഡി​ല്‍ ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ട​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യാ​ശ ......
വാഹനാപകടത്തിൽ മ​രി​ച്ച വ​യോ​ധി​ക​ന്‍റെ സം​സ്കാ​രം ന​ട​ത്തി
ചി​ങ്ങ​വ​നം: അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ച വ​യോ​ധി​ക​ന്‍റെ സം​സ്കാ​രം ന​ട​ത്തി. പാ​ക്കി​ൽ പ​തി​ന​ഞ്ചി​ൽ​പ​ടി വാ​ള​ൻ​പ​റ​ന്പി​ൽ ബേ​ബി(77) ആ​ണ് മ ......
സംസ്ഥാന സ്കൂൾ കാ​യി​കോത്സവം: പ്ര​ജു​ഷ​യ്ക്കും ബി​മി​നും ഇ​ത് അ​ഭി​മാ​ന നി​മി​ഷം
കോ​ട്ട​യം: പാ​ലാ​യു​ടെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യ പോ​ൾ​വാ​ൾ​ട്ട് ദേ​ശീ​യ താ​രം കെ.​പി. ബി​മി​നും ഭാ​ര്യ​യും ട്രി​പ്പി​ൾ ജം​പ് ദേ​ശീ​യ താ​ര​വു​മാ​യ പ്ര​ ......
പണ്ട് ഞാനും നല്ല ഓട്ടക്കാരൻ: കെ.എം. മാണി
കോ​ട്ട​യം: കൗ​മാ​ര കേ​ര​ളം പാ​ലാ​യി​ൽ ഒ​ത്തു​കൂ​ടു​ന്പോ​ൾ കാ​യി​കോ​ത്സ​വ​ത്തി​ന്‍റെ മു​ഖ്യ​സം​ഘാ​ട​ക​നാ​യ കെ.​എം.​മാ​ണി​യും സ്പോ​ർ​ട്സ്മാ​ൻ സ്പി​ ......
4000 പേ​ർ​ക്ക് ഭ​ക്ഷ​ണ​ശാ​ല​ റെ​ഡി
പാ​ലാ: 4000 പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ഭ​ക്ഷ​ണ​ശാ​ല​യാ​ണ് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്കാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ് ......
മെ​​ഡി. കോ​​ള​​ജ് ആ​​ശു​​പ​​ത്രി കാ​​ന്‍റീ​​നി​​ൽസൗ​​ജ​​ന്യ ക​​ഞ്ഞി​​വി​​ത​​ര​​ണം
ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി കാ​​ന്‍റീ​​നി​​ൽ സൗ​​ജ​​ന്യ ക​​ഞ്ഞി​​വി​​ത​​ര​​ണം ആ​​രം​​ഭി​​ച്ചു. ദി​​വ​​സ​​വും രാ​​വി​​ ......
കൗ​​ണ്‍​സ​​ലിം​​ഗ് പ​​രി​​ശീ​​ല​​നം
അ​​മ​​ല​​ഗി​​രി: ടി​​എം​​എ കൗ​​ണ്‍​സ​​ലിം​​ഗ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ മൂ​​ന്നു​​മാ​​സം ദൈ​​ർ​​ഘ്യ​​മു​​ള്ള കൗ​​ണ്‍​സ​​ലിം​​ഗ് പ​​രി​​ശീ​​ല​​ന ക് ......
വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് പാ​ക്കേ​ജ് ഏ​റ്റ​വും ന​ല്ല ടൂ​റി​സം ഉ​ത്പ​ന്ന​ം
കു​മ​ര​കം: ഗ്രാ​മീ​ണ തൊ​ഴി​ലു​ക​ളെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി കോ​ർ​ത്തി​ണ​ക്കി ന​ട​പ്പാ​ക്കി​യ വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് പാ​ക്കേ​ജ് ......
ക​​നാ​​ൽ ടൂ​​റി​​സം യാ​​ഥാ​​ർ​​ഥ്യ​​മാ​​ക്ക​​ണം: ജോ​​സ് കെ. ​​മാ​​ണി എം​​പി
കോ​​ട്ട​​യം: ദേ​​ശീ​​യ ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ പ്ര​​ധാ​​ന​​ക​​നാ​​ലു​​ക​​ളും തോ​​ടു​​ക​​ളും വി​​ക​​സി​​പ്പി​​ച്ചു ക​​നാ​​ൽ ......
