തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Local News |
നാ​യ കു​റു​കെ ചാ​ടി: ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
അ​ഗ​ളി: ആ​ന​ക്ക​ട്ടി​യ്ക്ക് സ​മീ​പം ത​മി​ഴ​അ​നാ​ട് ആ​ലാ​മ​ര​മേ​ട്ടി​ൽ നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് അ​ട്ട​പ്പാ​ടി സ്വ​ദേ​ശി മ​രി​ച്ചു. അ​ഗ​ളി ചി​റ്റൂ​ർ കോ​ട്ട​മ​ല​യി​ൽ പ​റ​ളി​ക്കാ​ട്ടി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (42) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചി​റ്റൂ​ർ സ്വ​ദേ​ശി ഫി​ലി​പ്പി (35) നെ ​കോ​ട്ട​ത്ത​റ സ്പെ​ഷ​അ​യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സെ​ന്‍റ​റിം​ഗ് ജോ​ലി​ക്കാ​രാ​യ ഇ​വ​ർ പ​ണി​ക്കാ​രെ വി​ള​ഇ​ക്കാ​ൻ കോ​യ​ന്പ​ത്തൂ​രി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. പ​രേ​ത​യാ​യ ചി​ന്ന​മ്മ​യാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മാ​താ​വ്. ഭാ​ര്യ: സി​ന്ധു. മ​ക്ക​ൾ: ഉ​ഷ, പാ​ഞ്ചാ​ലി (ചി​ന്നു), വി​ഷ്ണു.കച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ പ്രവേശനകവാടത്തിനുമുന്നിൽ ബസ് പാർക്കിംഗ്
ചിറ്റൂർ: കച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ പ്രവേശനകവാടത്തിനു മുന്നിൽ ബസ് പാർക്കിംഗും തിരിക്കുന്നതും അപകടഭീഷണിയായതിനു പുറമേ ഇതരവാഹനങ്ങൾ ഓടിക്കുന്നവർക്കും ......
ചിറ്റൂർപുഴപ്പാലം തെക്കുഭാഗത്ത് കമ്പിവലസ്‌ഥാപിക്കാനുള്ള നടപടി പുനരാരംഭിച്ചു
ചിറ്റൂർ: ഏറെ ഒച്ചപ്പാടുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ പുഴപ്പാലം തെക്കുഭാഗത്ത് കമ്പിവല സ്‌ഥാപിക്കാനുള്ള നടപടി പുനരാരംഭിച്ചു. രാത്രിസമയത്ത് ഇറച്ചിമാലിന് ......
അനുമോദിച്ചു
വണ്ടിത്താവളം: പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികളെ കേരള വിദ്യാർഥി ജനത ചിറ്റൂർ മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അനുമോദന ചടങ്ങ ......
സംരക്ഷണ സെമിനാറുകൾ വിജയിപ്പിക്കണം
പാലക്കാട്: സംസ്‌ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളെയും പങ്കെടുപ്പിച്ചു ലൈബ്രറി നേതൃസമിതികളുടെ ന ......
ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ
പാലക്കാട്: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജില്ലാ ദ്വൈവാർഷിക ജനറൽബോഡി യോഗം 2017–18 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സൂര്യരശ്മി കൺവൻഷൻ സെന്റ ......
പഠനോപകരണ വിതരണം
പാലക്കാട്: റീച്ച് വേൾഡ് വൈഡ് ജീവകാരുണ്യ പ്രവർത്തന സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിൽ പതിനായിരം അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതിഥിഹാളി ......
ആയ, സ്കാവഞ്ചർ ഒഴിവ്
മലമ്പുഴ: ആശ്രമം സ്കൂളിൽ 2017–18 അധ്യയനവർഷത്തിൽ ഒഴിവുള്ള ആയ, സ്കാവഞ്ചർ തസ്തികളിലേക്ക് ദിവസവേതന നിയമനത്തിന് 29ന് രാവിലെ 11ന് മലമ്പുഴ ആശ്രമം സ്കൂളിൽ വാക് ......
