രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ
വ​ട​ക​ര: ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി പോ​ക​വേ രാ​ജ​സ്ഥാ​നി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. രാ​ജ​സ്ഥാ​നി​ലെ ക​രോ​ളി ജി​ല്ല​യി​ലെ കു​ബേ​ർ(28) ആ​ണ് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു നി​ന്ന് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 25 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന​യാ​ളാ​ണ് കു​ബേ​റെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.