കാ​​ള വി​​ര​​ണ്ടോ​​ടി​​യത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി
കോ​​ട്ട​​യം: കോ​​ടി​​മ​​ത​​യി​​ലെ അ​​റ​​വു​​ശാ​​ല​​യി​​ൽ​നി​​ന്ന് വി​​ര​​ണ്ടോ​​ടി​​യ കാ​​ള കോ​​ട്ട​​യം ന​ഗ​​ര​​ത്തി​​ലൂ​​ടെ പാ​​ഞ്ഞ് പ​​രി​​ഭ്രാ​​ ......
സി​​എം​​എ​​സ് പ്ര​​സ് സ്ഥാ​​പ​​ക​​ദി​​നാ​​ഘോ​​ഷം
കോ​​ട്ട​​യം: അ​​ച്ച​​ടി ആ​​രാ​​ധ​​ന​​യാ​​ണെ​​ന്നും ഭാ​​ഷ​​യെ മ​​റ​​ക്കു​​ന്ന​​ത് അ​​മ്മ​​യെ മ​​റ​​ന്നു​​ള്ള പ്ര​​യാ​​ണ​​മാ​​ണെ​​ന്നും സി​​എ​​സ്ഐ മോ​ ......
"ക​​ണ്ട​​ല​​മ്മ​​ച്ചി'​​യു​​ടെ ച​​ര​​മ​​വാ​​ർ​​ഷി​​കം ആചരിച്ചു
കു​​മ​​ര​​കം: നൂ​​റു​​ക​​ണ​​ക്കി​​നു ക​​ണ്ട​​ൽ​​ച്ചെ​​ടി​​ക​​ൾ​​ന​​ട്ടു പ​​രി​​പാ​​ലി​​ച്ച മ​​റി​​യാ​​മ്മ കു​​ര്യ​​ൻ എ​​ന്ന ക​​ണ്ട​​ല​​മ്മ​​ച്ചി​​യു​​ ......
യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി
കോ​​ട്ട​​യ്ക്കു​​പു​​റം: ക​​പ്പേ​​ള​​യി​​ൽ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റി. കൊ​​ടി​​യേ​​റ്റ് ഫാ. ​​ജോ​​സ് മ ......
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പൊതുയോഗം
ഏ​റ്റു​മാ​നൂ​ർ: ഡി​സം​ബ​ർ 12-ന് ​കോ​ട്ട​യ​ത്ത് ചേ​രു​ന്ന മ​ഹാ സ​മ്മേ​ള​ന​ത്തി​ന് സ​ബ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ ......
കുമരകം റൂട്ടിലെ ട്രിപ്പു മുടക്കം: യാത്രക്കാർ ഇന്നു മുഖ്യമന്ത്രിക്കു പരാതി നൽകും
കു​മ​ര​കം: കോ​ട്ട​യം - കു​മ​ര​കം റൂ​ട്ടി​ൽ രാ​ത്രി​യും പു​ല​ർ​ച്ചെ​യ്ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ ട്രി​പ്പു മു​ട​ക്കു​ന്ന​തി​ന് ......
നെ​​ല്ല് സം​​ഭ​​ര​​ണം: മു​​ന്നൊ​​രു​​ക്ക​​വു​​മാ​​യി ക​​ല്ല​​റ കൃ​​ഷി​​ഭ​​വ​​ൻ
ക​​ല്ല​​റ: കൊ​​യ്ത്ത് ന​​ട​​ക്കു​​ന്പോ​​ൾ ത​​ന്നെ കൊ​​യ്ത്ത് ക​​ഴി​​ഞ്ഞു​​ണ്ടാ​​കു​​ന്ന നെ​​ല്ല് സം​​ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​ ......
വ​​യോ​​ധി​​ക​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന് പ​​രാ​​തി
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വ​​യോ​​ധി​​ക​​യെ കാ​​ണാ​​നി​​ല്ലെ​​ന്ന് പ​​രാ​​തി. ക​​രി​​പ്പാ​​ടം പ​​റ​​ക്കാ​​ട്ട് വീ​​ട്ടി​​ൽ പ്ര​​ഭാ​​ക​​ര​​ന്‍റെ ഭാ​​ ......
മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്നു; പാ​ല​ങ്ങ​ളി​ൽ കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന്
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്ന​​തു വ​​ർ​​ധി​​ച്ച​​തോ​​ടെ പാ​​ല​​ങ്ങ​​ളി​​ൽ കാ​​മ​​റ സ്ഥാ​​പി​​ക ......
വി​​ദ്യാ​​ർ​​ഥി​​ക​​ളെ അ​​ധ്യാ​​പ​​ക​​ൻ ക്ലാ​​സി​​ൽ ക​​യ​​റ്റു​​ന്നി​​ല്ലെ​​ന്നു പ​​രാ​​തി
വൈ ​​ക്കം: സ്പെ​​ഷ​​ൽ ക്ലാ​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​തി​​രു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ പ്ല​​സ്ടു സ​​യ​​ൻ​​സ് ബാ​​ച്ചി​​ലെ ക്ലാ​​സി​​ലെ പ​​കു​​തി​​യി​​ ......
റീ​​ടാ​​റിം​​ഗി​​നു വെ​​ട്ടി​​പ്പൊ​​ളി​​ച്ച റോ​ഡ് ന​ന്നാ​ക്കി​യി​ല്ലെ​ന്ന്
വൈ​​ക്കം: റീ ​​ടാ​​റിം​​ഗ് ന​​ട​​ത്താ​​നാ​​യി വെ​​ട്ടി​​പ്പൊ​​ളി​​ച്ച റോ​​ഡ് നാ​​ലു​​മാ​​സം ക​​ഴി​​ഞ്ഞി​​ട്ടും ഗ​​താ​​ഗ​​ത യോ​​ഗ്യ​​മാ​​ക്കി​​യി​​ല ......
പാ​ല​ത്തി​ൽ ടി​പ്പ​ർ ലോ​റി​നി​ന്നുപോ​യി; ക​ടു​ത്തു​രു​ത്തി​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
ക​ടു​ത്തു​രു​ത്തി: ഓ​ട്ട​ത്തി​നി​ടെ പാ​ല​ത്തി​ൽ ടി​പ്പ​ർ ലോ​റി​നി​ന്നു പോ​യി. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ ക​ടു​ത്തു​രു​ത്തി ടൗ​ണി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ......
മു​​ട്ടു​​ചി​​റ ഹോ​​ളി​ഗോ​​സ്റ്റ് ബോ​​യി​​സ് എച്ച്എസിലെ ഒൗ​​ഷ​​ധ​​പാ​​ർ​​ക്ക് ശ്ര​​ദ്ധേ​​യ​​മാ​​കു​​ന്നു
ക​​ടു​​ത്തു​​രു​​ത്തി: മു​​ട്ടു​​ചി​​റ ഹോ​​ളി ഗോ​​സ്റ്റ് ബോ​​യി​​സ് ഹൈ​​സ്കൂ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ തു​​ട​​ക്ക​​മി​​ട്ട ഒൗ​​ഷ​​ധ​​പാ​​ർ​​ക്ക് ......
ദേ​വ​മാ​താ​യു​ടെ അ​യ​ൽ​വാ​സി സ്നേ​ഹ​ത്തി​ന് ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ തി​ക​വ്
കു​റ​വി​ല​ങ്ങാ​ട്: പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലും പി​ന്ത​ള്ള​പ്പെ​ട്ട​വ​രി​ലും ദൈ​വ​ത്തെ കാ​ണാ​നു​ള്ള ഒ​രു ക​ലാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ ......
സൗ​​ജ​​ന്യ കാ​​ൻ​​സ​​ർ നി​​ർ​​ണ​​യ ക്യാ​​ന്പ് ഇന്ന്
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ധു​​ര​​വേ​​ലി പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ കേ​​ന ......
ഫാ.​​ സെ​​ബാ​​സ്റ്റ്യ​​ൻ പാ​​ലാ​​ത്ര ക​​ർ​​മോ​​ത്സു​​ക​​ത​​യു​​ടെ മാ​​തൃ​​ക
ച​​ങ്ങ​​നാ​​ശേ​​രി: വി​​ട​​പ​​റ​​ഞ്ഞ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പാ​​ലാ​​ത്ര സി​​എം​​ഐ ത്യാ​​ഗ​​സ​​ന്ന​​ദ്ധ​​ത​​യു​​ടേ​​യും ക​​ർ​​മോ​​ൽ​​സു​​ക​​ത​​യു​​ട ......