ബസ് ചാർജ് വർധിപ്പിക്കണം
പാലക്കാട്: ഡീസൽവില ഉൾപ്പെടെ ബസ് വ്യവസായത്തിനു ഭീമമായ വർധനയുണ്ടാകുന്ന സാഹചര്യത്തിൽ ബസ്ചാർജ് വർധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാകമ്മി ......
കരിങ്കുളം ആംഗൻവാടി ഉദ്ഘാടനം
അയിലൂർ: ജില്ലാ പഞ്ചായത്തിന്റെ വികേന്ദ്രീകൃതാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.10 ലക്ഷം രൂപ ചെലവിൽ നിർമിച്ച കരിങ്കുളം ആംഗൻവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് ......
തൊഴിലാളികളെ സംരക്ഷിക്കണം
എലപ്പുള്ളി: നിർമാണമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ബിഎംഎസ് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ ......
കുടുംബശ്രീ വാർഷികം
കഞ്ചിക്കോട്: പുതുശേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ് ......
മദ്യപശല്യം രൂക്ഷമായെന്നു പരാതി
കൊടുവായൂർ: കൊടുവായൂർ–കുഴൽമന്ദം റോഡിൽ വാട്ടർടാങ്കിനു സമീപത്തും ആൽത്തറയിലെ മൊബൈൽ ടവറിനു സമീപത്തും സന്ധ്യയാകുന്നതോടെ മദ്യപരുടെ വിളയാട്ടം രൂക്ഷമായെന്നു പര ......
പരസ്യബോർഡുകൾ നീക്കണം
കൊടുവായൂർ: കൊടുവായൂർ–ചിറ്റൂർ റോഡുമുതൽ പിട്ടുപീടിക വരെയുള്ള ബസ് സ്റ്റോപ്പുകൾ, സ്കൂൾ പ്രദേശങ്ങൾ എന്നിവിടങ്ങിൽ ഒടിഞ്ഞുവീണു കിടക്കുന്ന പരസ്യബോർഡുകൾ നീക്കണ ......
പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി
കൊടുവായൂർ: നവക്കോട് ട്രാൻസ്ഫോർമറിനുസമീപം കുടിവെള്ള പൈപ്പ് ടാപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നതായി പരാതി. ആഴ്ചകളായി ആയിരക്കണക്കിനു ലിറ്റർ വെള്ളമാണ് ഇത്ത ......
പ്രണയമുകിൽ പ്രകാശനം ചെയ്തു
പാലക്കാട്: സാമൂഹ്യപ്രവർത്തകനും കവിയുമായ വിജയൻ മാത്തൂരിന്റെ കവിതാസമാഹാരം പ്രണയമുകിൽ മുണ്ടൂർ സേതുമാധവൻ പ്രകാശനം ചെയ്തു. ടി.ആർ.അജയൻ പുസ്തകം ഏറ്റുവാങ്ങി.< ......
പരിസ്‌ഥിതി ദിനമായ ജുൺ അഞ്ചിന് വൃക്ഷവത്കരണ പ്രവർത്തനം നടത്തും
പാലക്കാട്: വനംവകുപ്പ്, പരിസ്‌ഥിതി വകുപ്പ്, ഹരിതകേരള മിഷൻ എന്നിവ സംയുക്‌തമായി ലോക പരിസ്‌ഥിതി ദിനമായ ജുൺ അഞ്ചിന് വൃക്ഷവത്കരണ പ്രവർത്തനങ്ങൾ നടത്തും.
......
പൂർവവിദ്യാർഥി സംഗമം നടത്തി
നെന്മാറ: എൻഎസ്എസ് കോളജിലെ 1978–ലെ ബികോം വിദ്യാർഥികൾ ഒത്തുകൂടി. റിട്ടയേഡ് പ്രഫസർമാരായ ഗോപാലകൃഷ്ണനും ബാലകുമാരിയും ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു.
വെള്ളിനേഴി ഗവൺമെന്റ് ഹൈസ്കൂൾ ഇനി ഹൈടെക് പദവിയിലേക്ക്
ഒറ്റപ്പാലം: ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ വെള്ളിനേഴി ഗവൺമെന്റ് ഹൈസ്കൂൾ ഇനി ഹൈടെക് പദവിയിലേക്ക്. സർക്കാർ ഹൈസ്കൂൾ ക്ലാസുകൾ ഹ ......
