തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
ക​വി​ത​യി​ൽ പ്ര​കോ​പി​ക്കു​ന്ന പു​തി​യ പ്ര​മേ​യ​ങ്ങ​ൾ വ​ര​ണം: കെ. ​ജ​യ​കു​മാ​ർ
കോ​ഴി​ക്കോ​ട്: ക​വി​ത​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ആ​രെ​യും പ്ര​കോ​പി​പ്പി​ക്കു​ന്ന പു​തി​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ക​ണ​മെ​ന്ന് ക​വി​യും മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ കെ. ​ജ​യ​കു​മാ​ർ. ലോ​ക ക​വി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച ക​വി​താ ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ന​ത്തെ മി​ക്ക ക​വി​ത​ക​ളും, ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​നേ​റ്റ തി​രി​ച്ച​ടി പോ​ലു​ള്ള സ​മ​കാ​ലീ​ന​മാ​യ ഒ​ന്നു​ര​ണ്ട് പ്ര​മേ​യ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​താ​യി കാ​ണു​ന്നു. അ​വ​യെ​ക്കു​റി​ച്ചും തീ​ർ​ച്ച​യാ​യും ക​വി​ത​ക​ൾ എ​ഴു​തേ​ണ്ട​ത് ത​ന്നെ​യാ​ണ്. എ​ന്നാ​ൽ അ​ങ്ങ​നെ​യേ പാ​ടു​ള്ളൂ​വെ​ന്ന ധാ​ര​ണ​യു​ണ്ടാ​കു​ന്ന​ത് ഉ​ചി​ത​മ​ല്ല. ക​വി​ത​യെ ചി​ല ആ​നു​കാ​ലി​ക ക​വി​ക​ൾ അ​ങ്ങി​നെ​യു​ള്ള ചി​ല കു​റ്റി​ക​ളി​ൽ കൊ​ണ്ട് കെ​ട്ടി​യോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ വേ​ദ​ന​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​ൻ വേ​ണ്ടി​യു​ള്ള ധീ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​വി​ക​ൾ പ്ര​കോ​പ​നം സൃ​ഷ്‌​ടി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ങ്ങ​ന്പു​ഴ​യെ പോ​ലെ ക​വി​ത​യെ​ഴു​തി​യ ആ​യി​രം പേ​ർ അ​ക്കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രൊ​ക്കെ​യും ച​രി​ത്ര​ത്തി​ൽ നി​ന്ന് നി​ശേ​ഷം മാ​ഞ്ഞു​പോ​യ​ത് പു​തി​യ ക​വി​ക​ൾ​ക്ക് പാ​ഠ​മാ​വ​ണം. നി​ല​വി​ലു​ള്ള പ്ര​ശ​സ്ത​രാ​യ ക​വി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് പു​തു​സ​ര​ണി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ക​ണം പു​തി​യ ക​വി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. സൈ​ബ​ർ ലോ​ക​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന നൂ​റ് ക​ണ​ക്കി​ന് ക​വി​ക​ൾ, ക​വി​ത സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്നും കെ. ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
പ്രൊ-​വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​പി. മോ​ഹ​ൻ, ക​വി കെ.​ആ​ർ. ടോ​ണി, ഇ.​പി. ജ്യോ​തി, ഡോ. ​ഉ​മ​ർ ത​റ​മേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


വൈദ്യുതി മുടങ്ങും
നാ​ളെ രാ​വി​ലെ എ​ഴ് മു​ത​ൽ രാ​വി​ലെ 10 വ​രെ ചാ​ലി​യി​ൽ, നെ​ടു​ങ്ങാ​ടി, ക​ള​ത്തി​ൽ, എ​യ്‌​സ്‌, ക​ച്ചേ​രി​കു​ന്ന്, വെ​ളു​ത്തേ​ട​ത്ത്, രാ​വി​ലെ ഒ​ന്പ​ത് ......
പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കണമെന്ന്
താ​മ​ര​ശേ​രി: 27 ന് ​ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ താ​മ​ര​ശേ​രി ഡി​വി​ഷ​ൻ സ​മ്മേ​ള​ന ......
ചീ​ട്ടു​ക​ളി: എ​ട്ടുപേർ അ​റ​സ്റ്റി​ൽ
നാ​ദാ​പു​രം: ചേ​ല​ക്കാ​ട് പ​ണം വ​ച്ച് ചീ​ട്ട് ക​ളി​ക്കു​ക​യാ​യി​രു​ന്ന എ​ട്ട് അം​ഗ സം​ഘം അ​റ​സ്റ്റി​ൽ. ഒ​ളോ​റ പാ​റ​ക്ക​രി​കി​ല്‍ ചീ​ട്ടു​ക​ളി​ക്കു​ക​ ......
ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
കോ​ഴി​ക്കോ​ട്: എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ എം.​കെ. രാ​ഘ​വ​ൻ എം​പി അ​നു​ശോ​ചി​ച്ചു. കെ​എ​സ് യു​വി​ലൂ​ടെ ര ......