ഡീ​​സ​​ൽ മോ​​ഷ്ടി​​ച്ചു
കു​​രി​​ശും​​മൂ​​ട്: കു​​രി​​ശും​​മൂ​​ട് ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​നു സ​​മീ​​പം പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ജെ​സി​ബി​യി​ൽ​നി​ന്നു ഡീ​​സ​​ൽ മോ​​ഷ്ടി​​ച് ......
ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ​​​സ​​​ഭ ശ​​​തോ​​​ത്ത​​​ര സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ദീ​​​പം തെ​​​ളി​​​ഞ്ഞു
ച​​​ങ്ങ​​​നാ​​​ശേ​​​രി: ദൈ​​​വ​​​ദാ​​​സ​​​ൻ പു​​​ത്ത​​​ൻ​​​പ​​​റ​​​ന്പി​​​ൽ തൊ​​​മ്മ​​​ച്ച​​​ൻ സ്ഥാ​​​പി​​​ച്ച ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ ......
മാ​​ട​​പ്പ​​ള്ളി പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ത്തെ കു​​ടും​​ബ ആ​​രോ​​ഗ്യ കേ​​ന്ദ്ര​​മാ​​യി സ​​ർ​​ക്കാ​​ർ ഉ​​യ​​ർ​​ത്തി, ......
നാ​​ലു​​കോ​​ടി സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ തി​​രു​​നാ​​ളാ​​ഘോ​​ഷം
നാ​​ലു​​കോ​​ടി: സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ൾ ഇ​​ന്നാ​​രം​​ഭി​​ക്കും. ഇ​​ന്നു മു​​ത​​ൽ 28വ​​ ......
പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും സ​​മ്മേ​​ള​​നം നാ​​ളെ
ക​​റു​​ക​​ച്ചാ​​ൽ: പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ സം​​ര​​ക്ഷ​​ണ യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ച​​ന്പ​​ക്ക​​ര സു​​ഭാ​​ഷ് മെ​​മ്മോ​​റി​​യ​​ൽ യു.​​പി.​​ ......
കു​​റി​​ച്ചി​​യി​​ൽ വാ​​ട്ട​​ർ​​ടാ​​ങ്ക് ക​​വി​​ഞ്ഞൊ​​ഴു​​കി പോ​​സ്റ്റ് ഓ​​ഫീ​​സും കൃ​​ഷി​​ഭ​​വ​​നും വെ​​ള്ള​​ത്തി​​ൽ
കു​​റി​​ച്ചി: പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി​​യു​​ടെ ടാ​​ങ്ക് നി​​റ​​ഞ്ഞു ക​​വി​​ഞ്ഞൊ​​ഴു​​കി സ​​മീ ......
ചിങ്ങവനത്ത് 22-ന് മെഡിക്കൽ ക്യാന്പ്
ചി​ങ്ങ​വ​നം: ല​യ​ൺ​സ് ക്ല​ബി​ന്‍റെ​യും എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗം കു​ഴി​മ​റ്റ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ ......
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ കേ​​ര​​ളോ​​ത്സ​​വം
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ​​യു​​ടെ കേ​​ര​​ളോ​​ത്സ​​വം പെ​​രു​​ന്ന​​യി​​ലു​​ള്ള ന​​ഗ​​ര​​സ​​ഭാ വ​​ക ഇ​​എം​​എ​​സ് സ്മാ​​ര​​ക ഓ​​ഡി​​റ്റോ​​റി​​യ ......
കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായി കറുകച്ചാൽ പോലീസ്
ക​റു​ക​ച്ചാ​ൽ: സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി ക​റു​ക​ച്ചാ​ൽ പോ​ലീ​സ്. ക​റു​ക​ച്ചാ​ൽ തോ​ട്ട​യ്ക്കാ​ട് ......
തോട്ടയ്ക്കാട് കപ്പേളയിൽ തിരുനാൾ
തോ​ട്ട​യ്ക്കാ​ട്: സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ ക​പ്പേ​ള ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​നും തി​രു​നാ​ളി​നും കൊ​ട ......
