തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
ക​രു​നാ​ഗ​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ ഓ​ച്ചി​റ​യി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ചി​ക​ിത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ല്ലേ​ലി​ഭാ​ഗം ന​രീ​ഞ്ചി​കോ​ള​നി​യി​ൽ (പു​ത്ത​ൻ​പു​ര​യി​ൽ) ക​മ​ലാ​ധ​ര​ൻ-​ല​തി​ക ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ക​പി​ൽ (ടി​ക്കു-27) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13ന് ​ഓ​ച്ചി​റ കൊ​റ്റ​നാ​ട്ട് ജം​ഗ്ഷ​നി​ൽ കാ​റും ബൈ​ക്കും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. എ​റ​ണാ​കു​ള​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മ​ര​ണ​മടയുക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ക​ലേ​ഷ്, ആ​തി​ര.എ​സ്പി ഓ​ഫീ​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം
കൊ​ട്ടാ​ര​ക്ക​ര: നി​ർ​ദി​ഷ്ട എ​സ്പി ഓ​ഫീ​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കമെന്ന് ആക് ......
ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്ക് ഇ​നി ദ്രു​ത​ക​ർ​മ സം​ഘ​വും
കൊല്ലം: ഭ​ക്ഷ്യോ​ത്പാ​ദ​ന വി​ത​ര​ണ മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ദ്രു​ത​ക​ർ​മ സം​ഘ​വും. സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ ......
ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ്: ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ നാ​ളെ കൊ​ല്ല​ത്ത്
കൊ​ല്ലം: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ നാ​ളെ കൊ​ല്ലം ചി​ന്ന​ക്ക​ട വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ബാ​ല​ശാ​ ......
കാ​ക്കി​ക്കു​പ്പാ​യ​ത്തി​ലെ റാ​ങ്കി​ന്‍റെ തി​ള​ക്കം
കൊ​ല്ലം: കാ​ക്കി​ക്കു​പ്പാ​യ​ത്തി​ലെ റാ​ങ്കി​ന് പ​ത്ത​ര​മാ​റ്റി​ന്‍റെ തി​ള​ക്കം. പി​എ​സ് സി ​ആ​ദ്യ​മാ​യി ന​ട​ത്തി​യ വ​നി​താ എ​സ്ഐ ത​സ്തി​ക​യി​ലേ​ക്കു​ ......
ദേ​ശീ​യ അ​യ്യ​പ്പ ഭ​ക്ത മ​ഹാ​സം​ഗ​മം 23 ന്
കൊ​ട്ടാ​ര​ക്ക​ര: ​ഭാ​ര​തീ​യ ഹി​ന്ദു ആ​ചാ​ര്യ​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 23ന് ഉച്ചകഴിഞ്ഞ് മൂന്നിന് തി​രു​വ​ന​ന്ത​പു​രം തീ​ർ​ ......
ല​ഹ​രി​വി​രു​ദ്ധ ക്യാ​ന്പ് ന​ട​ത്തി
തേ​വ​ല​ക്ക​ര: ഗ​വ. ഐ​ടി​ഐ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ‌ ല​ഹ​രി​വി​രു​ദ്ധ ക്യാ​ന്പ് ന​ട​ത്തി. ല​ഹ​രി ന​ന്മ​യ്ക്ക് വി​രു​ദ്ധ​മാ​ണ്. യു​വ​ത​ല​മു​റ​യ് ......
എ.​അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണ​വും സ​ർ​ഗാ​ത്മ​ക കൂ​ട്ടാ​യ്മ​യും നാ​ളെ
കൊ​ല്ലം: കു​ട്ടി​ക​ളു​ടെ കേ​ളി​കൊ​ട്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള എ.​അ​യ്യ​പ്പ​ൻ അ​നു​സ്മ​ര​ണ​വും സ​ർ​ഗാ​ത്മ​ക കൂ​ട്ടാ​യ്മ​യും നാ​ളെ കൊ​ല്ലം ചി​ന്ന ......