അനധികൃത അക്ഷയകേന്ദ്രങ്ങൾക്കെതിരേ നടപടി തുടങ്ങി: വിവരം നൽകുമ്പോൾ ശ്രദ്ധിക്കണം
പാലക്കാട്: ജില്ലയിൽ അനധികൃതമായിപ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. പൊതുജന ......
പുതിയ അധ്യയനവർഷംമുതൽ പ്ലസ് വണ്ണിനും പൊതുപരീക്ഷയാക്കും
കോയമ്പത്തൂർ: സംസ്‌ഥാന വിദ്യാഭ്യസ വകുപ്പിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി പുതിയ അധ്യയനവർഷംമുതൽ പ്ലസ് വണ്ണിനും പൊതുപരീക്ഷയാക്കി. പ്ലസ് ടു പരീക്ഷ മാർ ......
ക്ഷയരോഗികൾക്ക് പോഷകഭക്ഷണം
കോയമ്പത്തൂർ: രാമനാഥപുരം രൂപത സാന്തോം സോഷ്യൽ സർവീസ് സൊസൈറ്റി അന്നൂർ സർക്കാർ ആശുപത്രിയിലുള്ള ക്ഷയരോഗികൾക്ക് പോഷകഭക്ഷണം വിതരണം ചെയ്തു. ഹോസ്പിറ്റലിൽ അന്ന ......
ശക്‌തമായ കാറ്റിൽ മേലാമുറിയിൽ അയ്യായിരത്തോളം വാഴ നശിച്ചു
മണ്ണാർക്കാട്: തെങ്കര മേലാമുറിയിലും പരിസരപ്രദേശങ്ങളിലും തിങ്കളാഴ്ചയുണ്ടായ ശക്‌തമായ കാറ്റിൽ അയ്യായിരത്തോളം നേന്ത്രവാഴകൾ നശിച്ചു. രാത്രി 11ന് വീശിയടിച്ച ......
വടക്കഞ്ചേരിയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു;ആരോഗ്യവകപ്പിന്റെ പ്രവർത്തനം നിഷ്ക്രിയം
വടക്കഞ്ചേരി: വടക്കഞ്ചേരി മേഖലയിൽ ഡെങ്കിപ്പനി നിയന്ത്രണാതീതമായി പടരുമ്പോഴും ആരോഗ്യവകപ്പിന്റെ പ്രവർത്തനങ്ങൾ നിഷ്ക്രിയമെന്ന് ആക്ഷേപം. മേഖലയിലെ ചെറിയ ക്ല ......
നിയന്ത്രണം വിട്ട കാർചുമരിലിടിച്ചു
അയിലൂർ: ആശുപത്രിയിൽ പോയി മടങ്ങിവരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ചുമരിലിടിച്ചു. അയിലൂർ കയ്പഞ്ചേരിയിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിയ്ക്കാണ് അപകടം. മാങ്ക ......
നഷ്‌ടപരിഹാരം ലഭിച്ചില്ല; കർഷകർ പ്രതിസന്ധിയിൽ
മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ പ്രകൃതിക്ഷോഭംമൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്ക് സർക്കാർ ധനസഹായം ലഭിക്കാത്തതിനാൽ കർഷകർ പ്രതിസന്ധിയിൽ. നെല്ല്, വാഴ, കൃഷി ......
പൊൻതൂവൽ 2017 ഇന്ന്
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് റഫറൻസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുമോദനചടങ്ങ് പൊൻതൂവൽ –2017 ഇന്ന് രാവിലെ 9.30ന് ഗവ. എംപ്ലോയീസ് സ ......
സംസ്കാര പൂർണമായ ജീവിതം ലോകത്തിന്റെ അലങ്കാരം: മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത
അഗളി: വിദ്യാഭ്യാസമുള്ളവരായി നല്ലമനുഷ്യരായി നല്ല കുടുംബങ്ങൾ വളർന്നുവരുമ്പോഴാണ് വീടുംനാടും ഉന്നതിയിലെത്തുന്നതെന്നും സംസ്കാര പൂർണമായ ജീവിതമാണ് ലോകത്തിന് ......