സെ​​​ന്‍റ് തെ​​​രേ​​​സാ​​​സി​​​ൽഭ​​​ക്ഷ്യ​​​മേ​​​ള ന​​​ട​​​ത്തി
ച​​​ങ്ങ​​​നാ​​​ശേ​​​രി: വാ​​​ഴ​​​പ്പ​​​ള്ളി സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ ഭ​​​ക്ഷ്യ​​​മേ​​​ള ന​​​ട​​​ത്തി. പോ​​​ലീ​​​സ് സ​​​ർ​​​ക്ക ......
ക്രി​​​സ്തു​​​ജ്യോ​​​തി​​​യി​​​ൽ കി​​​ഡ്സ് ഫെ​​​സ്റ്റ്- 2017
ചെ​​​ത്തി​​​പ്പു​​​ഴ: ക്രി​​​സ്തു​​​ജ്യോ​​​തി കി​​​ന്‍റ​​​ർ ഗാ​​​ർ​​​ട്ട​​​ൻ ആ​​​ൻ​​​ഡ്് പ്ലേ​​​സ്കൂ​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള ......
ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സി​ല്‍ അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബ് വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച അ​ട​ല്‍ ടി​ങ്ക​റിം​ഗ് ലാ​ബി​ന്‍റെ ......
കാ​ഞ്ഞി​ര​പ്പ​ള​ളി അ​മ​ല്‍​ജ്യോ​തി​യി​ല്‍ സ്‌​പെ​യ്‌​സ് എ​ക്‌​സ്‌​പോ
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ല്‍​ജ്യോ​തി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജും ഐ​എ​സ്ആ​ര്‍​ഒ-​ലി​ക്വി​ഡ് പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം​സ് സെ​ന്‍റ​റും സം​യു​ക്ത​മാ ......
ബി​ല്ല് അ​ട​ച്ചെ​ങ്കി​ലും ഫ്യൂ​സ് ഊ​രി​യെ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​ര​ന്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ ഒ​രു വീ​ട്ടു​ട​മ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം ദു​രി​ത​മാ​യി. ഒ​രാ​ഴ്ച ......
ആ​യു​ർ​വേ​ദ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ മെ​ഗാ ആ​യു​ർ​വേ​ദ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ ......
കോ​ട​തി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​യും ഇ​ട​പെ​ട്ടു; പ​ര​സ്യം റോ​ഡി​ൽ വേ​ണ്ട!
എ​രു​മേ​ലി: ന​ടു​റോ​ഡി​ൽ വെ​ച്ചി​രി​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ എ​ന്താ​ണി​ത്ര താ​മ​സ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്തി ചോ​ദി​ച്ച​ ......
ചീ​ഫ് എ​ജി​നീ​യ​റെ​ത്തി വി​ല​യി​രു​ത്തി: പെ​രു​ന്തേ​ന​രു​വി​യി​ൽ നി​ന്നു വെ​ള്ള​മെ​ത്തും
എ​രു​മേ​ലി: 60 കോ​ടി രൂപ ചെ​ല​വി​ടു​ന്ന ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ൾ ജ​ല അ​ഥോ​റി​റ്റി ചീ​ഫ് എ​ൻ​ജി​നി ......
മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​നി പ​രേ​ഡി​ന്‍റെ ദി​ന​ങ്ങ​ള്‍
മു​രി​ക്കും​വ​യ​ൽ: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന 2018 ലെ ​റി​പ്പ​ബ്‌​ളി​ക് ദി​ന പ​രേ​ഡി​ന്‍റെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം മു​ന്നൊ​രു​ക്ക ക്യാ​മ്പ് ......
റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം
കാ​ഞ്ഞി​ര​പ്പ​ള്ളി:​ ല​ക്ഷ​ക​ണ​ക്കി​ന് റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ച്ചു കൊ​ണ്ടി​രു​ന്ന റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് അ​ട്ടി​മ​റി​ക്കാ​ൻ സം​സ്ഥ ......
ആ​ന​ക്കൊ​മ്പ് വേ​ട്ട​യു​ടെ സൂ​ത്ര​ധാ​ര​നെ പി​ടി​കൂ​ടി: ഒ​രാ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി
എ​രു​മേ​ലി: ആ​ന​ക്കൊ​മ്പ് വി​ൽ​പ്പ​ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ര​ഹ​സ്യ​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ ......