പു​തു​പ്പാ​ടിയിലെ സമരം ശക്തമായി തുടരുന്നു
താ​മ​ര​ശേ​രി: ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​പ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന നി​രാ​ഹാ​രം ശക്തമായി തുടരുന്നു. ......
തി​രു​വ​മ്പാ​ടി​യി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.
തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ ......
വോ​ട്ടിം​ഗ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ ന​ട​ന്ന സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​മു​പ​യോ​ഗി ......
റാ​ഗിം​ഗി​നെ​തി​രേ "വെ​ൽ​ക്കം പാ​ർ​ട്ടി': ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാളെ
കോ​ഴി​ക്കോ​ട്: ക​ലാ​ല​യ​ങ്ങ​ളി​ലെ റാ​ഗിം​ഗ് ത​ട​യു​ന്ന​തി​നു ജി​ല്ലാ പോ​ലീ​സ് രൂ​പം ന​ൽ​കി​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ വെ​ൽ​ക്കം പാ​ർ​ട്ടി​യു​ട ......
കെഎസ്ആർടിസി താമരശേരി ഡിപ്പോയിലെ ക്രമക്കേടുകൾ: അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കു​ന്നതായി ആരോപണം
താ​മ​ര​ശേ​രി: കെ​എ​സ്ആ​ർ​ടി​സി താ​മ​ര​ശേ​രി ഡി​പ്പോ​യി​ൽ നി​ന്നും ടി​ക്ക​റ്റ് റോ​ളു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തിനെക്കുറിച്ചും ......
ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന് ക​മ്യൂണി​റ്റി വോള​ണ്ടി​യ​ർ​മാ​ർ ഒ​രു​ങ്ങു​ന്നു
നാ​ദാ​പു​രം: അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കൊ​പ്പം ദു​ര​ന്ത നി​വാ​ര​ണ​ത്തി​ന് ത​യ്യാ​റാ​യി ക​മ്മ്യൂ​ണി​റ്റി റ​സ്ക്യൂ വോള​ണ്ടി​യ​ർ​മാ​ർ. നാ​ദാ​പു​രം ഫ​യ​ർ​ഫോ​ഴ ......
ക്ഷീ​ര​മേ​ഖ​ല​യി​ൽ സ്വ​യംപ​ര്യാ​പ്ത​ത ലക്ഷ്യമിട്ട് കാരശേരി പഞ്ചായത്ത്
മു​ക്കം: കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷീ​ര മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​ന് ത​യ്യാ​റെ​ടു​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ​രാ​ ......
ജീവകാരുണ്യമാതൃക പകർന്ന് സ്വകാര്യബ​സിന്‍റെ കന്നിയോട്ടം
ക​ട​ലു​ണ്ടി: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​വും അ​പ​ക​ട​ങ്ങ​ളും മാ​ത്രം വാ​ർ​ത്ത​യാ​വു​ന്ന നാ​ട്ടി​ൽ ആ​ദ്യദിന ക​ള​ക്‌ഷ​നും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ ......
വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം തുറക്കണമെന്ന്
കൂ​ട​ര​ഞ്ഞി: മു​ൻ എം​എ​ൽ​എ സി.​മോ​യി​ൻ​കു​ട്ടി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വി​ല്ലേ​ജ് ഓ​ ......
ന​വീ​ക​രി​ച്ച വാ​ർ​ഡ് ഉദ്ഘാടനം ചെയ്തു
കൂ​രാ​ച്ചു​ണ്ട്: എ​സ് വൈ​എ​സ് ജി​ല്ലാ ക്ഷേ​മ​കാ​ര്യ സ​മി​തി​യും സാ​ന്ത്വ​നം കൂ​രാ​ച്ചു​ണ്ടും സം​യു​ക്ത​മാ​യി കൂരാച്ചുണ്ട് സി​എ​ച്ച്സി​യി​ൽ ന​വീ​ക​രി​ച ......
സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണം: ഡിഎഫ്സി
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ ആ​യി​ര​ത്തി നാനൂറ് കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​ക്കാ​യു​ള്ള സ​മ​രം തീ​ർ​പ്പാ​ക്കി പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന് ......
അടിയന്തര നടപടി വേ​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്
പേ​രാ​മ്പ്ര: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ഭൂ​സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ സ​ർ​ക്കാർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ ......
ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശീ​യ മ​ല​മ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും വേ​ണ്ട​തെ​ന്ന് ആ​രോ​ഗ്യ​വ​കു​ ......
ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
കോ​ഴി​ക്കോ​ട്: മ​ല​ന്പ​നി സ്ഥി​രീ​ക​രി​ച്ച വെ​ള്ള​യി​ല്‍ ബീ​ച്ചി​നു സ​മീ​പ​ത്തെ കു​ന്ന​മ്മ​ല്‍ പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.​എ ......
എം​എ​ൽ​എ​യെ സം​ര​ക്ഷി​ക്കു​ന്നത് ല​ജ്ജാ​ക​രമെന്ന് ആർഎംപിഐ
കോ​ഴി​ക്കോ​ട്: സ്ത്രീപീ​ഡ​ന കേ​സി​ൽ ജ​യി​ലി​ലാ​യ കോ​വ​ളം എം​എ​ൽ​എ എം. വി​ൻ​സെ​ന്‍റ് രാജിവയ്​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന രാ​ഷ്‌ട്രീ ......
