മ​രി​ച്ചനി​ല​യി​ൽ
ആ​ല​ത്തൂ​ർ: പ​ഴ​ന്പാ​ല​ക്കോ​ട് തോ​ട്ടും​പ​ള്ള പി​ച്ചം​കോ​ട് നാ​രാ​യ​ണ​ന്‍റെ മ​ക​ൻ ക​ണ്ണ​നെ (30) വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ദ്യ​പാ​ന​ത്തെ തു​ട​ർ​ന്നു​ള്ള മ​നോ​വി​ഷ​മ​മാ​ണ് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.