ബ​സ് സ്റ്റാ​ൻ​ഡി​ലെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി
മു​ണ്ട​ക്ക​യം: ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ് ......
വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​നു​ള്ള ഉ​ത്ത​ര ......
കു​ളി​ക്ക​ട​വും കെ​ട്ടി​ട സ​മു​ച്ച​യ​വും
പാ​റ​ത്തോ​ട്: എ​രു​മേ​ലി പാ​ല​ത്തി​നു സ​മീ​പം അ​ന്യ​സം​സ്ഥാ​ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ധു​നി​ക രീ​തി​യി​ലു​ള്ള കു​ളി​ക്ക​ട​വും അ​ന്ന​ദാ​ന പാ​ർ​ ......
ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
പൊ​ൻ​കു​ന്നം: ദേ​ശീയപാ​ത​യി​ൽ പ​ഴ​യ ബി​വ​റേ​ജി​ന് സ​മീ​പം പ​ക​ലും രാ​ത്രി​യി​ലും മ​ദ്യ​പ​ന്മാ​രു​ടെ വി​ള​യാ​ട്ടം. മ​ദ്യ​പി​ച്ച് ക​ഴി​ഞ്ഞ് സം​ഘം ചേ​ർ​ ......
ക​ർ​മ​ശ്രേ​ഷ്‌​ഠ പു​ര​സ്‌​കാ​രം
എ​രു​മേ​ലി : എ​രു​മേ​ലി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇംപ്രൂവ്മെന്‍റ് ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. സൊ​സൈ​റ്റി ഏ​ർ​പ് ......
രൂ​പ​ത ക​ലോ​ത്സ​വം: ക​ട്ട​പ്പ​ന ചാ​മ്പ്യ​ന്മാ​ര്‍
കു​ട്ടി​ക്കാ​നം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബൈ​ബി​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ക​ട്ട​പ്പ​ന ഫൊ​റോ​ന ചാ​മ്പ്യ​ന്മാ​ർ. ദൈ​വം ത​ന്ന ക​ഴി​വു​ക​ള്‍ ദൈ​വ​ത്തി​നു​വ ......
പ​മ്പാ​വാ​ലി​യി​ലെ പ​ട്ട​യ​ങ്ങ​ൾ സം​ശ​യ ര​ഹി​ത​മാ​ക്ക​ണ​മെ​ന്ന്
ക​ണ​മ​ല: പ​മ്പാ​വാ​ലി പ്ര​ദേ​ശ​ത്തെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ സം​ശു​ദ്ധ​മാ​ണോ​യെ​ന്ന് ഉ​റ​പ്പ് ......
കാ​യി​ക​മേ​ള ഉ​ത്സ​വ​മാ​ക്കി ന​ഗ​രം; സ്റ്റേ​ഡി​യ​ത്തി​ന് പ്ര​വേ​ശ​നോ​ത്സ​വ​വും
പാ​ലാ: അ​ടി​മു​ടി ന​വീ​ക​രി​ക്ക​പ്പെ​ട്ട പാ​ലാ സ്റ്റേ​ഡി​യ​ത്തി​ന് ഇ​ന്നു പ്ര​വേ​ശ​നോ​ത്സ​വം കൂ​ടി​യാ​ണ്. അ​തോ​ടൊ​പ്പം ന​ഗ​ര​ത്തി​ന് ഉ​ത്സ​വ​വ​വും. ......
മ​നം​നി​റ​ഞ്ഞ് കാ​യി​ക​ലോ​ക​വും കെ.​എം. മാ​ണി​ എംഎൽഎയും
പാ​ലാ: മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​ഥ​മ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം പാ​ലാ​യി​ൽ ഇ​ന്ന് കാ​യി​ക ലോ​ക​ത്തി​ന് തു​റ​ന്നു കൊ​ടു​ക്കു​ന്പോ​ൾ സ​ന്തേ ......
ദേ​വ​മാ​താ​യു​ടെ അ​യ​ൽ​വാ​സി സ്നേ​ഹ​ത്തി​ന് ഒ​രു പ​തി​റ്റാ​ണ്ടി​ന്‍റെ തി​ക​വ്
കു​റ​വി​ല​ങ്ങാ​ട്: പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രി​ലും പി​ന്ത​ള്ള​പ്പെ​ട്ട​വ​രി​ലും ദൈ​വ​ത്തെ കാ​ണാ​നു​ള്ള ഒ​രു ക​ലാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ ......