പു​ന​ലൂ​ർ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് നാ​ളെ
പു​ന​ലൂ​ർ: ദീ​പി​ക ബാ​ല​സ​ഖ്യം പു​ന​ലൂ​ർ മേ​ഖ​ലാ ടാ​ല​ന്‍റ് ഫെ​സ്റ്റ് നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് ക​ര​വാ​ളൂ​ർ ഓ​ക്സ്ഫോ​ർ​ഡ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക് ......
ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി​യി​ൽ നി​ന്നും 10.86 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ
കൊ​ല്ലം: അ​യ​ത്തി​ൽ​-പ​ള്ളി​മു​ക്ക്, മു​ള്ളു​വി​ള-​കൂ​ന​മ്പാ​യി​ക്കു​ളം ക്ഷേ​ത്രം എ​ൻ​എ​സ് ആ​ശു​പ​ത്രി പ​ന്നി​മ​ൺ ക​ല്ലു​കു​ഴി റോ​ഡു​ക​ൾ ദേ​ശീ​യ​പാ​ത ......
ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ചെ​ന്തി​ട്ട ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ രാ​ത്രി മോ​ഷ​ണം ന​ട​ന്നു.​ ഓ​ഫീ​സ് മു​റി​യി​ലെ മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​ര ......
ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു: ജി​ല്ലാ​ക​ള​ക്ട​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
ചാ​ത്ത​ന്നൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ആം​ബു​ല​ൻ​സി​ലെ രോ​ഗി​ക്ക് ജി​ല്ലാ ക​ള​ക്ട​ർ ര​ക്ഷ​ക​നാ​യി. ജി​ല്ലാ ആ​ശുപ​ത്രി​യി​ൽ നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ ......
സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാ​ളെ കൊ​ല്ല​ത്ത്
കൊ​ല്ലം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ത്തൂ​ർ ശ്രീ​നാ​രാ​യ​ണ ആ​യു​ർ​വേ​ദ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ കൊ​ല് ......
കേ​ര​ള​ത്തി​ൽ മു​സ്ലീം ഭീ​ക​ര​ത​യും ചു​വ​പ്പ് ഭീ​ക​ര​ത​യും ഉ​ണ്ടെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​തം: പി. ​രാ​മ​ഭ​ദ്ര​ൻ
കൊ​ല്ലം: കേ​ര​ള​ത്തി​ൽ മു​സ്ലീം ഭീ​ക​ര​ത​യും ചു​വ​പ്പ് ഭീ​ക​ര​ത​യും ഉ​ണ്ടെ​ന്ന ബിജെപി​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് കേ​ര​ള ദ​ലി​ത് ഫ ......
ഭക്ഷ്യസുരക്ഷാഓഫീസുകൾ പരിമിതികളിൽ വീർപ്പുമുട്ടുന്നു
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സു​ക​ൾ പ​രി​മി​തി​ക​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു. സ​ർ​ക്കി​ൽ ഓ​ഫീ​സു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ യാ​ ......
സിപിഎം, സിപിഐ സമ്മേളനങ്ങളിൽ ഗണേഷ്കുമാറിനെതിരെ രൂക്ഷവിമർശനം
പ​ത്ത​നാ​പു​രം:​സി​പി​എം,സി​പി​ഐ​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഗ​ണേ​ഷ്കു​മാ​ര്‍​എം​എ​ല്‍​എ​യ്ക്കെ​തി​രെ​രൂ​ക്ഷ​വി​മ​ര്‍​ശ​നം.​വ​രാ​നി​രി​ക്കു​ന്ന ലോ ......
പള്ളിമുക്ക്, ഇളന്പള്ളൂർ റെയിൽവെ മേൽപ്പാലങ്ങൾ യാഥാർഥ്യമാക്കണം
കു​ണ്ട​റ: കു​ണ്ട​റ പ​ള്ളി​മു​ക്ക്, ഇ​ള​ന്പ​ള്ളൂ​ർ റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ങ്ങ​ൾ യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ കു​ണ്ട​റ ടൗ​ണ്‍ ബ്രാ​ഞ്ച് സ​മ്മേ ......
മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേശം​ ന​ട​പ്പിലാ​ക്ക​ണം: ​വി​ചാ​ർ വി​ഭാ​ഗ്
ചാ​ത്ത​ന്നൂ​ർ: സം​സ്ഥാ​ന​ത്ത് ഏ​ഴ് ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ൾ സ്ഥാ​പി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ർ​ദേശ​ം ന ......
ബോധവത്കരണ ക്ലാസ് നടത്തി
കൊല്ലം: ആഗോള കൈകഴുകൽ ദിനത്തിൽ റോട്ടറി റസിഡൻസി
ക്ലബ് അയത്തിൽ വിവിഎച്ച് എസ് സ്കൂളിൽ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്‍റ് മദനൻപിള്ള, ......
അറിവ് വായനയിലൂടെ പദ്ധതിജില്ലാതല ഉദ്ഘാടനം നടത്തി
കൊല്ലം: അറിവ് വായനയിലൂടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അയത്തിൽ വിവിഎച്ച്എസ് സ്കൂളിൽ ചൈൽഡ് പ്രൊട്ടക്ട് ടീം ജില്ലാ പ്രസിഡന്‍റ് ഷിബു റാവുത്തർ നിർവഹിച്ചു. ......
നി​യ​മ​സ​ഭാ സ​മി​തി തെ​ളി​വെ​ടു​പ്പ് ഇ​ന്ന് കൊല്ലത്ത്
കൊല്ലം: മു​തി​ർ​ന്ന പൗ​രന്മാ​രു​ടെ ക്ഷേ​മം സം​ബ​ന്ധി​ച്ച നി​യ​മ​സ​ഭാ സ​മി​തി ഇ​ന്ന് രാ​വി​ലെ 11ന് ​കൊ​ല്ലം ക​ള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ......
വിദ്യാർഥിയെ കച്ചവടക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി
കൊട്ടാരക്കര: ഒമ്പതാംക്ലാസ് വിദ്യാർഥിയെ കച്ചവടക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി. കുളക്കട ഗവ. വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഏനാത്ത് ഇ ......
കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
ച​വ​റ: പു​തു​ക്കാ​ട് 2371-ാം ന​ന്പ​ർ എ​ൻഎ​സ്എ​സ് ക​ര​യോ​ഗം കു​ടം​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.​ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ൻ​എ​സ്എ​സ് ......
Nilambur
LATEST NEWS
"വി​ജ​യ് ജോ​സ​ഫ്’ ചി​ത്ര​ത്തി​നെ​തി​രേ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ബി​ജെ​പി
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ഓ​ർ​ഡി​ന​ൻ​സി​നു ഗ​വ​ർ​ണ​റു​ടെ അം​ഗീ​കാ​രം
ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ
കാ​ഷ്മീ​രി​ൽ പി​ഡി​പി എം​എ​ൽ​എ​യു​ടെ വീ​ടി​നു നേ​ർ​ക്ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം
കൊ​ച്ചി രാ​ജ്യാ​ന്ത​ര പു​സ്ത​ക മേ​ള മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ
ക​ണ്ണൂ​രി​ൽ അ​സാ​ധു​ നോ​ട്ടു​ക​ൾ കൈ​മാ​റാ​നെ​ത്തി​യ​ത് ര​ണ്ടു സം​ഘം
"കളിപഠിപ്പിച്ച് ' പോലീസ്
മോ​ഡ​ൽ റോ​ഡ് പു​റ​പ്പെ​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി; ഇ​നി​യും എം​ജി റോ​ഡി​ലെ​ത്തി​യി​ല്ല
ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ കവർച്ച: വീ​ട്ടു​ജോ​ലി​ക്കാ​രി​യും മ​ക​ളും അ​റ​സ്റ്റി​ൽ
ബംഗളൂരുവിലേക്ക് ആഡംബര ബസുകളുമായി കർണാടകം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.