കൗമാര പ്രായക്കാർക്ക് ദ്വിദിന പരിശീലനമാരംഭിച്ചു
അഗളി: അട്ടപ്പാടി ബ്ലോക്കിലെ കൗമാര പ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പെൺകുട്ടികളുടെയും ക്ലബ്ബ് ലീഡർമാർ ക്കായുള്ള ദ്വിദിന പരിശീലന പരിപാടി ക ......
ഡെങ്കിപ്പനിക്കെതിരേ ബോധവത്കരണം
നെല്ലിയാമ്പതി: ദേശീയ കൊതുകുജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മീരഫ്ളോറ ആംഗൻവാടിയിൽ വിദ്യ ......
പത്തുരൂപ നാണയത്തിന് അനധികൃതവിലക്ക്;ജനങ്ങൾ വലയുന്നു
വടക്കഞ്ചേരി: ചില്ലറ വിനിമയരംഗത്ത് പത്തുരൂപ നാണയത്തിനു ഏർപ്പെടുത്തുന്ന അനധികൃത വിലക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചില കടകളിലും പെട്രോൾ പമ്പുക ......
അട്ടപ്പാടിയിൽ ഡെങ്കിപ്പനി പടരുന്നു; ജൂണിയർഹെൽത്ത് ഇൻസ്പെക്ടർമാരെ പിരിച്ചുവിട്ടു
അഗളി: അട്ടപ്പാടിയിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ അഗളിയിലെ അരഡസനോളം ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ആരോഗ്യവകുപ്പ് അധികൃതർ പിരിച്ചുവിട്ടു. സ്‌ഥിരനിയമ ......
ഒന്നരകിലോ കഞ്ചാവുമായി ബസിൽ;കോളജ് വിദ്യാർഥി അറസ്റ്റിൽ
വാളയാർ: സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ വിതരണത്തിന് എത്തിച്ച ഒന്നരകിലോ കഞ്ചാവുമായി കോളജ് വിദ്യാർഥിയെ എക്സൈസ് അറസ്റ്റുചെയ്തു.

തൃശൂർ പേരാമംഗല ......
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഭാ​ര​ത​പ്പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
പ​ട്ടാ​ന്പി: വെ​ള്ളി​യാ​ങ്ക​ല്ല് പൈ​തൃ​ക പാ​ർ​ക്കി​നു​സ​മീ​പം ഭാ​ര​ത​പ്പു​ഴ​യി​ലെ കു​ഴി​യി​ൽ​വീ​ണ് വി​ദ്യാ​ർ​ഥി​നി മു​ങ്ങി​മ​രി​ച്ചു. ശ​ങ്ക​ര​മം​ഗ​ലം ......
കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​ക്കു തു​ട​ക്ക​മാ​യി
പാ​ഠ​പു​സ്തക ഡി​പ്പോ​യി​ൽ നി​ന്നു പ​ഴ​യ പു​സ്ത​ക​ങ്ങ​ൾ തൂ​ക്കി​വി​റ്റു
ട്രാ​ക്ട​ർ മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്
കൊ​തു​കു​ന​ശീ​ക​ര​ണം: ചി​ര​ട്ട​ക്കൊ​ളു​ത്തു​മാ​യി പൂ​ഞ്ഞാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം
മ​ത്സ്യ​കൃ​ഷി​യു​ടെ മ​റ​വി​ൽ പാ​ടം നി​ക​ത്താ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
കുഞ്ഞു​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്നു പ​രാ​തി; ഡേ ​കെ​യ​ർ പൂ​ട്ടി, ഉ​ട​മ​ അറസ്റ്റിൽ
കച്ചേരിമേട് മിനി സിവിൽസ്റ്റേഷൻ പ്രവേശനകവാടത്തിനുമുന്നിൽ ബസ് പാർക്കിംഗ്
ക​ന്ന​ഡപോ​രാ​ട്ട സ​മി​തി സ​മ​ര​ത്തി​ൽ ക​ള​ക‌്ട​റേ​റ്റ് സ്തം​ഭി​ച്ചു
ബ​ദി​യ​ഡു​ക്ക​യി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
മാ​ധ​വ​റാ​വു സി​ന്ധ്യ ട്ര​സ്റ്റ് വാ​ർ​ഷി​കാ​ഘോ​ഷം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.