മ​ണ്ഡ​ലം സ​മ്മേ​ള​നം
മു​ത്തോ​ലി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് മു​ത്തോ​ലി മ​ണ്ഡ​ലം നേ​തൃ​സ​മ്മേ​ള​നം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് പാ​റേ​ക്കാ​ട്ട് ഉ​ദ്ഘാ​ട​ ......
പാ​ലി​നു സ​ബ്സി​ഡി പ​ദ്ധ​തി
ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2017-18 ലെ ​പാ​ലി​നു സ​ബ്സി​ഡി പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക് ......
ളാലം ബ്ലോക്ക് കേ​ര​ളോ​ത്സ​വം
പാ​ലാ: ളാ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 21, 28 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 21 നു ​രാ​വി​ലെ 9.30 നു ​ളാ​ലം ബ്ലോ​ക്ക് ഹാ​ളി​ൽ ക​ലാ​മ​ത്സ​ര​ങ്ങ ......
ബി​പി​എ​ൽ ലി​സ്റ്റ്: കാ​ർ​ഡു​ട​മ​ക​ൾ ഹാ​ജ​രാ​ക​ണം
പാ​ലാ: മീ​ന​ച്ചി​ൽ താ​ലൂ​ക്ക് രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 22, 134, 144, 145, 238, 239, 245, 302, 303, 304, 305, 326, 352, 315 എ​ന്നീ റേ​ഷ​ൻ​ക​ട ......
രാ​ത്രി ആ​രാ​ധ​ന​യും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും
കു​ട​ക്ക​ച്ചി​റ: കു​ട​ക്ക​ച്ചി​റ ഇ​ട​വ​ക ക​രി​സ്മാ​റ്റി​ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ......
ക​യ്യൂ​ർ പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നൊ​വേ​ന
ക​യ്യൂ​ർ: ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ നൊ​വേ​ന നാ​ളെ ന​ട​ക്കും. രാ​വി​ലെ 6.15 ന് ​ആ​രാ​ധ​ന, 6.45 നു ​വി​ശു​ദ്ധ കു​ർ​ബാ​ന, ......
ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും കു​രി​ശി​ന്‍റെ​വ​ഴി​യും
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ​നി​ന്ന് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ല്യ​ച്ച​ൻ​മ​ല അ​ടി​വാ​ര​ത്തി​ലേ​ക്ക് ജ​പ​മാ​ല പ്ര​ദ​ ......
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നേ​തൃ​സ​മ്മേ​ള​നം നാ​ളെ
പാ​ലാ: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി​യു​ടെ 2017-20 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും നേ​തൃ​സ​മ്മേ​ള​ന​വും ......
Nilambur
LATEST NEWS
എ​ഴു​ത്തു​കാ​ര​ൻ തു​റ​വൂ​ർ വി​ശ്വം​ഭ​ര​ൻ അ​ന്ത​രി​ച്ചു
യു​എ​സു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം; ഓ​സ്ട്രേ​ലി​യ​യോ​ട് ഉ​ത്ത​ര​കൊ​റി​യ
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം പാ​ല​ക്കാ​ടി​ന്
മ​ലി​നീ​ക​ര​ണം ഒ​രു വ​ർ​ഷം ഒ​മ്പ​തു ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ടെ ജീ​വ​നെ​ടു​ത്ത​താ​യി പ​ഠ​നം
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് ഇ​ന്ന് തുടക്കം
ക​ണ്ണൂ​രി​ൽ അ​സാ​ധു​ നോ​ട്ടു​ക​ൾ കൈ​മാ​റാ​നെ​ത്തി​യ​ത് ര​ണ്ടു സം​ഘം
"കളിപഠിപ്പിച്ച് ' പോലീസ്
മോ​ഡ​ൽ റോ​ഡ് പു​റ​പ്പെ​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി; ഇ​നി​യും എം​ജി റോ​ഡി​ലെ​ത്തി​യി​ല്ല
ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ കവർച്ച: വീ​ട്ടു​ജോ​ലി​ക്കാ​രി​യും മ​ക​ളും അ​റ​സ്റ്റി​ൽ
ബംഗളൂരുവിലേക്ക് ആഡംബര ബസുകളുമായി കർണാടകം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.