അന്വേഷണം ഊർജിതമാക്കി
കോ​ഴി​ക്കോ​ട്: സാ​ഹി​ത്യ​കാ​ര​ന്‍ കെ.​പി. രാ​മ​നു​ണ്ണി​ക്ക് ല​ഭി​ച്ച ഭീ​ഷ​ണി​ക്ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീസ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.
ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മം: സീ​രി​യ​ൽ ന​ട​ൻ അ​റ​സ്റ്റി​ൽ
കോ​ഴി​ക്കോ​ട്: ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ സീ​രി​യ​ൽ ന​ട​ൻ അ​റ​സ്റ്റി​ൽ.
എം80 ​മൂ​സ എ​ന്ന സീ​രി​യ​ലി​ൽ കേ​ന ......
കിണറും ടാങ്കും വലയിട്ട് മൂടണം
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​മ്പ​​നി ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​മ്പോ​​​ഴും ഒ​​​രേ പ്ര​​​ദേ​​​ശ​​​ത ......
മ​ല​ന്പ​നി സ്ഥി​രീ​ക​രി​ച്ച പ്രദേശം നി​രീ​ക്ഷ​ണ​ത്തി​ല്‍
കോ​ഴി​ക്കോ​ട്: രണ്ടുപേർക്ക് മ​ല​ന്പ​നി സ്ഥി​രീ​ക​രി​ച്ച വെ​ള്ള​യി​ല്‍ ബീ​ച്ചി​നു സ​മീ​പ​ത്തെ കു​ന്നുമ്മ​ല്‍ പ്ര​ദേ​ശ​ം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ ......
നല്ല ചിന്തകൾക്ക് വഴിയൊരുക്കി മൊഫ്യൂസിൽ ബസ്‌സ്റ്റാൻഡ്
കോ​ഴി​ക്കോ​ട്: മൊ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡി​നെ ന​ല്ല ചി​ന്ത​ക​ളു​ടെ ഇ​ട​മാ​ക്കി മാ​റ്റാ​ൻ ക​സ​ബ ജ​ന​മൈ​ത്രി പോ​ലീ​സും ബ്ല​ഡ് ഡോ​ണേ​ഴ്സ് കോ​ഴി​ക്കോ​ ......
ഓ​വു​ചാ​ലി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ട്ടൂ​ളി​യി​ൽ തു​റ​ന്നി​ട്ട ഓ​ട​യി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യ കോ​ട്ടൂ​ളി പു​തി​യാ​റ​മ്പ​ത ......
ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് വീ​ണ് മ​രി​ച്ചു
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ല്‍ നി​ന്ന് വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. എ​ര​ഞ്ഞി​ ......
വീ​ട്ട​മ്മ കാ​റി​ടി​ച്ച് മ​രി​ച്ചു
രാ​മ​പു​രം: കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മ​രി​ച്ചു. പ​ന​ങ്ങാ​ങ്ങ​ര ജാ​റം പ​ടി​യി​ലെ പ​രേ​ത​നാ​യ കി​ഴ​ക്കേ​ത​ല​ക്ക​ൽ കു​ഞ്ഞ​വ​ ......
LATEST NEWS
ഖത്തറിന്‍റെ കായിക ചാനലിന് യുഎഇയിൽ സംപ്രേഷണാനുമതി
സിറിയയിൽ സ്ഫോടനം; 50 ഭീകരർ കൊല്ലപ്പെട്ടു
ഡയാന രാജകുമാരിയുടെ അവസാന ​ഫോ​ൺകോ​ൾ; ഓർമകൾ പങ്കുവെച്ച് വില്യമും ഹാരിയും
94 മീറ്റർ ആഴത്തിലുള്ള ഭൂഗർഭ റെയിൽവേ സ്റ്റേഷനുമായി ചൈന
തെറ്റായ പരസ്യം: ചാനലുകൾക്കു മുന്നറിയിപ്പുമായി കേന്ദ്രം
കൊ​ടു​ങ്ങ​ല്ലൂ​ർ-​കൊ​ല്ലൂ​ർ മൂ​കാം​ബി​ക സ​ർ​വീ​സ് ഫ്ലാ​ഗ് ഒാ​ഫ് നാ​ളെ
പി​തൃ​മോ​ക്ഷ പു​ണ്യം തേ​ടി ആ​യി​ര​ങ്ങ​ൾ
ക്ഷേ​ത്ര​ങ്ങ​ളി​ൽ പി​തൃ​സ്മ​ര​ണ​യി​ൽ ബ​ലി​ത​ർ​പ്പ​ണം
‘വി​ത​ക്കാ​തെ’ വി​ള​യു​ന്ന വ​യ​ലേ​ല​ക​ൾ
പി​തൃ​ക്ക​ൾ​ക്കു ബ​ലി​യി​ട്ട​തു പ​തി​നാ​യി​ര​ങ്ങ​ൾ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.